100 രൂപക്ക് ഇത് ചെയ്യാൻ പറ്റില്ല ..മരം ഇങ്ങിനെ shape ചെയ്തു അന്നത്തെ തച്ചു ക്യാഷ് തന്നെ 800 അല്ലെങ്കിൽ 1000 രൂപ കൊടുക്കണം ..പിന്നെ മരവും വാങ്ങണം ..വീഡിയോ വളരെ ഇഷ്ടപ്പെട്ടു .ഉണ്ടാക്കിയാൽ ബാൽക്കണി ഉള്ളവർക്ക് അവിടെ വെച്ചൊക്കെ ചെയ്യാമായിരുന്നു ❤👍
@philominajoseph5534
Ай бұрын
മോളെ, ഞാനിത് വായിച്ചു, കണ്ടു. വളരെ നല്ലതാണ് കൈ കഴക്കാതെ തൈക്കാമല്ലോ. ഒരെണ്ണം എനിക്കും കൂടെ ഉണ്ടാക്കി തരുമോ. സ്ഥലം എവിടെയാണ്. ഞാൻ കോട്ടയത്ത് കാരിയാണ്.
@Anandakrishna66
7 ай бұрын
Kindly tell cm alavu
@henrygeorge1786
Жыл бұрын
ഈ വീഡിയോ ഞാൻ കണ്ടു വളരെ ഇഷ്ടപ്പെട്ടു. എന്റെ വീട് കായംകുളം ആണ്. ഇത് ഒരെണ്ണം ഉണ്ടാക്കി തരുവാൻ സാധിക്കുമോ. വീട് എവിടെയാണ്
@beauxworld6049
Жыл бұрын
Sure
@jahaaannihala5298
8 ай бұрын
Idin ethreya
@Aprilbb12
4 ай бұрын
Pls reply rate ethrayaa
@beauxworld6049
4 ай бұрын
Nammal ith swanthamayi chaithunokkiyatha sell chaiyanalla onlinil kittum okk allengil ithupole make chaiyam njan ithaanu use chaiyunne ok
Пікірлер: 19