എനിക്ക് എന്തെങ്കിലും ഉണ്ടാക്കി കഴിക്കണമെന്നുണ്ടെങ്കിൽ മുമ്പു നെറ്റിൽ അവിടെയും ഇവിടെയും പരതി നടക്കുമായിരുന്നു.. ഇപ്പോ നേരെ വിനീസ് കിച്ചണിലേക്കു വന്നാൽ മതി.. വീഡിയോകൾ കാണുമ്പോൾ രണ്ടു കാര്യത്തിൽ വലിയ ആശ്വാസമാണു്..ഒന്ന് ..നമ്മുടെ ഒക്കെ ജീവിതത്തിൽ ഇഴുകി ചേർന്ന നാടൻ കറികൾ വീണ്ടും കണ്ട് ആസ്വദിക്കാനും .. രണ്ട് .. കാലചക്രം തിരിയുന്നതിന് അനുസരിച്ച് ഉററവരും ഉടയവരും ഒന്നുകിൽ ദൂരെ ദിക്കുകളിൽ അല്ലെങ്കിൽ മൺമറഞ്ഞിട്ടുണ്ടാവും.. വിനിയുടെ സംസാര രീതി.. ശൈലി ഒക്കെ കൂടെപ്പിറപ്പുകളേയൊ ഞങ്ങളെ വിട്ടു പോയവരെ ഒക്കെയൊ ഓർമ്മപ്പെടുത്തും.. പറയാതിരിക്കാൻ വയ്യ.. ചിലപ്പോഴൊക്കെ എന്റെ കണ്ണു നിറയും.
@viniskitchen9947
3 жыл бұрын
Priyappetta Shaik Riyas, thank you so much!!! Enikku vaakkukal illa.
@remadevi4801
3 жыл бұрын
thank you Madom..Nale thanne undakkunnathanu...
@aishabeevi1162
3 жыл бұрын
P
@aishabeevi1162
3 жыл бұрын
Eddg5t
@claramma4tholhabraham929
3 жыл бұрын
. O %4
@geethakesavan601
3 жыл бұрын
വിനിയുടെ അവതരണം 👌 എല്ലാം പഴമ പുതുക്കൽ 👌🥰💞👍🙏
@AyishaMM-jd7ei
2 ай бұрын
സംസാരം സൂപ്പർ. മലയാളം തമിഴും ചേർന്നപ്പോൾ രസത്തിന് ഒരു പ്രത്യേക രസം'❤
ഇപ്പോ തന്നെ ഉണ്ടാക്കുകയാണ് 🌷 ഞാൻ ആദ്യമായി perfect രസം ഉണ്ടാക്കി ട്ടോ .. thank you 😍
@viniskitchen9947
3 жыл бұрын
Thanks a lot dear
@sheelamohannair9841
3 жыл бұрын
Mouth watering 👌👌
@bindhujobi9044
2 жыл бұрын
Kiduuuuuu👌👌👌... First time aa ഇതുപോലെയുള്ള രസം കാണുന്നത്.... രസം അടിപൊളി രസം 🥰🥰🥰
@garenas1884
3 жыл бұрын
You are God ‘ s gift to me Chechi ! Your recipes are big hit at my household ,As I usually work night shifts , your recipes are so simple and tasty , that I usually get up middle of my sleep and be still be able to make it hassle free
@AyishaMM-jd7ei
2 ай бұрын
കട്ടിക്ക് ഒരിക്കലും രസം പാടില്ല എന്നല്ല രസത്തിന് കട്ടിപാടില്ലന്നെല്ലേ എന്തായാലും ഞാൻ ഉണ്ടാക്കി. സൂപ്പർ രസം .
@appuappos143
3 жыл бұрын
കൊതിപ്പിക്കല്ലേ മാഡം. തമിഴ് രസം സൂപ്പർ
@viniskitchen9947
3 жыл бұрын
Thank you so much 🙏🏻
@soumyajebi6374
3 жыл бұрын
ഞാൻ ആദ്യമായിട്ടാ ഈ ചാനെൽ കാണുന്നത്. സത്യം പറയാലോ ഒരു രക്ഷയും ഇല്ല. ഒരു ഒറ്റ വിഡിയോയിൽ സബ്സ്ക്രൈബ്ഡ് 🥰😏😏😏😏
@viniskitchen9947
2 жыл бұрын
Thankyou so much
@sanjoaugustine
3 жыл бұрын
പൊന്നു ചേച്ചിയെ അടിപൊളി, ഇപ്പോൾ തന്നെ ഞാൻ പോയി ഉണ്ടാകട്ടെ കണ്ടിട്ട് കൊതിയായിട്ട് വയ്യ .....And good presentation 🤩🤩
@padmakshy911bhaskar5
3 жыл бұрын
പാലക്കാടൻ slang adipoli rasampole thanne
@Vrindak1986
Күн бұрын
ഈ ഉപ്പിന് ഉപ്പേയില്ല.....😂 നല്ല രസമുണ്ട് ചേച്ചിയുടെ സംസാരം കേൾക്കാൻ , രസം ഉണ്ടാക്കി നോക്കിയിട്ട് പറയാം ❤❤❤
@miniunni2650
3 жыл бұрын
രസമായ അവതരണം കുടുക്കൻ,, ചക്ക ചക്ക 😃😃
@gopinathanp1856
20 күн бұрын
The best part of your episode is the way you have your lunch you make the viewers feel really hungry I am from Palakkad
@rkprkp3649
3 жыл бұрын
Supr vini....l like your way of talking very much.
@remar5490
2 жыл бұрын
Super nd super v tasty
@viniskitchen9947
2 жыл бұрын
Thankyou so much
@rugminir8169
3 жыл бұрын
ഓ എനിക്ക് വിനി കഴിക്കുന്നത് കണ്ട് നാവിൽ വെള്ളം വരുന്നു. സൂപ്പർ Tamilnadu രസം
@viniskitchen9947
3 жыл бұрын
Thanks a lot dear
@VijayKumar-bf7gf
2 жыл бұрын
SISTER VINITHA, AFTER WATCHING YOUR YOU TUBE CHANNEL, I DECIDED TO MAKE THE PARUPPU RASAM AS I LIKE RASAM VERY MUCH. TODAY I PREPARED RASAM AND TASTED IT. I AM VERY HAPPY. MY WIFE ALSO TASTED AND TOLD ME THE RASAM IS GOOD. SHE ASKED ME HOW DID I PREPARE IT. I TOLD HER YOUR NAME (VINIS KITCHEN) AND SHE IS ALSO VERY HAPPY.
@vidyavinod6915
3 жыл бұрын
Super I tried this also. Now a days I am waiting for u to post the recepies. Palakkad pooya oru feeling. Missing my pkd
Super parippu resam. Athyamaya parippu resam kanane. Kollam. Undakki nokkanam
@viniskitchen9947
3 жыл бұрын
Thanks a lot my dear 💕 adhele undaki nokku ma
@mareenareji4600
3 жыл бұрын
Thank you vini.....ഞാൻ എന്തായാലും ഇങ്ങനെ ഉണ്ടാക്കാൻ പോകുവാണെ....
@nikhilvinay2453
3 жыл бұрын
വിനി കുട്ടി...അടിപൊളി രസം.. ഇന്നാണ് ഉണ്ടാക്കിയത്,. thank you
@ameeshasworld
3 жыл бұрын
ചേച്ചി പൊളിയാ ഞാൻ ആദ്യായിട്ടാ ഈ ചാനൽ കാണുന്നത് super
@viniskitchen9947
3 жыл бұрын
Thank you Ameer
@ushamenon4570
3 жыл бұрын
I love your Palakkad recipes
@viniskitchen9947
3 жыл бұрын
Thank you so much dear 💕
@mercyjacobc6982
3 жыл бұрын
ഞാൻ നിങ്ങളുടെ റെസിപികൾ ചെയ്തുനോക്കാറുണ്ട്, നന്നായിവരാറുണ്ട്, വിനിയുടെ സംസാരരീതി ഞാൻ എൻജോയ് ചെയ്യാറുണ്ട് 💚👍
@viniskitchen9947
3 жыл бұрын
Thank you Ma’m
@anithajayachandran7221
3 жыл бұрын
I saw your recipe only today. Sure tomorrow itself I will try.
@sreedevirajappanpillai2551
3 жыл бұрын
മാഡം ഈ രസം കണ്ടപ്പോൾ എനിക്കും ചോറുണ്ണാൻ തോന്നുന്നു നാളെ ഉണ്ടാക്കുന്നുണ്ട്
@viniskitchen9947
3 жыл бұрын
Thanks a lot dear
@jasmineranjith3422
Жыл бұрын
Hii Toor dal before boiling how much quantity to take
@dharsini4918
3 жыл бұрын
ചേച്ചി ഞാൻ ഇപ്പോളാണ് ചാനൽ കാണുന്നത്, 👌👍. പിന്നെ ഈ കിഴങ്ങു, വഴുതന യുടെ റെസിപ്പി പറഞ്ഞു tharamo
@bindusajeev6988
3 жыл бұрын
I made this rasam.It was superb Thanks for the recipe.
@viniskitchen9947
3 жыл бұрын
Thanks a lot dear
@nikhilvinay2453
3 жыл бұрын
എൻ്റമ്മോ..കൊതിയാവുന്നു👍
@daredevil1079
3 жыл бұрын
Love the natural cooking, wonderful hopefully I will try very soon beautiful. Thank you
@viniskitchen9947
3 жыл бұрын
Thank you so much 🙏🏻
@footballedit1067
3 жыл бұрын
Youtr rice platter in the intro is so tempting 👏👏👏
@viniskitchen9947
3 жыл бұрын
Thanks a lot dear
@anjalikrishna9841
2 жыл бұрын
Adipoli chechi samsaravum adipoli♥️
@sriram-nj9sd
3 жыл бұрын
നിങ്ങളുടെ പ്രസന്റേഷൻ സൂപ്പർ. വേണ്ട എന്ന് വെക്കുന്നവർ പോലും ഉണ്ടാക്കി കഴിച്ചു പോകും. 👍👍👍
@viniskitchen9947
3 жыл бұрын
Thank you so much 🙏🏻
@premarajagopal7846
3 жыл бұрын
Hai വിനികുട്ടി സൂപ്പർ സംസാരം കേൾക്കാൻ ബഹു ര സ മാ ണെ. (ചോറിനു നടുവിൽ കിണറു കുഴി ക്യ )
@viniskitchen9947
3 жыл бұрын
Adhe adhanu 😛
@geethanair7273
3 жыл бұрын
Super copinetion.
@viniskitchen9947
3 жыл бұрын
Thank you
@mayakrishna9002
3 жыл бұрын
ചേച്ചി ഇന്ന് പരിപ്പ് രസം വെച്ച്.... ഇന്നാണ് മനസിന് തൃപ്തി ആയ രുചി കിട്ടിയത്.... അമ്മക്ക് ഒരുപാട് ഇഷ്ടം ആയി thanku soooomh❤️❤️❤️
@viniskitchen9947
3 жыл бұрын
Thank you dear 💕😊
@sabithasabi4261
3 жыл бұрын
പാലക്കാടൻ വെള്ളപയർ പുളി റെസിപ്പി ഇടുമോ ചേച്ചീ😋😋😋😋
@user12312
3 жыл бұрын
അതെ plz ഈ recipe ഇടണേ
@viniskitchen9947
3 жыл бұрын
Sure
@viniskitchen9947
3 жыл бұрын
Sure
@anandaarjunabhakthan8015
2 жыл бұрын
Super Explanation. ഞാൻ ഇപ്പൊ തന്നെ ഉണ്ടാക്കാൻ പോകുവാ. എൻ്റെ ഇളയ മകൾ taste ചെയ്തു സൂപ്പർ എന്ന് പറഞ്ഞാൽ item super തന്നെ😊
@anandaarjunabhakthan8015
2 жыл бұрын
item super. She said Nice Appa....👌
@viniskitchen9947
2 жыл бұрын
Thankyou so much
@jayanthic5824
3 жыл бұрын
വിനി തമിഴ് കലക്കി. ഞാനും ഒരു തമിഴത്തി ആണേ വിനി കഴിക്കു ന്നത് കാണിച്ചാലേ വീഡിയോ perfect ആകൂ.
@viniskitchen9947
3 жыл бұрын
Thanks a lot dear
@rugmininandhakumarrugmini6707
3 жыл бұрын
കാണുമ്പോൾതന്നെ നല്ലരസം.ഞാൻ ഉണ്ടാക്കി നോക്കട്ടെ
@rugmininandhakumarrugmini6707
3 жыл бұрын
ആ അച്ചാർ എങ്ങനെഉണ്ടാക്കി എന്നുംകൂടി പറയണം
@viniskitchen9947
3 жыл бұрын
Thank you so much 🙏🏻 will do
@sajithakrishnan1632
3 жыл бұрын
ഈ ഉപ്പിന് ഉപ്പെയില്ല..😄
@jayakumarigomathi6438
3 жыл бұрын
Hai verygood
@nazeemashaji7418
Ай бұрын
എന്ത് നല്ല രസം :എന്ത് നല്ല അവതരണം ❤❤❤
@martinjoseph3868
3 жыл бұрын
Vini chechi njn Remya martin vinichechiyude email adress tharuo...
@shobhagopakumar2282
2 жыл бұрын
👌👌👌👌 super
@tazcarolin2909
3 жыл бұрын
നിങ്ങളുടെ വർത്തമാനം കേട്ടു ഞാൻ കുറെ ചിരിച്ചു 🤣🤣🤣
@retheeshtharakan7638
3 жыл бұрын
Entha ippo ithrem chirikkan ulle...
@sajuvoda
3 жыл бұрын
Njanum chirichu😄😄👌👌👌👌👌
@viniskitchen9947
3 жыл бұрын
Chirichulo samadanam
@sarammayesudas8439
11 ай бұрын
Jai super.
@rajithakarayath7370
Жыл бұрын
കണ്ടിട്ട് കൊതിയായി.... ഇപ്പൊ തന്നെ ഉണ്ടാക്കാൻ പോവുകയാ 👍👍🥰
@geethaudayan984
2 ай бұрын
Super
@user-kb6yy5tz2g
7 ай бұрын
Rasam Super,
@sureshkumarpkdsureshkumarp2131
3 жыл бұрын
Chechy kalkirinke😂😂😂😂😂 Adipoli😭😞😉😂ok ok
@viniskitchen9947
3 жыл бұрын
Thank you Sureshkumar
@bijupaul7132
2 жыл бұрын
Ayyo enik bhayankara eshtayi samsaram
@maryvarghese1234
3 жыл бұрын
Tried this. Came.out really well. Good tip of adding garlic and pepper at the end
@viniskitchen9947
3 жыл бұрын
Thank you for trying
@sushamanair3461
3 жыл бұрын
സൂപ്പർ വിനി..... ഞാൻ ഇന്ന് ഉണ്ടാക്കി..... സത്യം പറയാലോ.... 3:times ചോറു ഉണ്ടു...... കടുമാങ്ങ, മെഴുക്കുപുരട്ടി, രസം.. ഇവിടെ നല്ല മഴയും.. . Really, suu സൂപ്പർ.. thank u.
@viniskitchen9947
3 жыл бұрын
Thank you dear 💕😊
@sreeshaprejith6652
3 жыл бұрын
Super presentation
@viniskitchen9947
2 жыл бұрын
Thankyou so much
@beenabeena9312
2 жыл бұрын
Chechi സൂപ്പർ കണ്ടാൽ കൊതിയാവുന്നു എനിക്ക് രസം ഇഷ്ടമാണ് 👍🙏🙏🙏👌
@nusaibarasheed2396
3 жыл бұрын
Cheachi parajhadhu pole jaan ee rasam undaaki hasbentin oru paadishtamaayi.thaks cheachi.😊
@viniskitchen9947
3 жыл бұрын
Thank you., Nusaiba
@vshaki4121
Жыл бұрын
நாக்கில் தண்ணி வந்துருச்சு சூப்பர்
@umasanith1848
2 жыл бұрын
Good presentation
@viniskitchen9947
2 жыл бұрын
Thankyou so much
@rkprkp3649
2 жыл бұрын
Vini...supr simple rasam....
@devmadathil9431
3 жыл бұрын
Super. 👌
@viniskitchen9947
3 жыл бұрын
Thank you so much 🙏🏻
@rajankartha3616
3 жыл бұрын
Rasam without asafoetida?
@suloachanannarayanan5702
3 жыл бұрын
Super 👍
@viniskitchen9947
3 жыл бұрын
Thanks a lot dear🙏
@nancyranees8159
2 жыл бұрын
powli taste aneee
@viniskitchen9947
2 жыл бұрын
Yessssss
@kirankumar2192
2 жыл бұрын
Mam I never seen such a verity of traditional veg recipes in any other Chanel. Keep going on its really help full for all pravasis like me
@nechuasha1978
2 жыл бұрын
Dear chechiii e rasacurry eppozhanu kanunnatu.nan varshangal parati nadanna curry
@lalithambikat3441
3 жыл бұрын
നല്ല അവതരണം എല്ലാം ഇഷ്ടമായി
@viniskitchen9947
3 жыл бұрын
Thanks a lot my dear 💕
@sathissthiyes1118
3 жыл бұрын
Superrrrrrr. Chechiiiiiiiii
@viniskitchen9947
3 жыл бұрын
Thank you dear...☺️💕
@prasannap2531
2 жыл бұрын
Parip resam undakunnath. First time annu kannunnath. Inganea undakum, kazhikum 👍❤️❤️❤️❤️👍👍👍👍
@viniskitchen9947
2 жыл бұрын
Thankyou so much
@sumathipillai3795
3 жыл бұрын
I try this rasam super
@viniskitchen9947
3 жыл бұрын
For this rasam don't put
@vinnyjagadeesan8674
3 жыл бұрын
Adipoliyayitunde
@viniskitchen9947
3 жыл бұрын
Thank you
@sinujiji4299
Жыл бұрын
👍👌👌👌
@iqbalpulickal2526
3 жыл бұрын
നന്നായിരുന്നു ട്ടോ. ഉണ്ടാക്കി നോക്കീട്ട് പറയാം. OK.
@viniskitchen9947
3 жыл бұрын
Shari sir
@jameelachakkayil2892
3 жыл бұрын
Super taste
@viniskitchen9947
3 жыл бұрын
Thank you so much 🙏🏻
@vaasuki7734
2 жыл бұрын
👌👌👌
@sunitharohini7402
2 жыл бұрын
Like the way you present it 😍😍😍.. am preparing it for lunch today
@babychandrika4611
3 жыл бұрын
Ishtayi toooo!
@viniskitchen9947
3 жыл бұрын
Thank you baby chechi
@HasNaZworldGardeningDubaiVlog
3 жыл бұрын
Different Rasam.. thanks for sharing🥰
@viniskitchen9947
3 жыл бұрын
Thanks a lot dear
@maidhilybalakrishnan2921
3 жыл бұрын
Vinu...I tried this...honestly I have never been able to make a tasty rasam until now...this was a super hit at home...especially with kids🥰🥰🥰
@viniskitchen9947
3 жыл бұрын
Ohh...thank you Manju..you are putting comment here..haha..hope all good
@asokanvasu3800
2 жыл бұрын
Superrrrr
@viniskitchen9947
2 жыл бұрын
Thankyou so much
@artandcraftbubbles5067
Жыл бұрын
Super taste. I tried
@anjuthulaseedharan5312
3 жыл бұрын
Vinichechi.... super rasam . Njan adhyamayanu parippurasam kazhikkunnathu , Veettil husbandinokke ishtamayi , Njan same comboya try cheythathu , thank you 🙏🙏🙏🙏👍👍👍
@viniskitchen9947
3 жыл бұрын
Thanks a lot dear
@ushac3761
3 жыл бұрын
Rasam....😋..always tempting...Thank you dear...👍❤️
@viniskitchen9947
3 жыл бұрын
Thanks a lot dear
@raseenarasee1575
3 жыл бұрын
Supper.supper
@viniskitchen9947
3 жыл бұрын
Thank you dear
@suchitraajit9064
3 жыл бұрын
Super rasam I used to prepare with left over parippu curry but not that perfect like this.will definitely try ur style.presentationadipoli dear.
@viniskitchen9947
3 жыл бұрын
Thanks a lot dear
@premabalachandran2038
2 жыл бұрын
Sooooper
@viniskitchen9947
2 жыл бұрын
Thankyou so much
@djdiary-jithu384
3 жыл бұрын
കൊതി പറ്റി കാണും
@viniskitchen9947
2 жыл бұрын
🤣🤣
@noorjimohamed6402
3 жыл бұрын
Super rasam 👌👌😍😍👍👍
@viniskitchen9947
3 жыл бұрын
Thanks a lot dear
@girijaverynicenambiarandsm4068
2 жыл бұрын
👌
@sandeeprajan7713
3 жыл бұрын
super
@ammalusajeev4348
Жыл бұрын
Njan ee video epozha kanunnath.. sooprr vini.nigalude samsaram anu sooper
@samsonkaroor3632
3 жыл бұрын
Hi...this is jepsy...i made today parrupu rasam..simple n too tasty.
@viniskitchen9947
3 жыл бұрын
Hi dear Thanks a lot
@jyothisuresh3005
3 жыл бұрын
Super recipes, adipoliyayittundu.👌👌👌👍❤️
@viniskitchen9947
3 жыл бұрын
Thanks a lot dear
@bagyalakshmi8717
Ай бұрын
❤❤❤
@ajethk292
3 жыл бұрын
Unga new subscriber sister 🙂 i am from Puducherry 😊 neenga tamil superaaa pesuringaa🤗yenakku Malayalam theriyadhu aana neenga pesura Malayalam nalla understand pannikka mudiyudhu 😉 neenga pandra yella receipium super aaa irukku sister 🤗🤗🤗
Пікірлер: 1 М.