ഇന്ന് നമ്മൾ tenses തുടങ്ങുകയാണ്. ഇത് പഠിക്കുന്ന എല്ലാവരോടുമായി നിങ്ങൾ ഇത് വീണ്ടും വീണ്ടും കേൾക്കണം. കുറഞ്ഞത് ഒരു പത്ത് തവണയെങ്കിലും കേട്ടാൽ മാത്രമേ നിങ്ങൾക്ക് ടെൻസസ് മനസ്സിലാവുകയുള്ളൂ. മടികൂടാതെ ഇന്നുമുതൽ ടെൻസസ് പഠിച്ചു തുടങ്ങാം. നിങ്ങൾക്ക് ഈ ക്ലാസ് ഇഷ്ടപ്പെട്ടെങ്കിൽ എന്നെ സബ്സ്ക്രൈബ് ചെയ്യുക. അതുപോലെ നിങ്ങളുടെ ആർക്കെങ്കിലും ഈ ക്ലാസ് പ്രയോജനപ്പെടുമെന്ന് ഉണ്ടെങ്കിൽ അവർക്കും കൂടെ ഇത് ഷെയർ ചെയ്തു കൊടുക്കുക ❤ നന്ദി
- Күн бұрын
simple present tense മലയാളത്തിൽ വളരെ വ്യക്തമായി/ My English
- Рет қаралды 88,094
Пікірлер: 151