ശരീരപുഷ്ടി വർദ്ധിപ്പിക്കാൻ ഫലപ്രദമായ സിമ്പിൾ റെമഡിയാണ് പരിചയപ്പെടുത്തുന്നത്.
ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം.
00918881111793(UAE)
00971554680253(IND)
#Dr Sajid Kadakkal
#SimpleRemedyForWeightGain
#ശരീരംപുഷ്ടിപെടാൻ
#NaturalHomeRemedyforWeightGain
#AmazingBenefitsofDates
#ഈന്തപ്പഴംഗുണങ്ങൾ
മെലിഞ്ഞുണങ്ങിയ ശരീരം വളരെ ചുരുങ്ങിയ മാസം കൊണ്ട് തന്നെ പുഷ്ടിപ്പെടാൻ ഫലപ്രദമായ സിമ്പിൾ റെമഡി കുറിച്ചാണ് വീഡിയോയിൽ വിശദീകരിച്ചിട്ടുള്ളത്. പ്രഭാത ഭക്ഷണം കഴിക്കുന്നതിനു മുന്നേ കരുതി വെച്ചിട്ടുള്ള ഈത്തപ്പഴവും, പാലുമാണ് തുടർച്ചയായി ഒരു മാസം കഴിക്കേണ്ടത്. ഒപ്പം മറ്റ് ഭക്ഷണരീതിയും, വ്യായാമവും നമുക്ക് വളരെ ചുരുങ്ങിയ മാസം കൊണ്ട് തന്നെ റിസൾട്ട് കിട്ടുന്ന ഒരു നാച്ചുറൽ റെമഡിയാണ്. നിരവധി ആവശ്യക്കാർ ആയിട്ടുള്ള ഈ ഹോം റെമഡി മറ്റുള്ളവരെ കൂടി പരിചയപ്പെടുത്താൻ ഓർമ്മപ്പെടുത്തുന്നു.
കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്ക് സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
/ @drsajidkadakkal3327
#00971554680253(UAE)
#00918881111793(IND)
#DrSajidKadakkal
Негізгі бет Simple Remedy for Weight Gain,ശരീര പുഷ്ടി വർദ്ധിപ്പിക്കാൻ ഫലപ്രദമായ സിമ്പിൾ റെമഡി
Пікірлер: 63