പ്രമേഹമുള്ളവരിൽ ഷോൾഡർ ജോയിന്റിൽ (Shoulder joint) കണ്ടു വരാറുള്ള ഒരവസ്ഥയാണ് ഫ്രോസൺ ഷോൾഡർ (Frozen shoulder). തോളുകളിലെ സന്ധിയുടെ വേദനയോടൊപ്പം അതിൻറെ ചലനശേഷിയെ കാര്യമായി പരിമിതപ്പെടുത്തുന്ന ഒരു അവസ്ഥ പലപ്പോഴും ദൈന്യന്ദന ജീവിതത്തെ സാരമായി ബാധിക്കാറുണ്ട്. ദീർഘകാലങ്ങളായി ചികിത്സ നടത്തി ഇരുന്നാലും ബുദ്ധിമുട്ട് മാറാത്തവരായി ധാരാളം പേർ ഉണ്ട്. വലിയ ചികിത്സ മാർഗ്ഗങ്ങൾ വേണ്ടാത്തതും എന്നാൽ സ്ഥിരമായ വ്യായാമമുറകളിലൂടെ ഒരു പരിധിവരെ പൂർവസ്ഥിതി വീണ്ടെടുക്കുവാൻ സാധിക്കുന്ന ഒരു അവസ്ഥയാണ് Frozen shoulder. നിങ്ങളുടെ തോളുകളുടെ ആരോഗ്യം വ്യായാമത്തിലൂടെ നിലനിർത്താം എന്നതിനെ കുറിച്ചുള്ള വിവരണമാണ് ഈ വീഡിയോ. ഇവ പിന്തുടരുന്നതിലൂടെ തീർച്ചയായും ഈ ബുദ്ധിമുട്ടിലൂടെ കടന്നു പോകുന്നവർക്ക് നല്ലൊരു മാറ്റം കൊണ്ടുവരാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു.
#frozenshoulder #frozenshoulderexercises #shoulderpain #malayalam #healthyliving #homeworkout #esskayswellnesscentre #drnishadsk
00:40 CAUSES OF SHOULDER PAIN
01:25 EXERCISES DEMO
Негізгі бет Simple Stretching Shoulder Exercise for Frozen Shoulder (Malayalam)
Пікірлер: 7