സിനുന്റെ അസുഗം പെട്ടന്ന് ശിഫ ആക്കി കൊടുക്കണേ അല്ലഹ് ആമീൻ 🤲🤲🤲
@alimongammongam91
4 күн бұрын
ഇവിടെ എല്ലാം വർക്കും പനി ചുമ ആണ് വൈറൽ പനി ആണ് എല്ലാം അസുഖങ്ങള്ളും അള്ളാ ശിഫ തരണനെ🤲 എന്റെ ഉപ്പയും മരണപെട്ടുപ്പോയി 3 വർഷം ആയി മരിച്ചു പോയ എല്ലാം ഉപ്പ മാർക്കും ഉമ്മമാർക്കുംആക്കി റം വെളിച്ചമാക്കി കൊടുക്ക് അള്ളാആമീൻ🤲🤲🤲
@sairabaanu8750
5 күн бұрын
എ ല്ലാം അളളാഹു മാറ്റി തതരടടെ ആമീൻ എല്ലാഠ കേൾക്കു പോ ൾ. ശോസഠ മുട്ട ണ്
@fathimathsuhara853
5 күн бұрын
അല മോളെ വർത്താനം എന്താ സിനു പാട് എന്താ ഉമ്മ വീട്ടിൽ തന്നെ ആണോ 👌👌സൂപ്പർ അടിപൊളി സോങ്ങ് നൗഫൽ ക്കാക്ക് സുഖം മയോ കുറച്ചു കേട്ടു മനസ്സിൽ സങ്കടം വന്നു 🤲👍👍😥
@SSFamily-i5y
5 күн бұрын
അള്ളാഹു എല്ലാം വേഗം ഷിഫയാക്കെട്ടേ 🤲🤲 ദുആ ചെയുന്നുണ്ട്
@JasimaheenMaheen
5 күн бұрын
Ummane orupadu miss cheyyunnu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sajeerav3443
4 күн бұрын
ഹോമിയോ പതുക്കെ മാറുകയുള്ളു english മരുന്ന് പെട്ടൊന്ന് മാറും പക്ഷെ ഇംഗ്ലീഷ് മരുന്ന് അതികം ഉപയോഗിക്കുന്നത് കേടാണ്
@adilanas53
4 күн бұрын
❤ഉമ്മാക്ക് പനി വരു ന്ന ത് സ്റ തി ക്കണം ഇല്ല തിരി ക്കട്ടെ ❤
@Nabeesa-n2t
5 күн бұрын
ഉമ്മാനെ ഒരുപാട് മിസ് chayyunn
@yousufkky4521
4 күн бұрын
കുടികളെ പരീക്ഷണ വസ്തു ആക്കരുത്. ഹോമിയോ മരുന്ന് കഴിച്ചാൽ അസുഖം മാറാൻ സമയം എടുക്കും അത് കൊണ്ട് മോളെ അലോപതി ഡോക്ടറെ കാണിക്കണം❤❤❤❤
@muhammedbasith-c2v
5 күн бұрын
പെട്ടന്ന് സുഖമാവട്ടെ ആമീൻ 🤲🏼🤲🏼🤲🏼🤲🏼
@reji402
4 күн бұрын
പാൽ കൊടുക്കുമ്പോൾ അസുഖം പകരില്ല. സിനു ആദ്യമേ മാസ്ക് ഇട്ടിട്ടുണ്ടെങ്കിൽ കുട്ടിക്ക് പകരില്ലായിരുന്നു
@sajeerav3443
4 күн бұрын
നല്ല റെസ്റ്റാണ് വേണ്ടത് രാത്രി നേരത്തെ കിടന്നുറങ്ങണം
@SafiyaHashim-wp1nx
5 күн бұрын
ഹലോ അസ്സലാമുഅലൈക്കും പറയാൻ പാടില്ല അസ്സലാമു അലൈക്കും എന്ന് പറയുന്ന വാക്ക് മാത്രം മതി ഒന്നെങ്കിൽ ഹലോ പറയുക അല്ലെങ്കിൽ അസ്സലാമു അലൈക്കും പറയുക
@HadhiFadhi786
5 күн бұрын
Oraal phone call cheydhal nigalokke hello assalamu alaikum enn thanne alle parayar..😁
@muhsijannaJanna
5 күн бұрын
ഒരു കുറ്റം കിട്ടി അല്ലെ 😂സമാധാനം ആയോടോ ഒന്നുപോടോ സ്വന്തം തെറ്റ് തിരുത്താൻ നോക്ക് കുടുംബത്തിലും ഇവരെ ങ്ങനെ ആയാൽ നിങ്ങക് എന്താ
@Shamna-g2s
5 күн бұрын
ഓരോ അന്തവിശ്വാസം പറയല്ലേ അങ്ങനെ പറഞ്ഞ ഒരു കുഴപ്പവുമില്ല
@shameerarafeek1142
5 күн бұрын
ഒരുവിധം ആളുകളും ഫോൺ ചെയ്യുമ്പോൾ ഹലോ paranjeetta അസ്സലാമു അലൈകും എന്ന് പറയുക
@theerthasworldseries9398
4 күн бұрын
Hello 👋
@sahlaponnu4177
5 күн бұрын
Nalla rest edukkatte sinu ennale Maru pinne marunn kudikkalum
@safwansaf3710
5 күн бұрын
സാരമില്ല. മോനു.. നിന്റെ സിനു മോളോട് ഒന്ന് മന്ത്രിച്ചുതരാൻ പറഞ്ഞു. എന്റ മോനേ തോന്നലാ. നിന്ന കാണാൻ ഞാൻ എപ്പോഴും നൗഫൽ മോനേ. നോക്കി ഇരിക്കും
Пікірлер: 91