പെണ്ണുങ്ങളെ കരയിക്കുന്നത് വലിയ അഭിമാനം ഒന്നും അല്ലകെട്ടോ
@shafir4699
Жыл бұрын
സ്നേഹമുള്ളടത്ത് ചെറിയ പിണക്കവും ഇണക്കവും ഉണ്ടാകും പടച്ചോൻ നിങ്ങളുടെ ജീവിതം എപ്പോഴും സന്തോഷത്തിൽ ആക്കി തരട്ടെ ആമീൻ
@user-ii5uj6gg5f
Жыл бұрын
നൗഫൽനി സിനു നെയും ഭയകര ഇഷ്ടാട്ടോ 🌹🌹🌹🌹😍😍😍
@FareedaNaser
Жыл бұрын
നൗഫലെ ഇടയ്ക്കിടെ കച്ചറ കൂടിയാലേ അവൾക്ക് പുറത്ത് നിന്ന് ഭക്ഷണം കിട്ടുള്ളു..... അതാണ് ❤❤❤
@user-id3vl3rt3k
Жыл бұрын
നിന്റെ ബാപ്പാനെ കഞ്ഞി കുടിക്കാൻ എന്നോ അവിടെ പറയുന്നുണ്ടല്ലോ വാപ്പമാര് എന്ന് വിളിക്കരുത് ഞങ്ങളൊക്കെ ബാപ്പ മരണപ്പെട്ടു പോയതാ നമുക്കൊന്നും ബാപ്പാനെ വിളിക്കുന്ന ഇഷ്ടപ്പെടാറില്ല ആ ഒരു വാക്ക് അവിടെ ഉച്ചരിച്ചിട്ടുണ്ട്
@user-ns9st7zy2n
Жыл бұрын
ചെറിയ ചെറിയ പിണക്കംഉണ്ടാകും 👍❤️❤️❤️
@fathimaziya5971
Жыл бұрын
പിണക്കവും ഇണക്കവും ഇല്ലാതെ എന്ത് ലൈഫ് അതൊക്കെ വേണം പിണക്കം ഓവർ ആവാതിരുന്നാൽ മതി
@ayshashafi2135
Жыл бұрын
, നീ പറഞ്ഞത് കറക്റ്റ് നൗഫൽ ഇടയ്ക്കിടെ ഒരു ഒരു പിണക്കങ്ങളും ഇണക്കങ്ങളും വേണം
നൌഫൽ പറഞ്ഞത് ശെരിയാണ് പിണക്കം ഉള്ളിടത്തൊള്ളൂ സ്നേഹം undava 😍🥰
@mumthaskunjumuhamed9048
Жыл бұрын
അതൊന്നും കുഴപ്പമില്ല നൗഫലേ, അങ്ങനെയൊക്കെ തന്നെയാണ് ജീവിതം. ചെറിയ ചെറിയ സൗന്ദര്യം പ്രശ്നങ്ങളും എല്ലാം ഉണ്ടാവും അതൊന്നും കാര്യത്തിൽ ആവില്ല ഒരിക്കലും ആവാതിരിക്കട്ടെ 🤲
@haseesubihasee4175
Жыл бұрын
Noufalkkante samsaram kett orupaad chirichkk 🤣🤣🤣
@ramshinaramshi
Жыл бұрын
ഞാൻ ഒരു കഥ എഴുതിയിരുന്നു എനിക്കി അത് സ്റ്റുഡിയോയിൽ വെച്ചു പറയുന്നത് കേൾക്കാൻ വലിയ ആഗ്രഹം ഉണ്ട് കുറെ പേരോട് ചോദിച്ചു ആരും റിപ്ലൈ തരുന്നില്ല നിങ്ങൾക്ക് എന്നെ ഒന്ന് ഹെൽപ് ചെയ്യാൻ പറ്റോ pls ഉണ്ടേലും ഇല്ലേലും ഒന്ന് റിപ്ലൈ തന്നാൽ തന്നെ വലിയ സന്തോഷായിരുന്നു പ്ലീസ് റിപ്ലൈ ബ്രോ
@faisalk3696
Жыл бұрын
വ അലൈകും മുസ്സലാം അൽ ഹംദുലില്ലാഹ് അള്ളാഹു സന്തോഷം പ്രധാനം ചെയ്യട്ടെ ആമീൻ 👍👍💚💚💚🥰🥰🥰🥰🥰🥰
@binsiyoosuf5758
Жыл бұрын
ഞാനും അങ്ങനെ തന്നെ കച്ചറ കൂടിയാല്‍ പിന്നെ എന്തെങ്കിലും തിന്നാൻ വാങ്ങി തരണം എങ്കിലേ പിന്നെ മിണ്ടൂ😅😅 എന്തായാലും 2 പേരും മരണം വരെ സന്തോഷത്തോടെ ജീവിക്കാന്‍ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീന്‍ 🤲🤲🤲🤲
@nasarHafsath
Жыл бұрын
ഭാര്യ ഭർത്താവ് ആകുമ്പോ കച്ചറ ഒക്കെ വേണം കൊറച്ചാക്ക അതാണ് ജീവിത സന്തോഷം undakuka❤
@famin6964
Жыл бұрын
ഇതാണ് യഥാർത്ഥ ജീവിതം അതൊക്കെ വേണം ജീവിതത്തിൽ അതാണ് രസം ജീവിതം❤❤❤❤ എന്നാലും സിനു നൗഫൽ സൂപ്പർ ആണ് കുറച്ചൊക്കെ ദേഷ്യം ഉണ്ടെങ്കിലും മനസ്സ് നല്ലതാ❤❤❤❤❤❤
@asnaachu2478
Жыл бұрын
മാഷാഅല്ലാഹ്
@sulukrk7202
Жыл бұрын
Ningale വിഡിയോ കണ്ട ഒരു പാട് ചിരിച്ചു ചിരിച്ചു മടുത്തു
മോനെ വീട്ടിൽ ഒരു സ്റ്റെടി റും ഉള്ളേടത് നിസ്കാരറും ഉണ്ടാക്കണം
@ramlathramlath.9882
Жыл бұрын
❤❤❤
@najusahir
Жыл бұрын
Made for each other❣️
@MohdBinfas-yo7lw
Жыл бұрын
മാഷാ അള്ളാ അടിപൊളി എല്ലായിടത്തും ഉള്ളതാണ് ചെറിയ പിണക്കങ്ങൾ അതാണ് സ്നേഹം ❤️
@sajidmk4582
Жыл бұрын
Màshaallah ❤❤
@shamil8776
Жыл бұрын
Asmabi🤲🏻🤲🏻🤲🏻👍🏻👍🏻👍🏻😭😭😭
@noushidavlog9973
Жыл бұрын
ജീവിതം എന്ന് പറഞ്ഞാൽ ഇങ്ങനെയൊക്കെ തന്നെയാണ്🥰🥰🥰
@basilvlog747
Жыл бұрын
Masha allaha 🤲🏻🤲🏻🤲🏻
@typing..806
Жыл бұрын
Noufal kka നിങ്ങളുടെ സംസാരം കേട്ട് ഒരു പാട് ചിരിച്ചു
@naufalnaufal5364
Жыл бұрын
സൂപ്പർ ഫാമിലി ❤❤
@basheerkulambil1134
Жыл бұрын
👍👍👍
@HayaHaya-fg5st
8 ай бұрын
അത് പാവല്ലേ ചക്കരയുടെ ഉമ്മാക്ക് സുഖമല്ലേ ഭക്ഷണം കഴിച്ചോ
@AbdulRazak-jc9bh
Жыл бұрын
Adipoli family
@seenathnizam3200
Жыл бұрын
😊😊😊❤❤❤
@user-fz6ey4ho4d
10 ай бұрын
Masha allaaa . Super veed. Nufale😂😂😂😂
@shahanasharooq9627
Жыл бұрын
Content video വല്ലതും ഉണ്ടേൽ id..
@samseenakunjimol2193
Жыл бұрын
🥰
@NaseemaSB-ll1rl
Жыл бұрын
Masha Allah 😂😂😂
@zubaidaaltaf5551
Жыл бұрын
Sinun fruts kittieley
@fahila
Жыл бұрын
നൗഫൽ ചെറുതും മുടി വലുതും ആണല്ലോ 😂😂😂😂😂😂😂😂😂
@ramlathabdullatheef6025
Жыл бұрын
ചെറിയ ഇണക്കവും പിണക്കവും ഒക്കെ വേണം പക്ഷെ അതിര് കടക്കരുത് അള്ളാഹു നിങ്ങളുടെ ജീവിതം എന്നും സന്തോഷത്തിലും സമാധാനത്തിലും ആക്കിതരട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾
Пікірлер: 144