1. വിമതർക്കെതിരെ വത്തിയ്ക്കാൻ നടപടി ഉടനെയുണ്ടാകും. 2. കൽദായ വിരുദ്ധരെ കൽദായ സഭയായ സീറോ മലബാർ സഭയിൽ നിന്ന് പുറത്താക്കും. 3. സീറോമലബാർ സഭയ്ക്ക് പുതിയ ആസ്ഥാന രൂപത സ്ഥാപിയ്ക്കും. 4. വിമതർ പിടിച്ചെടുക്കുന്ന ഒരു സ്വത്തും തിരിച്ചു പിടിയ്ക്കാൻ ശ്രമിയ്ക്കരുത് എന്ന് മാർപ്പാപ്പയുടെ കർക്കശ നിർദ്ദേശമുണ്ട്. ഭാവിയിൽ ഇവരെ മറ്റൊരു പൗരസ്ത്യ സഭയായി അംഗീകരിയ്ക്കാൻ സാധ്യതയുണ്ട്.
Пікірлер: 3