നിര്‍മ്മലമായൊരു ഹൃദയമെന്നില് നിര്‍മ്മിച്ചരുളുക നാഥാ നേരായൊരുനല് മാനസവും തീര്‍ത്തരുള്‍കെന്നില്‍ ദേവാ തവതിരുസന്നിധി തന്നില്‍ നിന്നും തള്ളിക്കളയരുതെന്നെ നീ പരിപാവനനേ എന്നില്‍ നിന്നും തിരികെയെടുക്കരുതെന്‍ പരനെ രക്ഷദമാം പരമാനന്ദം നീ വീണ്ടും നല്കണമെന് നാഥാ കന്മഷമിയലാതൊരു മനമെന്നില്‍ ചിന്മയരൂപാ തന്നിടുക
@josephjohn2281
2 жыл бұрын
Dont forget the composer late Fr Joseph Manakkil and the real lyricist king David in psalm 51
@elroiglobaltheologychannel3373
3 жыл бұрын
Oh my God What a great composing What a great singing. What a great feel. A blessed music composer Legend Jerry Amal dev.
@chrisfrancis7842
Жыл бұрын
What an amazing perfection and presentation.
@josephjohn2281
2 жыл бұрын
Dont forget the composer late Fr Joseph Manakkil and the real lyricist king David in psalm 51
@hpthiruvalla5773
2 жыл бұрын
Sublime!!Create in me a clean heart O God and renew a right spirit within me!!Rendered beautiful..the feel is Terrific!! keep going!!Our prayers are with you all.. especially JERRY SIR
Пікірлер: 33