ഈ സ്പീക്കർ ന്റെ ക്വാളിറ്റി എങ്ങനെ ഉണ്ട് 🤔Stand എത്ര ആയി
@LIJUML
Ай бұрын
Professional quality sound ആണ്. തികച്ചും stage monitor ആയി use ചെയ്യാൻ കഴിയും.റൂമിൽ സ്പീക്കറിൻ്റെ Volume 40% മതി അത് തന്നെ ധാരാളം ആണ്.125 wats output ഉണ്ട്.stand Ahuja ഷോപ്പിൽ ലഭ്യമാണ്.may be ഒരു 2000rs അകത്ത് വരും
Пікірлер: 13