വളരെ നല്ല വിവരണം , ഇടുന്ന വയറിന്റെ ഗേജ് വരെ കൃത്യമായി പറയുന്നുണ്ട് 👌👌👌
@aamy6630
10 ай бұрын
ഇതിന്റെ അടുത്ത നടപടി ക്രമങ്ങൾ എന്തൊക്കെയാണ് അതായത് അപേക്ഷ അതിൽ ഉൾപ്പെടുത്താവുന്ന രേഖകൾ എതൊക്കെ പറയാമോ
@jishnuvk5133
2 ай бұрын
Screw സ്റ്റീൽ ഉപയോഗിക്കുക
@fasalrahman1596
10 ай бұрын
മീറ്റർ മാറ്റിവകൻ eayuthikodukano
@alivkkannavam7496
Жыл бұрын
ചേട്ടാ നിലവിലെ മീറ്റർ മാറ്റി അതിന്റെ തൊട്ടപ്പുറത്തു മാറ്റി വെക്കുമ്പോൾ വെള്ളപ്പേപ്പറിൽ kseb യിൽ അപേക്ഷിച്ചാൽ മതിയോ... അല്ലേൽ വേറെ എന്തെങ്കിലും വേണോ
@Aishu_46
Жыл бұрын
32 a fuse vekan pattumo meter n thazhe
@muhannadak8373
Жыл бұрын
Meter shift cheyyan kseb il fee vallathum undo ?
@adithya5039
9 ай бұрын
Ingane mattan entanu procedure
@jomonpk4721
Жыл бұрын
Meter soyam മാറ്റിവെച്ചാൽ കുഴപ്പം ഉണ്ടോ
@mrtechnemmara7454
Жыл бұрын
ഉണ്ട് ഇലക്ട്രീഷ്യൻ മാർക്ക് മീറ്ററിന് താഴെവരുന്ന ഫ്യൂസ് മാറ്റിവെക്കാൻ വരെ അധികാരം ഇല്ല ഫ്യൂസിന് ശേഷമുള്ള ഇലക്ട്രിക്കൽ വർക്ക് മാത്രമാണ് നമുക്ക് അധികാരം ഉള്ളത് 👍🏻👍🏻
@MohammedAli-jb3gb
2 жыл бұрын
ഈ ബോക്സ് എത്രയാണ് വില bro
@mrtechnemmara7454
2 жыл бұрын
800രൂപ വരും
@aswinbk2201
Жыл бұрын
ഈ ബോക്സ് എത്രയാണ് വില
@adarshsabu9405
2 жыл бұрын
Bro home earth raad etha vendthu
@mrtechnemmara7454
2 жыл бұрын
പൈപ്പ് earth കൊടുക്കുന്നുണ്ട് പിന്നെ കോപ്പർ earth rod കൊടുക്കുന്നുണ്ട് 👍👍
@ഉണ്ണി
2 жыл бұрын
fuse carrier ethra amp an
@mrtechnemmara7454
2 жыл бұрын
ചെറിയ വീടാണ് അതുകൊണ്ട് 16/240 മതി ലോഡ് കൂടുതൽ ഉണ്ടെങ്കിൽ 32/240 വെക്കാം 👍👍
@ഉണ്ണി
2 жыл бұрын
Ee veedinu copper ethrante ida
@junaidntn6498
Жыл бұрын
ഇപ്പൊ elcb ഇല്ലല്ലോ rccb അല്ലെ അതല്ലേ ഇപ്പൊ ചിലർ പറയുന്ന elcb
@mrtechnemmara7454
Жыл бұрын
😄😄 അതെ KSEB യിലും ചിലർ പറയുന്നു elcb വച്ചിട്ടുണ്ടോ 😄😄
Пікірлер: 20