"അന്ന് രാത്രി കുറെയേറെ കഴിഞ്ഞപ്പോൾ മസായി വർഗ്ഗക്കാരിൽ ഒരാൾ അദ്ദേഹത്തെ വിളിച്ചുണർത്തി. ക്യാംപിനു പുറത്തു മൂന്ന് സിംഹങ്ങൾ നിൽക്കുന്നു എന്നാണു അയാൾ പറഞ്ഞത്. ബ്രിയാൻ ജാക്ക്മാൻ സാവധാനം പുറത്തിറങ്ങി. തന്റെ പാചകക്കാരൻ സിംഹങ്ങളെ കണ്ടിട്ട് ഒരു മരത്തിൽ കയറിയിരിക്കുന്ന കാഴ്ചയാണ് അദ്ദേഹം കണ്ടത്. ദൂരെ മാറി ഇരുളിന്റെ മറവിൽ ഒരു കൂറ്റൻ സിംഹം നിൽപ്പുണ്ട്. അവന്റെ മുഖം വ്യക്തമായി കാണുവാൻ സാധിക്കുന്നില്ല. പെട്ടന്ന് അവന്റെ പുറകിൽ ചെറിയ ഒരു അനക്കം കണ്ടു. അവിടെ മറ്റു രണ്ടു സിംഹങ്ങൾക്കൂടി നില്പുണ്ടായിരുന്നു. ഒരു നിമിഷം ബ്രിയാൻ ജാക്ക്മാനെ നോക്കി നിന്നിട്ട് അവർ പൊടുന്നനെ ഇരുളിൽ മറഞ്ഞു "
* Video Details
Title: സിംഹങ്ങളുടെ പോരാട്ടങ്ങൾ 4 | Marsh Lions | Lion Coalitions of Masai Mara
Narrator: Julius Manuel
Story | Research | Edit | Presentation: Julius Manuel
-----------------------------
*Social Connection
Facebook/Instagram : #hisstoriesonline
Email: mail@juliusmanuel.com
Web: hisstoriesonline.com/
---------------------------
*Credits & Licenses
Music/ Sounds: KZitem Audio Library
Video Footages : Storyblocks
©www.juliusmanuel.com | www.hisstoriesonline.com
#juliusmanuel #narrationbyjulius #hisstoriesonline
Негізгі бет Ойын-сауық സിംഹങ്ങളുടെ പോരാട്ടങ്ങൾ 4 | Marsh Lions | Lion Coalitions of Masai Mara | Julius Manuel
Пікірлер: 1,1 М.