In 80s Baby Shalini mammuti combo was guaranteed hit
@mercyraju5991
2 ай бұрын
ശ്യാമില ശാലിനി പകരം വെക്കാൻ ആരുമില്ല
@User_ryz295
2 ай бұрын
Yes arum illa enthu sundari kala 2
@NandhaKumar-gv7bx
2 ай бұрын
@@mercyraju5991 കാവ്യ ഉണ്ട് ❤🔥🔥
@Kityeee
2 ай бұрын
Chila para viddikal pazhaya comedi nadan maare ...vechu parayaarundu ...avarilathe Malayalam film poornamakilanu...naal nam manasilakenda matonundu...ivaroke malayalathil nirnayka maskunathinum munbu ......athile nirnayka sahodharimaranu ...baby 🐥 sisters.....thilakan,nedumudi vennu,innasent,parvathi,urveshi,ivaroke malayalathil..nirnyka maskunathinum munbu...Malayalikalude swakarya ahangaramayathu film charithram paraum 🤗
@SKBgodmode
2 ай бұрын
അതെ ഇവർക്ക് പകരം ആരും ഇല്ല ഇവർ എപ്പോഴും മാന്യമായി മാത്രമേ വസ്ത്രം ധരിക്കാറുണ്ടായിരുന്നുള്ളു ഇപ്പോഴത്തെ നടിമാരെ പോലെ അല്ല
@sudheervd1899
2 ай бұрын
മാമാട്ടി കുട്ടിയമ്മ 🥰🥰
@Muhammedtk2007
2 ай бұрын
ശാലിനിയുടെ ഒരു old vdio ഞാൻ കണ്ടു എന്തൊരു സ്മാർട്ടാണ് ഷൂട്ടിംഗ് സെറ്റിൽ.കുഞ്ഞിലേ അവളുടെ ഹാൻഡ് write ഉം poliyanu പോളിയാണ് 👍
@ajaskollam910
2 ай бұрын
ഇവർ ഒരുമിച്ചു അഭിനയിച്ച സിനിമ ഏതാണ്? ഹായ് സുന്ദരി അല്ലാതെ? ആർകെങ്കിലും അറിയാമെങ്കിൽ പറയുമോ? പ്ലീസ്?
@sureshbabusekharan7093
2 ай бұрын
Harikrishnans
@ajaskollam910
2 ай бұрын
@@sureshbabusekharan7093 അതിൽ ശ്യാമിലി മാത്രമേ ഉള്ളൂ. ശാലിനി ഇല്ല.
@sureshbabusekharan7093
2 ай бұрын
@@ajaskollam910 oh, I don't remember
@reshmadaksha3691
2 ай бұрын
Hai sundari yil Richard rishium und
@Redmi9pro-pb2tm
2 ай бұрын
Anjali
@Story_of_a_fairy
2 ай бұрын
Cherupathil star ayi veluth ayitum ula cineamayil thilangiya alu ahnu shalini 😊
@bijutv1471
2 ай бұрын
ശാലിനിയുടെ കുഞ്ഞിലത്തെ അഭിനയം സൂപ്പർ പക്ഷേ ഇപ്പോൾ പിന്നീട് ഉള്ള ആപ്പിനെ ഒട്ടും കൊള്ളത്തില്ല
@ridergirl4642
2 ай бұрын
സത്യം 👍🏻
@Fighters541
2 ай бұрын
Iam syamly.my husband Babu..title sooper
@Cricx_Edits_49
Ай бұрын
Don't.affrid shalini God will help you always take care 😘❤
@SajeevWarrior-bl5yp
2 ай бұрын
Shaliniyue amma real.mother early died ano
@gamingboysfan
2 ай бұрын
Ey.. Alla.. She is alive..
@bindus4537
Ай бұрын
Very correct
@Cricx_Edits_49
Ай бұрын
May hamesha Allase dua.ksrthe regsni merim amattikutti yenna Shalini will come life onnum sabhavikkilla God will help you always salini & family's
@alfamathew4385
2 ай бұрын
❤❤❤❤
@psychicalpha
2 ай бұрын
💖🔥
@padmashinde9011
2 ай бұрын
❤❤yes..mamatty.❤❤❤❤❤
@geethagopan6471
2 ай бұрын
👌🏻👏🏻👌🏻👌🏻
@Cricx_Edits_49
Ай бұрын
I love you tomuch baby shalini
@lijorachelgeorge5016
2 ай бұрын
ശ്യാമിലി എന്നാണ്
@SiniSine
2 ай бұрын
Dhalini Is good
@alfamathew4385
2 ай бұрын
Salini, samili
@anilar7849
2 ай бұрын
🙏🏻🎬✌
@Priti80
2 ай бұрын
I never liked shalini any time. Overacting irritating aayirunnu eppozhum 🙄 Shamili always sweet and natural aayirunnu ❤❤
@cosmosredshift5445
Ай бұрын
2 Bumper lottery
@Kkttyngdkkkn124
2 ай бұрын
Shalini shamli yum cheriya kuttikal aayapol adipoly aayirunnu..but as an actress when they grew is totally waste👎👎..shalini is cringe pro max
@NandhaKumar-gv7bx
2 ай бұрын
അയ്യേ 🤣💦ഇതിനും മുകളിൽ ആണ് നമ്മുടെ കാവ്യ ❤🔥🔥🔥🔥🔥
@sasirekha7307
2 ай бұрын
Enthonnu കാവ്യ... ഇത്രേം കുഞ്ഞിലേ ഒന്നും കാവ്യ അഭിനയിച്ചിട്ടില്ല... 😝😝
@arjungameing8628
2 ай бұрын
ശാലിനി യുമായിറ്റ് ഉപമിക്കാൻ പോലും പറ്റില്ല 😂
@Anyaforger0505
2 ай бұрын
ayye 😂.. shaline evedekedakunnu >>>>>kavya evde kedakunnu 😮😅
@Ayishaamehrin
2 ай бұрын
pashtt.. അപ്പോള്‍ നീ ശാലിനി , ശാമിലി ടെ കുഞ്ഞിലത്തെ സിനിമകൾ ഒന്നും കണ്ടിട്ടില്ല.. അതാ ഇങ്ങനെ പറയുന്നത് അല്ലാതെ ആരാധന തലയ്ക്കു പിടിച്ച് എന്തിനും കാവ്യ സുന്ദരി കാവ്യ എന്ന് പറയുക അല്ല വേണ്ടത്...youtube പോയി search ചെയ്യ് baby shalini , shayamili films..atleast Google എങ്കിലും പോയി നോക്ക്.. അവരുടെ range മനസ്സിലാക്കാൻ.. അവരുടെ മുതിർന്ന കാലത്തെ സിനിമാജീവിതം അല്ല, കാവ്യ അല്ല ഇപ്പോഴുള്ള ഏത് നടിമാരും നടന്മാരും ഉണ്ടാക്കിയെടുത്ത പദവിയെ ക്കാൾ നൂറിരട്ടി അവർ ഉണ്ടാക്കിയെടുത്തിരുന്നു..
Пікірлер: 59