ആദ്യം 👏🏻👏🏻... ഇതുപോലെ ഒരുപാട് കഴിവുള്ള കലാകാർ ഒത്തിരി ഇടത്തിൽ ആരുമറിയാതെ ഒളിഞ്ഞിരിപ്പുണ്ടാവും....😊
@RenjiT.D
29 күн бұрын
awsome എത്ര നല്ല കലാകാരനാണ്.👌👌👌 പൊളിച്ചു ബ്രൊ പരിചയപ്പെടുത്തിയതിന്🙏🙏
@sushamamohan991
28 күн бұрын
ഹാരിഷ് ഇവരെ എങ്ങനെ കണ്ടെത്തി സൂപ്പർ ഗായകർ👏👏👏❤❤
@nandhanam2282
28 күн бұрын
സ്വർഗ്ഗ സംഗീതം തീർത്ത ഈ സുന്ദര നിമിഷങ്ങളിൽ മനസ്സിന് പുതിയ ഉണർവ്വ് തന്ന ഈ കലാമികവിന് സന്തോഷകരമായ ആരോഗ്യകരമായ കുടുംബ ജീവിതത്തിനും സംഗീത ജീവിതത്തിനും ആയുസ്സിനും എന്നെന്നും ഭഗവാന്റെ അനുഗ്രഹമുണ്ടാകട്ടെ🙏🙏🙏 സ്നേഹത്തോടെ ഇഷ്ടത്തോടെ പ്രാർത്ഥിക്കുന്നു🙏🙏🙏
Пікірлер: 82