എന്റെ ഒരു സുഹൃത്ത് 1990 ൽ ഒരു സിനിമ എടുത്തു വിജയ രാഘവൻ ചിത്ര പ്രിയ എന്നിവരാണ് മുഖ്യ അഭിനേതാക്കൾ വലിയ സ്വത്തു ള്ള യാൾ സ്ഥലം കുറെ വിറ്റു ഷൂട്ടിങ് തുടങ്ങി പറഞ്ഞതിനെ ക്കാളും കൂടുതൽ ചിലവായി കൊണ്ടിരുന്നു അവസാനം വന്നപ്പോൾ കാശ് മുഴുവൻ തീർന്നു ഒടുക്കം ഇയാൾ അടുത്ത ബന്ധു ആയ വനിത ഡോക്ടർ ന്റെ 150 പവൻ സ്വർണ്ണം കൊണ്ടു പോയി പണയം വെച്ചു ബാക്കി ചിത്രീകരണം കംപ്ലീറ്റ് ആക്കി ഇനി യും പല കടമ്പകളും ഉണ്ട് അതിന് പണം ഇല്ല ഒടുക്കം പെട്ടിയിൽ തന്നെ ഇരുന്നു പാട്ട് മാത്രം രഞ്ജിനി cassetts ഇറക്കി ഉള്ളടക്കം സിനിമ യുടെ പാട്ടിന്റെ കൂടെ ഈ സിനിമ യുടെ പാട്ടും ഇറക്കി പാട്ട് ഹിറ്റ് അല്ല ഒടുക്കം അയാൾ പലരെയും കണ്ട് ഈ സിനിമ ഇറക്കാൻ നോക്കി നടന്നില്ല പിന്നെ അയാൾ രംഗം വിട്ടു
@juststarvlog.
Ай бұрын
@@mohansubusubu2116 👍💞👍💞💞❤️👍💞
@Sallar62
19 күн бұрын
ഉള്ളടക്കത്തിന്റെ കൂടെ... കാധം ബരി
@sudarsananvk5491
Ай бұрын
ചുരുക്കിപറഞ്ഞാൽ സിനിമാലോകം ഒരു High tech വൃഭിചാരശാലയും കളളപ്പണവെളിപ്പിക്കൽ കേന്ദ്രവുമാണ്.
@user-fg1gy4kb2b
Ай бұрын
വളരെ സത്യമാണ് എന്റെ ഒരു അയൽക്കാരൻ സിനിമ എടുത്ത് തികച്ചും യാചകനായിപ്പോയി ഇപ്പൊ മുഴുവട്ടാണ്... നടിയുടെ കൂടെ കുറെ കറങ്ങി ഇപ്പൊ ആൾ നല്ല കറക്കത്തിലാ
@@latheeflathi9796 നീ ടെൻഷൻ അടികണ്ട ഒന്ന് ശ്രമിച്ചാൽ നിനക്കും മണക്കാം 🤣🤣🤣
@ivarrave8196
Ай бұрын
ചിലർ പെണ്ണുങ്ങളെ കൂട്ടി കൊടുത്തു കാശുണ്ടാക്കാൻ നോക്കുന്നു. വേറെ ചിലർ കൂട്ടി കൊടുത്ത കഥ നാട്ടുകാരോട് പറഞ്ഞു കാശുണ്ടാക്കാൻ നോക്കുന്നു.
@juststarvlog.
Ай бұрын
👍❤️👍❤️👍
@user-pw9sf6mi5d
Ай бұрын
പെണ്ണുങ്ങളെ കൂട്ടി കൊടുക്കുന്നവരും, പെണ്ണുങ്ങളും കശുകാരായി 😄
@smithasofiya-ch9kd
Ай бұрын
😂
@girishpillai3181
13 күн бұрын
🤣
@juststarvlog.
13 күн бұрын
@@girishpillai3181 ❤️💞❤️💞❤️💞
@jamesjoseph3377
Ай бұрын
സിനിമയിൽ 90 ശതമാനം ഇ പരിപാടികൾ തന്നെയാണ് നടുക്കുന്നത് ഏത് പൊട്ടനും ആറിയാം😂 സിനിമാ നടികളുടെ കുടുംബജീവിതം തകർന്നു പോകുന്നതിൻ്റെ കാരണം ഇതാണ്🙏
@juststarvlog.
Ай бұрын
@@jamesjoseph3377 👍❤️👍❤️👍❤️👍💞
@abdulmanaf2487
Ай бұрын
താങ്കൾ പറയുന്ന കാര്യങ്ങൾ 100% ശരിയാണ്.. പക്ഷെ ഇദ്ദേഹം ഏത് സിനിമയാണ് സംവിധാനം ചെയ്തിരിക്കുന്നത്...
@juststarvlog.
Ай бұрын
💞💞❤️💞💞
@sau.jiddha
27 күн бұрын
ആ പാവത്തിനെ വിട്ടേക്ക് സഹോദരാ.അയാൾക്ക് ഇതിനെ കുറിച്ചു ഒരു ചുക്കും അറിയില്ല അയാളെ വിട്ട് ഇതിനെ കുറിച്ചു അറിയുന്ന ആരേലും കൊണ്ട് വാ നീ😅
@juststarvlog.
27 күн бұрын
🙏🙏🙏🙏🙏🙏❤️
@afsalapafsal6781
26 күн бұрын
Sathayam
@infotech5895
Ай бұрын
ശെരിയാണ്.. കലയെ ഉദ്ധരിക്കാൻ ആരാണ് സിനിമ എടുക്കുന്നത്..?? പണത്തിനും അല്ല പിന്നെ ഇത് തന്നെ..
@juststarvlog.
Ай бұрын
@@infotech5895 💞👍❤️❤️💞
@rahmanea100
Ай бұрын
സ്വന്തം ഉദ്ധാരണം ആണ് മുഖ്യം😂
@Durwasav
Ай бұрын
ഉണ്ടായിരിക്കാം, ഉണ്ടായിരിക്കാം എന്നുപറയുന്നത് ആ വിദ്ധ്വാനു നിന്നുപിഴക്കാൻ അങ്ങിനെയെ പറയാൻ പറ്റൂ. സിനിമാലോകം എന്താണെന്ന് വ്യക്തമായി അറിയാവുന്ന ആളാണ് ഞാൻ.
@juststarvlog.
Ай бұрын
❤️💞❤️💞❤️💞❤️💞❤️💞
@JWAL-jwal
28 күн бұрын
@Durwasav,*നിങ്ങൾക്ക് സിനിമാ രംഗതാണോ ജോലി*?
@TheCpsaifu
Ай бұрын
ഒരു തമിഴ് നടിയെ വച്ചോണ്ടിരുന്ന ഒരു നിർമ്മാതാവ് ഇപ്പോൾ ദുബായിൽ അടിവസ്ത്രം വിൽക്കുന്നത് കാണാൻ ഇടയായി 😂
@juststarvlog.
Ай бұрын
👍❤️👍❤️👍❤️👍❤️👍❤️👍❤️
@juststarvlog.
Ай бұрын
@@TheCpsaifu ❤️💞👍❤️
@ullattilaboobacker5941
Ай бұрын
സിനിമ, സീരിയൽ ...'' എല്ലാം വ്യപിചാരങ്ങളിലേക്കുള്ള മാർഗം.
@ibrahimpulickal5155
Ай бұрын
സംവിധായകനും അറിയാം സിനിമ ഫീൽഡിൽ ഉള്ള എല്ലാവർക്കും അറിയാം സിനിമയിൽ അഭിനയിക്കാൻ പോയ ആളു പറഞ്ഞതാണ്
@juststarvlog.
Ай бұрын
💞💞❤️💞❤️💞❤️
@vbalachandran7610
Ай бұрын
ഇന്ന് മലയാള സിനിമ തകർന്ന് തരികിട സിനിമയായി സൂപ്പർ സ്റ്റാറുകൾ അവർ നിർദേശിക്കുന്ന രീതിയിലാണ് നടികളെ സെലക്ട് ചെയ്യുന്നത്. അതു മുതലാക്കി അവരുടെ ഇങ്കിതങ്ങൾക്ക് വഴങ്ങി കൊടുക്കണം. എന്തിനേറെ പറയുന്നു സിനിമയിലും നടൻമാർ മാറുന്നില്ല നടികൾ വിരലിലെണ്ണാവുന്നതിലും കുറച്ചു പടങ്ങൾ
@juststarvlog.
Ай бұрын
💞❤️💞❤️💞❤️💞❤️
@sundaresankunhan7322
19 күн бұрын
ഇദ്ദേഹം ഒരു പക്ഷെ ഒന്നും അറിയുന്നില്ല, അല്ലെങ്കിൽ നല്ല പിള്ള ചമയുന്നു. വിജയശ്രീ ആത്മഹത്യ ചെയ്തതും അവരുടെ നഗ്നതയെ ചൊല്ലിയാണ്.കുഞ്ചാക്കോ അങ്ങനെ ഒരാളായിരുന്നു എന്ന് കേട്ടിട്ടുണ്ട്.
@juststarvlog.
19 күн бұрын
👍❤️👍❤️👍❤️👍❤️👍❤️👍💞
@skvr4769
Ай бұрын
ഇതിപ്പോ താങ്കൾ തന്നെ അല്ലേ എല്ലാം വിളമ്പുന്നത്. എന്തിനാ ആ പാവത്തിനെ വിളിച്ചു മുന്നിൽ ഇരുത്തിയിരിക്കുന്നത്, എന്തായാലും ബെസ്റ്റ് ക്വാളിറ്റി😅
@juststarvlog.
Ай бұрын
😄😄👍👍👍👍👍👍💞💞💞💞❤️
@josephkj410
Ай бұрын
🎉If actresses have no objection why do public criticise,,? But should not be done on compulsion
@juststarvlog.
Ай бұрын
@@josephkj410 👍❤️w❤️❤️❤️❤️👍
@rajuviswanadh5102
Ай бұрын
അതിനു ഏതു സിനിമ നടി ഉണ്ട് kanya ചർമം potathe അഭിനയിച്ച ഒരാളെ എങ്കിലും പറഞ്ഞാൽ അംഗീകരിച്ചു tharam
@juststarvlog.
Ай бұрын
@@rajuviswanadh5102 👍❤️👍❤️👍❤️💞
@rajuviswanadh5102
Ай бұрын
@@juststarvlog. സത്യം അല്ലെ ബ്രോ ഞാൻ പറഞ്ഞത് ഇന്നത്തെ കാലത്തു ഇവളുമാരുടെ കൈൽ ഇത്രയും വിലകൂടിയ വണ്ടികൾ എവിടുന്നു ഉണ്ടായി പടം പൊട്ടിയാലും സാദനം കൈൽ ഇല്ലേ നാട്ടുകാരുടെ paida
@rajuviswanadh5102
Ай бұрын
@@juststarvlog. സത്യം അല്ലെ പറ bro
@sau.jiddha
27 күн бұрын
@@rajuviswanadh5102 .ഷക്കീല
@sophievarghese3102
Ай бұрын
ഇങ്ങേർക്ക് എല്ലാം അറിയാം. പക്ഷേ പറയില്ല. അയാൾ പാവമാണ്. കണ്ടാൽ അറിയാം
@juststarvlog.
Ай бұрын
@@sophievarghese3102 👍💞💞❤️👍
@user-kg3jm7eb4p
Ай бұрын
എന്റെ ഭായി കെണിഞ്ഞു ശ്രമിച്ചിട്ടും കേട്ടു കേൾവികൾ ശരിയെന്നു സുധീർ പറഞ്ഞില്ല പൊളിഞ്ഞു പോയ ശ്രമം. അപ്പോൾ കർട്ടൻ ഇടാം അല്ലേ 😂😂
@juststarvlog.
Ай бұрын
@@user-kg3jm7eb4p 😄😄😄😄😄😄😄😄😄😄😄🙏🙏🙏🙏🙏
@dinkuabc
Ай бұрын
ഇതിപ്പോൾ ആരാ ഇന്റർവ്യൂ ചെയ്യുന്നേ... ഇങ്ങേരു തന്നെ പറഞ്ഞത് തന്നെ പറയുന്നു
@Surendran_
Ай бұрын
പാവം സുധീർകുമാറിന് അണിയറ രഹസ്യം ഒന്നുമറിയില്ല.പോക്കിരി സംവിധായകരോട് ചോദിച്ചാൽ ഒരു ക്ലൂവെങ്കിലും തരും.
ഈ സിനിമാ ജീവിതം വെറും ചീത്ത തരം പ്രവൃത്തിക്ക് മാത്രം ഉള്ളതാണൊ പണ്ടത്തെതും ഇപ്പോഴത്തെയും ഒക്കെ വെവിചരിക്കാനായ് മാത്രം ഉള്ളതാണൊ
@juststarvlog.
Ай бұрын
👍👍💞💞💞💞💞💞💞
@k.b.muhammadbavamuhammad4048
Ай бұрын
സുധീർ കുമാർ പറഞ്ഞത് സത്യം ആണ്..
@juststarvlog.
Ай бұрын
@@k.b.muhammadbavamuhammad4048 👍👍👍👍👍👍👍
@maxonvictor9774
Ай бұрын
❤@@juststarvlog.
@MrAbhilashash
Ай бұрын
"ചിറി " അല്ല "ചിരി "
@juststarvlog.
Ай бұрын
😄😄😄😄😄🙏🙏👍
@amarns1078
Ай бұрын
ഈ സുധീർ കുമാർ ഏതു പടം ചെയ്തത്. ഏത് ഇന്റർവ്യൂ? Please Replay?
@juststarvlog.
Ай бұрын
@@amarns1078 ❤️❤️💞❤️💞❤️💞
@prakashchozhiparambil9264
10 күн бұрын
Chettan parayanam, Always
@juststarvlog.
2 күн бұрын
💞❤️💞❤️💞❤️👍❤️
@arunraghavan5639
Ай бұрын
ഏതൊക്കെ ഇവിടെ വന്നു വിളമ്പുന്ന നിലവാരം എന്താണ് ...സ്വയം എങ്ങനെ $$$വാരി ഏരിയാണോ
@juststarvlog.
Ай бұрын
👍❤️👍❤️👍❤️👍❤️
@hameedvilakkathil9147
Ай бұрын
K unborn ooooo😊
@juststarvlog.
Ай бұрын
👍💞👍💞💞
@manoj..arthatmusicandtrail6999
Ай бұрын
ഉണ്ണിമേരി കാണാമറയത്ത് എന്ന ചിത്രത്തിലെ ഷൂട്ടിങ്ങിനിടെയാണ് ആത്മഹത്യക്ക് ശ്രമിച്ചത്
@juststarvlog.
Ай бұрын
@@manoj..arthatmusicandtrail6999 👍👍👍👍❤️❤️💞
@location_hunting
Ай бұрын
Weekend പോയിന്റ് അല്ല. ആദ്യം നന്നായിട്ട് സംസാരിക്കാൻ നോക്കു സഹോദര
@juststarvlog.
Ай бұрын
🙏🙏🙏🙏🙏🙏🙏
@sau.jiddha
27 күн бұрын
ഈ interview നടത്തുന്ന ആളുടെ നമ്പർ കിട്ടിയാൽ എല്ലാ രഹസ്യങ്ങളും അറിയാമായിരുന്നു😅😅😅😅
@juststarvlog.
27 күн бұрын
💞🙏❤️🙏💞
@bensingbramanand5836
Ай бұрын
സിനിമ നടിയും നടിയുടെ അമ്മയും ഒരുമിച്ച് ഗർഭിണി ആയ സംഭവം മലയാള സിനിമയിൽ , ഉണ്ടായിട്ടുണ്ട്
@juststarvlog.
Ай бұрын
👍👍💞👍💞👍❤️👍💞👍❤️
@onnaanunammal5664
Ай бұрын
അത് ഏത് നടിയും അമ്മയുമാണ് ???
@hameedvilakkathil9147
Ай бұрын
😅😅@@juststarvlog.
@Sallar62
19 күн бұрын
അത് ആരാ 😂
@user-ms8jc2di4g
Ай бұрын
Vijay p.nair''s brother...
@juststarvlog.
Ай бұрын
@@user-ms8jc2di4g 👍👍💞👍❤️👍💞
@rafivp8125
Ай бұрын
നിനക്ക് സിനിമയിൽ എത്താൻ പറ്റാത്ത സങ്കടവും,അറിയുന്ന പണിയായ കൂട്ടിക്കൊടുപ്പിനേപ്പറ്റി ആ പാവത്തെ പഠിപ്പിക്കുകയും ചെയ്യുന്നു.ആരാണ് നിന്നോട് പറഞ്ഞത് സിനിമയിലാണ് ഏറ്റവും കൂടുതൽ വ്യഭിചാരം നടക്കുന്നതെന്ന്.
@juststarvlog.
Ай бұрын
😭😭😭😭😭😭😭😍😍😍😍🌹🌹🌹🌹😄😄😄😄😄😄
@SalimusmanSalim
Ай бұрын
ഇങ്ങിനെയുള്ള രഹസ്യങ്ങൾ പരസ്യമാക്കി സിനിമ ഫീൽഡിനെ തകർക്കരുത്.
@juststarvlog.
Ай бұрын
@@SalimusmanSalim 😭😭😭😭😭😭😭🙏🙏
@sau.jiddha
27 күн бұрын
@@SalimusmanSalim.ഒരിക്കൽ തകർന്നത് പിന്നെ തകരില്ല 😄
@user-sy3fv4dv8l
Ай бұрын
സത്യം ആണ് എന്റെ ഒരു കൊച്ചച്ചൻ മുൻപ് തോവള പൂക്കൾ സിനിമ ക്കു വേണ്ടി 600000.ലക്ഷം ചിലവാക്കി. നടിമാരെ മാത്രം ഫോകസ് ചെയ്തു പോയതാണ്
@juststarvlog.
Ай бұрын
👍👍👍👍👍👍👍👍💞
@നിഷ്പക്ഷൻ
Ай бұрын
കോടികൾ ഉണ്ടാക്കുന്നു ആഗ്രഹ സഫലികരണത്തിനു വേണ്ടി കോടികൾ ചിലവാക്കുന്നു
@juststarvlog.
Ай бұрын
👍❤️👍❤️👍❤️👍❤️👍❤️👍❤️
@MaheshKumar-pm9yo
Ай бұрын
ഇവൻ ഏത് പടം സംവിധാനം ചെയ്തു. ഞാൻ ഇതുവരെയും ഇവൻ സംവിധാനം ഒരു സിനിമയുടെ പേര് പോലും കേട്ടിട്ടില്ല.
@juststarvlog.
Ай бұрын
@@MaheshKumar-pm9yo 💞💞💞💞❤️❤️❤️
@ghoshaswaghosh4460
Ай бұрын
സെക്സിന് മാത്രം അമിത പ്രാധാന്യം
@Reality-kj5rk
Ай бұрын
Can you say names, then only we can believe
@juststarvlog.
Ай бұрын
@@Reality-kj5rk 👍💞👍❤️👍❤️💞💞
@thomaslonappan1082
Ай бұрын
കീഴ് വായ് നോട്ടം ഒരിക്കലും നന്നല്ല
@juststarvlog.
Ай бұрын
👍👍💞💞💞💞💞
@cpsanthoshcp7011
Ай бұрын
ചോദിക്കുന്നതും പറയുന്നതും ഒക്കെ നീ തന്നെ (ചീപ്നെസ് )... കഷ്ടം 😮
@juststarvlog.
Ай бұрын
😄😄😄😄😄👍
@SughatharajSughatharaj-fl1fy
Ай бұрын
നിങ്ങൾ എന്താണോ ഉദ്ദേശിച്ചു ചാനൽ തുടങ്ങിയത്, അതു തന്നെയാണ് നിങ്ങൾ ഓരോ പ്രാവശ്യവും പറഞ്ഞുകൊണ്ട് ഇരിക്കുന്നത്, സിനിമയിൽ നടക്കുന്ന അതേ വൃത്തികേടുകൾ തന്നെ പുറത്തും പല ഫീൽഡിലും നടക്കുന്നുണ്ട്, നിങ്ങൾക്ക് കിട്ടാത്ത മുന്തിരി പുളിക്കും എന്ന് നിങ്ങൾ പറയാതെ പറയുന്നു, നിങ്ങൾക്ക് അനുഭവിക്കാൻ കഴിയാത്തതിലുള്ള വിഷമമാണ് ഇവിടെ നിങ്ങൾ വീണ്ടും, വീണ്ടും വിഷയമാക്കുന്നത്, സിനിമയിൽ എന്തു നടക്കുന്നു എന്ന് നിങ്ങളിങ്ങനെ വീണ്ടും, വീണ്ടും ആവർത്തിച്ചു പറയണ്ട അത് ജനങ്ങൾക് അറിയാം, ഒരു പാവം സംവിധായകനെക്കൊണ്ട് നിങ്ങൾ പലതും പറയിപ്പിക്കാൻ ശ്രമിക്കുമ്പോൾ അദ്ദേഹം ഞാൻ കണ്ണുകൊണ്ട് കാണാത്ത കാര്യങ്ങൾ പറയില്ല എന്നു പറയുമ്പോൾ നിങ്ങൾ വീണ്ടും അങ്ങനെ നടക്കുന്നില്ലേ, ഇങ്ങനെ നടക്കുന്നില്ലേ എന്ന് പറഞ് ആ പാവത്തിനെ ബുദ്ധിമുട്ടിക്കുന്നു, നിങ്ങൾക്ക് എന്തിനാ ഇങ്ങനെ കുരു പൊട്ടുന്നത്, അവിടെ അങ്ങനെ പലതും നടക്കുന്നുണ്ട് അതിന് നിങ്ങൾക്ക് എന്താ പ്രശ്നം, പോയി വല്ല പണിയുമെടുത്തു ജീവിക്കേടോ..
@anshadusa-pp5ji
Ай бұрын
ഇത്രയും തരം താണ രീതിയിൽ സംസാരിക്കരുത്. റീച് കിട്ടുന്നതിന് വേണ്ടി.
@juststarvlog.
Ай бұрын
💞👍💞👍💞👍💞👍💞
@RahimRahim-pq1nm
Ай бұрын
കണ്ണിൽ കാണുന്നത് സത്യം കാണാത്തത് പറയുമ്പോൾ അസത്യം ഈ ലോകത്ത് എന്തൊക്കെ ചർച്ച ചെയ്യാനുണ്ട് അതിൽ പിടിച്ചാൽ പോരെ ബ്രോ
@juststarvlog.
Ай бұрын
😄😄😄😄😄😄🙏
@hamzahamza-ff5ph
Ай бұрын
നിങ്ങൾക്ക് കായ്ച്ചക്കാർ വേണം, അതിന് ഓരോ വിശയം,, ഏത് മേഖലയിലും എല്ലാം ഉണ്ട്, സിനിമയിൽ മാത്രം അല്ല ബ്രോ
@juststarvlog.
Ай бұрын
@@hamzahamza-ff5ph 👍👍👍👍👍👍👍👍👍👍👍👍👍👍👍
@RahimRahim-pq1nm
Ай бұрын
@@hamzahamza-ff5ph ഞാനീ ചാനല് സബ്സ്ക്രൈബ് ചെയ്തിട്ടില്ല ഇങ്ങനെ യൂട്യൂബിൽ കയറി വീഡിയോ കണ്ടു ഞാൻ ആ വീഡിയോ ഓപ്പൺ ചെയ്തു വെറുത്തു നമ്മളില്ലേ ഇജ്ജാതി വീഡിയോ കാണാൻ
@freethinker2559
Ай бұрын
Hema commission is looking for both of you.. Escape 🏃🏃😂😂😂
@juststarvlog.
Ай бұрын
👍💞👍💞👍💞👍💞👍💞
@drenji6573
Ай бұрын
Pavam aa director pavam, ayale kondu poi ningal cheetha akenda.. Ingane oke film industry ye mosapedutharuthu😡😡😡
@jossymathew7515
Ай бұрын
ലവൻ ഏതാ
@juststarvlog.
Ай бұрын
👍❤️👍💞👍q
@UmmerKp-bj3cl
Ай бұрын
സിനിമ എന്നല് എല്ലാം കൊടുക്കാം
@Maydanvision
24 күн бұрын
ലഹരിയും കാമ കേളികളും കൊടികുത്തി വാഴുന്ന സിനിമാ ലോകം. വളരെ ചുരുക്കം ചില നൻമ മരങ്ങളൊഴികെ .... ബാക്കിയെല്ലാം കണ ക്കാം.
@rauter828
Ай бұрын
Thumbnail കാണുന്നതിനു മുൻപ് ചിന്തിച്ചതാണ് ഇക്കാര്യം.70,80,90 മിക്ക നടിമാരുടെ entry പ്രായം 13,14.ഏതു ജോലിയ്ക്കും ഒരു experience ആവശ്യം ആയിരിക്കേ നല്ല നടികൾ ഇരിക്കെ പുതുമുഖ നടിമാർക്ക് നായിക പദവി അവിടെ 'സെക്സ് ' മാത്രമാണ് ലക്ഷ്യം . ഐ.വി.ശശി യുടെ weakness ശ്രീദേവി, ഉർവശി ആണെന്ന് സീമ എന്നോ പറഞ്ഞിരുന്നു
@juststarvlog.
Ай бұрын
👍👍👍👍👍👍👍👍🙏
@SajithlalBinu
Ай бұрын
ഏതോ ഒരു വേട്ട പാളിയനെ പിടിച്ചിരുത്തി സംവിധായകൻ ഒന്നും പറഞ്ഞ് 😂😂😂
@juststarvlog.
Ай бұрын
👍❤️👍❤️👍❤️👍❤️
@ukprazak2797
Ай бұрын
ഈ ചോദിക്കുന്ന മലരന് എന്താണ് അറിയേണ്ടത്
@juststarvlog.
Ай бұрын
@@ukprazak2797 👍❤️👍❤️👍❤️👍💞
@jabbarmarangattu2998
16 күн бұрын
സിനിമ വെഭിചാരം 😂😂😂
@antonygeorgepallathussery7643
Ай бұрын
പണമുണ്ടാക്കാൻ വേറെ എന്തെല്ലാം മാർഗ്ഗങ്ങളുണ്ട് സുഹൃത്തേ? ഇങ്ങനെ ഇക്കിളി കഥ പറഞ്ഞ് മറ്റുള്ളവരുടെ അപരാധം വിളമ്പിയിട്ടു വേണോ? അല്ല ഇങ്ങനെയും ജീവിക്കുന്ന കുറെ വികൃത ജൻമങ്ങൾ നമുക്കിടയിൽ ഉണ്ടെന്നുള്ളതാണ് സത്യം.
@juststarvlog.
Ай бұрын
@@antonygeorgepallathussery7643 😄😄😄😄😄😄🌹😄🙏
@aboobackeer4550
Ай бұрын
ഇയാളെ ഭീഷണി പ്പെടുത്തിയാണോ ഇ ന്റർവ്യൂ ചെയ്യുന്നത് അയാളുടെ മുഖത്ത് ഒരു ഭയപ്പാട് കാണുന്നുണ്ട്
@aliaspv3248
Ай бұрын
പൾസർ സുനി ഇത്രയും വലിയ പിമ്പായത് എങ്ങനെ?
@user-lc9oc4ej8n
Ай бұрын
ഈ സുധീർ ഏത് സിനിമയാണ് സംവിധാനം ചെയ്തത്?
@jrdotmedia9312
Ай бұрын
ഇയാൾ ഒന്നും ചെയ്തിട്ടില്ല
@juststarvlog.
Ай бұрын
@@user-lc9oc4ej8n ❤️💞👍w❤️
@user-bj4yj6pn1d
17 күн бұрын
ഇയ്യാൾക്ക് ഇത്തരം കാരJങ്ങ ൾ നോക്കി നടന്ന് വീടിയോ ചെയ്യാൻമാത്രമേ അറിയൊ ള്ളും അതിൽ ഭയങ്കര 𝗲𝗻𝘁𝗿𝗲𝘀𝗵𝘁 ആയതു കൊണ്ടൊന്നു അല്ല പിന്നെ ചാനലിന്ന്പൈ സക്ക് വേണ്ടിയുമല്ല 😊 എല്ലാ വരുടെയും നല്ല നടപ്പ് മാത്രാഉ ദ്ധേശ്യം വിശ്വാസായില്ലേ.?😂😂
@hnfhnf7088
Ай бұрын
സുധീർ കുമാർ ഇതിനു മുന്നെ സംവിധാനം ചെയ്ത ഒരു സിനിമയുടെ പേര് പറയഡേ..
@juststarvlog.
Ай бұрын
👍👍💞💞💞💞💞👍💞 ഒക്ടോബറിൽ തുടങ്ങുന്ന മമ്മൂട്ടി ചിത്രം
@rajirajansbotanicalgarden5093
Ай бұрын
🤣
@location_hunting
Ай бұрын
എന്തു പൊട്ടത്തരം ആണ് പറയുന്നത്. 🤣ചായ കുടിക്കാൻ ആരെങ്കിലും ചായകട വാങ്ങുമോ? ഇപ്പോൾ സിനിമതാരങ്ങളെ ജനങ്ങൾക്ക് പെട്ടന്ന് contact ചെയ്യാം. പഴയ പോലെ അല്ല. അത് കൊണ്ടു 5ഉം പത്തും കോടി മുടക്കേണ്ട ആവശ്യം ഇല്ല
@juststarvlog.
Ай бұрын
👍👍💞💞❤️💞💞
@vilasankausalya6021
Ай бұрын
സുധീർ കുമാർ വെറുതെ പൊട്ടൻ നടക്കുന്നതാണ് പുള്ളിക്ക് എല്ലാം അറിയാം
Пікірлер: 190