കേരളത്തിലെ സ്റ്റാർട്ടപ്പ് സ്ഥാപകരുടെ സംരംഭമായ ഫൗണ്ടേഴ്സ് മീറ്റിന്റെ ഇരുപതാമത് എഡിഷൻ അടുത്തിടെ കൊച്ചിയിൽ നടന്നിരുന്നു. ചാനൽ ഐ ആം സിഇഒയും ഫൗണ്ടറുമായ നിഷ കൃഷ്ണൻ മോഡറേറ്റർ ആയ പരിപാടിയിൽ സിനിമ താരവും കോർപ്പറേറ്റ് ഗിഫ്റ്റ് സംരംഭത്തിന്റെ ഉടമയുമായ അഞ്ജലി നായർ പങ്കെടുത്തിരുന്നു. അഭിനയലോകത്ത് നിന്നും ബിസിനസിലേക്ക് എത്തിയ അഞ്ജലി, സംരംഭക എന്ന നിലയിലുള്ള തന്റെ അനുഭവങ്ങളും ബിസിനസ് ആശയങ്ങളും മീറ്റിൽ പങ്കുവച്ചിരുന്നു. അഞ്ജലിയുടെ കൂടുതൽ വിശേഷങ്ങളിലേക്ക്.
Anjali Nair| entrepreneur journey| corporate gifting business| Founders Meet Kochi| film star to entrepreneur| business experiences| startup founders|
Subscribe Channeliam KZitem Channels here:
Malayalam ► / channelim
English ► / channeliamenglish
Hindi ► / channeliamhindi
Stay connected with us on:
► / channeliampage
► / channeliam
► / channeliamdotcom
► / channeliam
Негізгі бет സിനിമയിലേക്കും പിന്നീട് ബിസിനസിലേക്കും എത്തിയത് ഇങ്ങിനെ | Actress Anjali Nair Talk About Business
Пікірлер: 10