സിനു നല്ല കുട്ടി ആണ്. നല്ല അച്ചടക്കം. നൗഫലിന് കിട്ടിയ ഭാഗ്യമാണ്. രണ്ടാൾക്കും നന്നായി ജീവിക്കാൻ റബ്ബ് സഹായിക്കട്ടെ.
@rkrfamily9529
Ай бұрын
Aameen
@shamnats
Ай бұрын
ഗോതമ്പു പൊടിയിൽ ചട്ടിയിൽ ഇട്ടു ചുട്ടു എടുക്കുന്നതിനു ഓട്ടട എന്നും, വാഴയിലയിൽ ഉണ്ടാകുന്നതിനു ഇലയട എന്നും പറയും. അതുപോലെ അരിപൊടിയിലും ഉണ്ടാകാം. അത് കൊഴകട്ട ❤
@user-jm8df7dr2e
Ай бұрын
സോഫി ഒരു പാവം ആണ് ഒരു ജാടയും ഇല്ലാത്ത മോൾ ആണ്
@ashfilkt3633
Ай бұрын
സത്യം
@bavancheran358
Ай бұрын
Ath sathyam nalla സ്വഭാവം ആണ്
@user-ut1wv9jz1m
Ай бұрын
സത്യം ❤
@Hisana320
Ай бұрын
Jada kattan 🤪cinema nadi onnum ellallo 😝
@user-jm8df7dr2e
Ай бұрын
@@Hisana320 സിനിമ നടികൾ മാത്രമാണോ ഇപ്പോൾ ജാഡ കാണിക്കുന്നത്
@suttu8563
Ай бұрын
സൗഫു 2മക്കളും നല്ല ഒരു cute face cut ആണ് 😍👍😘😘😘മാഷാഅല്ലാഹ്
@SaleenaRazak-jz2yr
Ай бұрын
കൊത്തുന്ന കോഴിയെ വീട്ടിൽ നിർത്തരുത് അതിനെ അറത്ത് നേർച്ച കൊടുക്കണം. സിനു പോകുന്നതിനു മുമ്പ് ഒരു ഉസ് താദിനെ വിളിച്ച് ഒരു ദുആ ചെയ്യണംനല്ല കാരിയത്തിനു വേണ്ടിയാണ്
Sharkkara paniyaki athil thenga itt ilakum ath vati varupol pandam rediyavum anganeya nammal indakuka😊
@FathimaFathima-el2mo
Ай бұрын
👍അൽഹംദുലില്ലാഹ്
@Shynzzh
Ай бұрын
Soufi paavam ithayan❤ orupaad ishttan❤
@AdilAdil-zm7xg
Ай бұрын
Gothamb podikondu. Indakkim nalla tasty❤
@safooraali223
Ай бұрын
ഗോതമ്പ് പൊടിയിൽ ഉണ്ടാക്കും സിനു പറഞ്ഞത് പോലെ.... ഞങ്ങൾ മലപ്പുറം തിരൂർ. ഗോതമ്പു പൊടി വാട്ടി പരത്തി അതിൽ തേങ്ങ പഞ്ചസാര വെച്ച പത്തിരി ചട്ടിയിൽ ചുറ്റെടുക്കും ഭയങ്കര ടെസ്റ്റ..
Пікірлер: 488