ഇരിക്കാത്ത കുട്ടിനെ ഒക്കെ ഇങ്ങനെ ഇരുത്തി കൊണ്ടുപോകാൻ പാടുണ്ടോ എനിക്കറിയത്തില്ല പറഞ്ഞതാ
@shameenanishad8458
4 сағат бұрын
പാടില്ല 😊
@Shamna-2g
4 сағат бұрын
അങ്ങനെ എങ്കിൽ ആ സാധനം ഇറക്കില്ലല്ലോ . കുട്ടികൾക്ക് വേണ്ടി അല്ലേ അത് ഉണ്ടാക്കിയത്. പിന്നെ കുട്ടി എന്താ മടിയിൽ ഇരുന്നിട്ടല്ലേ പോന്നത് അതിലും കുട്ടിക്ക് സുഖം ആ സീറ്റ് തന്നെ അല്ലേ.
@shameenanishad8458
4 сағат бұрын
@@Shamna-2g മടിയിൽ ഇരിക്കുന്നത് പോലെ അല്ല അതിൽ ഇരിക്കുന്നത്... 4 month ഒക്കെ ആയ കുട്ടിന ഒന്നും അതിൽ ഇരുത്താൻ പാടില്ല... അവരുടെ നടുന് ആണ് മോശം 😊
@subeenasube1232
3 сағат бұрын
ഗൾഫിൽ പ്രസവിച്ചു ഹോസ്പിറ്റലിൽ വരുന്നത് സമയം ഇങ്ങനെ ഉള്ള ചെയറിൽ ഇരുത്തിയിട്ടാണ് കൊണ്ട് വരാറ്
Пікірлер: 76