ആ റന്മുള കുമ്മനത്തിന് നൽകണം - ഇപ്പോഴെ അവിടെം കേന്ദ്രീകരിച്ച് പ്രവർത്തനം നടത്തണം
@dr.v.gopalakrishnan776
4 күн бұрын
😭
@manoharanmvoo4286
9 күн бұрын
CPM വോട്ടുകൾ ഇനി ബീജേപിയിലേക്ക് ഒഴുകും
@ajmal685
9 күн бұрын
ഒലക്ക വരും 😂
@manon2wheels771
9 күн бұрын
@@ajmal685Just wait n watch bro 🙌🏻
@ajmal685
7 күн бұрын
@@manon2wheels771 കഴിഞ്ഞ ലോകസഭ ഒരു ഫിലിം സ്റ്റാറും PR വർക്ക് ഒക്കെ കാരണം നേമത്ത് ഒരിക്കൽ ജയിച്ചപോലെ ഒന്ന് തൃഷൂര് ജയിച്ചു അത് 5 വർഷം കഴിഞ്ഞാൽ നേമം പോലെ പൂട്ടും അത്ര തന്നെ കഴിഞ്ഞ ലോക്സഭ കഴിഞ്ഞും പറഞ്ഞിരുന്നു 17 സീറ്റ് ബി ജെ പി ഒന്നാമതാണെന്ന് നിയമസഭ എത്തിയപ്പോൾ പൂജ്യം ആയി
@manon2wheels771
7 күн бұрын
@@ajmal685 just wait 🫸🏻
@sreeharinair4827
5 күн бұрын
@@ajmal685 ഫിലിം സ്റ്റാർ വന്നതോ, pr വർക്കും ഒന്നുമല്ല..തിരുവനന്തപുരം, തൃശൂർ ഈ രണ്ടിടത്തും ബിജെപി ക്ക് സെറ്റ് ചെയ്തു കൊടുത്തത് സിപിഎം ആണ്..തെരഞ്ഞെടുപ്പു കാലത്തു സുരേഷ് ഗോപി പ്രകടിപ്പിച്ച ആത്മ വിശ്വാസത്തിന്റെ പത്തിലോരംശം പോലും മുരളിയോ, സുനിൽകുമാറോ മത്സരിക്കുമ്പോൾ കാണിച്ചിരുന്നില്ല.. ത്രിശൂർ പൂരം പാളിച്ചയും, ചിറ്റപ്പൻ തെരഞ്ഞെടുപ്പ് ദിവസം തന്നെ പ്രകാശ് ജാവ്ദേക്കാറേ കണ്ടത് മാധ്യമമങ്ങളോട് പറഞ്ഞതും ഒക്കെ ബിജെപി ക്ക് വേണ്ടി സിപിഎം ഒരുക്കി കൊടുത്ത planned സ്ക്രിപ്റ്റ് ആണ്.. ചിറ്റപ്പനെതിരെ പാർട്ടി നടപടിയില്ലാത്തതും ആളെ കാണിക്കാൻ വെറും താക്കീതു മാത്രമാക്കിയതും ഇതിന്റെ ഭാഗം മാത്രം..കേരളത്തിൽ പുതുമുഖമായ രാജീവ് ചന്ദ്രശേഖർ നേടിയ വോട്ട് കണ്ടാലറിയാം ബിജെപി വിജയത്തോടൊപ്പം എത്തിയത് അറിയാൻ.. അതിലും പാർട്ടിയും, ചിറ്റപ്പനും ഉണ്ട് എന്നതാണ് ഇതിലെ തമാശ.. ചന്ദ്ര ശേഖറിന്റെ കമ്പനിയുടെ പ്രധാന ബിസിനസ് ക്ലയന്റ് ആണ് ചിറ്റപ്പൻ..തരൂറിനെ തിരുവനന്തപുരത്തു ഒരിക്കലും തോല്പിക്കാൻ കഴിയില്ല എന്നത് കൊണ്ടു മാത്രമാണ് തരൂർ രക്ഷപെട്ടത്..
@gopakumargopakumar1645
9 күн бұрын
കണ്ണൂരിലെ പാര്ടി ഗ്രാമങ്ങൾ തകർന്ന് അടിയട്ടെ. അവിടെ ജനാധിപത്യത്തിന്റെ വെളിച്ചം കടന്ന് ചെല്ലട്ടെ. ഒരു ബിജെപി പ്രവർത്തകൻ പോലും ഇല്ലാത്ത കണ്ണൂരിലെ സിപിഐഎം പാര്ടി ഗ്രാമങ്ങളിലെ ബൂത്തില് എല്ലാം വന് തോതില് ബിജെപിക്ക് വോട്ട് ലഭിച്ചിട്ടുണ്ട്
@malabargazette2809
6 күн бұрын
ഞാനും കുടുംബവും സിപിഎം ആയിരുന്നു.. ഇപ്പോൾ ബിജെപി..
@ameermankada4341
5 күн бұрын
Samadhanam aayi
@rameshchandra50
4 күн бұрын
Njan bjp ayirunu epol cpm ayi
@adarshfrancis8675
4 күн бұрын
Sho nerathe Thane BJP yil poyikoode chanakam
@user-ic5lx1ep3t
4 күн бұрын
ഞാനും കുടുംബവും ലീഗായിരുന്നു ഇപ്പോൾ സിപിഎം ആയി
@rkkkk278
3 күн бұрын
Njan theetta KAMMI aayirunnu ippol BJP 💪
@thesoulofveda.0081
7 күн бұрын
CPM ന് ഇനി വോട്ടില്ല. Only for BJP
@venunair1579
9 күн бұрын
പാർട്ടി ഗ്രാമങ്ങളൊക്കെ ഇനി നമോ ഗ്രാമങ്ങൾ.....👌
@physcho....c
9 күн бұрын
കണ്ണൂർ തലശ്ശേരി പാനൂർ 💥..... ജീവനും ജീവിതവും ചോരയും കൊടുത്തു..... ധീരസ്വയംസേവകർ .......... പടുത്തുയർത്തിയ.......നാട് ആണ് കണ്ണൂർ......... നല്ല സ്ഥാനാർഥികൾ തന്നെ വേണം 💥🚩വിജയം സുനിശ്ചിതം ആണ്
@devendran6178
7 күн бұрын
മാസപ്പടി ആയാലോ?😂
@user-qq8pj9hd6n
7 күн бұрын
NDA സ്ഥാനാർഥി വീണ 😌 അതിൽ ഒരു ഗും ഇല്ല പക്ഷെ വിജയൻ ആയാൽ പൊളിക്കും@@devendran6178
@rageshm6619
3 күн бұрын
ആര് പടുത്തുയർത്തിയെന്നാണ് കക്കികളസക്കാരോ ??? ഒന്ന് പൊടെയ് ചിരിപ്പിക്കാതെ ....
@user-fn1mx5pc9b
2 күн бұрын
Jai sreeram 🚩🚩🚩
@streetfighter8617
8 күн бұрын
Bdjs ബിജിപി യിൽ ലയിച്ചു തുഷാർ ബിജെപി ചിഹ്നത്തിൽ മത്സരിക്കുക അല്ലാതെ ജയിക്കില്ല . ബിജെപി ക്കും അത് നഷ്ട കച്ചവടമാണ് .
@ashrafm1103
9 күн бұрын
ചുവപ്പ് നരച്ചാൽ കാവിയാവും സിപിഎം ബിജെപി യായിപരിണമിച്ചു
@mds7455
9 күн бұрын
Yes Hindu vote okke bjp യിലേക്ക് . കണ്ണൂർ il aanu ith valare effects ചെയ്യുന്നത് .സിപിഎം നേ മടുത്തു ഇവിടെ ഒക്കെ
@hareeshkumar3660
8 күн бұрын
👌👌👌🙏🙏🙏
@BEJOYTHOMAS9832
10 күн бұрын
JAI modi ji ❤❤❤
@manoharanmvoo4286
9 күн бұрын
ഇന്ഡിപെന്ഡന്ഇന് 4:06 ഡിമുന്നണിയോടെതിർപുള്ള സീപിഎംകാർ ഇനി ബീജേപിക്കൊപ്പം ചേരും
@shijilchandranndd9217
10 күн бұрын
Nalla theerumaanam
@user-zo3se7iu5f
8 күн бұрын
ജയ് ബി.ജെ.പി.❤️🌹❤️🚩
@user-ve6kb6lb7r
5 күн бұрын
നിയമസഭാ തെരഞ്ഞെടുപ്പിൽ കെട്ടി വെച്ച കാശ് കിട്ടില്ല 👌
@GireeshT-qr4is
9 күн бұрын
Good❤
@AbduKunnummal-u4f
5 күн бұрын
കൊള്ളാം നടക്കാത്ത ഒരുപാട് സ്വപ്നങ്ങൾ
@anilkollanandi9109
9 күн бұрын
ചോര കൊടുത്തു പ്രസ്ഥാനം വളർത്തിയവരാണ് തലശ്ശേരിയിലെ പ്രവർത്തകർ. അതുകൊണ്ട് പണം കണ്ടാൽ കണ്ണ് തെളിയുന്ന ഒരാളും തലശ്ശേരിയിൽ മത്സരിക്കേണ്ട ജനങ്ങളുടെ പ്രശ്നം സ്വന്തം വിശദമായി ഏറ്റെടുത്തു പരിഹാരം ചെയ്തു ജന്മനസ്സിൽ ഇടം വാങ്ങാൻ കഴിവുള്ളവരായാൽ തീർച്ചയായും ജയിക്കും
@muhammedshakeel9580
9 күн бұрын
ധർമടത്ത് കെ സുധാകരൻ മത്സരിച്ചു വോട്ട് കോൺഗ്രസു പിടിക്കും
@GoldendesertGDT
9 күн бұрын
BJP 💞💞💞💞💞
@rkkkk278
3 күн бұрын
Njan THEETTA KAMMI aayirunnu. INI muthal BJP💪💪💪
@user-js5sc6bp4r
Күн бұрын
👍 ❤
@rajumalayali3447
6 күн бұрын
മുമ്പ് BJP അവിടെ മത്സരിച്ചിട്ടില്ലെ
@lijin-xf1ds
8 күн бұрын
CPIM കേരളത്തിൽ എവിടെ തോറ്റാലും തലശ്ശേരിയിൽ തോൽക്കില്ല. പക്ഷേ ആ ഷംസീറിനെ ഇനി തലശ്ശേരിയിൽ മത്സരിപ്പിക്കരുത്.
@prasu1769
5 күн бұрын
Am from there anything will happen any where bro bjp have good presence in thalassery municipality
@user-fn1mx5pc9b
2 күн бұрын
തലശ്ശേരി മുനിസിപ്പാലിറ്റിയിൽ മുഖ്യ പ്രതിപക്ഷം ബിജെപി ആണ് എന്ന് ഓർക്കണം.... വെല്ലുവിളികൾ ഒരുപാട് നേരിട്ടവരാണ് ബിജെപി -ആർ എസ്സ് എസ്സ് കാർ അത് ഓർത്താൽ മോന് നന്ന് 🙏🚩🚩🚩
@ebinvarghese3516
8 күн бұрын
കാട്ടാക്കട നിന്നാൽ കൃഷ്ണദാസ് ജയിക്കുമോ എന്ന് പേടിയുള്ള സുരേന്ദ്രൻ പക്ഷം ഒരു പണി കൊടുക്കുന്നു 😂😂
@binojat7406
4 күн бұрын
p k കൃഷ്ണദാസ് നമ്പർ 1 വേസ്റ്റ്
@AJAYSWAMINATHAN-vv2kx
9 күн бұрын
Alex Ram Mohammed🙄
@SonofBharat-lo9bd
9 күн бұрын
ഉടായിപ്പാണ്
@kannannairify
7 күн бұрын
Come kummanam to Pathanamthitta
@RamaChandran-cc6ux
7 күн бұрын
കോഴിക്കോട് നോർത്ത്.അനുരാധ തായാട്ട്. എലത്തൂർ.നവൃ ഹരിദാസ്.
@9anikithavp185
8 күн бұрын
Jai Jai Bharat Jai Jai B J P
@dr.v.gopalakrishnan776
4 күн бұрын
തലശേരി മണ്ഡലം ഇപ്പോൾ ഉണ്ടോ
@RenjithPV-qc4mp
9 күн бұрын
BJP യുടെ വളർച്ചക്ക് കേരളത്തിൽ UDF😂 LDF നല്ല പോലെ പണി ചെയ്യുന്നുണ്ട് അവൽ മലര്കുന്തി രി ക്കം😂
@Hert355
7 күн бұрын
ഓർത്ത് കളിചോ മാപിളമാരെ തൊപ്പി വെക്കാൻ തല കാണില്ല അഞ്ച് നേരം നിസ്കരിക്കാൻ പള്ളി കാണില്ല
@user-hv7tu1pc4h
4 күн бұрын
ചക്ക വീണ് മുയല്ചത്താൽ എല്ലാ ചക്കയും മുയലിൻ്റെ മേൽ വീഴാൻ സാധ്യതയില്ല.
@subhashchandrankk5179
9 күн бұрын
Preenanam korchu kurachal cpim nu nallathanu
@sumeeshns1
7 күн бұрын
Bjp
@malabarvoice1661
4 күн бұрын
ബിജെപി ക്കു രാഷ്ട്രീയം അറിയില്ല തലശ്ശേരി തിയ്യർ കേന്ദ്രം ആണ് ഒരു തിയ്യർ സമുദായക്കാരൻ മത്സരിച്ചാൽ വോട്ട് കൂടും തലശ്ശേരി
@jishnuamokhavarshan5227
2 күн бұрын
Noko irunnoo🤣thrissur alla thalassery
@Anoopkumar-zm6ch
9 күн бұрын
കഴിഞ്ഞ രണ്ടുപ്രാവശ്യം പി കെ കൃഷ്ണദാസ് മത്സരിച്ചത് കാട്ടാക്കടയിലാണ് തിരുവനന്തപുരം ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ കാട്ടാക്കടയിൽ ഈ പ്രാവശ്യം ബിജെപി ഒന്നാമത് എത്തി അതുകൊണ്ടുതന്നെ പി കെ കൃഷ്ണദാസ് കാട്ടാക്കടയിൽ നിന്നും മാറത്തില്ല 24 ഈ ന്യൂസ് ആർക്ക് വേണ്ടി ചെയ്താലും കഴിഞ്ഞ 10 വർഷം അവിടെ കേന്ദ്രീകരിച്ചു പ്രവർത്തിച്ചതാണ് പി കെ കൃഷ്ണദാസ് നാൽപതിനായിരത്തിൽ അധികം വോട്ട് കഴിഞ്ഞപ്രാവശ്യം നേടുകയും ചെയ്തു ഈ പ്രാവശ്യം മുരളീധരൻ ഒന്നാം സ്ഥാനത്ത് വന്ന സ്ഥലമാണ് കാട്ടാക്കട അവിടെ പി കെ കൃഷ്ണദാസ് തന്നെ മത്സരിക്കും
@3737.
9 күн бұрын
Indi മുന്നണി ഇനി ഒറ്റക് നിന്ന് ചെറുക്കണം 😂
@kabeermk8113
9 күн бұрын
ആൾക്കൂട്ടകൊല എത്രയായി വല്ലകണക്കും കിട്ടിയോ
@krishnakumarcs5457
6 күн бұрын
എന്നും സമാധാനമായി ജീവിച്ചാൽ എങ്ങെനെയാണ് ശെരിയാകുന്നത്.... കേരളത്തിലും വർഗീയ ലഹളകൾ ഉണ്ടാകട്ടെന്നെ.... ഒരു രസം ഒക്കെ വേണ്ടേ 👍👍👍👍😃
@troll2.092
8 күн бұрын
bdjs varuthe ulla party ane
@Hert355
7 күн бұрын
CPIM വോട്ട് കണ്ട് പനിക്കണ്ട
@swathi5271
9 күн бұрын
😅😅
@VishnuKumar-ym3wu
5 күн бұрын
നല്ല candidate വന്നാൽ ജയിക്കും ex SG tsr... കാലൊടിഞ്ഞ കുതിരകൾ മത്സരിക്കരുത്
@illathupoyilrajesh5056
3 күн бұрын
Athimoha🤣🤣🤣
@NasarN-tb4sy
10 күн бұрын
ജയ് ബോണ്ട് 😄
@sagavkasim3953
5 күн бұрын
Oru.unddayum.nadakkilla
@avindtp6586
6 күн бұрын
Just funny..Dont compare the capability of cpm in kerala.Let’s see
@Aarzoo783
6 күн бұрын
Congress ne kaliyaakiya CPM ipo bjpye pedichu jeevikkenda gathikedil 😂😂
@MS-bs1xi
9 күн бұрын
തലശ്ശേരിയിൽ കെട്ടി വെച്ച തുക കിട്ടുവോ മുരളീധരാ 😂
@3737.
9 күн бұрын
20 മണ്ഡലത്തിലും 140 മണ്ഡലത്തിലും കെട്ടി വെച്ച കാശ് കിട്ടിയില്കയിരുന്ന ഒരു കാലം ഉണ്ടായിരുന്നു 😏
@ratheeshmvr2810
9 күн бұрын
24 maama pani 😂
@akp5980
6 күн бұрын
ഉള്ളിജി ഉൾഡിടത്തോളം😂
@ashrafm1103
9 күн бұрын
സിപിഎം ബിജെപി യായി മാറി
@rejikumar1644
9 күн бұрын
സിപിഎമ്മിലെ ഹിന്ദുക്കൾ..!
@prasadp8067
9 күн бұрын
അവിൽ മലർ കുന്തിരിക്കം 😍
@Umarfarooqb-ud4ns
9 күн бұрын
CongRss
@rishad-op1ou
4 күн бұрын
ബിജെപിക്ക് വേണ്ടി ഓവർ ടൈം പണിയെടുക്കുന്ന ചാനലായി 24മാറുന്നു
@raafiramshuraafid
9 күн бұрын
പികെ കൃഷ്ണദാസ് കെട്ടിവച്ച കാശ് കിട്ടുമേ
@sreeharinair4827
8 күн бұрын
കൃഷ്ണ ദാസ് ഒക്കെ യാതൊരു ജനസ്വാധീനവുമില്ലാത്ത വ്യക്തിയാണ്.. മത്സരിച്ചിട്ടുള്ള ഇടങ്ങളിലൊന്നും ബിജെപിക്ക് വോട്ട് കുറയ്കാനല്ലാതെ അയാളെ കൊണ്ട് ഉരുപകാരവും ഇല്ല..
@sujanc.m7848
6 күн бұрын
P K KRISHNADAS Kattakada IL anu malsarikunath 24 nu kazhapanu
@Surendran_
9 күн бұрын
കറ്ഷണദാസ് മൽസരിക്കാറുള്ള കാട്ടാക്കടയിൽ ഈ തെരഞ്ഞെടുപ്പിൽ ബിജെപി ലീഡ് നേടിയിട്ടുണ്ട്.പിന്നെ തലശ്ശേരിയിൽ നിന്ന് തോൽക്കുന്നതെന്തിന്?
@sheelaakshaya5037
9 күн бұрын
കാട്ടാക്കടയിൽ നാട്ടുകാരൻ മൽസരിച്ച് ജയിയ്ക്കും
@Anoopkumar-zm6ch
9 күн бұрын
ഇത് മറ്റാർക്കോ വേണ്ടി 24 ഉണ്ടാക്കി വിട്ട വ്യാജ വാർത്ത ആണ് പി കെ കൃഷ്ണദാസ് കഴിഞ്ഞ രണ്ടു പ്രാവശ്യമായി കാട്ടാക്കടയിൽ ആണ് നിന്നത് അവിടെ കൃഷ്ണദാസ് നാല്പതിനായിരത്തിൽ അധികം വോട്ട് വാങ്ങുകയും ചെയ്തതാണ് ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ കാട്ടാക്കടയിൽ ബിജെപി ഈ മുരളീധരൻ ഒന്നാം സ്ഥാനത്ത് വരികയും ചെയ്തു ആ സാഹചര്യത്തിൽ പി കെ കൃഷ്ണദാസ് അവിടെ നിന്നും മാറില്ല മാറേണ്ട ആവശ്യമില്ല
@Surendran_
8 күн бұрын
@@sheelaakshaya5037 ബിജെപി പ്രാദേശികതയിലല്ല ദേശീയതയിൽ വിശ്വസിക്കുന്ന പാർട്ടിയാണ്.സങ്കുചിതമായ ലോക്കൽ ചിന്തയില്ല.ഗുജറാത്തിലെ നരേന്ദ്രമോദി ലകനോവിൽ നിന്നും,യു.പി.യിലെ രാഹുൽ വയനാട്ടിൽ നിന്നുമാണ് ജയിച്ചത്.ജയസാദ്ധ്യതയുള്ള മണ്ഡലങ്ങളിൽ തലമുതിർന്ന നേതാക്കൾ മൽസരിച്ചു ജയിച്ചാൽ അതിൻ്റെ ഗുണപരമായ പ്രതിഫലനങ്ങൾ മറ്റു മണ്ഡലങ്ങളിൽ ഉണ്ടാകും.അറിയപ്പെടാത്ത ഒരാൾ ജയിച്ചാൽ അതുണ്ടാവില്ല.തലശ്ശേരിക്കാരൻ ഇപ്പോൾ മൽസരിച്ചാണ് കട്ടാക്കടയിൽ ലീഡ് നേടിയത്.പ്രാദേശികവാദം ഇല്ലാത്തത് കൊണ്ടാണത്.
@user-fy6hj8ng8g
9 күн бұрын
കൃഷ്ണദാസ്ഉള്ളവോട്ടുംകളയും
@raafiramshuraafid
9 күн бұрын
ഒരു ലോക്സഭ ഇലക്ഷൻ സീറ്റേ കഴിഞ്ഞ ലോക്സഭയിൽ കിട്ടിയുള്ളു പിന്നെ99തായി
@adarshsuresh5246
3 күн бұрын
@@raafiramshuraafid പിന്നെയും 1 ആയി
@navasahamad3552
8 күн бұрын
പിണറായിയോടുള്ള എതിർപ്പ് കാരണം സിപിഎം പ്രവർത്തകർ ബിജെപിക്ക് വോട്ട് കുത്തി. പിണറായ് മാറിയാൽ വീണ്ടും എല്ലാവരും സിപിഎം ന് വോട്ട് കുത്തും. ഈ വോട്ട് വർധന കണ്ട് ബിജെപി സന്തോഷിക്കണ്ട അടുത്ത പ്രാവിശ്യം യുഡിഫ് വന്നാൽ എല്ലാം മാറിമറിയും.
@aswinaswi7424
8 күн бұрын
പുഞ്ഞാർ - PC കാഞ്ഞിരപ്പള്ളി - ഷോൺ തിരുവല്ല - അനുപ് Antony ആറുമുള , പത്തനംത്തിട്ട, കൊന്നി, ആടൂർ തുടങ്ങിയ മണ്ഡലങ്ങളിൽ മികച്ച ഹിന്ദു Candidate നിർത്തണം
@ajmal685
9 күн бұрын
2.5 കൊല്ലം കഴിഞ്ഞുള്ള ഇലക്ഷൻ കാര്യമാണോ 😂
@subinvp3056
9 күн бұрын
കയറിയാൽ മുട്ട് കാല് തല്ലിയൊടിക്കും
@hareeshkumar3660
8 күн бұрын
എന്നാൽ കയറിയിരിക്കും🔥💪👍
@shivaji7749
7 күн бұрын
ഇതിലുവലിയ ബഡായിഅടിച്ചവരാണ് ബംഗാളിലും ത്രിപുരയിലെയും സഖാക്കൾ.. അവരെല്ലാം ഇപ്പോൾ ഭാരതത്തിന്റെ പല ഭാഗത്തായി പൊറോട്ട അടിക്കുന്നുണ്ട്..
@salimpn1038
7 күн бұрын
BDJS ൻ്റെ ഒട്ടാണ് BJP യ്ക്ക് കിട്ടിയത്
@faizalnp1202
6 күн бұрын
തലശ്ശേരിയിൽ തെറ്റില്ലാതെ നോമിനേഷൻ കൊടുക്ക് bjp ആദ്യം.
@salimpn1038
7 күн бұрын
നാലുമണ്ടലങ്ങളിൽ BJP BDJS ന് ഒട്ടു ചെയ്തില്ല
@bijoypillai8696
6 күн бұрын
ഓരോ മത്സരവും കഴിയുമ്പോൾ കോടി കണക്കിന് രുപ ചാക്കിൽ മിച്ചം.. അതാണ് BJP ആയാലുള്ള ഗുണം..
@user-ok6ip2ib4v
4 күн бұрын
തലശ്ശേരിയിൽ കൃഷ്ണദാസിന് കെട്ടിവച്ച കായ് കിട്ടില്ല മൽസരിച്ചാൽ
@user-fn1mx5pc9b
2 күн бұрын
ഉറപ്പിക്കാമോ 🙏🙏🤣🤣
@user-fn1mx5pc9b
2 күн бұрын
കാലം മാറിയെടാ... മോനെ 🤣🙏😜
@umairpu3543
8 күн бұрын
2021 ൽ BJP ക്ക് സ്താനാർത്ഥി ഇല്ലാതെ കോൺഗ്രസിന് വോട്ട് ചെയ്തിട്ടും ഷംസീർ 30000 വോട്ടിന് ജയിച്ച സ്ത്ഥലം ആണ് തലശ്ശോരി നിങ്ങളുടെ വരവിന് ഞങ്ങൾ കാത്തിരിക്കുന്നു
@shivaji7749
7 күн бұрын
. ഗണപതി ഭഗവാൻ മിത്താണെന്നു, തന്റെത്മാത്രം ആണ് സത്യദൈവം എന്ന് അതിക്ഷേപിച്ച താലിബാൻ വെള്ളകുണ്ടനെ ജനങ്ങൾ തിരിച്ചറിഞ്ഞുകഴിഞ്ഞു..
@varthatoday1029
9 күн бұрын
Evm എഡിറ്റിംഗ് ആണ് അല്ലാതെ വോട്ട് കുടിയതാല്ല ok
@3737.
9 күн бұрын
Aha angane😂🤣
@prasadp8067
9 күн бұрын
@@3737.വയനാട് 💪🏿
@sebastianmjsebastianmj8884
4 күн бұрын
പിണറായിയുടെഅതിരു കവിഞ്ഞ മുസ്ലിം പ്രീണനത്തോട് സിപിഎമ്മിലെഹൈന്ദവ വിഭാഗങ്ങൾക്ക് വലിയഎതിർപ്പുണ്ട്. തെരഞ്ഞെടുപ്പിൽ ബിജെപിക്കനുകൂലമായി ഷിഫ്റ്റ്ചെയ്ത വോട്ടുകൾ ആ വിഭാഗതിന്റെതാണ്. മുസ്ലിംവോട്ടുകൾ ലീഗിനുംകോൺഗ്രസിനും അനുകൂലമായി മാറുകയുംചെയ്തു.. അടിസ്ഥാനവിഭാഗങ്ങളെ അവഗണിച്ചു വിരിച്ചിടത്തുകിടക്കാത്തവർഗ്ഗങ്ങളെ തലോടിസുഖിപ്പിച്ചു നടന്നപിണറായിക്ക് ഇതിൽപ്പരം ഒരബദ്ധം പറ്റാനില്ല. 😂😂
Пікірлер: 119