ഞാൻ സുപ്രഭാതം ഇന്നത്തോടെ വേണ്ടന്ന് വച്ചു. വേദനയോടെ
@safeervm6080
4 ай бұрын
@@nizink9491 സാരമില്ല ഫെയർ വാങ്ങി 😂
@Anandam-123
4 ай бұрын
ചീഫ് എഡിറ്റർ ക്ക് സിഇഒ മറുപടി പറയുന്നു....കഷ്ടം
@sharafudheenazhari8923
4 ай бұрын
സുപ്രഭാതം ഇനിയും മുന്നോട്ട് അടുത്ത എഡിഷൻ കർണ്ണാടകയിൽ നിന്നും ഒമാനിൽ നിന്നും 💪🏿💪🏿💪🏿
@sayedk-hc7yw
4 ай бұрын
🤣🤣🤣 മുംബൈ വേണ്ടേ ഹിന്ദി അക്ഷരംപ്പാടിയിൽ
@mohammedkungh5037
4 ай бұрын
ഇതുവരെ ഒരു സുപ്രഭാതം ഉണ്ടായിരുന്നു ഇനി ഒരു രണ്ടെണ്ണം കൂടി ഇടണം
@balankulamullaparambil1073
4 ай бұрын
നല്ല തീരുമാനം, മതത്തിലെ അന്ധ വിശ്വാസങ്ങളെയും അനാചാരങ്ങളെയും നേരിടാൻ ഈ സൗഹൃദം സഹായിക്കും, 👍
@azeezkavaal4299
4 ай бұрын
ആഹാ പസ്റ്റ് പസ്റ്റ് പസ്റ്റേ. ഈശ്വരാധിഷ്ഠിത ആത്മീയ മതസംഹിതയെ ശുദ്ധീകരിക്കാൻ ദൈവനിഷേധ ഭൗതിക തത്വശാസ്ത്രം ഉപകരിക്കും എന്നൊക്കെ തട്ടി വിടാൻ അസാമാന്യ ള്ളുപ്പില്ലായ്മ കൂടിയേ തീരു. കഷ്ട്ടം.
@sayedk-hc7yw
4 ай бұрын
Ho വഹ്ഹാബി ആണല്ലേ
@balankulamullaparambil1073
4 ай бұрын
@@sayedk-hc7yw അല്ല, നവോഥാനക്കാരൻ
@mannaratharaali
4 ай бұрын
കേരളത്തിലെ മുസ്ലീങ്ങളുടെ കുത്തക സമസ്ത ഇസ്ലാമിക് ഇല്ല ഇവരുടെ പിതൃത്വം സിപിഎമ്മിന് കൊടുക്കാനോ കോൺഗ്രസിന് കൊടുക്കാനോ ബിജെപി കൊടുക്കാനും ലീഗിനോട് കൊടുക്കാനോ സമസ്തക്ക് എന്താണ് അധികാരം മുസ്ലീങ്ങളുടെ പിതൃത്വം ആരും ഇവിടെ സിപിഎമ്മും ഏറ്റെടുക്കേണ്ടതില്ല ഏറ്റെടുക്കേണ്ടതില്ല എന്നുള്ള നയം തന്നെയാണ്
@MuhammadMp-e6y
4 ай бұрын
ലീഗ് നും ഇല്ല
@abdulmanafparayil581
4 ай бұрын
സമസ്ത പ്രേമികൾ ഒത്തിരിയുണ്ട് മിഡിയകളിൽ എല്ലാം ചോര കുടിക്കാൻ വന്ന കുറുക്കൻമാർ മാത്രമാണെന്ന് എല്ലാവർക്കുമറിയാം.
@shareefvandoor9644
4 ай бұрын
സകാക്കളുടെ സുപ്ര സ്നേഹം 😂ജീവിതത്തിൽ സുപ്രഭാതം കൈ കൊണ്ട് തൊടാത്ത സകാവ് എന്നോട് ഇന്ന് ചോദിക്കാ നീ എന്തേ സുപ്രഭാതം നിർത്തിയത് എന്ന് 😅
@shama267
4 ай бұрын
ബഹാഉദ്ദീൻ നദുവിയെ പുറത്താക്കി KEN കുഞ്ഞഹമ്മദ്ന് ആസ്ഥാനം കൊടുക്കണം
@ppnbarath1631
4 ай бұрын
പാണക്കാട്ടെ നേതൃത്വം അംഗീകരിച്ച് മുന്നോട്ട് പോകുന്നതാണ് ഉത്തമം !
@abulbishr6429
4 ай бұрын
സമസ്തയെ നെഞ്ചിലേറ്റുക
@m.hm.h7969
4 ай бұрын
തിരുത്താൻ ലീഗ് നേതൃത്വം തയ്യാറായില്ലെങ്കിൽ കഴിഞ്ഞ ഇലക്ഷനിൽ സിപിഐഎമ്മിന് വേണ്ടി ഇറങ്ങിയ പോലെ വരുന്ന തെരഞ്ഞെടുപ്പിലും ഇറങ്ങേണ്ടി വരും നിങ്ങൾ ബംഗാളിലേക്ക് നോക്കൂ നിങ്ങൾ ചൈനയിലേക്ക് നോക്കൂ എന്നുപറഞ്ഞ് വോട്ട് പിടിച്ച കാലം കഴിഞ്ഞു ജനങ്ങൾ ബോധമുള്ളവരാണ് നിങ്ങളുടെ പഴകി പുളിച്ച പൊളിറ്റിക്സ് കാരണമാണ് പിണറായി വീണ്ടും അധികാരത്തിലേറിയത് മായിൻ ഹാജിയും അബ്ദുറഹ്മാൻ കല്ലായി PM A സലാം ദുർവാശി കാരനായ സാദിഖലി ശിഹാബ് തങ്ങളും കൂടെ ഒത്തുചേർന്നപ്പോൾ പ്രശ്നങ്ങൾ രൂക്ഷമായി പരിഹാരങ്ങൾക്ക് ശ്രമിക്കുന്നതിനു പകരം പ്രതിരോധങ്ങൾക്ക് ശ്രമിച്ച് തകർന്നുകൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ് ഇന്ന് ലീഗ് കാര്യം എങ്ങനെ എങ്കിൽ അടുത്ത ഇലക്ഷനിൽ വീണ്ടും സിപിഎമ്മിന് വേണ്ടി ഇറങ്ങേണ്ടിവരും ടീ സമസ്ത അഗം മലപ്പുറം
@Bennyjohn2000
4 ай бұрын
Ninta team samastha support illnkilum league vijayikumm💚💚
@m.hm.h7969
4 ай бұрын
@@Bennyjohn2000 Waiting for June 4
@Bennyjohn2000
4 ай бұрын
@@m.hm.h7969 kanamm💚
@abdulmanafparayil581
4 ай бұрын
സമസ്തയെ നശിപ്പിക്കാനുള്ള ടീമാകാതിരിക്കട്ടെ
@nizink9491
4 ай бұрын
സമസ്തക്ക് എന്ത് പറ്റി 😔
@sayedk-hc7yw
4 ай бұрын
സമസ്തക്ക് ഒന്നും പറ്റിയില്ല മോനെ സമസ്ത അത് Ap ഉസ്താദ്ന്റെടുത്ത് തന്നെ ഭദ്യ്രം👍💪
@nizink9491
4 ай бұрын
@@sayedk-hc7yw ഒലക്ക. AP സുന്നി അത്ര മതി ബിസിനസ് ട്ടിം. സമസ്തയുടെ അടുത്തെതെൻ നിങ്ങൾ ആയിരം ജന്മം ജനിക്കണം. സമസ്ത 💚 ലീഗ് 💪
@AbdulGafoor-fz6cv
4 ай бұрын
ആരും വിഷമി കെണ്ട മുഖം കെടൽ ലൈവായാണ് ഇപ്പോൾ കാണുന്നത് കണ്ണിയത്ത് ഉസ്താദിനെ കൊണ്ട് ദുആ ചെയ്യിപ്പിച്ചതല്ലെ അനുഭവിക്കുക തന്നെ
@nizink9491
4 ай бұрын
ഞാൻ സുപ്രഭാതം ഇന്നത്തോടെ വേണ്ടന്ന് വച്ചു.
@CMS35455
4 ай бұрын
ഞാൻ ഇന്നത്തോടെ സുപ്രഭാതം വാങ്ങാൻ തുടങ്ങി
@anaspakkana
4 ай бұрын
സുപ്രഭാതം ഇനി അടുത്ത എഡിഷൻ തുടങ്ങാനുളള തിരക്കിലാണ്
@anaspakkana
4 ай бұрын
പത്രം പത്രത്തിന്റെ നിലപാടുകൾ പറയും വ്യക്തികൾ അവരുടെ നിലപാട് പറയട്ടെ
@abdulqadar2117
4 ай бұрын
ആ ദ്യം മുണ്ട് ഉടുക്ക് പാറെ
@yoosafv9379
4 ай бұрын
ഗുഡ്മോണിങ് എസ് കെ 💓 ഇന്നലെ തൃശ്ശൂരിൽ ഒരു ഓടുന്ന വാഹനം കത്തി എന്നൊരു ന്യൂസ് കണ്ടിരുന്നു എന്തുകൊണ്ടാണ് ഇങ്ങനെ കത്തുന്നത് നമുക്കൊരു ചർച്ച നടത്തിയാലോ ഇതൊരു സ്ഥിരം സംഭവമാണ് നമുക്കൊരു മോക്ഷം വേണ്ടേ 🙋🏻♂️
@sayedk-hc7yw
4 ай бұрын
🤣🤣🤣🤣
@Madari123-gz9wz
4 ай бұрын
🎉 0:44 ❤😢
@user-zc3jy1qh1qdubaiwold
4 ай бұрын
Samasthaku ellapartiyum venam leugu matram pora ❤
@Shanumazi786
4 ай бұрын
ഇ...... ലെ വാർത്ത കൊടുക്കുന്നത് നിർത്തണം
@Mnp0112
4 ай бұрын
സഖാവ് അമ്പലക്കടവ് ഫൈസി, സഖാവ് ഉമർ ഫൈസി
@Najmubkd1234
4 ай бұрын
നിർത്തി പോയിക്കൂടെ ഉസ്താദുമാരെ ഇതൊന്നും സമുദായം ആഗ്രഹിക്കുന്നതല്ല ഇതൊന്നും സമുദായത്തിന്റെ പ്രശ്നവും അല്ല ഇതൊക്കെ നിങ്ങളുടെ ചൊറിച്ചിൽ പ്രശ്നമാണ്
Пікірлер: 53