ഓസിപ്പീൻ ഒരു അപൂർവ ജീവിയല്ലേ, വംശ വംശ നാശം വരാതെ നോക്കണം. ഇതിനെ ഒക്കെ വല്ല മ്യൂസിയത്തിലും കൊണ്ട് വെക്കണം. അല്ലെങ്കിൽ ഡെമോ പീസ് എന്ന ലേബലും ഒട്ടിച്ചു ഷോ കേസിൽ പ്രതിഷ്ഠിക്കണം. അടുത്ത തലമുറയ്ക്ക് കാണാൻ....
Негізгі бет ഓസിപ്പീൻ ഓസിപ്പീൻ രാജി വെച്ചു ... ഇതിലും വികൃതമാവില്ല ഒരു മനുഷ്യ ജന്മവും.
Пікірлер: 10