കടുത്തുപോയി...സത്യങ്ങൾ എത്ര കാലം മൂടി വക്കാൻ പറ്റും അല്ലെ ബ്രോ......എന്തായാലും നീ ഒരു സംഭവം തന്നെ....ഇനിയും ഇങ്ങനത്തെ ട്രോൾ വരട്ടെ.....brave and brilliant....
@STALINSTUART
2 жыл бұрын
വിജയരാഘവൻ പൊളിച്ചു 😂😂😂😂
@pranavsaji5403
Жыл бұрын
Athe 😂🤣
@പ്രഹ്ളാദൻ
Жыл бұрын
വിജയരാവഘൻ
@amalmohan7502
8 ай бұрын
ഇതേ ചോദ്യം ശ്രീകണ്ഠൻ നായർ പ്രിത്വിരാജിനോട് ചോദിച്ചിട്ടുണ്ട്. പുള്ളി പറഞ്ഞ ഉത്തരം കണ്ട മതി. 😂
@kilokanakk352
7 ай бұрын
@@amalmohan7502Entha pulli prnje
@afrinfathima6829
7 ай бұрын
😂😂😂
@BASIL896
Жыл бұрын
വിജയരാഘവൻന്റെ ഡയലോഗ് പൊളിച്ചു 😅😅😂😂😂😂
@baadhshah994
2 жыл бұрын
🤣🤣🤣 എന്നാലും ഇത്രയും നാളും ഈ വീഡിയോ ഞാൻ കണ്ടില്ലല്ലോ 👌👌
@mansoormustafa9804
2 жыл бұрын
@Baadhshah mohanlal കൈകൊണ്ട് വാണം വിടുന്ന വീഡിയോ അഞ്ച് വർഷം മുമ്പ് സോഷ്യല് മീഡിയയിൽ കറങ്ങി നടന്നതാണ്..
@baadhshah994
2 жыл бұрын
@@mansoormustafa9804 അതല്ല ഈ ട്രോൾ വീഡിയോ കാണാൻ വൈകിയതാണ് പറഞ്ഞത്
@sibinsaif2434
2 жыл бұрын
വലിച്ചു കീറി ഭിത്തിയിൽ ഒട്ടിച്ചല്ലോടാ മഹാപാപി 😂😂
@akhilak2751
2 жыл бұрын
Ath neee aa koottathil ollavan ayathkonda da harami
സത്യം പറഞ്ഞാൽ ഇപ്പോ പുള്ളി കാട്ടിക്കൂട്ടുന്നത് വെറും കോപ്രായങ്ങൾ മാത്രം ആണ് അഭിനയിക്കാനുള്ള കഴിവൊക്കെ പുള്ളിയുടെ കയ്യിൽ നിന്നു പോയി 🔥
@swarajps290
2 жыл бұрын
Podey
@swarajps290
2 жыл бұрын
Korachu movies mosham ayennu paranju mohanlalnu abhinayikkan ariyillathauo
@swarajps290
2 жыл бұрын
Enna mammookkayikkm ingane oru time indayirunnu
@swarajps290
2 жыл бұрын
Ethram kalam kazhinju new delhi movie il alle ikka yum thirichu vanne
@blacksoul1082
2 жыл бұрын
@@swarajps290 movies matrame പരാജയപ്പെട്ടുള്ളു അഭിനയത്തിന് ഒരു കുറവും സംഭവില്ലായിരുന്നു
@s___j495
2 жыл бұрын
എനിക്ക് ഇനി ചിരിക്കാൻ വയ്യേ 😂😂😂 ഇപ്പോഴും
@febinfayazz
2 жыл бұрын
*ലാലേട്ടൻ ആറാടുകയാണ്. എഡിറ്ററോളിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ........* ❣️😂🔥
@shaibantrollz
2 жыл бұрын
😍
@mithunsankar.g3310
7 ай бұрын
😂😂😂
@nishadksurendran1192
2 жыл бұрын
ഇവർക്കൊക്കെ സിനിമയിൽ ഹീറോയിസം കാണിക്കാൻ മാത്രമേ പറ്റത്തുള്ളൂ😂😂. രാജ്യത്തിനുവേണ്ടി റിയൽ ഹീറോയിസം കാണിക്കുന്ന പട്ടാളക്കാരെ യാണ് ജനം നെഞ്ചിൽ ഏറ്റെണ്ടത്❤️. അവർക്കൊക്കെ വേണ്ടിയായിരിക്കണം ഫാൻസ് അസോസിയേഷനുകൾ ഉണ്ടാകേണ്ടത്💪. Not the point .(real heroes)
@@hm2globalbm901 അത് കണ്ട് മമ്മൂട്ടിയ്ക്ക് നാണം വന്നു....
@theclickbaitx
2 жыл бұрын
അത് കണ്ടാൽ ആരായാലും ചിരിച്ച്പോവും
@not1009
2 жыл бұрын
Take it funny
@muhammadijas4447
2 жыл бұрын
6:14 പോയി, എല്ലാം പോയി, ഇത് മോഹൻലാൽ കണ്ടാൽ ഈ ട്രോൾ ഇടാൻ ഇയാൾ ഇല്ല. 🤣🤣
@Aiswaryakrishnan-z6j
Жыл бұрын
എന്താ പിടിച്ചു ഉമ്പുവോയ് 😌😂
@sheikhajeerali8066
8 ай бұрын
@@Aiswaryakrishnan-z6j😂dey
@frends1090
3 жыл бұрын
1:43🤣🤣🤣
@sabithmg1674
2 жыл бұрын
Background music etha
@baadhshah994
7 ай бұрын
തകർത്തു 👌
@indianinin
7 ай бұрын
മോഹൻലാൽ ഒരു മാന്യത ഇല്ലാത്തവൻ ആണ് 😡ഒരു വേദിയിൽ ഇരിക്കുമ്പോൾ കൈ കൊണ്ട് കാണിച്ച ആ കാര്യം വളരെ നാണക്കേട് ആയിപ്പോയി 😡
@theunfazed5618
6 ай бұрын
ഫേൻ ബോയ്സ്ന് അതൊക്കെ ആണ് വേണ്ടത്
@SanilTrolls
3 жыл бұрын
എജ്ജാതി 😂😂
@abhinnand4426
2 жыл бұрын
എന്റെ പൊന്നെ, ചീച്ചു ചത്തു.... Lalettan uyir...... ❤️❤️❤️❤️
@arunvv2188
2 жыл бұрын
ഇത് കലക്കി ചിരിച്ചു വയ്യാണ്ടായി 🤣🤣🤣
@roshanbabu7134
2 жыл бұрын
Ah ചമ്മിയ മുഖം പിന്നെയും ചമ്മി... ഇജ്ജാതി guts ... heroism....
@lechuuuzzz
2 жыл бұрын
Ith polich 😂😂🔥.. also editing is nice.. subscribed 👍☺
@shaibantrollz
2 жыл бұрын
😍
@jaseerh974
2 жыл бұрын
Hai lechu sugano 🙂
@siddhidatri2029
8 ай бұрын
എൻ്റെ ബ്രോ അപാരം തന്നെ 😂. ചിരിച്ച് ചത്തു... അടിപൊളി കേട്ടൊ
@shaibantrollz
8 ай бұрын
😍
@the_ackerman_
2 жыл бұрын
Lalettan oru bayangaramana aale.. 🥺🤝
@atomosmalayalam3162
2 жыл бұрын
ഒരു പോലെ സങ്കടവും ചിരിച്ചു ചിരിച്ചു കണ്ണിൽ കൂടി വെള്ളം വരുകയും ചെയ്ത വീഡിയോ 😂😂🤣 എന്നാലും ലാലേട്ടൻ ❤uyir
@The-seer888
7 ай бұрын
😂😂😂
@viraltubekerala1462
3 жыл бұрын
വളർന്നു വരുന്ന ubaid ഇക്ക 🔥. അതാണ് നീ. Trolls എല്ലാം ഒരേ പൊളി ❤
@shaibantrollz
3 жыл бұрын
ഹ ഉബൈദിക്ക ഇത് കേൾക്കണ്ട 😂
@viraltubekerala1462
3 жыл бұрын
@@shaibantrollz ubaid ikka കേട്ടാലും സാരമില്ല. Ubaid bro support ചെയ്യും ഇത് കേൾക്കുമ്പോൾ. നിന്റെ videos അത്രക്കും super ആണ്. നല്ല complement അല്ലെ bro
@JJ-pc7xx
24 күн бұрын
10 years back ഉള്ള വീഡിയോ ആണിത് 😂😂😂😂
@jyothish5458
3 жыл бұрын
Last 🤣🤣🤣🤣🤣🤣🤣🤣
@hitha89
2 жыл бұрын
സൂപ്പർ 😍😍😍😍🤣🤣സന്തോഷായി 🤣🤣👍
@appubs9639
3 жыл бұрын
Super... 😂😂😂😂
@Yogesh_in..
3 жыл бұрын
Aarokke endhokke itt indaakiyaalum laletante thatt thaan thanne irikkum😏😏
@@anirudh6386 Film Actorsinte kaaryam alle ivide parayunne...
@mahaneeshforyou2090
2 жыл бұрын
Porichu 2:45 കള്ളം പൊളിഞ്ഞു
@GOLD-pj9px
7 ай бұрын
എല്ലാവനും ചിരിച്ചോ പക്ഷെ ഒരു കാര്യം ഇതു ഈ മനുഷ്യന്റെ അതാ പഥനത്തിന്റെ ലക്ഷണമാണ് കാരണം മലയാള സിനിമയുടെ ഒന്നും രണ്ടും സ്ഥാനത്തു ഇപ്പോഴും ഇരിക്കുന്ന ഈ മനുഷ്യനെ ട്രോളി വരെ ചെയിതു തുടങ്ങി എങ്കിൽ ഇതൊരു ഇടിവ് തന്നെയാണ്
@AloneMusk20
7 ай бұрын
yes. ഞാൻ mohanlal die hard fan ഒന്നുമല്ല. പക്ഷെ ഇതൊരുമാതിരി 3rd class troll ആയിപോയി.. മലയാളി എന്ന നിലയ്ക് oru ചടപ്പ് തോനുന്നു കാണുമ്പോൾ..
@Adi2747-p1u
Ай бұрын
സത്യം...പതനം തുടങ്ങി😂😂😂😂😂😂😂
@alwingaming7571
2 жыл бұрын
0:13 എന്നാ അടി 🤣🤣🤣
@afsal-q6q
2 жыл бұрын
3:13😅😅😅
@amalmohanans3292
2 жыл бұрын
വിജയ രാഘവൻ പൊളിച്ചു 👍
@gamingdude55
2 жыл бұрын
തെറ്റ് പറ്റാത്തതായി ആരുണ്ട് ഗോപു 😅😅
@sreejasatheesh2956
2 жыл бұрын
Ee vedio upload cheyyan kannicha guts ine salutes
@shaibantrollz
2 жыл бұрын
😂
@shanilca7230
2 жыл бұрын
Polichu
@enigmaticbloke1129
7 ай бұрын
Used to be one of the greatest actors in Indian cinema.😢 ഇപ്പൊ മലയാളം ഇൻഡസ്ട്രിക്ക് പോലും നാണക്കേട് ഉണ്ടാക്കുന്ന സിനിമകൾക്ക് കൃത്യമായി കൊണ്ട് തല വക്കുന്ന ഒരു യന്ത്രം ആയി പുള്ളി. ആറാട്ട്,Monster,Alone,.. പിന്നെ പേര് പോലും ഓർമ്മ ഇല്ലാത്ത കുറെ തല്ലിപ്പൊളി പടങ്ങളും.😢
@sreedathsingle1008
2 жыл бұрын
കൊള്ളാം മോനെ ഇവിടുന്ന് കിട്ടി കുട്ടി നിനക്ക് ഇത്രയും ധൈര്യം
@shaibantrollz
2 жыл бұрын
ആളുകളുടെ നല്ല ക്വാളിറ്റി മാത്രം പുറത്ത് കാണിചിട്ട് കാര്യമില്ലോലോ, തെറ്റ് കണ്ടാൽ അതും കാണിക്കണ്ടേ bro
പുള്ളി കാണണം പിള്ളിക്ക് അറിയില്ലേ അവിടെ ക്യാമറ ഒണ്ട് എന്ന് ഇതുപോലെത്തെ പരസ്യമായിട്ടുള്ള വാണപരുപാടി കാണിക്കുന്നത്
@motobomber20
3 жыл бұрын
@@tbcreation4140 😂
@fadalu369
3 жыл бұрын
😂
@georgeraviable
Ай бұрын
Hema കമ്മിറ്റി ഇവിട എത്തിച്ചത്
@JJ-pc7xx
24 күн бұрын
10 Year back വീഡിയോ ആണിത്
@satheedhsatheesh1249
2 жыл бұрын
😄😄😄😄ലാലപ്പൻ 😄😄😄😄
@aghiljoly381
2 жыл бұрын
Uff keladiii💥💥💥🙌
@anithanair6627
2 жыл бұрын
Laletta❤❤💖
@redleaf123studio5
2 жыл бұрын
പച്ച ആയ മനുഷ്യൻ.
@mr.lolangaming3021
2 жыл бұрын
2:53 😐 സത്യമായിട്ടും വലിയ budget ഉള്ള movie ആയിരുന്നു അതിന്റെ producer വലിയ business man ആയിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ business down ആയി അതുകൊണ്ട് movie എടുത്തില്ല 🙂
@iamranid9017
7 ай бұрын
കാര്യം ഒക്കെ ശരി തന്നെ പക്ഷേ ലാലേട്ടന് positive വശങ്ങളുമുണ്ട് എന്തേലും ഒരെണ്ണം അവമായിരുന്നു
@@user-jn1ks8dd4j ayseri njn abhinayikkunna karya paranje mister 😤
@akashsnair8950
2 жыл бұрын
Ithilum mohanlal ine vellan aarum illa uff entha pewerr🤣🤣🚀
@ashmianish6661
2 жыл бұрын
@@akashsnair8950ath pinne 🤣🤣🤣
@sanoopsadhasivan4368
2 жыл бұрын
മോഹൻ ലാലിന്റെ ഓരോ കഥാപാത്രത്തിനും ഒരു ലാലിസം ഫീൽ ചെയ്യും മമ്മൂട്ടി അഭിനയിക്കുന്ന കഥാപാത്രം ശ്രദ്ധിച്ചാൽ മനസ്സിലാകും ആ കഥാപാത്രത്തിനു വേണ്ട ശബ്ദം വ്യത്യാസം,body language അങ്ങനെ complete ആ ഒരു കഥാപാത്രമായി മാറുന്നത് കാണാം പല സംവിധായകരും പറഞ്ഞ കാര്യം ആണ്.
@ameerbinrahman6753
2 жыл бұрын
Rufff & tuffff💥💥💥😄
@sreenath7435
2 жыл бұрын
അടിപൊളി 👌മമ്മൂട്ടിക്കയെ പറ്റി ഇതുപോലെ ഒരു ട്രോൾ പ്രതീക്ഷിക്കുന്നു bro..iam..waiting🌹☝️🙏
@vishnuappoos7769
2 жыл бұрын
Pinnallathe
@mrafi6173
2 жыл бұрын
Ayin angger oru avasaram tharandee
@revoluter7263
2 жыл бұрын
@@mrafi6173 correct pulli es thadiyante pole mandanalla
Пікірлер: 1,6 М.