ഇത്രമാത്രം പ്രണയം പ്രതിഭലിച്ച വരികൾ.♥️❤️ സൗന്ദര്യത്തിന്റെ നിറ കുടം തന്നെ ശ്രീദേവിം അരവിന്ദ സ്വമിം.💞 ജയചന്ദ്രന്റേം ചിത്രാമ്മാടേം സ്വരം.💛💚
@Aparna_Remesan
3 жыл бұрын
@Adolf Hitler ആ നല്ലതാ.
@ക്ലീൻ്റ്ചാൾസ്
3 жыл бұрын
Aravind saamy
@പട്ടാളംപുരുഷു-ര6ര
3 жыл бұрын
ഇവിടെയും വന്നോ
@പട്ടാളംപുരുഷു-ര6ര
3 жыл бұрын
@Adolf Hitler aparna
@kiransuresh7948
3 жыл бұрын
സത്യം
@rauter828
3 жыл бұрын
സൗന്ദര്യ ്് ദേവനും ദേവിയും, സംഗീത ദേവൻമാരും ദേവി യും ഒത്തൊരുമിച്ച ' ദേവരാഗം'
@winstonpattersonmorris2226
3 жыл бұрын
അടിപൊളി പ്രാസമാണല്ലോ Playlist ലെ പാട്ടെല്ലാം അടിപൊളിയാണ് . കോവിഡ് പോസിറ്റീവായി ഇരിക്കുമ്പോൾ ഇതൊക്കെ കേട്ട് ശരീരത്തിലെ വൈറസിനെ വരെ ഒരു മായിക ലോകത്ത് എത്തിക്കുവാൻ പറ്റുന്ന ഗാനമാണിത്.
@akhilachelari8208
3 жыл бұрын
Love
@adnanmuhammed1949
3 жыл бұрын
😁👍🤗
@rauter828
3 жыл бұрын
@@winstonpattersonmorris2226 എങ്ങനെ പഠിക്കാതിരിക്കും..പത്തുവരെ മലയാളഭാഷ ടോപ്പർ ആണല്ലോ..🙏
@winstonpattersonmorris2226
3 жыл бұрын
@@rauter828 ഈയുള്ളവനും ഇങ്ങനെയൊക്കെ എഴുതണമെന്നുണ്ട് പക്ഷേ എന്തോ അത് പാതി വഴിക്ക് വെച്ച്തന്നെ നിന്ന് പോകുന്നു .... എന്തെങ്കിലും പ്രതിവിധിയുണ്ടോ
@shewaves901
3 жыл бұрын
തുടക്കത്തിലേ ആ flute cover ഇഷ്ട്ടമുള്ളവർ ഉണ്ടോ...❤❤
@rejijayan6316
3 жыл бұрын
Aa flute cover onnu ringtone aakkan sremichu njan...... Nadannilla
@aniljayakumar2004
3 жыл бұрын
M m keeravaani ...
@teju1245
3 жыл бұрын
Rakhesh cherthala ആയിരിക്കും
@anasuyanadamel
3 жыл бұрын
Undeeey.....
@praveenrprasad8740
3 жыл бұрын
@@rejijayan6316 paattu download cheyy ennitt aah bhagam MP3 cutter vech cut cheyy ennitt ring tone aakkikoode
@nithyakrishna5565
2 жыл бұрын
തുടക്കത്തിലേ ആ flute music .. എന്റെപോന്നോ എന്തോ മഞ്ഞ് താഴ്വാരത്തിലൂടെ സഞ്ചരിക്കുന്ന അതെ feel... What a fresh music ...💚
@graceeuna6384
2 жыл бұрын
Ys😍😍😍😍😍
@preethaparuu1713
2 жыл бұрын
സത്യം
@ahalyarajeev3022
Жыл бұрын
അതാണ് കീരവാണിയുടെ മാജിക്!
@kamalprem511
11 ай бұрын
Keeravaani അമ്മാതിരി composer 😍👌🏽
@cricketinfo5834
Жыл бұрын
നായകനായാൽ സൗന്ദര്യ നായകൻ ,വില്ലനായാൽ സൗന്ദര്യ വില്ലൻ 🎈🎈🎨🎨♥️♥️♥️
@joemol2629
3 ай бұрын
ഹോളിവുഡ് ലെവൽ look ഉള്ള അരവിന്ദ് അണ്ണൻ 👍
@abhijithsagar4398
3 жыл бұрын
2024 ല്‍ മാത്രം അല്ല 2050 ആയാലും ഈ പാട്ട് കേൾക്കാൻ ഇവിടെ വരുന്നവര്‍ ആരൊക്കെ.........
@ranirambo
3 жыл бұрын
ജീവിച്ചിരിപ്പുണ്ടേൽ കേൾക്കും 😄😄😄
@thulasidasanov8282
3 жыл бұрын
Iam always love this songs shall be ever grateful
@ablemeldo1767
3 жыл бұрын
Thattipoyillakiii varummmmmmmmmmmmmmm😃😃😃😃😃😃
@sreelekshmiajesh8359
3 жыл бұрын
Njan
@akshayroy163
3 жыл бұрын
തീർച്ചയായും.... Bro💪💪💪💪
@sreejithv1990
3 жыл бұрын
ഒരു കാലത്ത് പെൺകുട്ടികളുടെ സ്വപ്ന കാമുകൻ ആയിരുന്ന അരവിന്ദ് സ്വാമി... സൗന്ദര്യത്തിന്റെ നിറകുടം 😘
@tuttoose2721
3 жыл бұрын
Ippolum
@baburajan.p.c6638
3 жыл бұрын
Eppazhum
@geethack7444
3 жыл бұрын
സത്യം ഇങ്ങേരുടെ ഈ സൗന്ദര്യം ഇന്നത്തെ ഒരു യൂത്തനിലും സ്വപ്നം കാണാൻ പോലും സാധിക്കില്ല Aravind Swamy So cute 😉😍😍😍
@sreejithv1990
3 жыл бұрын
@@tuttoose2721 👍
@sreejithv1990
3 жыл бұрын
@@baburajan.p.c6638 👍
@Vim977
3 жыл бұрын
ശ്രീദേവിയെ കാണാൻ എന്ത് ഭംഗിയാ
@shaheedapennuz9391
3 жыл бұрын
Sridevi very buity girl
@thealchemist9504
3 жыл бұрын
Aravind also❤️
@Vim977
3 жыл бұрын
@@thealchemist9504 ❤️❤️അതെ
@ratheeshviswanath3507
3 жыл бұрын
ശ്രീദേവി ഉയിർ
@prenoojchandrababu1681
3 жыл бұрын
അരവിന്ദ് സ്വാമിയെ കണ്ടില്ല അല്ലേ.!
@Dravidian-Secularism
Жыл бұрын
യേശുദാസിനെക്കളും ജയചന്ദ്രൻ സർ നെ ഇഷ്ടപ്പെടുന്നവർ ഉണ്ടോ ?
@ARG_90sKID
Жыл бұрын
Yes!
@neenakrish
6 ай бұрын
Yes എനിക്ക് ജയചന്ദ്രൻ sir ന്റെ ആലാപനം ആണ് ഇഷ്ട്ടം
@anilanoop9326
5 ай бұрын
ഇല്ല ദാസേട്ടൻ ❤
@fewmemmories3511
5 ай бұрын
തീർച്ചയായും
@monachansheena238
5 ай бұрын
Yes
@B_rut_us
Жыл бұрын
❤❤❤2023ൽ എത്ര പേർ ഈ ഗാനം കേൾക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു????😍😍😍🥰
@ഷാരോൺസെബാസ്റ്റ്യൻ
3 жыл бұрын
കൊറോണ കൊണ്ടുപോയില്ലേൽ 2060 ലും കാണും.... എന്താ song ...
@priyaroopesh7560
3 жыл бұрын
😂
@sajitha5814
3 жыл бұрын
🤣🤣
@sowmyacb6571
3 жыл бұрын
𝐾𝑎𝑛𝑎𝑛 𝑝𝑎𝑡𝑡𝑎𝑡𝑡𝑒 𝑏𝑟𝑜
@sarin8760
2 жыл бұрын
😜
@rclover6993
2 жыл бұрын
Amboo💥🤣
@shaheeralimt6725
3 жыл бұрын
പുള്ളീടെ ബാഹുബലിയിലേക്കാൾ നല്ല പാട്ടുകൾ ഇതിലാണ് ❣️
@praveenkc3627
3 жыл бұрын
Of course
@sarath5347
3 жыл бұрын
Pulliyude 90s telugu songs kett nokk Vere level an💞🔥
@UK-mq4qm
3 жыл бұрын
@@sarath5347 അതെ
@rrassociates8711
3 жыл бұрын
പൊന്നേ രണ്ടും രണ്ടു ടെറൈൻ ആണ് .
@sarath5347
3 жыл бұрын
Telusa mansa, aho okka mansu, kaliki chilia kala angne telugil kure hits und With spb and chithra chechi
@Maria-ye3xo
3 жыл бұрын
എത്ര കൊല്ലം കടനുപോയലും ഈ പാട്ടിനോടുള്ള പ്രേണയം എന്നും നിലനിൽക്കും❤️
@heretichello8253
Жыл бұрын
Yes.
@JihasJalu
Жыл бұрын
കീരവാണി സാറിന് ഗോൾഡൻ ഗ്ലോബ് അവാർഡ് കിട്ടി എന്നറിഞ്ഞു ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ ?
@AM-el3id
Жыл бұрын
കീരവാണി എന്ന പേര് കേട്ടാൽ ഈ പാട്ട് ഓർമ്മ വരും ♥️
@snehajmoorkoth7099
Жыл бұрын
Waiting Oscar
@babyporathala5645
Жыл бұрын
കീര വാണി ഒന്നിച്ചു ഈ പാട്ട് ചെയ്തതിനെ പറ്റി എംഡി രാജേന്ദ്രൻ സാർ പറഞ്ഞ കഥകൾ ഓർക്കുന്നു ❤❤❤വരി +സംഗീതം +ആലാപനം +അഭിനയം ❤❤❤💚💚💚💚
@snowy5317
Жыл бұрын
Kitti☺
@dashamolamdamu
Жыл бұрын
കിട്ടി🤣
@mithunnarayan2148
3 жыл бұрын
ഈ സിനിമയുടെ പ്രീവ്യൂ കഴിഞ്ഞു ഇറങ്ങിയപ്പോൾ സംവിധായകൻ ഭരതൻ പറഞ്ഞു ശ്രീദേവിക്കാണോ ചിത്രയുടെ സ്വരത്തിനാണോ സൗന്ദര്യം കൂടുതൽ എന്ന് സംശയം തോനിയെന്ന്
@aswamedhamfamilyanjali6340
3 жыл бұрын
Chithrachechide sorathinu thannayanu
@vibeeshm8579
3 жыл бұрын
ചിത്ര അമ്മ
@praveenkc3627
3 жыл бұрын
@@aswamedhamfamilyanjali6340 yes ❤ ചിത്ര ചേച്ചി 😍😍😍 ശ്രീദേവി മാം 😍😍😍
@magith87ekm
3 жыл бұрын
That is a difficult question to answer 😁. Chitra chechi is one of the finest singers in the country while Sridevi ji is an actress with unparalleled talent and beauty.
@sivasiju8352
3 жыл бұрын
Both😍
@nithin2255
3 жыл бұрын
ഈ മൻസൻ അന്നും ഇന്നും എന്നാ ലുക്കാണ്... AS fans
@shafaft2517
3 жыл бұрын
പണ്ടത്തെ ലുക്ക് ഇപ്പോൾ ഇല്ല.
@akhilmadhavan6042
3 жыл бұрын
Epo kizhavanyi
@jithans5875
3 жыл бұрын
Kidu aley ippazhum superb ARS..❤👍
@nithin2255
3 жыл бұрын
@@jithans5875 yes
@guppyboy8223
3 жыл бұрын
ആണെന്ന്
@rohithkaippada1190
3 жыл бұрын
കാഴ്ചയിലും കേൾവിയിലും സൗന്ദര്യം മാത്രം 💞💞💞 2021 ❤️ 2022 ❤️❤️ 2023 ❤❤️❤️
@sonamathew6248
3 жыл бұрын
Yes rohith
@ചൊറിയൻപുഴു-ഞ1വ
3 жыл бұрын
പ്രണയവും✨🔥✨
@tiktikkids3354
2 жыл бұрын
ഇതൊക്കെ ആണ് പാട്ട്... കേൾക്കുമ്പോൾ തന്നെ കുളിരു കോരുന്നു... എന്ത് രസമാ കേൾക്കുവാൻ...ഇപ്പോഴും ഉണ്ട് പാട്ട് ഒരു കാശിനു കൊള്ളില്ല.... രാഗവും ഇല്ല താളവും ഇല്ല........
@JosekuttyAbraham
8 ай бұрын
2024 കേൾക്കുന്നവർ ഉണ്ടോ എന്താ fresh feel ❤️
@sreeragssu
3 жыл бұрын
'' ശിശിര കാലമേഘമിഥുന രതിപരാഗമോ അതോ ദേവരാഗമോ '' പ്രണയവും കാമവും ഒന്നിച്ച് ചേര്‍ന്ന ഭാവഗായകന്റെ ആലാപനം ♥
ഭാവ ഗായകനും, വാനമ്പാടിയും തകർത്തു പാടിയ ഗാനം 😍😍😍🥰🥰🥰🥰
@pling8558
Жыл бұрын
ഈ പാട്ടിലെ പോലെ പ്രണയിച്ചു ഇപ്പോഴും എപ്പോഴും തല്ല് കൂടാതെ ജീവിക്കുന്ന എത്ര പേരുണ്ട് 🙏🙏🙏👍👍👌👌👌👌👌👌👌👌👌♥️
@remyarnair9126
Жыл бұрын
Ngal und
@ALvolg514
Жыл бұрын
Njan
@freefireshorts8743
Жыл бұрын
Njan
@sijomathew268
2 жыл бұрын
ചില പാട്ടുകൾ ലഹരി പോലെ ആണ്.ഉപയോഗിച്ചാൽ വീണ്ടും വീണ്ടും ഉപയോഗിക്കാൻ തോന്നുന്ന ലഹരി പോലെ. "അടിമ ആകി കളയും"
@SudheepNM
3 жыл бұрын
Indian സിനിമയിലെ സുന്ദരാ അരവിന്ദ സ്വാമി . നിങ്ങളെ കവിക്കാൻ വേറൊരാളില്ല🥰😍😍2021march
@dondominic6858
3 жыл бұрын
1000 thavana sammathikkunnu❤️
@irshadirshadk3254
2 жыл бұрын
Mamooty
@ARG_90sKID
Жыл бұрын
@@irshadirshadk3254 Not really.. At late 20s Mammootty ik ithra Glamour illa... Arvind Swamy face is more romantic whereas Mammootty's is more masculine. And, as he aged, he looks great.
@kamalprem511
11 ай бұрын
😍👌🏽 അനുകരിക്കാൻ തോന്നുന്ന look ആണ് പുള്ളി!!
@bismizayanzayan5655
3 жыл бұрын
ഇങ്ങേർ എന്തൊരു സൗന്ദര്യം ആണ് 🥰🥰🥰🥰🥰🥰🥰
@athiraathi4424
3 жыл бұрын
കാലമെത്ര കഴിഞ്ഞാലും ഈ പാട്ടിങ്ങനെ കിടക്കും...ആ പുല്ലാങ്കുഴൽ പോലെന്നെ...ഇത്രേം bangiyulla വരികൾ അതിനോട് അങ്ങേയറ്റം baavangalod പാടിയ chithraammayum ജയചന്ദ്രൻ സാറും ആ പ്രണയം എന്താണോ ആവശ്യപ്പെട്ടത് അതത്രേം പകർന്ന സംഗീതവും അഭിനയവും..എല്ലാം ഒന്നിനോടൊന്ന് മെച്ചം❤️❤️❤️❤️❤️❤️❤️
@shijilshiji9081
3 жыл бұрын
ഞാൻ വിചാരിച്ചേ ഉള്ളു ആതിര കുട്ടി കാണാൻ ഇല്ല ലോ എന്ന്
@rajiraji6508
2 жыл бұрын
ശ്രീദേവി ഉയിർ ❤❤❤❤❤❤ ഇപ്പഴും എന്റെ മനസ്സിൽ ഉണ്ട് ഒരിക്കലും മരിക്കുന്നില്ല ❤❤❤❤❤❤❤❤❤❤❤ 💙💙💙💙💙💙
@3roseslifestyle479
2 жыл бұрын
മലയാളത്തിന്റെ മധുരവും,,,, അനുരാഗത്തിന്റെ കുളിരും ഒത്തു ചേർന്ന സംഗീത വിസ്മയം..... 👌🏻👌🏻👌🏻👌🏻👌🏻
@sandhyakrishnan3361
3 жыл бұрын
Chitra mam is amazing...Goddess Saraswati has blessed her abundantly
@unnikrishanp9051
3 жыл бұрын
കീരവാണി sir ൻ്റെ composing അതിമനോഹരം ❤️😍👌👌👌 വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് ഈ പാട്ടൊക്കെ TV യിൽ വരാൻ ഒരുപാട് കൊതിച്ചിരിന്നു 😜 ഹൊ.. അതൊക്കെ ഒരു കാലം 😊
@aswathikaswathik6353
3 жыл бұрын
😄😁😁
@bineshkumar8280
3 жыл бұрын
എന്തിനാ സഹോ 😄😄😄
@Sihab_AP
3 жыл бұрын
ആ പ്രായത്തിൽ രതിപരാഗം എന്നൊക്കെപ്പറഞ്ഞാൽ നിനക്കറിയാമായിരുന്നോടാ 😄😄
ദേവരാഗം 😍 ഇതിലും അനുയോജ്യമായ പേര് ഈ പടത്തിന് വേറെ ഇടാനില്ലാ..... ❤️ വർഷങ്ങൾ കഴിയുന്തോറും പാട്ടുകളുടെ മാസ്മരികത കൂടി വരുന്നു 😍
@wintipsvlogs
3 жыл бұрын
ഏറ്റവും കൂടുതൽ കാലം നായികയായി അഭിനയിച്ച റെക്കോഡ് എനിക്ക് തോന്നുന്നു ശ്രീ ദേവിക്ക് ആയിരിക്കും..
@sreeragssu
3 жыл бұрын
ശോഭന 80s മുതല്‍ 2020 ലും നായിക
@Adars457
3 жыл бұрын
Sridevi first and last pan Indian female superstar. finest actress ever😍 no replaceable
@artlover838
3 жыл бұрын
@@Adars457 true..
@michealj22
3 жыл бұрын
@@Adars457 True, നയന്‍താര ഹിന്ദിയില്‍ വിജയിച്ചാല്‍ എതാണ്ട് ആ ലെവൽ എത്തും.
@Adars457
3 жыл бұрын
@@michealj22 അങ്ങനെ സംഭവിക്കട്ടെ. നയൻതാര stardom വെച്ച് വിജയിച്ചു എത്തുന്നത് നല്ല കാര്യം ആണ് എന്നാലും ശ്രീദേവിയെ പോലെ അത്രയ്ക്കു അഭിനയ സിദ്ധിയോ അതു പോലെ no1 actress ആയി ബോളിവുഡ് നിലനില്കുവാനോ സാധിക്കുമെന്നോ തോന്നുന്നില്ല
@manu5360
3 жыл бұрын
തെലുങ്ക് നാട്ടിലെ ഇളയരാജയും വിദ്യാസാഗറുമൊക്കെ കിർ വാണി സാർ തന്നെ, ബാഹുബലി വരെയുള്ള ഗാനങ്ങൾ ഒന്നിനൊന്ന് മികച്ചത്
@sanalsahadevan6316
Жыл бұрын
I was accidentally watching this song on a rainy Sunday morning... reading all those comments about the stunning glamour of Aravinda Swamy... And suddenly....what...?! 😲😳 Today is his Birthday 18th June.. God...!!!! How come today itself I'm here.....✨💫 HBD to the most charming face of Indian Film Industry ❤
@sudiksha816
Жыл бұрын
My all time favorite actor
@sumeshsumeshps5318
2 жыл бұрын
സൗന്ദര്യ ദേവനും സൗന്ദര്യ ദേവിയും
@ratheeshramachandranjaya2240
3 жыл бұрын
ഈ ഗാനത്തിൻ്റെ രചയിതാവായ എംഡി രാജേന്ദ്രൻ സാറിനെ മറക്കുവാൻ കഴിയില്ല സുന്ദരി നിൻ തുമ്പു കെട്ടിയിട്ട ചുരുൾമുടി മുതൽ ഈ ഗാനം വരെയുള്ള ഗാനങ്ങൾ മലയാളത്തിലെ എറ്റവും പ്രണയാർദ്രമായ രാഗ വസന്തങ്ങളായിരുന്നു
@rajmohan8831
3 жыл бұрын
Rithubhedha kalpana
@appuztech3133
3 жыл бұрын
👍👍👍👍
@ahalyarajeev3022
Жыл бұрын
Yes
@babyporathala5645
Жыл бұрын
കുറി വരച്ചാലും കുരിശു വരച്ചാലും... ദാസേട്ടൻ ഗാനം രചന സംഗീതം എംഡി 🌹🌹🌹കോടികൾ ഏറ്റെടുത്തു 🌹🌹
chila angleil andholanam enna malayalam movieyile hero aya actor anoopinte facecut thonnum actot aravind swamiku.
@Syampvrs
3 жыл бұрын
ജമ്മു വിലെ തണുപ്പും ഈ പാട്ടും... വെവ്വേറെ ലെവൽ.....
@aryavs2038
2 жыл бұрын
What a ബ്യൂട്ടിഫുൾ lady
@upp_avasyathinutastydish
Жыл бұрын
Keeravani Sir, well deserved award. Chithra Ma'am, ❤️ Keeravani സാറിന് ഓസ്കാർ കിട്ടി എന്നറിഞ്ഞ് ഈ പാട്ട് കേൾക്കാൻ വന്നവർ
@twinklestar218
3 жыл бұрын
ഞാൻ അന്ന് ചെറിയ കുട്ടി ആയിരുന്നു. എന്നാലും ശ്രീദേവി മാമിനെ ടീവി യിൽ കാണുമ്പോ നോക്കി ഇരിക്കും. അത്ര ആകർഷണീയ വ്യക്തിത്വം ആയിരുന്നു..... അകാലത്തിൽ പൊലിഞ്ഞ നക്ഷത്രം ശ്രീദേവി മാമിനു ആദരാജ്ഞലികൾ 🌺🙏
@ashamerin5649
3 жыл бұрын
ഞൻ ജനിച്ചിട്ടേ ഇല്ല 🤭
@BertRussie
3 жыл бұрын
ഞാനും അതേ. പണ്ട് ഈ പാട്ട് TV യിൽ വരുമ്പോൾ ഒക്കെ ശ്രീദേവിയെ ഇങ്ങനെ നോക്കി ഇരിക്കും. എന്റെ ആദ്യത്തെ ഓർമകളിൽ ഉള്ള പാട്ടും നടിയും ആണ്. മരിച്ചെന്ന് കേട്ട ദിവസം അടുപ്പം ഉള്ള ആരോ പോയ പോലെ ആയിരുന്നു
@twinklestar218
3 жыл бұрын
@@BertRussie yes... ശരിയാണ്.. RIP Sridevi mam
@tonyissac7126
3 жыл бұрын
@@ashamerin5649 njanum
@Itz_me_amrutha..
2 жыл бұрын
ഞാൻ ഈ filim കണ്ടിട്ടില്ല.. പാട്ടുകൾ മാത്രം കേട്ടിട്ടുള്ളു.. 🤷🏻♀️ TV il വരാറുണ്ടോ? ഞാൻ ഇതുവരെ കണ്ടിട്ടില്ല.. Filim എവിടെക്കിട്ടും കാണാൻ?
@tuttoose2721
3 жыл бұрын
Sreedevi... The first pan lady superstar of Indian cinema
@sivarajankc1830
3 жыл бұрын
മലയാള സിനിമയിലെ ഏറ്റവും മികച്ച 20 യുഗ്മഗാനങ്ങളെടുത്താൽ അതിലൊന്നാണ് ഈ ഗാനം കാരണം ജയേട്ടനും ചിത്ര ചേച്ചിയും കലക്കിയിരിക്കുന്നു. അതിൽ തന്നെ ജയേട്ടൻ്റെ ശബ്ദമാണ് സൂപ്പർ
@s___j495
2 жыл бұрын
ഇതൊക്കെ ആണ് പാട്ട് ഈ പാട്ടൊന്നും ഇഷ്ടം ഇല്ലാത്ത മലയാളികൾ ഒരിക്കലും കാണില്ല ❤❤❤ പിന്നെ ജയേട്ടൻ പറയണോ ❤❤❤❤
@vipinsree2116
3 жыл бұрын
ജയചന്ദ്രൻ sir -ചിത്ര ചേച്ചി അരവിന്ദ്സ്വാമി-ശ്രീദേവി കോമ്പിനേഷൻ 👌👌👌👌
@bhagyadevdevzzz2649
3 жыл бұрын
"ശിശിര കാല മേഘ മിഥുന രദി പരാഗമോ അതോ ദേവ രാഗമോ" ഈ song എന്റെ അച്ഛന്റേയും അമ്മയുടേയും കല്യാണ ക്യാസറ്റിലാണ് ആദ്യമായി ഞാൻ കേൽക്കുന്നത്. അങ്ങനെയാണ് ഈ പാട്ടിനോടുള്ള ആരാധന ഇത്രത്തോളം വളർന്നത്. 😍😍
@lakshmis9919
3 жыл бұрын
Njanum🥰
@jithinm8048
3 жыл бұрын
ജയേട്ടൻ ന്റെ യും ചിത്രച്ചേച്ചി യുടെയും ശബ്ദ മാണ് ഈ പാട്ടിന്റെ ജീവൻ കീരവാണി സർ മാജിക് അരവിന്ദ് സ്വാമി എജ്ജാതി ഗ്ലാമർ ശ്രീ ദേവി ♥️♥️♥️
@deepa.s.sdeepa.s.a2525
3 жыл бұрын
😍
@jithinm8048
3 жыл бұрын
@@deepa.s.sdeepa.s.a2525 😍
@SanjuSanju-os3my
3 жыл бұрын
Lyrics um 😍
@jithinm8048
3 жыл бұрын
@@SanjuSanju-os3my 👍
@BertRussie
3 жыл бұрын
ശ്രീദേവി ❤️❤️❤️❤️❤️
@haridasadhidev2569
5 ай бұрын
Visualization of a song is more difficult than any scene, if someone overcome the same with great success, we can pronounce him as a real director. Bharathan sir is one of them 😍😍😍
@kiranbaby5216
2 жыл бұрын
RIP sreedevi 💔 ഇവർ ഇന്നില്ലാലോ എന്ന് ഓർക്കുമ്പോൾ ഇപ്പോളും വിശ്വസിക്കാൻ പറ്റുന്നില്ല ..😓
@ichimon2810
3 жыл бұрын
മേക്കപ്പ് ഇല്ലാത്ത നടൻ ❤❤❤
@akhilkrishna7117
3 жыл бұрын
കല്യാണ ആൽബത്തിലെ അവസാന duet ഈ പാട്ട് ഇടണം എന്ന് എനിക്ക് ആഗ്രഹം ഉണ്ട്.
@jasnajyothish1666
3 жыл бұрын
My favorite one Super feel 💞💞💞 എത്ര കാലം കഴിഞ്ഞാലും ഈ പാട്ടിന്റെ feel ഒന്ന് വേറെ തന്നെയാണ് 💞💞💞💞💞💞💞💞💞 Female and male voice ഒന്ന് വേറെ തന്നെയാ 💞💞💞💞💞💞💞💞
@aarsharamakrishnan3076
2 жыл бұрын
അരവിന്ദ് സ്വാമി, റഹ്മാൻ, മാധവൻ, ന്തൊരു ലുക്ക് ആണ്... Fav ♥️
@വീണഅച്ചു
2 жыл бұрын
അരവിന്ദ സ്വാമി 🔥🔥🔥🔥🔥, ന്നാ ഒരു ലുക്ക് 😍😍😍😍 കൂടെ ശ്രീദേവിയും വന്നപ്പോൾ 🔥🔥🔥🔥🔥🔥🔥 ❤❤❤❤❤❤❤
@mumthazsmuhammedmuth7732
3 жыл бұрын
തുടക്കത്തിലേ ആ ഒരു ടൂൺ
@ചൊറിയൻപുഴു-ഞ1വ
3 жыл бұрын
✨🔥✨
@ചൊറിയൻപുഴു-ഞ1വ
3 жыл бұрын
ഇൗ വരികളുടെ പിറവിക്ക് പിന്നിലെ തൂലികക്ക് പ്രണാമം🙏
@rajmohan8831
3 жыл бұрын
M D Rajendran
@soumyajosee
3 жыл бұрын
Structure ufff😍😍
@babyporathala5645
Жыл бұрын
എംഡി രാജേന്ദ്രൻ എന്റെ പ്രിയപ്പെട്ട 🌹🌹❤
@babyshibushibu1458
2 жыл бұрын
💖💖എന്തോ ...ഒരു ..ആകർഷണം ഈ പാട്ടുകേൾക്കുമ്പോൾ ...എന്ത് രസമാണ് അന്നത്തെ അരവിന്ദ് സ്വാമിയേ കാണാൻ ...👌👌
@jarishnirappel9223
3 жыл бұрын
ഭാവ ഗായകൻ. ജയചന്ദ്രൻ സാർ എന്ത് മനോഹരം ❤️❤️❤️❤️❤️ആലാപനം
@rahulgopurahulgopu5719
3 жыл бұрын
കുഞ്ഞുനാളിൽ ചിത്രഗീതത്തിൽ ഈ പാട്ട് കേൾക്കാൻ ഭയങ്കര നാണം ആരുന്നു
@RahulRaj-dv5vf
3 жыл бұрын
ഈ സോങ്ങ് ഞൻ കേട്ട് കേട്ട് മടുക്കുന്നില്ല അതെന്താണെന്നറിയില്ല, ഓരോ തവണ കേൾക്കുമ്പോഴും ഒന്നുടെ ആദ്യം മുതൽ കേൾക്കാൻ തോന്നും ❤️
@maheshmohan416
2 жыл бұрын
സംഗീത സംവിധായകൻ കീരവാണി😍 ഇപ്പോഴും അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു.. ബാഹുബലി 1&2, RRR
@SindhubijuBiju
2 ай бұрын
I love song, പ്രണയം മനസ്സിൽ തോന്നി ക്കുന്ന സോങ്
@ARUNKUMAR-tp4ur
Жыл бұрын
ഇതിന്റെ സംഗീത സംവിധായകനാണ് ഓസ്കർ ജേതാവായ ശ്രീ M M കീരവാണി .
@syam4881
Жыл бұрын
അരവിന്ദ്സ്വാമിയുടെ ചിരി അതിലെന്തൊക്കൊയോ ഉണ്ട്
@rukzanasfabulousworld2972
3 ай бұрын
Keeravani muzic🔥fvrt song🥰
@muralidharan3373
3 жыл бұрын
ഇത്രയും മനോഹരമായ ഈ യുഗ്മ ഗാനം 671 പേര്‍ക്ക് ഇഷ്ടമായില്ല എന്നത് ഏറെ അത്ഭുതപ്പെടുത്തുന്നു. എന്താണാവോ ഈ അനിഷ്ടത്തിനു കാരണം എന്നറിയാന്‍ ജിജ്ഞാസ ഉണ്ട്.
ഈ പാട്ട് ഒരിക്കലും മറക്കാൻ കഴിയില്ല. ഇതെന്റെ ജീവനാണ്.
@deepa2758
3 жыл бұрын
ശ്രീദേവി... extremely beautiful ❣️❣️👌
@karthik.pkarthik6934
3 жыл бұрын
അദ്ദേഹം തന്റെ carrer ശരിക്കും ശ്രദ്ധിച്ചിരുന്നേൽ അജിതിനേക്കാൾ വലിയ താരം ആകുമായിരുന്നു
@sibiar9751
Жыл бұрын
M.M.Keeravani Sir💯🥰❤️🌟👍. World Class Superb 💯🥰❤️🌟👍.
@manoj12th
Жыл бұрын
ഈ പാട്ടിന്റെ മ്യൂസിക് ഡയറക്ടർ കീർ വാണിയാണെന്ന് അറിഞ്ഞു വന്നതാ ❤
@Kevin18Vids
Жыл бұрын
❤️
@malini1786
Жыл бұрын
കണ്ടതിൽ വച്ച് ഏറ്റവും സുന്ദരി യായി തോന്നുന്നു 🥰ശ്രീദേവി 🥰
@shindhusha4463
2 жыл бұрын
ഓ എന്ത് സൗന്ദര്യാമണീ പുള്ളിക്ക് ഒരു രക്ഷയുമില്ല സൂപ്പർ ഈ പാട്ടു എന്റെ പ്രിയപ്പെട്ടത്
@NandhaKumar-gv7bx
2 жыл бұрын
ആരെങ്കിലും,2022ഇൽ ജീവനോടെ ഈ പാട്ട് കേൾക്കുന്നോ 🔥🤔🤔🤔🔥
@saneshnarayanan583
3 жыл бұрын
Mega star of bollywood❤️sridevi😍😍pan super star of india
@aswathynairr5235
9 ай бұрын
ഈ പാട്ട് കേട്ടാൽ... ആർക്കും ഒന്ന് പ്രണയിക്കാൻ തോന്നുമല്ലേ.... 🙂🙂🙂❤
@vipinkumar5260
9 ай бұрын
വീണ്ടും വീണ്ടും കേൾക്കാൻ തോന്നും ❤❤😊
@sachinkbiju8915
3 жыл бұрын
എല്ലാദിവസവും ഈ പാട്ടു കേൾക്കുന്നവർ ഉണ്ടോ ❤❤
@ShijuR-lb1yh
6 ай бұрын
Haripad സ്വാതി തീയേറ്ററിൽ ആണ് ഈ ഫിലിം കണ്ടത്... അന്ന് മുതൽ ഈ സിനിമയിലെ പാട്ടുകൾ എത്ര തവണ കേട്ടിട്ടുണ്ട് എന്ന് അറിയില്ല...അത്രയ്ക്ക് ഇഷ്ടമുള്ള പാട്ടുകൾ🎉❤
@silentffgaming1592
4 ай бұрын
Sreedevi സൗന്ദര്യം മുഴുവനും അതുപോലെ അഭിനയവും ഒരുപോലെ ഒത്തിണങ്ങിയ അഭിനേത്രി❤❤❤❤❤❤❤❤
@ruksanam9484
4 ай бұрын
❤
@ചിന്നുബാലൻ
Жыл бұрын
പാട്ട് പറയാനില്ല 😍😍😍😍😍😍😍.... ആദ്യത്തെ flute, അതിനെപ്പറ്റി പറയുവാൻ വാക്കുകൾ കണ്ടുപിടിക്കണം 😇, ശ്രീദേവിയെ വെണ്ണക്കല്ലിൽ കൊത്തിവെച്ചത് പോലെ 😘
@ananrock1453
Жыл бұрын
ഈ movi ഇറങ്ങുമ്പോൾ ശ്രീദേവിക്ക് 40 വയസ് ആരുന്നു എന്ന് പറഞ്ഞു കേട്ടിട്ട് ഉണ്ട്
@ചിന്നുബാലൻ
Жыл бұрын
@@ananrock1453 പിന്നേ 🙄😳
@janijanaki3195
3 жыл бұрын
ഇതും കേട്ട് ഇല്ലാത്ത കാമുകനേം ഓർത്തോണ്ടിരിക്കണ പാവം ഞ്യാൻ😁😁😉😉
@Shalushalu-bx9yk
3 жыл бұрын
njn thech poya kamukane orkkunnu
@arunpradh5784
3 жыл бұрын
ഇല്ലാത്ത കമുകിയെം
@jimmylogan3006
3 жыл бұрын
Njanum
@alancyril6608
3 жыл бұрын
Same 😂✌️
@Priyapriya-jr5fo
3 жыл бұрын
പാവങ്ങൾ 🤭😂🏃♀️
@vasuv6070
2 жыл бұрын
ജയചന്ദ്റൻ-ചിത്ര യുടെ മനോഹര ഗാനത്തോടെ അരവിന്ദ് സ്വാമി - ശ്രീ ദേവി മാരുടെ love scene visuals അത്യപൂര്‍വ്വം.
@SINGERVINEED
10 ай бұрын
എത്ര കാലങ്ങൾ കഴിഞ്ഞാലും ഈ പാട്ട് .. ഇന്ന് ജനിച്ച ഒരു കുഞ്ഞിനെ പോലെ ആണ്... കൊഞ്ചിച്ചാലും കൊഞ്ചിച്ചാലും മതി വരാത്ത പോലെ.. Magical music.. Keeravani sir 🙏🙏🙏🙏🙏🙏
@sreekuttanvpillai8834
3 жыл бұрын
രാത്രിയിൽ ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് ഒന്നുവീതം പതിവുള്ളവർ ലൈക് ഇട്
@sarath5347
3 жыл бұрын
കീരവാണി -ചിത്ര കോമ്പോ 😍 Fav
@manu5360
3 жыл бұрын
മമ്മുട്ടി ഒന്നും അല്ല അരവിന്ദ് സ്വാമിയുടെ ഗ്ലാമറിന് മുന്നിൽ
പിന്നല്ലാതെ 90കളിൽ ഇങ്ങേർക്ക് പെൺകുട്ടികൾക്ക് ഇടയിൽ ഉണ്ടായിരുന്ന ആരാധകവൃന്ദം ഇന്നും ഒരു യൂത്തനും ഉണ്ടാക്കിയെടുക്കാൻ സാധിച്ചിട്ടില്ല
@pammu95
3 жыл бұрын
Sureshetan entha mosamano
@sureshkumarp6219
3 жыл бұрын
Badai
@nihalfidhu3155
Жыл бұрын
ഈ സിനിമയും ഇതിലെ പാട്ടുകളും എത്ര കണ്ടാലും കേട്ടാലും മടുക്കില്ല I realy love it🥰🥰🥰🥰
@bijeshnair1007
5 ай бұрын
90's കിഡ്സിന്റെ.... വസന്തകാലം ❤
@chinnurevathi5237
3 жыл бұрын
ഈ പാട്ടു കണ്ണുമടച്ചു ഒറ്റയ്ക്ക് ഒരു റൂമിൽ കിടന്നു കേൾക്കാൻ ❤❤♥❤ഹാ ❤❤♥എന്താ... ഒരു ഫീൽ ❤
@jasminismail1214
Жыл бұрын
എത്ര വർഷങ്ങൾ കടന്നു പോയാലും ഈ പാട്ടിനോടുള്ള പ്രണയം എന്നും നിലനിക്കും..... 2022....... കാണുന്നവരുണ്ടോ ❤️❤️❤️🥰😍
@da8309
Жыл бұрын
Golden Globe awards winner M M Keeravani😍🎶 is the music director of this song❤️
@മനു-ണ7ഡ
2 жыл бұрын
കമ്പോസിങ് എന്റെ കർത്താവെ ഒരു രെക്ഷഇല്ല😘😘😘
@rajpattathil1286
3 жыл бұрын
ഈ പാട്ട് കേരളീയരുടെ ചങ്കാണ് ചങ്കിടിപ്പാണ് കാരണം പാട്ടിന്റെ സൗന്ദര്യം അഭിനയിക്കുന്നവരുടെ സൗന്ദര്യം ഇതിന്റെ പശ്ചാത്തലം എല്ലാ ഒത്തിണങ്ങിയ ഒരു അസുലഭ മുഹൂർത്തം ഇതിൽ ഇവർ തന്നെയാണ് നായകനും നായികയുമായി അഭിനയിക്കേണ്ടതും വേറെ ആരെയും ചിന്തിക്കാൻ വയ്യ 😘😀😀😘😘😘😘😘😘😀😀😀😀
@piratesofcarribean4211
Жыл бұрын
MM Keeravaani 😍😍😍
@harisbeach9067
10 ай бұрын
ശ്രീദേവി ചേച്ചിയേ കാണാൻ എന്ത് നല്ല ഭംഗിയാണ്😍"ദൈവം വിളിച്ചാൽ ഞാനായാലും ആരായാലും പോവേണ്ടി വരും😑"ദൈവം ശ്രീദേവി ചേച്ചിയേ നേരത്തെ വിളിച്ചു💔"പ്രണാമം ശ്രീദേവി ചേച്ചി🥀🙏💔
@rajeshswamikdlr4957
Жыл бұрын
രണ്ട് ഉത്തമ സൗന്ദര്യ ങ്ങൾ
@harisbeach9067
10 ай бұрын
ഇത് പോലത്തെ പഴയ സിനിമകളിലെ super hit പാട്ടുകൾ തപ്പി പിടിച്ച് കാണുന്ന യൂത്തന്മാര് ലൈക്ക് അടിച്ചോളൂ..✌️😎❤️ •
Пікірлер: 2,6 М.