ദയവു ചെയ്തു ഈ കുട്ടികളോട് അവരുടെ അച്ഛനെ കുറിച്ച് ഇനി ചോദിക്കരുത്...അവർ ഓർക്കാൻ ഇഷ്ടപെടാത്ത ഓർമ്മകൾ തന്നെ വീണ്ടും വീണ്ടും ഇങ്ങനെ ചെകഞ്ഞു ചെകഞ്ഞു ചോദിക്കുന്നത് ഒരു തരം സാഡിസം ആണ്....😖😖
അതെ... 💯 ഇല്ലാത്ത സാധനത്തെ കുറിച്ച് ചോദിക്കാതിരിക്കുന്നതാണ് നല്ലത്.... 😜🤣🤣🤣
@divyanair5560
5 ай бұрын
Athe correct 🙏
@taemol_
5 ай бұрын
കൂടുതൽ ആളുകളും മറ്റുള്ളവരുടെ വേദന കാണാൻ ആവും ഇഷ്ട്ടം എല്ലാവരും അങ്ങനെ ആണ് അവനവന്റെ സങ്കടം അത് മറ്റൊരാൾക്കും മനസിലാവില്ല 💔 എല്ലാവർക്കും അവരുടെ problems ആവും വലുത് ബാക്കി എല്ലാം നിസാരം ആവും മറ്റുള്ളോരുടെ വേദന മനസിലാക്കാൻ അവരും same സിറ്റുവേഷൻ കടന്നുപോയവർക്ക് മാത്രേ പറ്റൂ So be stay strong അതെ നടക്കു 💓💓💓
@Rajsree2208
5 ай бұрын
Athey
@rabeehakkutty
4 ай бұрын
“നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്കു കെട്ടു കഥകളാണ് .” Benyamin
@-Melody.939
4 ай бұрын
True words💔
@lachulachmi1577
5 ай бұрын
ഒരു കാര്യം പറഞ്ഞേക്കാം ഈ മക്കളോട് ആ തന്തേനെ കുറിച്ച് ഒരു വാക്ക് ഒരു തെണ്ടികളും ഇനി ചോദിക്കണ്ട. അത്ര അറിയാൻ ആഗ്രഹം ഉള്ള മാനസിക രോഗികൾ പോയി ആദ്യം doctor നെ കാണിക്കാൻ നോക്ക്. ഇവർ ഇനി happy ആയി ജീവിക്കട്ടെ. ഇനിയാണ് ഇവർ ജീവിക്കാൻ പോവുന്നത് ഒരുപാട് പെൺകുട്ടികൾക് inspiration ആണ് Ganga she is ആ real Gem 💎 ഒരുപാട് ഉയരങ്ങളിൽ ഇനിയും എത്തും. ഞാൻ നാട്ടിൽ ഇല്ല എപ്പോഴെങ്കിലും കാണാൻ പറ്റട്ടെ god bless you മക്കളെ ♥️
@vrindauk5325
4 ай бұрын
Well said 👏🏼 👌 👍🏻
@manjugopinath1778
3 ай бұрын
True 👍🏻
@rajishar.v8795
2 ай бұрын
❤❤❤
@Ammuh768
5 ай бұрын
Ammayeyum gouriyeyum kanan ore pole indd enn thoniyavarundo❤ 👇👇
@aaniammu728
5 ай бұрын
Sound orupolaanu😍
@Ammuh768
5 ай бұрын
@@aaniammu728 atheee
@jitheshjithesh920
5 ай бұрын
@@aaniammu728 look wise also some similarities between them..... 😊😊
@shamna222
5 ай бұрын
Same same
@Ammuh768
5 ай бұрын
@@aaniammu728 ysss
@amalmohanans3292
5 ай бұрын
ഗൗരി എത്രയും പെട്ടെന്ന SSC എക്സാം ഒക്കെ പാസ്സായി ഒരു സെൻട്രൽ ഗവണ്മെന്റ് ജോലി കിട്ടാൻ ഇട വരട്ടെ.. ❤️ god bless you
@jasminijad9946
5 ай бұрын
Ssc exam entha full form
@anupamaps6620
5 ай бұрын
Staff selection committee@@jasminijad9946
@user-lp5mr8bz1j
5 ай бұрын
@@jasminijad9946 Staff selection commission
@pinkzz5171
5 ай бұрын
@@jasminijad9946Staff Selection Commission
@arshacr746
5 ай бұрын
@@jasminijad9946staff selection commission
@_rexzah.rexz123
4 ай бұрын
അച്ഛൻ എന്ന നിലയിലും ഭർത്താവ് എന്ന നിലയിലും അയാൾ തോറ്റു.. അയാളെ പോലെ കുറയെ അച്ഛനുമാരും ഭർത്താക്കന്മാരും ഇന്നും ഉണ്ട്..ഇങ്ങനെ ഉള്ളവർ ഒന്നും നല്ല പെണ്ണുങ്ങൾക് കിട്ടാതെ ഇരിക്കട്ടെ.. ഒരു പെണ്ണിന്റെ ജീവിതവും ഒരു മകളുടെ ജീവിതവും നശിക്കതെ ഇരിക്കട്ടെ.. 🥺🫂
@binimolbini7227
5 ай бұрын
എത്ര സങ്കടം ഉണ്ടെങ്കിലും എല്ലാം funny ആക്കി സംസാരിക്കുന്ന ഗംഗ കുട്ടിക്ക് ❤❤🥰
@Travellvlog123
5 ай бұрын
ലൈഫിൽ പ്രോബ്ലെംസ് ഒകെ തമാശയായി എടുത്ത് വീട്ടുകാരെ സന്തോഷത്തോടെ കൊണ്ട് പോകുന്ന fav one
@anishav1285
5 ай бұрын
എനിക്കും അങ്ങനെ തന്നെ ആണ്. കാണുകയെ വേണ്ട. ഗംഗ പറഞ്ഞ പോലെ കർമം കൊണ്ട് വേണം അച്ഛൻ ആവാൻ. നിങൾ പൊളിക്ക് ഗംഗ ഗൗരി and അമ്മ ❤
@Albatrose5308
5 ай бұрын
ഗൗരിയുടെ ആറ്റിട്യൂട് കൊള്ളാം. സത്യത്തിൽ ഗൗരി ആണ് പ്രാക്ടിക്കൽ ആർക്ക് വേണ്ടിയും സ്വന്തം ലക്ഷ്യം മാറ്റിവെയ്ക്കുന്നില്ല ❤❤ആടംമ്പരവും മോടികളും ആ കുട്ടിയെ ആകർഷിക്കുന്നില്ല 😍😍😍
@@jasnazidan6679 ഗംഗ ആഡംബരം മോഹിച്ചു എന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല ഞാൻ കുട്ടിയെ കണ്ടിട്ടില്ലെങ്കിലും ഒരേ നാട്ടിലാണ്. ഗൗരിയുടെ ആറ്റിട്യൂട് ഇഷ്ട്ടപെട്ടു അതുകൊണ്ട് പറഞ്ഞതാണ് and also തുടക്കം മുതൽ ഉള്ള glamy ganga subscriber കൂടിയാണ്.... വേണ്ടാത്ത അർത്ഥം കാണരുത് ഗംഗ ഇടക്കിടക്ക് പ്രാക്ടിക്കൽ അല്ല എന്ന് പറഞ്ഞത് കൊണ്ട് ഞാനും funny wayയിൽ പറഞ്ഞതാണ്..... ഇന്ന് എനിക്കോ തനിക്കോ പറ്റാത്തത് ഗംഗ ചെയ്യുന്നുണ്ട് 👍👍
@Albatrose5308
4 ай бұрын
@@athirasuresh5328 എനിക്കറിയാം ഞാനും ഒരു glamy ganga subscriber ആണ് 👍👍
@user-vr9gz1lp2f
5 ай бұрын
ആളുകൾക്ക് എന്തൊക്കെ അറിയണം ആ വിഷമ കാലം അനുഭവിച്ചവർക്ക് മാത്രമേ അതിന്റെ വേദന അറിയൂ നിങ്ങൾ ഇതൊന്നും കാര്യമാക്കണ്ട മക്കളെ സന്തോഷത്തോടെ അമ്മയെ ചേർത്ത് പിടിച്ചു മുന്നോട്ടു പോകു ആര് പറയുന്നതും കേൾക്കണ്ട ❤❤❤❤
Itrem nalum njn karuthi Gouri valla plustwo vallathum padikkuvanennu anu... Gouriku nannayi padichu nalla joli kittattee.. God bless u both
@jibinaabinas4682
5 ай бұрын
ഗൗരി പറഞ്ഞത് ശെരിയാണ് അച്ഛൻ എന്ന് പേരുകൊണ്ടല്ല ആവെണ്ടത് പ്രെവർത്തി കൊണ്ടാണ് ആവെണ്ടത് ❤️
@ponnu1059
4 ай бұрын
നിങ്ങൾ ഇനി Q N A ചെയ്യാതിരിക്കുന്നതാണ് നല്ലത്. നിങ്ങൾക് ഓർക്കാൻ ഇഷ്ടം അല്ലാത്ത കാര്യങ്ങൾ തന്നെ ആയിരിക്കും ഇനി അതിൽ ആളുകൾ ചോദിക്കുള്ളു. അല്ലെങ്കിൽ അച്ഛൻ എന്ന് കാണുന്ന questions എല്ലാം വായിക്കാതെ skip ചെയ്യുന്നതാകും നല്ലത്.
@doramaria.1308
5 ай бұрын
Njn orthu gowri valare cheruthayirikum, oru 16-17 oke enik kandapo thoniyolu; shocked to hear that she is elder than me
@Li-wm9ew
4 ай бұрын
8:27 - I apply Asafoetida paste (Asafoetida powder + water) for 10 to 15 minutes twice a day when a painful pimple STARTS itself. Then it gets much better the very next day itself. If any of you have tried this for yourself and got better do comment below, as I've not heard anyone speak about this.
@divyanair5560
5 ай бұрын
Ganga and gowri super raduperum orupade uyaragalil ethete bghavande anugraham epozhum undakete 🥰🥰💞💞💞💞💞💞❤️
@athirapraveen1461
4 ай бұрын
അവർ ഓർക്കാൻ പോലും ഇഷ്ടപെടാത്ത ഒര് വിഷയം എന്തിനാ ഇങ്ങനെ ചോതിക്കുന്നെ..😢
@akhilaos6723
5 ай бұрын
Chechi propylene glycol cream nte review cheyyoo🥰
@rekhatnair9776
5 ай бұрын
Oru beauty boutique start cheythoode..epozhenkilum social media nu out ayal sangada pedandallo😊
@sooraj1709
5 ай бұрын
ആരും അച്ചൻ എവിടെ എന്ന് ചോധികല്ലെ അവർ അധ് ഓർക്കാൻ ഇഷ്ടപ്പെടുന്നില്ല... അവർക് മാത്രം അതിൻ്റെ വിഷമം അറിയാൻ പറ്റുള്ളൂ... അവർ കടന് പോയ situation avark മാത്രമേ അറിയൂ ഇനി ആരും അവരുടെ അച്ഛനെ കുറിച്ച് chodikalle please എനിക്കും അച്ചൻ ഇല്ല ആപോ ആരെങ്കിലും എൻ്റെ അച്ചനെ കുറിച്ച് ചോദിച്ചാൽ എനിക്കും വിഷമം വരാർ ഉണ്ട് അതോണ്ട് paranjedha 😊
@aryaonyoutube
5 ай бұрын
ചിരിച് ചിരിച്ചു ഒരു വഴിക്കായി 🤣🤣😁😍
@Oncooooo
5 ай бұрын
Randaleyum kaanan nalla bhangi und😊
@arshithaabbas-rk4sr
4 ай бұрын
Hyyy cerave facewash de detailed review onnu cheyamo plzz
രണ്ടു മോൾക്കും എന്നും നല്ലത് വരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 👏കൊച്ചു മോൾക്ക് നല്ല ജോലി കിട്ടാനും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🏻❤❤❤രണ്ടു മോൾക്കും നല്ല ഭാവി ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ഒരിക്കൽ കുടി പ്രാർത്ഥിക്കുന്നു 👏നിങ്ങൾ ഒരുപാട് വിഷമം അനുഭവിച്ചത് കൊണ്ട് ഇനി നിങ്ങൾക്കു നല്ല ജീവിതം കിട്ടും മക്കളെ 🙏🏻❤❤❤
@preethyjithin1992.-_
5 ай бұрын
Glamy chechide dress evidunna???link taruo
@athirarajendran4838
5 ай бұрын
Maloone orupaadu ishtamaayi guys😊 Wish you a bright future ahead
ഈ പെണ്ണിന്റെ സംസാരം കേള്ക്കാനായി വീഡിയോ കാണുന്നവര് ഉണ്ടോ 😍
@BlUeMooN_0210
5 ай бұрын
അനിയത്തിയുടെയും അമ്മയുടെയും personalities ഒരുപോലെ ആണ് ❤
@anjalithankachan2318
5 ай бұрын
എന്നേ കാണുന്ന പോലെ തന്നെ ഉണ്ട് ചേച്ചിയെ കാണുമ്പോൾ. ഇതുപോലെ ഒരു അച്ഛൻ ഞങ്ങൾക്കും ഉണ്ടായിരുന്നു. ബട്ട് ഞങ്ങൾ 3 പെണ്മക്കൾ ആണ് എന്ന വ്യത്യാസം മാത്രേ ഉള്ളു. വിശന്ന് അച്ഛൻ വരാൻ നോക്കി ഇരിക്കുമ്പോ അച്ഛൻ വന്ന് വയറു നിറച്ചു ഫുഡ് കഴിച്ചിട്ട് ബാക്കി ഉള്ള ഫുഡിൽ തുപ്പി വച്ചിട്ടുണ്ട് 😊
@sowmya449
5 ай бұрын
Same🫠 💯
@jovial_vlogs
5 ай бұрын
😔
@jitheshjithesh920
5 ай бұрын
ഇങ്ങനെ ഒരു അച്ഛനെ കിട്ടാൻ തപസ്സ് ചെയ്യണം.... 💯😊 അപ്പഴേ കണ്ട് പഠിക്ക്..... 🤭🤭 🤣🤣🤣🤣
@divyanair5560
5 ай бұрын
😔😔
@aparnatb6368
5 ай бұрын
God bless u 😊
@royalenfield6135
4 ай бұрын
Ammayude mrg ganga vijariccha reediyil nalladan Ammamarude otteppedal makkalundengilum oru snehikkunna partner koode indengil happy ayirikkum
@aamiscommunity
5 ай бұрын
ഗംഗ യുടെ സംസാരം ഇഷ്ടം ഉള്ളവർ ലൈക് അടി 👍👍❤️🔥❤️🔥❤️🔥🔥
@afrasworld1769
5 ай бұрын
Thuppi rakshappeduna ganga☺️😁☺️☺️☺️😄😘
@nmeadia4089
5 ай бұрын
ഗംഗ യെ തന്നെയാണ് കൂടുതലിഷ്ടം 😊❤️
@soumyakunjappan7904
5 ай бұрын
Sister nalla sundharikutti anallo ❤God bless you dears❤
@celinerobert3060
4 ай бұрын
രണ്ടു പേരും അമ്മക്ക് അനുഗ്രഹം ആകട്ടെ.... അതാണ് അമ്മക്ക് ഏറ്റവും സന്തോഷം
സ്നേഹിക്കുന്നതും കല്യാണം കഴിക്കുന്നതും നല്ലതാണ് മക്കളെ പക്ഷെ നിങ്ങളുടെ അമ്മ നിന്നത് പോലെ സഹിച്ചും ക്ഷമച്ചും നിൽക്കരുത് പറ്റില്ലെന്ന് തോനിയാൽ വിട്ടേച്ചു പോകണം 👍
@nayanavinodhari5525
5 ай бұрын
Ottaku pokumbol shradikenda karyamgal video cheyyo?
@pancyn5914
5 ай бұрын
Looks like Gouri is studious 👏🏻👏🏻hope she reaches great heights in her career ❤
@Kjyoubboubb
5 ай бұрын
Ammem malunem gangem orupadishttam❤❤❤❤
@FahmidaCk
5 ай бұрын
ഗംഗയെ കാണാൻ ഇന്ന് നല്ല ബങ്ങി 🙂തോന്നിയവർ ഉണ്ടോ എനിക്ക് തോന്നി 😊❤❤
@thrissurkaran_
5 ай бұрын
ഗൗരിയും അമ്മയും ചിരിയും മുഖവും വോയിസ് വരെ ഒരുപോലെയാണ്... മുതുക് ഗംഗ ചേച്ചിയെ എന്നേലൊക്കെ കാണണം 😄😄 ദൈവം എന്നും കൂടെ ഉണ്ടാവും !!
@rejeeshsantharajeev
5 ай бұрын
Happy to c ur smiles❤
@pinky1997
5 ай бұрын
❤️😊
@ranidenny3495
4 ай бұрын
എനിക്ക് ഒരുപാട് ഇഷ്ടമാണ് ഗംഗയുടെ സംസാരം😂😊❤❤
@najiyaansar3241
5 ай бұрын
Sathyam paranna ee video kand kure chirich😂😂 glamy chechideee actns kanduttt😂😂❤
@minnumanoharan432
5 ай бұрын
Loved the video, my birthday is also on her birthday. Feb 23 ❤
@suvinps8317
5 ай бұрын
ചിരിയും സങ്കടവും മാറി മാറി വന്നിരുന്ന ഒരു എപ്പിസോഡ് ♥️👍🏻
Gangaye kanan avide varanam anikk kananam annj orupad agraham und love you gangakutti ❤❤❤ottakk jeevikkanulla ante inspiration anu ganga ante marrage vilicha varuvo annanennonnu theerumanichilla ottakk paisa set akkunnakond kurach time adukkum ankilum maximum nerathe undavum varuvo please
@Gouryss__.
5 ай бұрын
Gouri chechide chiri kaanan nalla resam ond❤️
@user-kk9kg6iq2f
5 ай бұрын
നിങ്ങളെ പോലെ പോന്നു കുടപോലെ കുഞ്ഞുങ്ങളെ കാണുമ്പോൾ അഭിമാനം മാത്രം....❤❤❤
@geethavn7111
5 ай бұрын
സാരമില്ല. ഗൗരി പഠിക്കട്ടെ. മിടുക്കിയായി നല്ലൊരു ജോലി നേടട്ടെ. അത്കഴിഞ്ഞ് മറ്റു കാര്യങ്ങൾ . ഞാൻ ഗൗരിയോടൊപ്പം.
@Nayannnaaa
5 ай бұрын
Goury chechiye kanumbol age 18 ee thonnu🥰
@hisufathu7184
5 ай бұрын
Ningaloke santhosham aayirikumbozhanu enik santhosham. Pavam thonni ath ketapo
@anjusway523
5 ай бұрын
ഗംഗ വീട്ടിലെ പൂച്ചകുട്ടികളെ എല്ലാം ഒരു day വീഡിയോയിൽ കാണിക്കാമോ...?
@abinasatheesh8202
5 ай бұрын
Best of luck to both of u for achieving ur dreams🤍 Oru suggestion : Gangede faceinu kurachu koodi long hair nalla bangindavum. Now also u look beautiful 😍 And u look somewhere like actress Jhanvi Kapoor💙
@diyadaksha4030
5 ай бұрын
Love u muthumanis 😢❤️❤️❤️❤️😘😘😘😘😘😘 stay blessed
@swathySanthosh-sn1gd
4 ай бұрын
Ganga ittekunne lipstick shade parayuvol
@Oncooooo
5 ай бұрын
Ellam good decisions 💯 👍
@hms335
4 ай бұрын
Ammayude life kandit avum pavam aa kutty marriage vendennu vachathu😢
@salvasalva5683
5 ай бұрын
ഗൗരിയേ കാണാൻ എന്ത് രസാ 😍
@ashakumarir7563
5 ай бұрын
ഏതവളാ അച്ഛനല്ലാതാവുമോ എന്ന് ചോദിച്ചത്... എവിടുത്തുകാരി ആണോ ആവോ പ്യായ് 🤐
@devikadevzz7037
5 ай бұрын
❤
@myjamanoj6998
4 ай бұрын
I like the way you talk Ganga. May God bless you
@kochurani7012
5 ай бұрын
അമ്മയെപ്പോലെ ഗൗരിക്കുട്ടി. സൂപ്പറ്.സാരമില്ല അച്ഛന്റെ സ്നേഹ കിട്ടാനുള്ള ഭാഗ്യം ഇല്ലാത്തതുകൊണ്ടായിരിക്കും ആ അച്ഛൻ അങ്ങനെയൊക്കെ ചെയ്യുന്നത്, എല്ലാത്തിനും നന്ദി പറഞ്ഞു ജീവിക്കാൻ അത്രെയേ പറ്റു, God Bless You.
@itsreviewtime30224
5 ай бұрын
Chechi drs evduna ? Link tarumo?
@athups0130
5 ай бұрын
Gangade dress evidanna link undo please
@avani0763
5 ай бұрын
Njn vijarichu 10 or +1 padikkayaanenn😿
@BeesDesignerBoutiqueKochi_
5 ай бұрын
Same feb 23 entayum birthday 🥰
@shadiyashadi6659
5 ай бұрын
Malunte face nalla change und color vechu egane video cheyyane
@priyam9750
5 ай бұрын
Guarikku onninodum interest illangittalla. Aveley serikku Gangede aduthu valare secured anu... ellathinum ente chechi undallo enna feel anu... my chechi is strong... that's why she .....
@Ajishasreekutty159
5 ай бұрын
😍
@biniyababy5241
5 ай бұрын
❤❤❤❤
@sarithak6760
5 ай бұрын
🥰🥰🥰❤️❤️❤️
@kavyama311
4 ай бұрын
Same chechik indaya situation thanne an namukum undayittullath achanil ninn nta ammakum , enikum sister , ithupole okey oodi olich okry irikumayerunn Anghane kure ind ...
@sruthy-sruthy4793
5 ай бұрын
ജീവിതത്തിൽ ഒരു മനുഷ്യനും ഓർക്കാൻ പോലും ഇഷ്ടപെടാത്ത കാര്യങ്ങൾ വളരെ കൂളായി സംസാരിക്കുന്ന നിങ്ങളെ എനിക്കൊരുപാട് ഇഷ്ട്ടമാണ് ♥♥.
@saira6090
4 ай бұрын
Happy birthday malu😊
@divyanair5560
5 ай бұрын
Gowri ammayude same face anu 🥰💞💞💞💞
@Hackrowall
5 ай бұрын
Gouri ... ninta smile kollam taa 😊just 4 a complement
Пікірлер: 584