അമ്മയെ നോക്കിയുള്ള ആ ചിരി.... Ufff🔥🔥🔥 ഇഷ്ടായി പെരുത്തിഷ്ടായി.... 💙💙💙💙
@Haridas-ky9jt
Жыл бұрын
Malayalammall Malayalam
@arshajvijayan3144
7 ай бұрын
❤
@vvineeshkumaracharya2916
5 ай бұрын
❤1 B
@user-um2yt4bo1u
3 ай бұрын
❤
@jomiyaG
3 ай бұрын
ശരിക്കും 🥰
@lethaunnithan3629
Жыл бұрын
ചെറിയ വായിൽ വലിയ വർത്തമാനം. പറഞ്ഞു കുഞ്ഞു പ്രായത്തില്ലേ ആന്റിമാരായി മാറി പോയ. കുട്ടികളിൽ നിന്ന് വ്യത്യാസ്ഥമായി നിഷ്കളങ്കമായി പാടിയ കുട്ട്യേ നിന്നെ ഒത്തിരി ഇഷ്ടം
@parvathisuresh
Жыл бұрын
അമ്മ പാടിയെത്തിനേക്കാളും മോൾ പാടി കേട്ടപ്പോൾ ആണ് ഈ പാട്ടു ഇഷ്ടമായത്... Stay blessed molu
@Finder1611
Жыл бұрын
It’s true ❤
@King-kingABC
Жыл бұрын
അമ്മയും മോളും ("ശ്രുതി യും )"
@raveendranedassery4897
8 ай бұрын
നിങ്ങൾ നിങ്ങളുടെ ബാല്യത്തിലേക്ക് ഓന്നോടി പോയില്ലേ അതാണ് അങ്ങിനെ തോന്നിയത്...
അമ്മയുടെ വാത്സല്യവും.. തനിക്ക് തരുന്ന കരുതലും ഒരു ചിരിയോടെയുള്ള നോട്ടത്തിൽ.. സായുമോൾ.. പറയുന്നത്.. 😊🥰
@King-kingABC
Жыл бұрын
👍
@sheebas7130
Жыл бұрын
അടിപൊളി എന്തു പറയണമെന്നറിയില്ല മോളെ പൊളിച്ചു ! ചക്കരമുത്ത്🥰🔥♥️👃👃👃👍👌❣️💖💥🌹😆
@naja4856
Жыл бұрын
നീ എന്റെ ശ്വാസ കാറ്റു പകുത്തു കുളിർന്നില്ലേ.. Wow❤️❤️❤️മോളു...... 😘😘😘
@babumd7496
Жыл бұрын
കണ്ണുവെക്കല്ലേ കൊച്ചുകൂട്ടി ❤️❤️❤️❤️അവൾ വളരട്ടെ മറ്റൊരു ജാനകിയായായി ചിത്രയായി ♥️♥️♥️♥️♥️ഉമ്മ പോന്നുസേ
@sreejithsoubhagyam1519
Жыл бұрын
ആ...ചിരിയിലുണ്ട് അമ്മയോടുള്ള സ്നേഹവും ബഹുമാനവും എല്ലാം... 😍❤️❤️❤️ 👌👌
@AshaAsha-lc7bm
Жыл бұрын
അഹങ്കാരം ഒട്ടും ഇല്ലാത്ത ഒരു കുട്ടി ❤🥰 അത് കാണണമെങ്കിൽ ടോപ് സിഗർ കുട്ടികളെ കണ്ടാൽ മതി
@SudheeshE-uw3hx
8 ай бұрын
അമ്മയുടെ മുഖത്തുനോക്കി ചിരിച്ചു പാടുന്ന മോൾ അതാണ് മാതൃസ്നേഹം🤗🤗🤗🤗❤️
@darsanakannan8453
Жыл бұрын
മോട്ടിവേഷൻ അമ്മ കോൺഫിഡൻസിന് അമ്മയെ ഇടക്ക് നോക്കുന്നു. എന്റെ മോളും ഇങ്ങനെത്തന്നെ കലാകാരിയാണ് 🥰
@jigarthanda1262
Жыл бұрын
ഈ വീഡിയോ എവിടെ കണ്ടാലും full കണ്ട് like അടിച്ചു പോകും... 👌🏽😍
@anithasanthosh2344
Жыл бұрын
മനോഹരം ... പറയാൻ വാക്കുകളില്ല അത്ര ഹൃദ്യം
@geethabm7137
Жыл бұрын
ചക്കരകുട്ടി എത്ര പ്രാവശ്യം കേട്ടാലും മതിയാകുന്നില്ല ❣️❣️❣️❣️
@nimmy7744
Жыл бұрын
God Bless Ur Family 🙋
@sarithapraveen1772
Жыл бұрын
ഹായ്...എന്തു രസാ.. Cute voice..മിടുക്കിക്കുട്ടീ.. അമ്മയെപ്പോലെ നല്ലൊരു ഗായികതന്നെ..സിതാരയെ ഒരുപാടിഷ്ടം. എല്ലാ നന്മകളും ആയുരാരോഗ്യങ്ങൾതന്ന് രണ്ടുപേരെയും ഭഗവാൻ അനുഗ്രഹിക്കട്ടേ 🙏🏻
@Rknair-dz4fh
Жыл бұрын
സത്യത്തിൽ പാട്ടിനെക്കാട്ടിലും സൂപ്പർ ആയത് ചിരിയാണ് മോൾ അമ്മയെ നോക്കി ചിരിക്കുന്ന ചിരിയാണ് സൂപ്പറായത്
@ayshaliya7286
Жыл бұрын
കണ്ണുപറ്റാതിരിക്കട്ടെ ആമീൻ.... Mashaallah... 🥰🥰🥰എന്തു രസമുണ്ട് കേൾക്കാൻ
@nainikarealtorsprivatelimi5037
Жыл бұрын
മാഷാ അല്ലാഹ് 🥰
@lshbySareena
5 ай бұрын
Masha Allah
@venupn3323
Жыл бұрын
അമ്മയേ പോലെ തന്നെ മോളും അഭിനന്ദനങ്ങൾ
@VipinKumar-de1gc
Жыл бұрын
ഒരു രക്ഷയുമില്ല 👍❤️❤️ സൂപ്പർ 👏👏മോളുടെ ആ ചിരി എന്ത് രസമാണ് കാണാൻ .... ഈ വീഡിയോ എടുത്ത് ഓഡിയോ ആക്കി എഡിറ്റ് ചെയ്ത് റിംഗ് ട്യൂണാക്കി ഞാൻ :👍❤️❤️
@NITHU35
7 ай бұрын
അങ്ങനെ edit ചെയ്യാൻ എനിക്ക് അറിയില്ല അല്ലെങ്കിൽ ഞാനും റിങ്ടോൺ ആയി ഇട്ടേനെ...
@remith8501
Жыл бұрын
ആ കുഞ്ഞിന്റെ നോട്ടത്തിലുണ്ട് അമ്മയോടുള്ള സ്നേഹവും അതിലേറെ ബഹുമാനവും .
@vinayakan6405
Жыл бұрын
സായു മണിയുടെ പാട്ട് super 😀ചക്കരക്കുട്ടിയുടെ അമ്മയെ നോക്കിയുള്ള ആ ചിരി ആണ് എനിക്കിഷ്ടമായത്❤️
Пікірлер: 534