*MTVlog 62* chat.whatsapp.com/DpdxHM6iWlH887vhmJHH4J *MTVlog 56* chat.whatsapp.com/EW0YalRw9EBEmtSR1nibfw MT Vlog ൽ വരുന്ന വീഡിയോകൾ WhatsApp ൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാവുന്നതാണ്. അഡ്മിന് മാത്രമേ പോസ്റ്റ് ചെയ്യാൻ പറ്റൂ. താല്പര്യമുള്ളവർ മാത്രം join ചെയ്യുക.
@elsammaroy3674
5 жыл бұрын
T
@VishnuShyamlal1997
5 жыл бұрын
Sir pyschology manipulation..... Detail ayiittu oru video cheyavoo plz
@brianbuilders1367
5 жыл бұрын
Suicidene kurichu oru video cheyyo. Athu cheyyunnathu thettano
@riya-hv7bv
5 жыл бұрын
Jeevidathil parajayangal sambavikkumbozhanu ee parayunna asooya deshyam ellam undavunne
@achamababy4221
Жыл бұрын
B..
@naeemudheen-4370
5 жыл бұрын
Congratz♥️800k🌷 സ്കൂളുകളിൽ നിന്നും കിട്ടാത്ത അറിവുകൾ.മുജീബ് സാർ ഒരു വ്ലോഗറല്ല ശെരിക്കും പറഞ്ഞാൽ എല്ലാ അർത്ഥത്തിലും ഒരു അധ്യാപകൻ തന്നെ .ഇത്തരം അറിവുകൾ പകരുന്ന സാറിന് ദീര്ഗായുസും ആരോഗ്യവും ഉണ്ടാകട്ടെ നന്ദി 🌹🌹🌹
സ്കൂളിൽ പഠിക്കുമ്പോൾ വേറെ എന്തൊക്കെയോ ആയി നടന്നത് കൊണ്ടാണ്......
@varnamohan2629
4 жыл бұрын
He is a teacher 😍😌
@ratheeshgovindh2784
5 жыл бұрын
സാറിന്റെ ഈ ചാനൽ ഞാൻ കാണാതെ പോയിരുന്നു എങ്കിൽ ജീവിതത്തിൽ അതൊരു വലിയ നഷ്ടമായേനെ .Thank you sir thank you very much
@ahammedmunavvar
5 жыл бұрын
Ratheesh Govindh correct
@sulfikkarthaha1677
5 жыл бұрын
സ്കൂളിലും വീട്ടിലും ചായ കടയിലും എവിടയും പറഞ്ഞു തരാത്തതും ചർച്ച ചയ്യാത്തതും ആയ നല്ല കാര്യങ്ങൾ ആണ് സർ നിങ്ങൾ അവതരിപ്പിക്കുന്നത്. സമൂഹത്തിനു ഗുണകരമാകും. (അഭിനന്ദനങ്ങൾ )
@abinshanabi4749
4 жыл бұрын
O
@luttappi-9262
5 жыл бұрын
*മറ്റുള്ളവരുടെ വളർച്ച കണ്ട് നമ്മക്ക് ദേഷ്യം തോന്നുണ്ടോ ഇതൊക്കെ മതി നിങ്ങളെ ഒരു രോഗി ആക്കുവാൻ ഒരു വലിയ രോഗി 😁*
@farookkaniyattayil3417
5 жыл бұрын
സാറിന്റെ വീഡിയോകളിൽ പറയുന്ന ഒരു പാട് നല്ല കാര്യങ്ങൾ എനിക്ക് മനസ്സിലാക്കുവാൻ സാധിച്ചു അഭിനന്ദനങ്ങൾ
@sureshbabu145
2 жыл бұрын
ഒരാൾ നന്നായി കണ്ടാൽ അവരുടെ കഷ്ടപാട് നമ്മൾ കാണണ്ട അത്ര മാത്രം
@bijubiju1707
5 жыл бұрын
സാർ. നന്ദി നന്ദി നന്ദി. കിഴ്ജാതിക്കാരൻ നന്നായാൽ ഇതേ മാനസികാവസ്ഥ സവർണനെ ഉണ്ടാവും. ഇത് സത്യമാണ്.
@rajeshpannicode6978
5 жыл бұрын
bijumonbijumon bijumonbijumon നിനക്കും ഒരു തരം വൃത്തികെട്ട മാനസികാവസ്ഥയാണ് ജാതിഭ്രാന്ത്
@pratheeshk611
5 жыл бұрын
വളരെ നല്ല വീഡിയോ... ഇതു കേട്ടപ്പോൾ സാറിനോടാണ് അസൂയ്യ തോനുന്നത് നമ്മുക്കെന്താണ് ഇതു വരെ ഇങ്ങനെ ചിന്തിക്കാൻ കഴിയാതിരുന്നത് എന്നാലോച്ചിച്ച്...
@safvanmstp3838
5 жыл бұрын
M4 tech num കരിക്കിനും ശേഷം മലയാളത്തിൽ 1M subscribers ആവുന്നത് നമ്മുടെ MT vlog ആവുമെന്ന് ഉറപ്പുള്ളവർ അടി like
@itsmetonykuriakose
5 жыл бұрын
Veenas curry world...1 million subscribers already
@safwan841
5 жыл бұрын
Village food ആയി
@klfitness2480
4 жыл бұрын
Vannu vannu vannu avan vannu @arjyou
@sree_kuttan_sree2443
3 жыл бұрын
ആയല്ലോ
@ramees2760
5 жыл бұрын
മുജീബ്ക്കാക് ഒരു like ആടി
@Jayarajdreams
5 жыл бұрын
ഏറ്റവും അപകടകാരി അഹംഭാവം ആണ്. അഹംഭാവം ആണ് മറ്റെല്ലാ നെഗറ്റീവ് ഭാവങ്ങൾക്കും മൂലകാരണം .അഹംഭാവം കുറഞ്ഞാൽ അസൂയ, ക്രോധം, അമിത ഭയം , inferiority ,superiority complex എല്ലാം കുറയും.അഹംഭാവം കൂടിയാൽ ഇതെല്ലാം കൂടും
@Jayarajdreams
5 жыл бұрын
അഹംഭാവം നശിപ്പിക്കാൻ ശ്രമിച്ചാൽ ബാക്കിയുള്ളത് എല്ലാം നശിക്കും
@hazeenanazeer6015
2 жыл бұрын
Correct 💯
@rafeekkh6288
2 ай бұрын
@@Jayarajdreamsഅത് ഒന്ന് വിശദീകരിക്കുമോplease
@SaleemMalik303
5 жыл бұрын
800k അഭിനന്ദനങ്ങൾ 💐💐💐 ഇനിയും പ്രതീക്ഷിക്കുന്നു...
@anandhu3810
5 жыл бұрын
സർ, എനിക്ക് 21വയസ്സ് ആയി. ബികോം കഴിഞ്ഞു, പക്ഷെ ജയിച്ചിട്ടില്ല ഒരുപാട് സപ്പ്ളി ഉണ്ട് ഇപ്പോൾ ഒന്നിനും പോകാതെ വീട്ടിൽ ഇരിക്കുകയാണ്. കൂട്ടുകാർ പലരും ജോലിക്കും ഉന്നത വിദ്യാഭ്യാസത്തിനും പോയി. എന്നെ വീട്ടിൽ ബാങ്ക് ടെസ്റ്റ് എഴുതാൻ നിർബന്ധിച്ചുകൊണ്ടിരിക്കുന്നു. പക്ഷെ അവർക്ക് അറിയില്ല എനിക്ക് ഇത്രയും സപ്പ്ളികൾ ഉള്ള കാര്യം. സപ്പ്ളി ഉണ്ടെന്ന് അറിയാം പക്ഷെ എഴുതി എടുക്കാൻ ഇനിയും ഒരുപാട് സമയം വേണമെന്ന് അറിയില്ല. എനിക്ക് വീട്ടിൽ പറയാനും പറ്റാത്ത സാഹചര്യമാണ്. ഒരു sem സപ്പ്ളി എക്സാം അവാറായി. എനിക്ക് പഠിക്കാൻ പറ്റുന്നില്ല അതിനു തോന്നുന്നില്ല. 2019ആയിട്ട് ഇത് 3ആമത്തെ സപ്പ്ളി ആണ്. എനിക്ക് ഈ വർഷം കൂടി മാത്രമേ സമയം ഒള്ളു. അത് കഴിഞ്ഞാൽ കാലാവധി തീരും. എനിക്ക് ബികോം വേണമെന്നുണ്ട്. ഒരുപാട് ആഗ്രഹങ്ങൾ ഉണ്ട്. ബികോം കിട്ടിയില്ലെങ്കിൽ അതൊക്കെ നഷ്ടപ്പെടും എന്ന് തോന്നുന്നു. ജീവിതം ഒരു തോൽവിയായി മാറി കഴിഞ്ഞു. ഇനി പ്രതീക്ഷകൾ ഒന്നും തോന്നുന്നില്ല. എനിക്ക് പലതും നഷ്ടപ്പെടുമോ എന്ന് പേടി ആകുന്നു. ഒരു പെൺകുട്ടിയെ ഒരുപാട് നാളായി ഒരുപാട് ഇഷ്ടമാണ്.നല്ല നിലയിൽ എത്തിട്ടിട്ട് ഇഷ്ടം പറയണം എന്നെ ആഗ്രഹം ഉണ്ടായിരുന്നു. ജനിച്ച കാലം മുതൽ അറിയുന്ന പെൺകുട്ടിയാണ്. എന്നാലും വാട്സ്ആപ്പിൽ മെസ്സേജ് അയക്കുമ്പോൾ ഒരു അവഗണന പോലെ(ഇഷ്ടം പറഞ്ഞിട്ടില്ല).പലതിനും മറുപടി തരുന്നില്ല. എനിക്ക് അവളിയെയല്ലാത്ത മറ്റൊരു പെണ്ണിനെ കുറിച് ചിന്തിക്കാൻ പോലും പറ്റുന്നില്ല . ചിലപ്പോൾ എന്റെ തോന്നൽ മാത്രം ആകും. പക്ഷെ പലതും സഹിക്കാൻ പറ്റുന്നില്ല. ഞാൻ ആണെങ്കിൽ മൊബൈൽ ഫോണിൽ addict ആയി മാറി കഴിഞ്ഞിരിക്കുന്നു. ഒന്നിനും പോകാതെ വീട്ടിൽ ഇരിക്കുന്നത് കൊണ്ട് ഉള്ള കുറ്റബോധം വേറെ.മര്യാദക്ക് പഠിച്ചിരുന്നെങ്കിൽ ചെറിയ പ്രായത്തിൽ തന്നെ ബികോം കഴിഞ്ഞേനെ എന്ന വിഷമം വേറെ. വല്ലപ്പോഴും കാറ്ററിംഗ് വർക്കിന് പോകുന്നതാണ് ഏക ആശ്വാസം. അപ്പോഴാണ് പുറംലോകം കാണുന്നത്.എനിക്ക് ആണെങ്കിൽ വീടിന്റെ അടുത്ത കൂട്ടുകാർ ആരും ഇല്ല. എനിക്ക് എന്റെ ഈ പ്രശ്നങ്ങൾ പറയാനും ആരും ഇല്ല. അമ്മയോട് എവിടെയെങ്കിലും കൗന്ടസിലിംഗിന് പോകുന്ന കാര്യം പറഞ്ഞപ്പോൾ നിനക്ക് ഭ്രാന്ത് ആണോ എന്നാണ് ചോദിക്കുന്നത്. അവർ അതിനെ തെറ്റിദ്ധരിച്ചുവച്ചിരിക്കുകയാണ്. കൂട്ടുകാരോട് പറഞ്ഞാലും കുറ്റപ്പെടുത്താൻ മാത്രമേ ആളോള്ളൂ. ആരും സഹായിക്കുന്നില്ല. പ്ലീസ് ഹെല്പ് മി
@sudhi9878
5 жыл бұрын
ഞാനും ഈ സിറ്റുവേഷൻലുടെ കടന്നു പോയിട്ടുണ്ട്. 2 ഉം കല്പിച്ചു മാക്സിമം ഹാർഡ്വർക്ക് ചെയുക., supply ക്ലിയർ ആക്കാൻ 100% ഹാർഡ്വർക്ക് കൊടുക്കുക. ബാക്കി ഒന്നും ചിന്തിക്കാതിരിക്കുക. 21 വളരെ ചെറിയ പ്രായം ആണ്.
@beiroot2957
5 жыл бұрын
*ദൈവ വിശ്വാസത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ( എത്ര തവണയായി പറയുന്നു sir )* 😢
@jibinthomas9540
5 жыл бұрын
Contact sir and he makes a video
@mubimlpmubi7744
5 жыл бұрын
അതാത് മതത്തിലെ പ്രഭാഷകരിൽ നിന്ന് കേട്ടൂടെ....
@moideenmenatil9894
4 жыл бұрын
അദ്ദേഹത്തിന് ഇഷ്ടമുള്ളത് അദ്ദേഹം ചെയ്യുന്നു, നമുക്കിഷ്ടമുള്ളത് ചെയ്തോളണമെന്നില്ല,
@flowers3689
3 жыл бұрын
Ath cheyyan chance Ella...
@prasanthbaburaj07
5 ай бұрын
ദൈവവിശ്വാസം ഒരിക്കലും കൂടരുത്. ജീവിതം നശിക്കും
@Jayarajdreams
5 жыл бұрын
ഒരു കാര്യത്തിൽ എനിക്ക് ഭയം ഉണ്ട് ഉയരത്തിൽ കയറ്റം കയറാൻ പേടി ഇല്ല. ഇറക്കം ഇറങ്ങുമ്പോൾ കാലുകൾക്ക് ബലം കുറവ് പോലെ തോന്നും. ഓടി കയറും. ഓടി ഇറങ്ങാൻ ഭയം
@hazeenanazeer6015
2 жыл бұрын
Athu kollallo 😂
@mumchepszxxzainab1304
5 жыл бұрын
എനിക് രണ്ടാമത്തേത് ആണ് .ഭയം .അതാണ് എന്റെ തോൽവിക്ക് കാരണം
@noufalk1256
5 жыл бұрын
താങ്കൾ പറഞ്ഞത് 💯 % ശരി... എന്റെ ജീവിതത്തിൽ നല്ലൊരു അധ്യാപകനാണ് നിങ്ങൾ... Thank you very much
@irshadakalad1491
5 жыл бұрын
സാർ, താങ്കൾ ഉപയോഗിക്കുന്ന ക്യാമറയും മൈക്കും എതാണ്!? sound and video clarity is good
@nadishaps8403
5 жыл бұрын
thats secret
@SaleemMalik303
5 жыл бұрын
അറിയാൻ താൽപ്പര്യപെടുന്നു..
@remolove6275
5 жыл бұрын
IRSHAD AKALAD തനിക്കസൂയ ആണേട 😊😊😊
@irshadakalad1491
5 жыл бұрын
@@remolove6275 🏃🏃🏃🏃🏃
@josoottan
5 жыл бұрын
800k എങ്ങനെ അസൂയ തോന്നാതിരിക്കും?🤔😎
@maiuddinpatowary4416
5 жыл бұрын
ഇതിൽ ഡിസ്ലൈക്ക് ചെയ്തവരെല്ലാം അസൂയ ഉള്ളവരാണ്
@amalsureshkumar1495
5 жыл бұрын
Correct
@noufalallen
5 жыл бұрын
സാറിന് ദൈവവിശ്വാസം ഉണ്ടോ ഉണ്ടെങ്കിൽ എന്ത് കൊണ്ട് ഇല്ലെങ്കിൽ എന്ത് കൊണ്ട് ഇതിനെ കുറിച്ച് ഒരു വീഡിയോ പ്രദീക്ഷിക്കുന്നു
@divyadevu92
5 жыл бұрын
Sir this is our luck that you have started u tube channel. When I get frustrated I used to go for counselling, but I never got motivated from their talking and all as much as I get relaxed from your class. I kindky request you to give a class on getting isolated in school and college life .
@moideenkutty3424
5 жыл бұрын
Congrats for 800k subscribers.
@saphiabacker996
5 жыл бұрын
വളരെ നന്നായി പറഞ്ഞു.
@afilushalu7534
5 жыл бұрын
മനസ്സിന്റെ അവസ്ഥ കളെ സൂഫികൾ 6 ആയി തരം തിരിച്ചിരിക്കുന്നു. 1 . നഫ്സ് ൽ അമ്മാറ.( തിന്മയിലേക്ക് പ്രേരിപ്പിക്കുന്ന മനസ്സ്.) 2.നഫ്സ് ൽ ലവാമ. ( സ്വായം കുറ്റപ്പെടുത്തുന്ന മനസ്സ്) 3.നഫ്സ്ൽ മുതമഇന്ന ( ശാന്തിഃ യടഞ്ഞ മനസ്സ് ) 4.നഫ്സ് ൽ മുൽഹിമ. 5.റാളിയ. 6.മർളിയ. ഇതിൽ ആദ്യം പറഞ്ഞ നഫ്സി ന്റെ അവസ്ഥ യിൽ ഉള്ളവരാണ് ബഹു ഭൂരിഭാഗം മനുഷ്യരും. അവരുടെ മനസ്സിൽ ഉടലെടുക്കുന്ന ദുർ വികാരങ്ങൾ മാത്രമാണ് നിങ്ങൾ വിശദീകരിച്ചത്. ഇതിൽ റാളിയത്, മർളിയ ത് എന്നീ അവസ്ഥയിൽ എത്തിയവരാണ് ആത്മജ്ഞാനികൾ ആയ സൂഫികൾ. അവർ ആണ് യഥാർത്ഥ ആനന്ദം അനുഭവിക്കുന്നവർ.
@rajiraghavan3281
5 жыл бұрын
Raliya marliya avasthakal enthanu
@Hjz819
5 жыл бұрын
ഞാൻ ആർക്കെങ്കിലും നല്ലൊരു quality കാണുകയാണെങ്കിൽ സ്വയം മനസ്സിൽ പറയും 'സൂപ്പർ ഡാ' Chapter close
@shibubpullanjeri7849
5 жыл бұрын
എനിയ്ക്ക് പലരോടും അസൂയ തോന്നിയിട്ടുണ്ട്.
@shanabilkn2715
5 жыл бұрын
നമ്മൾ പ്രവർത്തികളിൽ slow ആകുന്നതിനു എന്തെങ്കിലും പരിഹാരമുണ്ടോ 😢😢😢
@shamnadnoushad4900
4 жыл бұрын
Ennikku bro
@habi939
5 жыл бұрын
എനിക്ക് MT VLOG ന്റെ എല്ലാ video സും ഇഷ്ട്ടമാണ്... ഞാൻ എന്തെങ്കിലും ഒരു കാര്യം ചെയ്താലോ അല്ലേൽ എന്തെങ്കിലും നേടിയാലോ.. അതിനു ചുറ്റുപാടും നിന്ന് negative comment കേട്ടു മടുത്തു ആളുകളൊക്കെ എന്താ ഇങ്ങനെ.. 🙄
@mymoonareji2315
5 жыл бұрын
Congrats for the 800K subscribers.. Katta support 😄😄
@ummuhabeebaummuhabeeba2820
5 жыл бұрын
Very good Topic.Thank you sir.
@sampvarghese8570
3 жыл бұрын
very good teaching
@a_n_u_r_o_o_p
5 жыл бұрын
Sir Telegram Group start cheyyu.. WhatsApp group ആവുമ്പോൾ ഓരോരുത്തരുടെയും private number ellavarkum kittum ennula oru vishayam unde.. Telegram Group il add ചെയ്യാവുന്ന members de എണ്ണവും കൂടുതൽ ആണ്. അതുപോലെ തന്നെ privacy യും ഉണ്ട്.. സർ ഇത് ഒരു Suggestion മാത്രം ആണ് Thank you for the Videos
@ഷബീബ.മുനീറ്ഷബീബ.മുനീറ്
5 жыл бұрын
Sir.. വിമാനത്തിൽ കയറാൻ എനിക്ക് പേടിയാ.. വേറെ ഒരു കാര്യത്തിലും പേടിയില്ല ഭയങ്കര ധൈര്യമാ... 😁😁😁😁😁😁😁😁😁😁😁😁😁
@2dxmp470
5 жыл бұрын
Aana purath kayaran pediyillee😎
@rasnarasu2802
5 жыл бұрын
ബസ്സിൽ കയറി ഇറങ്ങിയിട്ടുണ്ടേൽ,ഫ്ലൈറ്റിൽ ഈസിയായി പാട്ടുപാടി പറക്കാം
@akshaynathog
5 жыл бұрын
@@2dxmp470 wow
@maheem70
5 жыл бұрын
@ ഷബീബ : ഉത്സവത്തിനൊക്കെ പോയാൽ ഉയരത്തിൽ കറങ്ങുന്ന ഊഞ്ഞാലിൽ ഒന്ന് രണ്ട് തവണ കയറിയാൽ വിമാനത്തിൽ യാത്ര ചെയ്യാനുള്ള പേടി മാറിക്കിട്ടും
@suhrabeeran1090
5 жыл бұрын
ഡിസ്ലൈക് അടിച്ചവർ എല്ലാം തികഞ്ഞവർ ആയിരിക്കും. അല്ലാതെ എന്തുപറയാനാ
@semisemi8826
5 жыл бұрын
Sir parayunnadu nalla reediyil vekthamaayi manasilakarund. Good voice
@brijeshmadambi1
5 жыл бұрын
വളരെ നന്നായി വീഡിയോ sir....
@travelstories3503
5 жыл бұрын
പക്വതയോടെ എങ്ങനെ പെരുമാറാം എന്നതിനെ കുറിച്ച് video ചെയ്യാമോ
@abhijithabhi6641
5 жыл бұрын
Bro njnum ith watsappilude sir nod choyichin
@midlajbk7801
5 жыл бұрын
Abhijith Abhi bro നിങ്ങൾ തലശ്ശേരിയാണോ
@rahulhpz4335
5 жыл бұрын
Midlaj BK wayanad
@ansarikoliyoor3713
5 жыл бұрын
Soooprbb sir Plss sleeping tips paranji theranam sirr...
@Althaf195
5 жыл бұрын
800k congratsss Sir.....
@A2Vibes888
5 жыл бұрын
Thank u Sir..very useful video☺
@rajeevpulithuruthil362
5 жыл бұрын
This channel is useful for all human
@speedzone5290
5 жыл бұрын
അവസാനത്തെ point ൽ പറഞ്ഞ ആളാണ് ഞാൻ
@kingmaker1762
5 жыл бұрын
Wow Great Message Sir...😊😊😘
@jomyadd9123
5 жыл бұрын
Super ...god bless you ..........desiyam athaanuu eniku ....mattanam ..
@irfanismail9160
5 жыл бұрын
800k subscribers adichallo😍😍😍 congrats....❤🌷🌷🌷
@reethavalsalan9885
5 жыл бұрын
Thank u sir orupadu manasilavunnu god bless u
@no1snehatheeram131
5 жыл бұрын
ഭയം ഇല്ലാതാക്കാൻ എന്ത് ചെയ്യും മറുപടിക്കായി കാത്ത് നിൽ ക്കുന്നു
@adamz7746
5 жыл бұрын
Cheriya karyathinpolum Kuttabodaman ath maran enthuva vazhi?
@jobingeorge8821
11 ай бұрын
ഇതിൽ പറഞ്ഞ 5 കാര്യങ്ങൾ എനിക്കു ഉണ്ട്......
@ignatiusmary4693
5 жыл бұрын
Good explanation on jealousy., fear, anger, pride, wrong self-accusation, low self-esteem
എനിയ്ക്ക് ഒരു സ്നേഹിതൻ ഉണ്ട്. അദ്ദേഹം ഒരു മഹാൻ ആണെന്നു സ്വയം കരുതുന്നു. കാരണമായി അദ്ദേഹം പറയുന്നത് തനിയ്ക്കു മറ്റുള്ളവരേക്കാൾ സ്വാർത്ഥത കുറവാണ് എന്നാണ്. അതു ശരിയുമാണ്. അദ്ദേഹത്തെ എല്ലാവരും SP സ്വയം പൊക്കി എന്നു പരിഹസിയ്ക്കാറുണ്ട്. അഭിപ്രായം പറയൂ.
@pyaripyari8498
5 жыл бұрын
Good vidio and God bless you sir
@AnasAnas-qh1ld
5 жыл бұрын
Insha allah
@shahulhameed3585
2 жыл бұрын
good 💞
@rejoraju3697
5 жыл бұрын
Thankyou sir..... super vlog
@sudheeshpb7278
4 жыл бұрын
mujeeb sir chorukk aayallo. liked
@supersimisreejith4671
5 жыл бұрын
Good information and way of communication is good
@rohinisanal903
4 жыл бұрын
Thank you sir
@shreeharisunil4090
5 жыл бұрын
Good information Sir
@soorajthrissur9163
4 жыл бұрын
എനിക്ക് എന്റെ സമപ്രായക്കാരായ കൂട്ടു കാരോട് ഒരുകാലത്തു നല്ല അസൂയ ഉണ്ടായിരുന്നു... പക്ഷെ ഇപ്പൊ അവർക്കൊക്കെ അസ്സൂയ പെടാവുന്ന നിലയിൽ ഇന്നു ഞാൻ എത്തി....
@MaNjumAnJu-ql1ng
5 жыл бұрын
Nice vedio Very useful..tnk u sir
@riyasriya4568
5 жыл бұрын
നിങ്ങളുടെ വിഡിയോ തുടങ്ങുന്നതും കഴിയുന്നതും അറിയുന്നില്ല
@2dxmp470
5 жыл бұрын
@arun r avan udeshichat nalla sredha kittunuvennaa😂😂
@riyasriya4568
5 жыл бұрын
@@2dxmp470 നിയെങ്കിലും മനസ്സിലാക്കിയല്ലോ സന്തോഷം
@SaleemMalik303
5 жыл бұрын
കാര്യങ്ങൾ മിതമായ ഭാഷയിൽ അവതരിപ്പിക്കാൻ എന്ത് ചെയ്യണം... ഒരു കാര്യവും ചെയ്യാതിരുന്നാൽ ഒരു പ്രശ്നവും ഇല്ല ,, എന്തങ്കിലും ചെയ്യാൻ ചെയ്യാൻ തുടങ്ങിയാൽ അതിന്റെ പൂർണതയിൽ എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ ദേഷ്യം വരും അത് അതു പോലെ തന്നെ പ്രകടിപ്പിക്കുകയും ചെയ്യും ... ഇത് ഒരു പ്രശ്നം ആണോ ?...
@merinaannmartin3493
5 жыл бұрын
sir can u do a video on the difference between an architect and civil engineer .
@rasnarasu2802
5 жыл бұрын
ഒരു കുന്ന് ദേഷ്യവും,😡 ഇച്ചിരി കുറ്റബോധവുമായി 😖,എന്നെ ഒന്നിനും കൊള്ളില്ലെന്ന😬 ചിന്തയുമായ് ഞാൻ 🤪🤪
@no1snehatheeram131
5 жыл бұрын
ഞാനും
@Fosi-x5o
Ай бұрын
Decision making ne kurich video idamo
@MTVlog
Ай бұрын
Sure👍
@sabiriphs9348
5 жыл бұрын
Hai sir .super voice.good video.
@vijeeshcv6756
5 жыл бұрын
Great
@rkmkumbrarkmkumbra7966
5 жыл бұрын
Sir vedio creat cheidh adhinde clarity kurakkadhe mb kurakkaan valla maargavumundo?
@divyanair5560
5 жыл бұрын
Thanku so much sir 🙏🙏🙏🙏🙏
@abdulsamad-mq1rh
5 жыл бұрын
Thank you very much mujeebkaa
@varunnj8543
5 жыл бұрын
Thanks
@monyaya4126
5 жыл бұрын
Good one.
@badusha8459
5 жыл бұрын
ദുഃഖം,ഭയം,അസൂയ,ചിന്ത ഇതൊക്ക നമ്മുടെ നിയന്ത്രണത്തിൽ കൊണ്ടു വരാൻ കഴിയാത്ത ഒന്നാണ്... എന്നതാണ് സത്യം..
@hazeenanazeer6015
2 жыл бұрын
Seriyanu 💯
@sreenadhna1290
4 жыл бұрын
👏👏👏👏
@sarathpsekharan8308
5 жыл бұрын
Sir super class...
@ramlami1767
5 жыл бұрын
Thank you sir.Good video
@AjsalCU
5 жыл бұрын
*നിങ്ങളുടെ ശബ്ദം വിനീത് ശ്രീനിവാസന്റെ ശബ്ദമായി സാമ്യമുണ്ട്*
@shahidbusthan6985
4 жыл бұрын
aaa dhuranthathineyonum ormippikkalle
@kishorejacob671
5 жыл бұрын
അസൂയ സ്വയ പരിശ്രമത്തിലൂടെ നിയന്ത്രിക്കാം. നിങ്ങള്ക്ക് ഒരു വ്യകതിയോടെ അസൂയ തോന്നാൻ കാരണം എന്താ? ആ വ്യക്തി നിങ്ങളെക്കാൾ എന്തെങ്കിലും നന്മ നേടുമ്പോളാണ്.
@anjalykrishna437
5 жыл бұрын
Good video sir
@manulal9993
5 жыл бұрын
Good information
@malayalammanualtech7584
5 жыл бұрын
SIR NALLORU CHEMISTRY SIR AANENN ARINJU ...SIR INU ACADEMICS ILL ULLA TIPS & TRICKS KUDI PARANJU THANNAL ENNE POLULLA ORPAAD VIDHYAARTHIKALKKUM ORUPAAD UBAKAARA PEDUM
@nazzaraliabdulazziz849
2 жыл бұрын
Good morning
@no1snehatheeram131
5 жыл бұрын
ഹെൽപ് ലെസ്മെൻറാലിറ്റി ഇല്ലാതാക്കാൻ എന്ത് ചെയ്യും
@there-is-no-god-except-all9478
5 жыл бұрын
Super Sir👍🏻👍🏻😍
@josejoseph6456
4 жыл бұрын
Any ottamooli for jealousy?
@nandhunarayanan1026
5 жыл бұрын
Nigalde video kandal mathi arayalum nannayikkolum Eg : nan thanne 😜😜
@vibes4677
5 жыл бұрын
kuttabothavu mayi banda petta oru video cheyyamo? please sir
Пікірлер: 269