ഇത് കൊണ്ട് ടേബിൾ Saw എങ്ങിനെ ഉണ്ടാക്കുന്നത് ഒന്ന് കാണിച്ചാൽ നല്ലത് Plea ' ?
@ibrahimkutty9695
8 ай бұрын
ഇതത്ര ഈസിയല്ല വേറേ കാണാനിടയായി ആ വടി മൊത്തം ഒറ്റയടിക്ക് ആണിയാക്കാം .
@SaneshK-p6h
5 ай бұрын
Good wrk iam also carpenter
@woodwork8265
11 ай бұрын
Bro neega shorts poduga bro
@designwardwoodworks7643
10 ай бұрын
മോന്യേ ഇജ്ജ് ഇവിടെ ഒന്നും ബരണ്ടോ നല്ല . സുലൈമാനെജ്ജ് ഹനുമാനാ😂
@Rasikan-rg8uc
10 ай бұрын
നല്ല essy😂😂😂 ഒന്നു പൊടോ
@ashokeashoke227
10 ай бұрын
ഇടം വലം ആ കോല് നീക്കുമ്പോൾ കുറച്ചു നീളമല്ലേ കിട്ടൂ. അതിന് നിങ്ങടെ മുന്നിലും പിന്നിലുമായി നീക്കിയാൽ കുറച്ചു ദൂരം കുട്ടി എടുത്തിട്ട് ചെറിയ കഷണങ്ങളായി മുറിച്ചാൽ പോരേ?
@badrinath6059
10 ай бұрын
You are truly genious brother, expecting more such videos in future. Thanks alot for sharing the video 🙏
@ice5842
11 ай бұрын
Video porattu
@santhoshkumar-vd7jo
8 ай бұрын
eviteya?
@woodwork8265
11 ай бұрын
Super bro
@BejoyRS
10 ай бұрын
ഇത് എന്ത് തടിയാണ്? എന്റെ വീട്ടിൽ പണിചെയ്തപ്പോൾ കമുകിന്റെ ആലു അല്ലെങ്കിൽ തേക് ഇന്റെ തടി വേണമെന്ന് വാശി പിടിച്ചിരുന്നു ആശാരി ആണി ഉണ്ടാക്കാൻവേണ്ടി.
@KottayamkaranKL5
11 ай бұрын
ഇതിനെ ഈസി എന്ന് വിളിച്ചാൽ ഈസിയെ എന്ത് വിളിക്കണം 🤔
@prabakaranp9681
10 ай бұрын
video comedy
@indianfurniture683
10 ай бұрын
മുളയുടെ ആണി ആണ് മരത്തിനു വെക്കേണ്ടത്
@PrasadCp-e7f
10 ай бұрын
Kararu panikku nadakkilla
@indianfurniture683
10 ай бұрын
@@PrasadCp-e7f ഞങ്ങൾ കരാർ പണി ആണ് എടുക്കുന്നത് ജനൽ പാളി മുളയുടെ ആണി ഗ്ലാസ്സ് ഏതാണ് വുഡ് അതിന്റെ റീപ്പർ വെച്ചു ആണ് കൊടുക്കുന്നത് അതിന്റെ ഉറപ്പും വൃത്തിയും അത് ഒന്ന് വേറെ തന്നെയാണ്
@shareefkannanthali1239
10 ай бұрын
ഇജ്ജ് ഏതാടാ പൊട്ടാ തേക്ക് വീട്ടി എല്ലാം എല്ലാം
@indianfurniture683
10 ай бұрын
@@shareefkannanthali1239 ഞാൻ പൊട്ടൻ ആണ് സമ്മതിച്ചു തേക്ക് വീട്ടി ഇട്ടാൽ ഉള്ള കുഴപ്പം അറിയുമോ ബുദ്ധിമാൻ
@sujanav1950
10 ай бұрын
ഒന്ന് പോ മോനേ ഈട ഈ നേക്കാളും വല്യ കെണി ഉണ്ട് . ജ്ജ് പെരുന്തച്ചനാകാൻ നോക്കല്ലേ കൂവേ.... തല്ലിപ്പൊളിട്രിക്ക് കാട്ടി അവാർഡ് മേച്ചല്ലേ.... വവ്വ.... വവ്വാൽ... ഗള ഗള... ബുളു ബുളു....😅😅
Пікірлер: 22