നമസ്കാരം സുഹൃത്തുക്കളേ...നമ്മുടെ ചാനലിൽ "Women Empowerment" എന്നൊര് segment കൂടി ഉൾപ്പെടുത്തിയ വിവരം അറിയിക്കട്ടെ. ജീവിത പ്രതിസന്ധികളെ സധൈര്യം നേരിടുന്ന സ്ത്രീ സമൂഹത്തെ സഹായിക്കുകയാണ് ലക്ഷ്യം നിങ്ങളുടെ തൊഴിൽ അഥവാ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ( Video ) ഞങ്ങളുടെ ചാനലിലൂടെ പുറംലോകത്തെത്തിച്ചാൽ അത് നിങ്ങൾക്ക് പ്രയോജനവും മറ്റുള്ളവർക്ക് പ്രചോദനവും ആകുമെങ്കിൽ അത് ഞങ്ങളുടെ സ്വന്തം ചിലവിൽ ചെയ്യുവാൻ ഞങ്ങൾ തയ്യാറാണ്, കൂടാതെ അർഹരായവർക്ക് ഞങ്ങളാൽ കഴിയുന്ന മറ്റ് ചെറിയ സഹായങ്ങളും പ്രതീക്ഷിക്കാം, ഞങ്ങളുടെ Whatsapp no. 8304962852. സ്നേഹപൂർവ്വം Team Kollam
@kitchenkithab797
Жыл бұрын
ടീം കൊല്ലം.... സ്ത്രീ ശാക്തീകരണത്തിനായി മുന്നിട്ടിറങ്ങിയ നിങ്ങൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. തുടർന്നും സഹായം അർഹിക്കുന്നവരെ കണ്ടെത്താനും, അവർക്ക് നിങ്ങളാൽ കഴിയുന്ന സഹായം എത്തിക്കാനും സർവ്വേശ്വരൻ സഹായിക്കട്ടെ .....ആമീൻ🤲
@sheenarazak2924
Жыл бұрын
സുലേഖ പറഞ്ഞതെല്ലാം സത്യമാണ്. എനിക്ക് നന്നായി അറിയുന്ന കൊച്ചാ, സുന്ദരി ആയിരുന്നു. കഷ്ടപ്പാട് കൊണ്ട് ഇപ്പൊ വല്ലാതെ ആയി. എന്തു ജോലി ചെയ്യാനും ഒരു മടിയും ഇല്ല, ഈ കഷ്ടപ്പാടിലും പറ്റുന്ന പോലെ എല്ലാവരേം സഹായിക്കും. സുലേഖയുടെ ഏറ്റവും വലിയ plus പോയിന്റ് എന്തെന്നാൽ, ഒരു ചെറിയ സഹായം ചെയ്തവരെ പോലും മറക്കില്ല എന്നതാണ്. പടച്ചവൻ അനുഗ്രഹിക്കട്ടെ, എല്ലാ കഷ്ടപ്പാടും മാറട്ടെ
@santhoshkv1915
Жыл бұрын
എല്ലാവർക്കും ഒരു മാതൃക.കഷ്ടപ്പെട്ട് 10 പൈസ ഉണ്ടാക്കുന്നതിൻ്റെ സുഖം ഒന്ന് വേറെ ആണ്.good ചേച്ചി.❤❤❤
@Endekollam
Жыл бұрын
Hai Santhosh,, സപ്പോർട്ടിന് ഒരുപാട് നന്ദി 💖🙏
@liyakathali8744
Жыл бұрын
യാ റബ്ബേ .... ഞങ്ങളുടെ സഹോദരിയുടെ പ്രയാസങ്ങൾ നീ മാറ്റികൊടുക്കണേ നാഥാ ...ആമീൻ .. കൊല്ലം ടീമിന് ഇരവിപുരം കാവൽപുരക്കാരന്റെ ആശംസകൾ...പടച്ചവൻ സഹായിക്കട്ടേ.....
@moossameethal3428
Жыл бұрын
അവരുടെകഷ്ട്ടതകൾ നിറിയുന്നവനാണ്നാഥാഎത്ര വേഗം പ്രയാസങ്ങൾതീർത്തു കൊടുക്കണെറബ്ബേ ആമീൻ 🤲🤲
@Endekollam
Жыл бұрын
Hai Moosameethal bhai,, ആത്മാർത്ഥമായ ഈ പ്രാർത്ഥന ഫലവത്താകട്ടെ 🙏 ഈ നല്ല മനസ്സിന് ഒരായിരം നന്ദി 💖
@liyakathali8744
Жыл бұрын
ആമീൻ
@sadiksadik7928
Жыл бұрын
Aameen
@jomygeorge9518
Жыл бұрын
നല്ല പോലെ കഷ്ടപ്പെട്ട് ജീവിക്കുന്ന ഈ സഹോദരിയെ ദൈവം കാക്കും. മൂത്ത മകൾക്കു ജോലി യായി കഴിഞ്ഞാൽ എല്ലാ പ്രയാസങ്ങളും മാറി സന്തോഷത്തോടെ എല്ലാവരും ജീവിക്കട്ടെ.
@Endekollam
Жыл бұрын
Hai Jomy George,, വീഡിയൊ കണ്ടതിനും താങ്കളുടെ നല്ല മനസ്സിനും ഒരുപാട് നന്ദി 🙏❤❤ ഒരുപാട് സന്തോഷം ❤❤
@basheerkp6893
Жыл бұрын
, കൊല്ലം ടീമിനെ ദൈവം അനുഗ്രഹിക്കട്ടെ നന്മ ചെയ്യുന്നവരുടെ കൂടെ ജനങ്ങൾ എന്നും ഉണ്ടാവും bashirdubai
@Endekollam
Жыл бұрын
Hai Basheer bhai,, ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏സന്തോഷം 🥰
@reshmajames9648
Жыл бұрын
കണ്ടിട്ട് സങ്കടം വരുന്നു ഇവരെ ആരെക്കിലും ഒന്ന് സഹായിക്കണേ ചേട്ടന്മാരു ആ അക്കായെ സഹായിച്ചതിൽ ഒത്തിരി സന്തോഷം ഈശ്വരൻ നിങ്ങളെയും കുടുബത്തേയും അനുഗ്രഹിക്കട്ടെ
@Endekollam
Жыл бұрын
Reshma James,, ഈ നന്മയുള്ള മനസ്സിന് ഒരായിരം നന്ദി 💖💖🙏
@reshmajames9648
Жыл бұрын
@@Endekollam 😊
@Keralavaala
Жыл бұрын
ആ നീ സഹായിച്ചോ നീ കൊടുക്ക് പൈസ ഇല്ലാത്തവർ ഒന്നര ലക്ഷം 2 ലക്ഷം വർഷം ഫീസ് കൊടുത്തു മകളെ വിഎസിനെ പഠിപ്പിക്കുമോ ചേട്ടാ
@Endekollam
Жыл бұрын
@@Keralavaala താങ്കളുടെ വ്യക്തിപരമായ അഭിപ്രായത്തെയും മാനിക്കുന്നു 🙏
ഇത്ത ധൈര്യമായി മുന്നോട്ടു പോവുക നിങ്ങൾ സമൂഹത്തിന് ഒരു മാതൃകയാണ്
@Endekollam
Жыл бұрын
Hi Rizabasheer 🙋♂️......ഒര് ഉമ്മയുടെ മക്കളെ പഠിപ്പിക്കാനുള്ള കഷ്ടപ്പാട്, തീർച്ചയായും കാരുണ്യവാനായ ദൈവം കാണാതിരിക്കില്ല....🙏 നിങ്ങടെയൊക്കെ പ്രാർത്ഥനയിൽ ആ കുടുംബമുണ്ടാകുമെന്ന് കരുതുന്നു..... ആമീൻ🤲
@rtvnair9911
Жыл бұрын
സഹോദരിക്കു നല്ലതു വരും. തമ്പുരാൻ അനുഗ്രഹിക്കട്ടെ🙏🌹
@Endekollam
Жыл бұрын
ഈ സ്നേഹത്തിന് ഒരുപാട് നന്ദി🙏
@abdulrashid6097
Жыл бұрын
ജീവിതത്തോട് poruthiyaal എല്ലാ പ്രയാസവും മാറി നില്ക്കും ❤ സഹോദരിക്ക് അല്ലാഹു uyarchakkavanam tharatte ❤❤ആമീന് ❤❤
@Endekollam
Жыл бұрын
ആത്മാർത്ഥതയുള്ള ഈ വാക്കുകൾക്ക് ഒരുപാട് നന്ദി 🙏സന്തോഷം💖💖
@jabbarmaliyil7016
Жыл бұрын
അധ്വാനത്തിന് അതിന്റെതായ ഒരു മഹത്വമുണ്ട് .. ഇത്തയെ ദൈവം അനുഗ്രഹിക്കട്ടെ
@Endekollam
Жыл бұрын
Hi jabbar bai😍..... സുലേഖ ഇത്തയുടെ, അധ്വാനിക്കാനുള്ള മനസ്സിനെ തിരിച്ചറിഞ്ഞതിൽ ഒരുപാട് സന്തോഷം....👍.ജബ്ബാർ ഭായ്, ഒര് ഉമ്മയുടെ മക്കളെ പഠിപ്പിക്കാനുള്ള കഷ്ടപ്പാടിന്, തീർച്ചയായും കാരുണ്യവാനായ ദൈവത്തിൻ്റെ അനുഗ്രഹമുണ്ടാകും,.....ആമീൻ🤲
@abduljafarabduljafar9043
Жыл бұрын
🌹🌹🌹ഇത്ത നിങ്ങളുടെ എല്ലാ ബുദ്ധിമുട്ടുകളും മാറും നിങ്ങളുടെ കുടുംബം ഉയരങ്ങളിൽ എത്തും
@Endekollam
Жыл бұрын
ആത്മാർത്ഥതയുള്ള ഈ വാക്കുകൾക്ക് ഒരുപാട് നന്ദി 🙏സന്തോഷം💖💖
@madhuguruvayoor8827
Жыл бұрын
ഈ സഹോദരിയുടെ കഷ്ടപ്പാടിന് ഈശ്വരൻ ഒരു വഴിക്കാട്ടാതിരിക്കില്ല
@Endekollam
Жыл бұрын
Hai Madhu,, ഈ നല്ല മനസിനും സ്നേഹത്തിനും ഒരുപാട് നന്ദി 🙏❤❤ ഒരുപാട് സന്തോഷം ❤❤
@Christhudhasv
Жыл бұрын
ദൈവമേ കഷ്ട്ടം നല്ല സഞ്തോഷത്തോടേ ജീവിക്കുന്നു ആരെങാകിലുഠ സഹായിക്കും ദൈവം ധാരാളമായ്അനുകിരകിക്കട്ടേ
@Endekollam
Жыл бұрын
ആത്മാർത്ഥതയുള്ള ഈ വാക്കുകൾക്ക് ഒരുപാട് നന്ദി 🙏സന്തോഷം💖💖
@shihabshihab8138
Жыл бұрын
ഉമ്മാ. കുറച്ചു കാലം ഇങ്ങനെ കഷ്ട്ടപെട്ടാൽ മതി...... എല്ലാം ശരിയാവും.. മക്കൾ ജോലി നേടി നിങ്ങൾ രക്ഷപെടും.... 🤲🤲🤲
@Endekollam
Жыл бұрын
Shihab bai😍......ഒര് ഉമ്മയുടെ മക്കളെ പഠിപ്പിക്കാനുള്ള കഷ്ടപ്പാട്, തീർച്ചയായും കാരുണ്യവാനായ ദൈവം കാണാതിരിക്കില്ല....🙏 നിങ്ങടെയൊക്കെ പ്രാർത്ഥനയിൽ ആ കുടുംബമുണ്ടാകുമെന്ന് കരുതുന്നു..... ആമീൻ🤲
@fakrudheenkunnakkad4259
Жыл бұрын
ഞാനും ഒരു ഭിന്നശേഷിക്കാരനാണ് ഡിഗ്രി 3 ഇയറും, +1 പഠിക്കുന്ന രണ്ടു കുട്ടികളും. ഇത്ത പറഞ്ഞത് പോലെ തട്ടീം, മുട്ടീം അങ്ങട് പോണ്. 😊😊😂😂
@user-nx9st8gu4u
Жыл бұрын
ജീവിതത്തിൽ കയറ്റങ്ങളും ഇറക്കങ്ങളും ഉണ്ട്... ഒരുപാട് കഷ്ടപെട്ടവർ ഒരുപാട് ഒത്തിരിയേറെ രക്ഷപെട്ടിട്ടുണ്ട്...
Hai RajanRaj,, താങ്കളുടെ നല്ല മനസ്സിന് ഒരുപാട് നന്ദി 🙏❤❤ ഒരുപാട് സന്തോഷം ❤❤
@ramlapp6691
Жыл бұрын
അതേ
@stanleythottakath2325
Жыл бұрын
ദയിര്യമായി മുന്നോട്ടു പോകു ദൈവം കുടയുണ്ട് എല്ലാം നടക്കും.
@Endekollam
Жыл бұрын
Hai Stanley bhai,, താങ്കളുടെ നല്ല മനസിനും സ്നേഹത്തിനും ഒരുപാട് നന്ദി 🙏❤❤
@ebrahimmoideenkunhi6136
Жыл бұрын
Masah Alla, iahk, nallad, varete, Ameen
@Endekollam
Жыл бұрын
Hi Ebrahim bai....ഒര് ഉമ്മയുടെ മക്കളെ പഠിപ്പിക്കാനുള്ള കഷ്ടപ്പാട്, തീർച്ചയായും കാരുണ്യവാനായ ദൈവം കാണാതിരിക്കില്ല....🙏 ആ ഇത്തക്കും കുടുംബത്തിനും നല്ലത് വരട്ടെ..... ആമീൻ🤲
@purushothaman5269
Жыл бұрын
പ്രിയ സഹോദരി ധൈര്യപൂർവ്വം മുന്നോട്ട് പോവുക ! തളരരുത് ! നിങ്ങളുടെ പൊന്നു മക്കൾ ഉയരങ്ങളിലെത്തും ! അതോടെ നിങ്ങളുടെയും നിങ്ങളുടെ തണലായിരുന്ന ഭർത്താവിന്റെയും കഷ്ടതകൾ മാറും ! ദൈവം നിങ്ങളെ അനുഗ്രഹിയ്ക്കട്ടെ ! ❤❤❤
@Indian-qy7ez
Жыл бұрын
അടിപൊളി 👍👍👍
@Endekollam
Жыл бұрын
Hi Indian bro 😍.....താങ്ക്സ് ഉണ്ട്... ട്ടോ !! തുടർന്നുള്ള വീഡിയോസിനും സപ്പോർട്ട് ചെയ്യണേ ....👍❤
@mohammedkungutty5261
Жыл бұрын
പല വീഡിയയോ ഗളീൽ നിന്ന് വിത്യാസമുണ്ട് : അള്ളാഹു.. ഈ സഹോദരിയ്യെ വിജയ്യിപ്പിക്കെട്ടെ... ആമീൻ :
@Endekollam
Жыл бұрын
ആമീൻ🤲
@abdullatheefp2174
Жыл бұрын
Inshallah.... Thamasiyathe... Ellam Shariyakum.
@kitchenkithab797
Жыл бұрын
ആമീൻ🤲
@Endekollam
Жыл бұрын
താങ്കളുടെ ഈ നല്ല മനസിനും സ്നേഹത്തിനും ഒരുപാട് നന്ദി 🙏
@HamdaZahbin1546
Жыл бұрын
Parayaan vakkukalilla god bless you
@Endekollam
Жыл бұрын
താങ്കളുടെ ഈ നല്ല മനസിനും സ്നേഹത്തിനും ഒരുപാട് നന്ദി 🙏❤
@jetheeshjackson
Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 🤲
@Endekollam
Жыл бұрын
Hai Jetheesh,, ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏
@kuriakosekuriakose3708
Жыл бұрын
ടൂവീലർ ഓടിക്കാൻ നിങ്ങൾക്കറിയാമല്ലോ അപ്പോൾ എന്തു ചെയ്യണം നല്ല പലഹാരം ഉണ്ടാക്കി വില്ലകളിലും വീടുകളിലും കൊണ്ട് കൊടുക്ക് ചൂടൻ ഉണ്ണിയപ്പം സുഖിയൻ അതെല്ലാം നാലുമണി പലഹാരം ആൾക്കാര് വാങ്ങിക്കും ഞാൻ അങ്ങനെ ഒത്തിരി കച്ചവടം ചെയ്ത ഒരു വ്യക്തിയാണ് കടയിൽ കൊടുക്കണേ നേക്കാൾ ഒരു രൂപ നമ്മൾ കുറച്ചു കൊടുത്താൽ എല്ലാവരും മേടിക്കും പ്രത്യേകിച്ച് നിങ്ങളുടെ ബുദ്ധിമുട്ട് അറിയുന്നതുകൊണ്ട് നിങ്ങളുടെ കയ്യിൽ നിന്നും മേടിക്കും അപ്പൊ കുറച്ചുകൂടി നിങ്ങൾക്ക് പൈസ മെച്ചപ്പെട്ടു കിട്ടും
@Endekollam
Жыл бұрын
Hai Kuriakose bhai,, സ്വന്തം അനുഭവത്തിൽനിന്നും നല്ല ആത്മാർത്ഥതയുള്ള ഒരു ഉപദേശം നൽകിയതിന് ഒരുപാട് നന്ദി 🙏 മറ്റുള്ളവർക്കും ഇത് ഉപകരിക്കട്ടെ 💖💖🙏
@Usmanmundott
Жыл бұрын
ൂ ആരെയും ബുദ്ധിമുട്ടിക്കാതെ ചായക്കച്ചവടം നടത്തിയ മുന്നോട്ടുകൊണ്ടുപോകുന്ന സുലൈഖ താത്തക്ക് അഭിനന്ദനങ്ങൾ മുന്നോട്ടു നയിക്കട്ടെ ധൈര്യം
@Endekollam
Жыл бұрын
Hai Usman bhai,, വീഡിയൊ കണ്ടതിനും താങ്കളുടെ നല്ല മനസ്സിനും ഒരുപാട് നന്ദി 🙏❤❤
@ds6701
Жыл бұрын
വെറൈറ്റി വീഡിയോകളുമായ് കൊല്ലം ടീം ❤🎉
@Endekollam
Жыл бұрын
ഒരുപാട് സന്തോഷം 🥰❤
@RanshikBoss
Жыл бұрын
🔥😭
@Endekollam
Жыл бұрын
സപ്പോർട്ടിന് ഒരുപാട് നന്ദി 💖🙏
@trivandrumexpress4743
Жыл бұрын
Bros keep going. You have good heart ❤️❤️❤️ best wishes dears ❤❤❤
@Endekollam
Жыл бұрын
ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏സന്തോഷം 🥰
@fousiyanisar5935
Жыл бұрын
ماشاءالله
@Endekollam
Жыл бұрын
🤲آمين
@aalimc3592
Жыл бұрын
Aameen
@Endekollam
Жыл бұрын
💖💖🙏
@francislobo9216
Жыл бұрын
വ്യത്യസ്ഥമായ ഒരു വീഡിയോ. all the best.❤
@Endekollam
Жыл бұрын
Hai Francis Lobo,, ഒരുപാട് സന്തോഷം 🥰❤
@shareef1044
Жыл бұрын
അടിപൊളി സഹോദരി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 👍😭🤲🤲🤲
@Endekollam
Жыл бұрын
ആമീൻ🤲
@latheefcvr753
Жыл бұрын
بارك الله فيك يا اختي
@Endekollam
Жыл бұрын
شكرا جزيلا لطفك لك
@imthu999
Жыл бұрын
masha allha padachoon anugrahikkatte ❤❤
@Endekollam
Жыл бұрын
നല്ല മനസിനും സ്നേഹത്തിനും ഒരുപാട് നന്ദി 🙏❤❤
@itsme7191
Жыл бұрын
Aameen
@khaleelkp6408
Жыл бұрын
മാ ശാ അള്ള
@Endekollam
Жыл бұрын
ആത്മാർത്ഥമായ ഈ പ്രാർത്ഥനക്ക് ഒരുപാട് നന്ദി 💖🙏
@nairsadasivan
Жыл бұрын
സഹോദരി മുന്നേറണം
@Endekollam
Жыл бұрын
സദാശിവൻ ബ്രോ😍... നിങ്ങളുടെ നല്ല മനസ്സിനും സ്നേഹത്തിനും ഒത്തിരി സന്തോഷം👍❤
@mariyammaliyakkal9719
Жыл бұрын
നിങ്ങളെ റബ്ബ് കൈവിടില്ല.5നേരം ദുആ ചെയ്യൂ
@Endekollam
Жыл бұрын
ആത്മാർത്ഥതയുള്ള ഈ വാക്കുകൾക്ക് ഒരുപാട് നന്ദി 🙏
@mariyammaliyakkal9719
Жыл бұрын
എല്ലാം ശരിയാകും
@Endekollam
Жыл бұрын
ഈ സ്നേഹത്തിന് ഒരുപാട് നന്ദി🙏 സന്തോഷം💖💖
@salimnalloor8324
Жыл бұрын
ആരുടെ മുന്നിലും കൈ നീട്ടാതെ.. അദ്ദേണിക്കുന്ന ഈ സഹോദരിയെ നമ്മൾ കാണാതിരുന്നുകൂടാ.. നന്നായി പഠിക്കുന്ന കുഞ്ഞുങ്ങൾ നമ്മുടെ DYFI കാർഇടപെട്ടു പഠിക്കാൻ ശ്രമിക്കേണ്ടതാണ് അതിനു വിക്തിപരമായി.. എന്റ സാമൂഹിക ഷേമ പെൻഷനിൽ നിന്നും ഒരു ചെറിയ തുകൻ ഞാൻ കൊടുക്കുവാൻ ആഗ്രഹിക്കുന്നു
@Endekollam
Жыл бұрын
Sulekha, mob 9747650894 (G pay) ഈ നല്ല മനസിനും സ്നേഹത്തിനും ഒരുപാട് നന്ദി 🙏❤❤
@DesmonTintu
Жыл бұрын
👍👍👍
@richusfamily
Жыл бұрын
Love from delhi
@Endekollam
Жыл бұрын
Hi richusfamily😍..... thank uuu for the luv & support - Team Kollam❤
@ramyatv4990
Жыл бұрын
Great lady
@Endekollam
Жыл бұрын
സപ്പോർട്ടിന് ഒരുപാട് നന്ദി 💖🙏
@manoharakumarmanoj4863
Жыл бұрын
ഓപ്പറേഷൻ തീയേറ്ററിൽ പോലുംമുഖം കൈയ്യും മൂടി ജോലി ചെയ്യുവാൻ വേണ്ടി കോപ്രായം കാണിക്കുന്ന സഹോദരിമാർ ഈ സഹോദരിയെ കണ്ട് പഠിക്കട്ടെ
@Endekollam
Жыл бұрын
താങ്കളുടെ വ്യക്തിപരമായ അഭിപ്രായത്തെ മാനിക്കുന്നു🙏
@najeebkassim7520
Жыл бұрын
🤲🤲🤲🤲
@Endekollam
Жыл бұрын
Hai Najeeb Kasim bhai,, ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏
@raisap1827
Жыл бұрын
🙏🙏🙏🙏🙏🙏
@Endekollam
Жыл бұрын
സപ്പോർട്ടിന് ഒരുപാട് നന്ദി 💖🙏
@kalidhvh
Жыл бұрын
❤❤❤❤
@TheRajansai
Жыл бұрын
Good luck Thatha. May god bless you n family. You are hardworking and your husband also. God will bless you and family. Pls let us all help the younger girl to study 🙏🙏🙏
@Endekollam
Жыл бұрын
Hai Rajansai,, ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏സന്തോഷം 🥰
@rimariya1232
Жыл бұрын
Allahu anugrahikkatte
@afsalbasheer924
Жыл бұрын
Keralathel padekan pattunnelanno
@Endekollam
Жыл бұрын
afsal bai 😍... സുലൈഖ ഇത്ത മൂത്ത മകളെ നഴ്സിങ് പഠിപ്പിക്കാനായി, കുറച്ചധികം സാമ്പത്തിക ബാധ്യതയിലായി.... അത് കൊണ്ട് ഇളയ മകൾക്ക് മാർക്കുണ്ടെങ്കിലും പഠിപ്പിക്കാൻ സാധിക്കാത്തതിൻ്റെ ദുഃഖത്തിലാണ്. സുലൈഖ ഇത്തയുടെ എല്ലാ ദു:ഖങ്ങളും മാറ്റാൻ, കാരുണ്യവാനായ ദൈവം അനുഗ്രഹിക്കട്ടെ🤲
@adhiladhilkm2388
Жыл бұрын
Great sissy
@Endekollam
Жыл бұрын
ഈ സ്നേഹത്തിന് ഒരുപാട് നന്ദി🙏 സന്തോഷം💖
@pratheepalexander6462
Жыл бұрын
Prayers God bless🙏
@Endekollam
Жыл бұрын
Pratheep bro😍.......thank uuu for the luv & support - Team Kollam❤
@anu845t
Жыл бұрын
Ethilla vara alkar avidaaa Chechi mara ok sukamanoo
@Endekollam
Жыл бұрын
Hai,, തീർച്ചയായും teams നെ എല്ലാം ഉൾപ്പെടുത്തിയുള്ള വിഡിയോകൾ ചെയ്യാം ഭായ് 💖 എല്ലാവരെയും തിരക്കിയതിൽ ഒരുപാട് സന്തോഷം 🥰🥰
@fardeensyed1699
Жыл бұрын
pure heart ......keep helping people like this bro ...all the best god will help u ......
@Endekollam
Жыл бұрын
hello bhai,, നല്ല മനസിനും ആത്മാർത്ഥതയുള്ള ഈ ആശംസകൾക്കും ഒത്തിരി നന്ദി 💖💖🙏
@SubhashKumar-bj5sr
Жыл бұрын
Elllam nere akum...God bless
@Endekollam
Жыл бұрын
Hai Subhash Kumar,, വീഡിയൊ കണ്ടതിനും താങ്കളുടെ നല്ല മനസ്സിനും ഒരുപാട് നന്ദി 🙏❤
@sreekanthkn4486
Жыл бұрын
🙏♥️
@VenuGopal-hr3cq
Жыл бұрын
അള്ളാഹു അക്ബർ
@Endekollam
Жыл бұрын
💖💖🙏
@Shibikp-qm7ye
Жыл бұрын
👌👌👌👍👍👍
@Endekollam
Жыл бұрын
Hai Shibi,, ഒരുപാട് സന്തോഷം 🥰❤
@adamprince6296
Жыл бұрын
God bless you
@jaleelmuhammad1697
Жыл бұрын
Barkat 🤲nalkane 🤲Allah 🤲👏🥰
@Endekollam
Жыл бұрын
ആമീൻ🤲 ഈ നല്ല മനസ്സിന് ഒരായിരം നന്ദി 💖🙏
@ashikjaleelult9640
Жыл бұрын
Chettan adipoli
@Endekollam
Жыл бұрын
Hai Ashik bhai,, 💖ഒരുപാട് സന്തോഷം 🥰🥰
@kuttychaathan3358
Жыл бұрын
❤🎉😊
@Endekollam
Жыл бұрын
💖🙏
@rajipalakkad2226
Жыл бұрын
Ayooo thatthaaaaaaa🙌🙏🙏🙏🙏 god bless you
@Endekollam
Жыл бұрын
Hi rajipalakkad bro😍.....ഒര് ഉമ്മയുടെ മക്കളെ പഠിപ്പിക്കാനുള്ള കഷ്ടപ്പാട്, തീർച്ചയായും ദൈവം കാണാതിരിക്കില്ല....🙏 റെജി ബ്രോ, നിങ്ങടെയൊക്കെ പ്രാർത്ഥനയിൽ ആ കുടുംബമുണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം.....❤👍
@rajipalakkad2226
Жыл бұрын
@@Endekollam atheeee 🙏🙏🙏🙏🙏🙏🙏🙏
@vilaskishore2183
Жыл бұрын
🙏🏽
@akhiljoseph8331
Жыл бұрын
Superb guyzzz
@Endekollam
Жыл бұрын
ഒരുപാട് സന്തോഷം ❤❤
@vineeshsanju6779
Жыл бұрын
❤️❤️❤️❤️
@Endekollam
Жыл бұрын
Hai Vineesh bhai,, ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏സന്തോഷം 🥰
@mumthasmp1812
Жыл бұрын
😍👍🙏
@Endekollam
Жыл бұрын
സപ്പോർട്ടിന് ഒരുപാട് നന്ദി 💖🙏
@varietyvideos8190
Жыл бұрын
ഇതൊന്നും കാണാൻ വയ്യ സംങ്കടം തോന്നാ ..നിസ്സഹായകനാണു ഞാൻ.
@ellanjanjayikum9025
Жыл бұрын
God bless you 🙏💕
@Endekollam
Жыл бұрын
ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏സന്തോഷം 🥰
Hai Roy,, ആത്മാർത്ഥതയുള്ള ഈ വാക്കുകൾക്ക് ഒരുപാട് നന്ദി 🙏സന്തോഷം💖💖
@muneerck7362
Жыл бұрын
എല്ലാറ്റിനും ഒരു വഴിയുണ്ടാകും , വിഷമിക്കേണ്ട!
@Endekollam
Жыл бұрын
ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏സന്തോഷം 🥰
@philipmervin6967
Жыл бұрын
Video കാണുന്നവരുടെ നല്ല മനസ്സും, അനുഗ്രഹവും 🙏🙏
@സ്രാങ്ക്
Жыл бұрын
👍
@Endekollam
Жыл бұрын
ഈ സപ്പോർട്ടിന് ഒരുപാട് നന്ദി 💖🙏
@satheeshvm8925
Жыл бұрын
🙏🙏🙏
@Endekollam
Жыл бұрын
Hai Satheesh,, ഒരുപാട് സന്തോഷം 🥰🥰
@jaanuslove.7528
Жыл бұрын
🥰🥰
@Endekollam
Жыл бұрын
💖💖🙏
@sharafudheenkooliyat4103
Жыл бұрын
അതെ പെങ്ങളെ നമ്മുടെ കടമ ചെയ്യുക പ്രതീക്ഷ വേണ്ട
@jazinhussain5905
Жыл бұрын
❤
@Endekollam
Жыл бұрын
ഒരുപാട് സന്തോഷം ❤❤
@haneefaadiyattil5021
Жыл бұрын
S...KARTH....🤲😥💯👌
@Endekollam
Жыл бұрын
Hai Haneefa bhai,, ഒരുപാട് സന്തോഷം 🥰🥰സ്നേഹം🙏
@hallojithin
Жыл бұрын
നിങ്ങൾ ഒന്ന് ആക്റ്റീവ് ആകൂ ബ്രോസ്..... ഇപ്പൊ പഴയ ഉത്സാഹം ഒന്നും ഇല്ല അല്ലേ????
@navinnarayan2125
Жыл бұрын
Britty bro😍..... കോവിഡ് കാലം കഴിഞ്ഞ് സ്റ്റുഡിയോയിലെ തിരക്കും, പിന്നെ ഞങ്ങടെ മടിയും (🙆🏻♂️) കാരണം വീഡിയോ ഇടാൻ കഴിഞ്ഞില്ല.... സോറി ബ്രോ...🙏 അങ്ങനെ കുറേ നാളുകൾക്ക് ശേഷം, കഴിഞ്ഞ മാസം മുതൽ ഞങ്ങൾ വീണ്ടും വീഡിയോസ് ചെയ്തു തുടങ്ങി..... ഇപ്പൊ ഏഴോളം വീഡിയോസ് ആയി🤗. തീർച്ചയായും Britty bro😍, നിങ്ങളെപ്പോലെയുള്ള ഞങ്ങടെ പഴയ "ചങ്ക്സ് " ൻ്റെ സപ്പോർട്ട് ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു🙏.... luv TEAM KOLLAM❤👍
@allluuuuu906
Жыл бұрын
Pavam❤
@Endekollam
Жыл бұрын
നല്ലമനസിന് ഒരുപാട് നന്ദി 💖🙏
@sindhuthankachan3137
Жыл бұрын
മോളേ പഠിപ്പിക്കാതിരിക്കരുത് 3 പെൺകുട്ടികളുള്ള ഞങ്ങൾ തയ്യൽ ജോലിക്കാരാണ് എങ്കിലും വിദ്യാഭ്യാസ ലോണെടുത്ത് മൂത്ത കട്ടികളെ പ്രൊഫഷണൽ കോഴ്സിന് ചേർത്തു താത്ത മോളേ നല്ല കോഴ്സിനു ചേർത്ത് പഠിപ്പിക്കു വിദ്യാഭ്യാസ ലോണെടുക്കുക. മോൾ പഠിച്ച് കഴിഞ്ഞ് ജോലിയാവുപ്പോൾ അത് മോൾ തന്നെ വീട്ടും, അവസരം നഷ്ടപ്പെടുത്തിയിട്ട് പിന്നീട് സങ്കടപെട്ടിട്ട് കാര്യമില്ല
@Endekollam
Жыл бұрын
Hai Sindhu Thankachan,, വീഡിയൊ കണ്ടതിനും❤സ്നേഹം പങ്കുവച്ചതിനും ഒരുപാട് നന്ദി🙏
Hi sulfi bai😍.....മനുഷ്യരാണ് നമ്മൾ, അത് കൊണ്ട് തന്നെ തമ്മിൽ തമ്മിൽ കരുതലും അനുകമ്പയും ഉണ്ടാകണമെന്ന നിങ്ങടെ കാഴ്ചപ്പാടിനെ ആ നാട്ടുകാർ സപ്പോർട്ട് ചെയ്യും... ❤👍ഒര് ഉമ്മയുടെ മക്കളെ പഠിപ്പിക്കാനുള്ള കഷ്ടപ്പാട്, തീർച്ചയായും കാരുണ്യവാനായ ദൈവം കാണാതിരിക്കില്ല....🙏 സുൽഫി ഭായ്, നിങ്ങടെയൊക്കെ പ്രാർത്ഥനയിൽ ആ കുടുംബമുണ്ടാകുമെന്ന് കരുതുന്നു..... ആമീൻ🤲
@sundareagles2540
Жыл бұрын
Deivam theerachaitu sahaikum.
@nazimmh5191
Жыл бұрын
😭👌
@Endekollam
Жыл бұрын
ഒരുപാട് സന്തോഷം 🥰❤
@aliep771
Жыл бұрын
ഈ സഹോദരിക്കും കുടുംബത്തിനും അല്ലാഹു എല്ലാ വിധ അനുഗ്രഹങ്ങളും നൽകട്ടെ- ആമീൻ
@navinnarayan2125
Жыл бұрын
ആമീൻ🤲
@KarthikaK210
Жыл бұрын
അവർക്ക് ജോലി ചെയ്യാൻ സമ്മതിക്കുന്ന നാട്ടുകാർ ഇവിടെ ഒരു ജോലിയും ചെയ്യാൻ സമ്മതിക്കാത്ത ഇരുകാലി പിശാചുക്കളെ എന്തു ചെയ്യും കഷ്ടപെട്ടാലും ഇവിടെ വേണ്ടത് സഹകര ണമാണ് എന്റെ മക്കൾ അനുഭവിക്കുന്ന അത്ര വലുതൊന്നും ഞാൻ ഒരു വീഡിയോയിലും കണ്ടില്ല
താങ്കളുടെ വ്യക്തിപരമായ അഭിപ്രായത്തെയും മാനിക്കുന്നു🙏
@vijayanchemra1202
Жыл бұрын
ഇത് പോലെ എത്രയോ . ആണ്ങ്ങളും തെരുവിൽ ചായ വിറ്റു ജിവിക്കു ന്നുണ്ട് അതു കൂടി കാണണം😂😂😂😂
@Endekollam
Жыл бұрын
അതെ സഹോ😍... ചായ വിറ്റ് ജീവിക്കുന്ന ആണുങ്ങൾ കുറേപ്പേരുണ്ടാകും...!! ഒരിക്കലും അവരുടെ അധ്വാനത്തെ കാണാതിരുന്നു കൂടാ...അവരും കുടുംബത്തിന് വേണ്ടി തന്നെയാണ് കഷ്ടപ്പെടുന്നത്. എന്നാൽ, ജീവിതത്തിൻ്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ, സമയം ഒട്ടും പാഴാക്കാതെ സ്കൂട്ടറിൽ ഓടി നടന്ന് ചായ കച്ചവടം നടത്തി കുടുംബം പോറ്റുന്ന ഒറ്റ ഇത്തയെ അറിവിലുള്ളൂ..... ആ പാവം ഇത്തയും ജീവിച്ച് പോട്ടെ....🙏😍
@anoopbalan4119
Жыл бұрын
🙏
@Endekollam
Жыл бұрын
ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏
@noushadputhalath9181
Жыл бұрын
Paavam itha sagadamvarunnu..
@akhiljoseph8331
Жыл бұрын
Helmet vechond poyath nannayii
@MinhaMinu-py2xn
Жыл бұрын
A/cNO:Edu
@Endekollam
Жыл бұрын
Hi MinhaMinu🙋♂️ Sulekha, mob 9747650894 (G pay) ഈ നല്ല മനസിനും സ്നേഹത്തിനും ഒരുപാട് നന്ദി 🙏❤❤
@FaisalkunjimonManjeri-zu5qx
Жыл бұрын
അധ്വാനിക്കുന്ന മനസ്സിനെ ഞാൻ അംഗീകരിക്കുന്നു പ്രശംസിക്കുന്നു. ഒരു കുട്ടി ബിഎസ്സി നേഴ്സിങ് പഠിക്കുന്നു എന്ന് പറയുമ്പോൾ ഒരു ബിഎസ്സി നേഴ്സിങ് ശരാശരി പൂർത്തീകരിക്കണമെങ്കിൽ ഏകദേശം നാല് ലക്ഷം രൂപയോളം വരും സാധാരണക്കാരായ ആളുകൾ പോലും ശങ്കിച്ചു നിൽക്കുന്ന കോഴ്സുകളാണ് ഇതെല്ലാം എന്നിരിക്കെ ഇതറിഞ്ഞിട്ടും അവരെ അതിന് പറഞ്ഞു വിട്ടിട്ടുണ്ടെങ്കിൽ നിങ്ങൾ അധ്വാനിച്ചേ പറ്റൂ മറ്റുള്ളവരുടെ സഹായം നമ്മൾ പ്രതീക്ഷിച്ചിട്ട് കാര്യമില്ലല്ലോ വീടുപോലും കടക്കാൻ ഇല്ലാത്ത അനേകായിരം ഈ കേരളത്തിൽ ുമ്പോൾ
@Endekollam
Жыл бұрын
വീഡിയൊ കണ്ടതിനും താങ്കളുടെ അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി 🙏
@pramodpillai8454
Жыл бұрын
എന്തിനും ഏതിനും രാഷ്ട്രിയവും മതവും ഭ്രാന്തൻ മാരുടെ നാടായി അധഃപതിച്ചു പോയി നമ്മുടെ നാട്. ഇവരെ പോലുള്ള എത്രയോ പേര് ദുരിതം അനുഭവിക്കുന്നു. ആരു കാണാൻ
@Endekollam
Жыл бұрын
Hi Pramod bro😍......മനുഷ്യരാണ് നമ്മൾ, അത് കൊണ്ട് തന്നെ തമ്മിൽ തമ്മിൽ കരുതലും അനുകമ്പയും ഉണ്ടാകണം... ❤👍ഒര് ഉമ്മയുടെ മക്കളെ പഠിപ്പിക്കാനുള്ള കഷ്ടപ്പാട്, തീർച്ചയായും കാരുണ്യവാനായ ദൈവം കാണാതിരിക്കില്ല....🙏 നിങ്ങടെയൊക്കെ പ്രാർത്ഥനയിൽ ആ കുടുംബമുണ്ടാകുമെന്ന് കരുതുന്നു..... ❤
@zakrai642
Жыл бұрын
നിങ്ങളുടെ ചാനൽ സ്ഥിരമായി കാണാറുള്ള ഒരാളായിരുന്നു ഞാൻ. ഫോൺ മാറിയപ്പോൾ പിന്നെ മിസ്സ് ആയിപോയി. വീണ്ടും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. വീഡിയോ ഒത്തിരി ഇഷ്ടമായി. നമ്മൾ അവരെ സഹായിക്കണമെങ്കിൽ g-pay നമ്പറോ അല്ലെങ്കിൽ അക്കൗണ്ട് ഡീറ്റെയിൽസൊ കൂടി വെക്കാമായിരുന്നു. നമ്മൾ വെറുതെ കമന്റ് മാത്രം ഇട്ടത് കൊണ്ട് കാര്യമില്ലല്ലോ. എനിക്ക് സഹായിക്കാൻ ഒരുപാട് ഉണ്ടായിട്ടല്ല, എന്നാലും എനിക്കൊരു 10രൂപയെങ്കിലും അവർക്ക് കൊടുക്കാൻ പറ്റിയാൽ ഒരു സന്തോഷമല്ലേ.🥰
@zakrai642
Жыл бұрын
ഇപ്പോ 2yr ആവുന്നു നിങ്ങളുടെ വീഡിയോസൊക്കെ മിസ്സ് ആയിട്ട്. First കാണുന്ന വീഡിയോ ഇപ്പോ ഇതാ.
Пікірлер: 225