നാട്ടിലിരിക്കുന്ന ഞങ്ങളെ ന്യൂയോർക്കിലിരുന്നു ചക്ക തിന്നു കൊതിപ്പിക്കുന്ന Mia😄🥰🥰🥰
@noufalpkmanzil9734
3 жыл бұрын
😍. B
@lincybino4034
2 жыл бұрын
Ye
@b.v6891
3 жыл бұрын
Makkal padíkkunnath enth
@shemisakkeer6497
3 жыл бұрын
chakkakuru aah theeyil itu chuttu thinno mazhayath😆
@sampreethmk8345
3 жыл бұрын
ഞങ്ങൾക്ക് അനി ന്യൂയോർക്കിൽ പോകേണ്ട ആവശ്യം ഇല്ല ഇല്ല വിശേഷം കളും കാണിച്ചു തരുന്ന miachehi😍😍😍🙏
@jalajakumari2006
3 жыл бұрын
ഇവിടെയും സ്കൂൾ ബസിന് ഒരേ നിറം തന്നെ. പ്രൈവറ്റ് ബസിനും അതേപോലെ തന്നെ
@purushothamanpallathil40
3 жыл бұрын
വളരെ നല്ല വീഡിയോ ദൃശ്യങ്ങൾ കുട്ടികൾ ഏതൊക്കെ ക്ളാസുകളിൽ പഠിക്കുന്നത്
@maryjose9386
3 жыл бұрын
അമേരിക്ക യിൽ പോയില്ലെങ്കിലും പോയ പ്രതീതി 😄Miya കുട്ടിക്ക് എല്ലാവിധ ആശംസകളും 🙏
@sheelajoseph5070
3 жыл бұрын
നല്ല ഇഷ്ടമാണ് മിയെടെ videos കാണാൻ 👍🙏
@babithavinod7033
3 жыл бұрын
അങ്ങനെ അമേരിക്കയും അവിടുത്തെ മഴയും സ്കൂൾ ബസ് എല്ലാം കണ്ടു സന്തോഷമായി മിയ ചേച്ചീ
@julyietgeorge4560
3 жыл бұрын
നാട്ടിൽ വരാതെ നല്ല വെഷമം ഉണ്ട് അല്ലെ ജോയ്സി എനിക്കു നല്ല ഈഷ്ടമാണ് ദൈവം അനുഗ്രഹിക്കട്ടെ 😇😇😇😇
@reenasonlineshopping6626
3 жыл бұрын
ചേച്ചിയെ കാണുമ്പോ ഒരുപാടു സമാദാനം ആണ് എന്തോ മഴപോലൊരു യിഷ്ടം ചേച്ചി യിപ്പോ മെലിഞ്ഞുപോയോ ❤❤
@danyj8324
3 жыл бұрын
❤ഇവിടെ ചക്കയുടെ കാലം കഴിഞ്ഞത് കൊണ്ട്. മിയ കഴിക്കുന്നത് കാണുമ്പോൾ കൊതി വരുന്നുണ്ട് ❤
@khadeejashah8739
3 жыл бұрын
Cheminy
@lathikaravindran9303
3 жыл бұрын
ചക്കപ്പഴം ഫ്രീസറിൽ സൂക്ഷിച്ചു വച്ചാൽ എപ്പോ കൊതി തോന്നിയാലും കഴിക്കാം ,അടുത്ത സീസണിൽ ഒന്നു ശ്രമിച്ചു നോക്കൂ.
@sarommabisarommabi6461
3 жыл бұрын
Outstanding presentation, beautiful place with rain, amazing 👍 may god bless u ❤️
@sanjozacharia5476
3 жыл бұрын
"MINIATURE COOKING LAB " please subscribe my channel , we cook food with miniature kitchen items.....
@wineandvineofficial6217
3 жыл бұрын
Art Drawing AD എന്ന യൂട്യൂബ് ചാനൽ ഇൽ ഒരു കലാകാരൻ മിയ ചേച്ചിയുടെ pencil drawing ചെയ്തിട്ടുണ്ട്... താങ്കൾ അത് കണ്ട് ആ കലാകാരനെ അഭിനന്ദനങ്ങൾ അറിയിക്കും എന്ന് കരുതുന്നു
@sreekanthk2168
3 жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടം ആണ് ജോയ്സി യുടെ ശബ്ദം യാതൊരു വിധ ജാടയും ഇല്ലാതെ ഒരു തനിനാടൻ ശൈലി ❤️
@apztalks9041
3 жыл бұрын
Sathyam 👍
@kkusharavi9379
3 жыл бұрын
തീ കാതോകത്തി kathaannuparajitto muttan puka Aanallo
@Hiux4bcs
3 жыл бұрын
എൻതിനാ ജാട 🤣🤣🤣
@muhammadashhad911
3 жыл бұрын
❤️❤️❤️❤️❤️😘😘😘😘
@geethasworld5745
3 жыл бұрын
ന്യൂയോർക് വിശേഷം പങ്കുvakkunnathinu🙏🏻❤️
@Shereebasvlog
3 жыл бұрын
ഞങ്ങടെ അവിടെ ചക്ക ചവിണി എന്നാണ് പറയുക.ഞാൻ ത്യശൂർക്കാരിയാണ് .ചേച്ചി നല്ല ചക്ക കഴിക്കുന്നത് കണ്ടത്തിൽ സന്തോഷം
@jaithasunilkumar9425
3 жыл бұрын
സിമ്പിൾ റെസിപിയും.. തീകായലും.. ചക്കവെട്ടലും.. എല്ലാം കൂടി.. അടിപൊളി.. 👍😍😍
@manjumanjusha4288
3 жыл бұрын
Super ❣️
@sabitas5770
2 жыл бұрын
What an ebergetic video. Mia is a great enterprising pretty young lady.. Always cheerful. Spreading her lovely positive energy to all . I would surely try out this unique sandwich spread recipe to give especially to my grand kid Nidhi. Please come out with simple chicken fry recipe for a change. Would like to contact you simply
@sabitas5770
2 жыл бұрын
All your recipies are uncomplicated interesting and your attitude is super. Such an entertainment for all . Where in U. S are you? We are malayalees from Calicut, settled in Bglru. Sabita Sreekumaran
@RiluRayyu
3 жыл бұрын
എന്റെ ആദ്യ subscriber ചേച്ചിയാണ് മിയ ചേച്ചിടെ videos ആണ് ആദ്യം ഞാൻ കാണുന്നത് മിയചേച്ചിടെ fan ആണ് ഞാൻ 😂
@ponnammageorge4703
3 жыл бұрын
Malayaly always appreciate humble people. At the same time they do not want to become one. I dont know why.
@nasiyaaj4586
3 жыл бұрын
Haha true
@jayavallip5888
3 жыл бұрын
School തുറന്നാൽ മഴ നമുക്കും പണ്ട് അങ്ങിനെ ആയിരുന്നു. ഇപ്പോൾ കൊറോണ കാലാവസ്ഥ നോക്കിയില്ല. ❤❤❤❤
Mia chechi u r so cute chechi njangal perumbavoor anetto
@Sheelu87
3 жыл бұрын
Ea bread il butter n honey combination super aanu.. I tried it during my travel to Azerbeijan and still doing it at home from then.
@rohinis9621
3 жыл бұрын
മഴയിൽ ചക്ക കഴിക്കുവാൻ സുഖമില്ല.Only crispy things combination.yes know?
@leilakamaluddinl9881
3 жыл бұрын
Very interesting to watch your cooking demo with natural surroundings
@sanjozacharia5476
3 жыл бұрын
"MINIATURE COOKING LAB " please subscribe my channel , we cook food with miniature kitchen items.....
@ahsanaabduljabbar4710
3 жыл бұрын
Miyayude veed nalla bhangiyulla sthalathanallo.. super view
@teddymjj
2 жыл бұрын
Thanks for all your videos....
@josnathomas186
3 жыл бұрын
തേനീച്ചേട ഒരു കാര്യം😂😂😂
@sherlymathew4845
3 жыл бұрын
നമ്മുടെ നാട്ടിൽ ചക്ക മുറിക്കാനും അടർത്തി എടുക്കാനും മക്കളോട് പറഞ്ഞാല് പിന്നെ അവരെ മഷി ഇട്ടു നോക്കിയാൽ കാണില്ല. കൈ യിൽ അരക് ആകും, പോകുന്നിടത് എല്ലാം smell varum, എന്തൊക്കെയാണ്.New York il ഇരുന്ന് ചക്കമുറിച്ച് തിന്നുന്ന ജോയ്സിയെ കണ്ട് പഠിക്ക് മടിച്ചികളെ...മുറ്റത്തെ മുല്ലക്ക് മണമില്ല. വേറെ വല്ലവരും ആയിരുന്നേൽ, ഗ്ലൗസ് ഇട്ടു ഇത് ചെയ്തേനെ.pauls ബ്രോ.യെ കാണുന്നില്ല,ഞണ്ട് കറി വച്ചപ്പോൾ കണ്ടതാ.
@geetasdiary2274
3 жыл бұрын
Pavam ammachy....appachan pisukkan aayirukkum.vedio kandu nammude school time orthupoyi....chakka pasakku chakka arakku ennu parayum south keralayil..nalla vadio...ottum lengthy aayilla vedio.chakka ente favourite.
@athinavivybz
3 жыл бұрын
I really like your character...... Enthokeyo jeevithathil padikan pattunnu... Vinayam.. Family bonding.. Simple.. Genuine.. Reality... Innocence ... Lovable... Namukum ingane akanonnu thonnipokum.. I love you..njan videos kanarund...Njan Dubai il ninnum anu massage ayakane.. Athira
@sarithababu2745
3 жыл бұрын
ഇപ്പോഴത്തെ കുട്ടികൾ കണ്ടു പഠിക്കേണ്ട ഒരു ചേച്ചി 👍
@tintujoseph5205
2 жыл бұрын
Super miya's Chakini ennu njgalde nattil parayum, thread pole irikunna aa sadanathinu. Pinne Chaka mulanji ennu parayum white guminu....(Araku) ennum parayum. You are so humble and polite. I like you as my sister ❤️
@chandrikakarthi5246
3 жыл бұрын
എനിക്കു മിയ യുടെ അവതരണം ഇഷ്ടമാണ്
@saijums3024
3 жыл бұрын
Angane oru American school bus kandu😃👍
@ManyaMarisa
3 жыл бұрын
Joice യുടെ videos കാണുമ്പോൾ Newyork ഇല് വന്നാ പോലെ.... ഒത്തിരി ഇഷ്ട്ടം ആണ് video ഓക്കേ കാണാന്...
ഒരുപാട് ഇഷ്ടമായ video.. കുറെ സംസാരിച്ചു ല്ലേ... ഇതുകൊണ്ടായിരിക്കും സ്വന്തം അനുജത്തി യെ പോലെ എല്ലാവരും സ്നേഹിക്കുന്നത്....ഒട്ടും ബോർ അടിച്ചില്ല... ഒരു കാര്യം പറഞ്ഞില്ല (what ഡസ് the sad matter??)
@kurumbiparus2193
2 жыл бұрын
God Bless.......
@nejafathima__1755
3 жыл бұрын
മഴ, ചക്ക, കോഴി, തേനീച്ച,.... With സ്നാക് ഒരു രക്ഷയും ഇല്ല. അടിപൊളി. ന്യൂയോർക് ഇവിടെ അടുത്തെത്തിയപോലെ 👍💞
@sanjozacharia5476
3 жыл бұрын
"MINIATURE COOKING LAB " please subscribe my channel , we cook food with miniature kitchen items.....
@unaisrahman8334
3 жыл бұрын
എനിക്ക് ചേച്ചീനെ നല്ല ഇഷ്ട്ടമാണ് സൗണ്ടും
@tippu.....986
3 жыл бұрын
തേനീച്ചയെ ഇന്നലെയും അടച്ചു വെച്ചതല്ലേ ഇന്നു പിന്നെ വന്നോ ചക്കപൊല്ല
@Ameenahhh1
3 жыл бұрын
Chechiyude oru video miss cheythattilla chechi poliya 🥰❤ cake videos idane plz
@rajithaavrajitha3110
3 жыл бұрын
Very interesting to watch your videos cheachi😍🥰
@crdhanalakshmipai1829
3 жыл бұрын
Hi chechi 🥰
@afnasafnas9600
3 жыл бұрын
ചക്കക്കുരു ചുട്ടെടുക്കരുന്നില്ലേ ജോയ്സി സൂപ്പർ അല്ലേ
@annammacherian338
3 жыл бұрын
Hi Mia how are you I am not getting any videos from you please send video for me thank you God bless your family 🙏
Which class Neena studying what's the other children doing stay blessed
@stancysuma1927
3 жыл бұрын
യാതൊരു ജാടയുനില്ലാതെ vlog ചെയ്യുന്നു. Love u dear. God bless 😍😍
@tharapanicker4759
3 жыл бұрын
Miya ithinellam samayam engane kittanu
@sreelakshmikm3473
3 жыл бұрын
ചക്കക്കുരു നട്ടു നോക്കാമായിരുന്നില്ലേ? ചിലപ്പോൾ പ്ലാവുണ്ടായാലോ . അപ്പോൾ ചക്ക ഇഷ്ടം പോലെ കഴിക്കാമല്ലോ.
@suryakiran9317
3 жыл бұрын
Agane Mia chechi de video athi 🙏🙏🙏🙏🙏🙏👌👌👌👌
@hamsavk6026
3 жыл бұрын
പശ വെളഞ്ഞി രണ്ടാമത് കാണിച്ചത് ചക്ക ചവണി എന്നാ ഞങ്ങൾടെ നാട്ടിൽ പറയാറ്
@Miakitchen
3 жыл бұрын
Athuvthanne😁😁
@sobhanapr6792
3 жыл бұрын
അവിടെ സ്കൂൾ തുറന്നോ ഇവിടെ ചക്ക തീർന്നു ചക്ക ചുള യുടെ കൂടെ ഉള്ളത് ചകിനി ആണ്
@sabiranakkottil4299
3 жыл бұрын
Fffff
@raimoosvision7127
3 жыл бұрын
ചവണി. എന്നാ പറയാ മിയ. നാട്ടിലുള്ള ഞങ്ങൾക്ക് പോലും ചക്ക കിട്ടിയില്ല. കൊതി തോന്നിപ്പോയ് കണ്ടിട്ട് വീഡിയോ കണ്ടപ്പോൾ മിയ എന്റെ അയൽവക്കത് ഉള്ളത് പോലെ തോന്നി
@Rubeenas
3 жыл бұрын
Nice weather.....rainy day....
@vipindas7275
2 жыл бұрын
നാട്ടിൽ. വരാറുണ്ടോ. Chaachi
@shidasvlog9728
3 жыл бұрын
chakka Yenikk 😋😋😋😘😋😋😋😋😋
@arifakadambot2853
3 жыл бұрын
First view chechi oru haai tharumo
@Miakitchen
3 жыл бұрын
HI
@shalimg2983
2 жыл бұрын
Chavini enna parayuka chakkayude peru maranna sadhanathinu.
@ridharashim2859
3 жыл бұрын
മിയ ചേച്ചി ഞാൻ ഫസ്റ്റ്😍😍😍😍😍
@nafla8311
3 жыл бұрын
Chavuni enna paraya athinu...
@anwermambra8435
2 жыл бұрын
ചക്കയുടെ "ചവിണി" എന്നാണ് പറയുന്നത്
@soumyadeejesh88
3 жыл бұрын
വെളഞ്ഞീൻ - ചക്കപ്പശ ചവിണി- white thing പൊല്ല- cotting on seed
@rejanipradeep9598
3 жыл бұрын
ഹായ്,,,,first comment
@sojijoseph5315
3 жыл бұрын
Super video😍
@rupasworld7128
3 жыл бұрын
First like
@arunprabhakaran651
3 жыл бұрын
Vandi pokkunathinte sound kettapol pedi vanu
@ritapaul5333
3 жыл бұрын
ആ അമ്മച്ചിയെക്കുറിച്ചുള്ള വർത്തമാനം ചക്കയേക്കാൾ രസകരം 🥰😋
@saranyasnair6831
3 жыл бұрын
Enthoru speeda vahanagalkki
@sollyantony2450
3 жыл бұрын
1Views pin please
@lintusajimon7796
3 жыл бұрын
എന്തായാലും ചേച്ചി ചക്ക മുറിക്കാൻ ഉപയോഗിച്ച കത്തി എനിക്കിഷ്ടായി.... ഇവിടാണെങ്കിൽ കോടാലി എടുത്തു വീട്ടിക്കേറുവന്നു 👌
@justrelax9964
2 жыл бұрын
Gulf ലും 7 to 1.30 aan School time
@anuks3031
3 жыл бұрын
നല്ല ഭംഗിയുണ്ട് എല്ലാം👌👌👌👌
@sharletsarjano1567
3 жыл бұрын
നമുക്ക് കിട്ടാനുള്ളത് നമുക്ക് തന്നെ കിട്ടും:,.,,..100 % OK 😘😘😘😘👍❤️❤️❤️
@akbara5657
3 жыл бұрын
പഠിക്കുന്ന കുട്ടികൾ k ഗുണമാകുന്ന വീഡിയോസ് E doctor de channel nokku.Dr SOUMYA AJIN'S VLOG 👍
@priyasupriya1592
3 жыл бұрын
ചക്ക ചകിണി ആണ് അത് പശ മുളഞ്ഞി. ചാലക്കുടി ൽ അങ്ങനെ ആണ് പറയാ. ചേച്ചിയുടെ വീട് പൊറത്തിശ്ശേരി അല്ലെ. വലിയ വ്യത്യാസം ണ്ടാവാൻ വഴി ല്യ
@sanjovl9615
3 жыл бұрын
🙂
@jacindajoseph5699
3 жыл бұрын
Kothippikalle Mia..Joycy kutti.....njanBanglore..il anu.corono ayathu kondu this year...chaka karyamayi kittiyilla.
Пікірлер: 467