ഇതു പോലെ ഞങ്ങൾ രണ്ടാളും ഞങ്ങളുടെ ആദ്യത്തെ മകനെ L. K.G യിലാക്കിയപ്പോൾ അവന്റെ കരച്ചിൽ കണ്ട് ഭയങ്കര കരച്ചിലായിരുന്നു ഇന്ന് അവൻ ഒരു ഡോക്ടറായപ്പോഴുണ്ടായ സന്തോഷo ... എല്ലാ സങ്കടങ്ങൾക്കും ഒരു സന്തോഷത്തിന്റെ മറുപുറം നൽകാനുണ്ടാവും.....
@MyWayByKalyani
Жыл бұрын
Vakkukal orupaad santhosham thanneee🥰🫂
@godislove4917
Жыл бұрын
🙏🙏🥰
@vrijasr8432
3 ай бұрын
ക്ലാസ്സിൽ കൊണ്ടു വിട്ടിട്ടു ഞാൻ കരഞ്ഞു. മോൾ ചിരിച്ചു 🥰🥰🥰🥰
@Naveenrajame
Жыл бұрын
ഈ വിഷമത്തിനിടയിലും യൂട്യൂബ് video എടുക്കാൻ തോന്നിയ ചേച്ചിയുടെ മനസ്സ് 🙏🏻🙏🏻
@MyWayByKalyani
Жыл бұрын
Long video anu🙏 Vlog il und Mon karayunna kand nokku
@NechuKannurkari
5 ай бұрын
😂
@peace5696
5 ай бұрын
Hehe.. this is business
@nidheeshvenu4621
4 ай бұрын
Ethum oru content allea cheatta....
@nijiyashirin
4 ай бұрын
അതെ അതെ
@bibinbabu8344
Жыл бұрын
അമ്മമാർക്ക് മാത്രം അല്ല. എന്റെ മോനെ ഞാൻ first സ്കൂൾ ബസ്സിൽ കയറ്റിയപ്പോ എന്റെ അവസ്ഥ same . ആദ്യമായി ഞങ്ങൾ ഇല്ലാതെ ഒരു വാഹനത്തിൽ അവൻ,ഞാൻ drive ചെയ്യുമ്പോ അവൻ കൂടെ ഉണ്ടെങ്കിൽ വളരെ care ഫുൾ ആയിരിക്കും even break apply ചെയ്യുന്നത് വരെ. But ഇപ്പൊ വേറെ ഒരു diver. എന്നാൽ ഇന്ന് അവൻ 3rd std ഇന്നുവരെ അവനെ carefull ആയി സ്കൂൾ കൊണ്ടുപോക്കുന്ന വീട്ടിൽ തിരിച്ചു കൊണ്ടുവിടുന്നാ ബസ് ഡ്രൈവറും ബസ് ആന്റിക്കും എന്റെ സല്യൂട്ട്. But ഇന്നുവരെ ഒരു പോറൽപോലും ഇല്ലാതെ. കാത്തുപരിപാലിക്കുന്ന യേശുവിനു 100000 ഓഫ് praise
@MyWayByKalyani
Жыл бұрын
🥰🙏🏼🙏🏼🙏🏼🙏🏼
@sajibiju3061
Жыл бұрын
God bless 💖
@jitheshk2218
Жыл бұрын
ശരിയാണ് നമ്മളില്ലാതെ മോനെ ഒരു വണ്ടിയിൽ കയറ്റി വിടാൻ മനസ് വരുന്നില്ല..ഇപ്പൊഴും കൊണ്ടുവിടുന്നു....ജയ് കോറോണ ജയ് വർക്ക് ഫ്രം ഹോം...
@SUDHANYAJIJO
Жыл бұрын
❤❤❤
@vidyabijo6067
4 ай бұрын
Praise the Lord
@vijipremchand5813
5 ай бұрын
BTec ന് VIT യിൽ admission കിട്ടണേ എന്ന് പ്രാർത്ഥന ആയിരുന്നു. കിട്ടി കഴിഞ്ഞു കൊണ്ട് വിട്ടിട്ട് വന്ന ദിവസം ഞാൻ ഓർക്കുമ്പോൾ തന്നെ ഇപ്പോഴും കണ്ണ് നിറയുന്നു.Shoulder bag ഉം പിടിച്ചു മോൻ നിന്നത് ഓർക്കാനേ വയ്യ. Kg യിൽ അങ്ങനെ ഇല്ല. അവൻ TaTa പറഞ്ഞു പോകും." അമ്മ വിഷമിക്കല്ലേ. ഞാൻ ഇപ്പോൾ വരും "എന്ന് പറഞ്ഞിട്ടാണ് പോകുന്നത്😂.. ഇപ്പോൾ MTec 2nd year ആയി. 😄❤കുട്ടികൾ എന്നുമെന്നും parents നോട് സ്നേഹമായിരിക്കട്ട.❤❤
@redpepper8913
5 ай бұрын
Btech Vit 4 years fees ethra aayi maam
@PlainGlass
Жыл бұрын
സ്വന്തം സുഖത്തിനു വേണ്ടി പിഞ്ചുമക്കളെ ഉപേക്ഷിക്കുകയും കൊല്ലുകയും ചെയ്ത അമ്മമാർ കാണട്ടെ ഈ വീഡിയോ,,, ഇതാണ്,,, ഇങ്ങനെയാണ് അമ്മ 🥰🥰🥰🥰🥰👍👍👍👍
@MyWayByKalyani
Жыл бұрын
🥰🫂 Njn um chindichittund engane angane okke cheyan pattunnu nu 🥹 Thank you so much dear🥰🫂
@ramseejagafoor8789
Жыл бұрын
അങ്ങിനെ കുറെ അച്ചന്മാരും കുറെ അമ്മമാരും ഉണ്ട്.. അങ്ങിനെം ചില ജന്മങ്ങൾ😤
@jainibrm1
Жыл бұрын
8 ക്ലാസ്സ് കഴിഞ്ഞാൽ മക്കൾക്ക് ഈ സ്നേഹമൊന്നും കാണില്ല. അവരും കാണട്ടെ
@PlainGlass
Жыл бұрын
@@jainibrm1എല്ലാ മക്കളും അങ്ങനെ അല്ല,, എനിക്കും ഉണ്ട് +2 പഠിക്കുന്ന ഒരു മകൻ.... അവനു അച്ഛനും അമ്മയും കഴിഞ്ഞിട്ടേ മറ്റാരും ഉള്ളു.... 🥰🥰
@jainibrm1
Жыл бұрын
@@PlainGlass ഓരോരുത്തർക്കും ഓരോ അനുഭവങ്ങളാണ് അതിൽ നിന്നും പൊതുവെ എല്ലാം അങ്ങനെയാണെന്ന് കരുതുന്നിടത്താണ് കുഴപ്പം, ചൂട് വെള്ളത്തിൽ വീണ പൂച്ചയുടെ കഥപോലെ
@Ush340
Жыл бұрын
ഞാൻ ഒരു ടീച്ചർ ആണ് , ഞങ്ങടെ സ്കൂളിൽ കുഞ്ഞുങ്ങൾ വരുന്ന ഫസ്റ്റ് ഒരാഴ്ച അവിടെ ഒരു ബെഹളമാ 😮 കുറെ പേര് കരയും കുറെ പേര് ചിരിക്കും .. അങ്ങനെ പക്ഷെ അവരിൽ കുറെ കുഞ്ഞുങ്ങൾ ഫ്രണ്ട്സിനെ കാണുന്ന ടൈം എല്ലാം മറക്കും ഞങ്ങൾ എല്ലാരും ഫസ്റ്റ് വീക്ക് അവരെ എടുത്തോണ്ട് നടക്കും ... ആരും വിഷമിക്കണ്ട 1 വീക്ക് കൊണ്ട് എല്ലാരും മിടുക്കരാകും . പ്രെഗ്നന്റ് ആയോണ്ട് സ്കൂളിൽ നിന്ന് ലീവ് ആണ്, മിസ്സ് യൂ dears
@MyWayByKalyani
Жыл бұрын
Awww 🥰 thank you so much
@sajibiju3061
Жыл бұрын
Yes.....l too have the same experience
@shine-im5mm
2 ай бұрын
കരയുന്നത് സൂപ്പർ.... വൈകുന്നേരത്തെ സന്തോഷവും , ചിരിയും, കുട്ടിയെ ഉമ്മ വെക്കലും ഉള്ള വിഡിയോ വേഗം ചെയ്യു.... ഒരു പടത്തിലേക്ക് ക്ഷണിക്കാൻ ആണ്.... seriously very natural acting. ... incredible performar of the year. ..god bless you and all. ....
@Neethuajeesh.T-wb9hx
4 ай бұрын
എന്റെ മോനു മൂന്നര വയസ്സാവുമ്പോ ആദ്യമായി അങ്കണവാടിയിൽ വിട്ട ദിവസം ഇന്നും ഞാൻ ഓർക്കുന്നു. അമ്മേ..... എന്ന് വിളിച്ചു പുറകെ നടന്ന അവന്റെ ലോകം ഞാൻ ആയിരുന്നു.... എന്റെ ലോകം അവനും.... ടീച്ചറുടെ കയ്യിൽ ഏൽപ്പിച്ചു ഞാൻ വീട്ടിലേക്കു തിരിച്ചു പോരുമ്പോ അവൻ അമ്മേ എന്ന് വിളിച്ചു തേങ്ങി കരയുകയായിരുന്നു. നടന്നു വരുന്ന വഴി കണ്ണ് നിറഞ്ഞിട്ട് എനിക്ക് വഴിയൊന്നും കാണുന്നില്ലായിരുന്നു. 😭വഴിയിൽ ഒരു വൃദ്ധ യായ അമ്മ എന്നോട് പറഞ്ഞു മോളെ..... കരയണ്ട....... അവന്റെതായ ജീവിതം ഇനി തുടങ്ങുകയാണ്....... അവൻ വളരട്ടെ.... എന്നും നിനക്ക് തണലാവട്ടെ.... തുണയാവട്ടെ എന്ന്...... 😍😍😍😍😍🙏🏻❤️
@indukarthika9282
4 ай бұрын
മക്കളെല്ലാം അങ്കണവാടിയിൽ നിന്ന് ആദ്യക്ഷരങ്ങളുംനല്ല ശീലങ്ങളും പഠിച്ച് LKG യിൽ പോവും എന്നാൽ ഒരുപാട് കഷ്ടപ്പെട്ട് മക്കളെ സ്കൂളിലേക്ക് എത്തിക്കുന്ന അങ്കണവാടി ടീച്ചർമാരെ ആരും ഓർക്കറില്ല മക്കളെ നിങ്ങൾ എത്ര വലിയ നിലയിലെത്തിയാലും അവരാണ് നിങ്ങളുടെ ആദ്യഗുരു..അവരെ ഓർക്കണം. ആദരിക്കണം
@merlin3515
4 ай бұрын
ഇതേ അനുഭവം എനിക്കുംഉണ്ടായി അപ്പോൾ ഒരു പ്രായമായ അമ്മ എന്നെ ആശ്വസിപ്പിച്ചു ഇതേപോലെ പറഞ്ഞു ഇന്നവർ പഠനം പൂർത്തിയാക്കി ജോലി അന്വേഷിച്ച് ഉള്ള തിരക്കിലാണ് 2023 June 9 നാണ്L KG Start ചെയ്തത്.ഞാൻ ഇന്നും ഓർക്കുന്നു 😮😢
@Calicut97
4 ай бұрын
🥹🥹🥹
@merlin3515
4 ай бұрын
@@Calicut97 sorry 2003 ൽby mistake..
@shaunannus8023
Жыл бұрын
എന്റെ മോൻ play clz മുതൽ 1clz വരെ schoolil കൊണ്ട് വിട്ടേച്ചു വരുമ്പോൾ ഭയങ്കര കരച്ചിലും നിലവിളിയുമാണ്.. എത്രയോ ദിവസങ്ങളിൽ കരഞ്ഞു കൊണ്ടാണ് ഞാൻ തിരികെ പോരുന്നത്... എന്നിട്ടോ കുട്ടിയെ വിളിക്കാൻ first schoolil എത്തുന്നതും ഞാൻ തന്നെയായിരുന്നു.. എല്ലാ കുഞ്ഞുങ്ങളും ഉച്ചയുറക്കത്തിൽ ആയിരിക്കുമ്പോൾ ഉറങ്ങാതെ പുറത്തേക്കു നോക്കി എന്നെയും പ്രതീക്ഷിച്ചിരിക്കുന്ന എന്റെ കുഞ്ഞ്.. എന്നെ കണ്ടുകഴിയുമ്പോളുള്ള അവന്റെ മുഖത്തെ സന്തോഷവും കണ്ണുകളിലെ തിളക്കവും.. ഓടിവന്നു കെട്ടിപിടിച്ചു ഉമ്മ തന്നു ഒക്കത്തു കേറിയിരുന്നാൽ പിന്നെ വീടെത്തും വരെ നിലത്തിറങ്ങില്ല 😆😆 എനിക്കുള്ള punishment ആണത്.. 😀 ഇപ്പോൾ മിടുക്കനായി 9th ൽ പഠിക്കുന്നു. നമ്മുടെ കുഞ്ഞുങ്ങൾ ദൈവം നമുക്ക് തരുന്ന precious gift ആണല്ലോ
@MyWayByKalyani
Жыл бұрын
Achodaaaa 🥰🥰🥰 Athe namude nenjil oru vedhana pole varum☺️🥹
@paappu8041
Жыл бұрын
🤗കണ്ണ് നിറഞ്ഞു
@shaunannus8023
Жыл бұрын
@@paappu8041 ❤️❤️❤️
@shaunannus8023
Жыл бұрын
@@MyWayByKalyani അതെ.. അങ്ങനൊരു feeling ആണ്
@MyWayByKalyani
Жыл бұрын
Sathuam🥰
@faseelasalam325
Жыл бұрын
ഞങ്ങൾ uae ആണുള്ളത്. എന്റെ മോൻ first day സ്കൂൾ പോകുമ്പോൾ എന്നെ കെട്ടിപ്പിടിച്ചു. പിടി വിട്ടില്ല. അവസാനം ഞാൻ മോനെ ബസിലെ ആന്റിയുടെ കയ്യിൽ കൊടുത്ത് ഓടി വീട്ടിൽ കയറി വാതിൽ അടച്ചു. കുറെ കരഞ്ഞു. അത് വരെ ചിരിച്ചു happy ആയി നിന്ന മോൻ എന്നെ സ്കൂളിലേക്ക് അയക്കല്ലേ എന്ന് പറഞ്ഞു കരഞ്ഞു. But അൽഹംദുലില്ലാഹ് അവൻ ഇന്ന് ഗ്രേഡ് 8 ആയി
@MyWayByKalyani
Жыл бұрын
Aww ath oru feelings aanu 🥰 Enikum avan athrem karagappo nenju pidaju But 1st day mathrame karagollu pinne happy aayi poyi
@sureshck8324
Жыл бұрын
അത് അങ്ങിനെ യാണ്.... ഓരോ പിഞ്ചുമക്കൾക്ക് അമ്മമാരോട് ഉള്ള സ്നേഹം അത് പറഞ്ഞറിക്കാൻ പറ്റില്ല...😢എന്റെ മകനും ഇപ്പോഴും അങ്ങിനെ തന്നെ ❤️❤️❤️
ഞാനും ഇതു പോലെ കരഞ്ഞു ഞാൻ അവൻ കരച്ചിൽ സഹിക്കാനാവാതെ എന്നെ ഇതു പോലെ നോക്കിയത് അപ്പോഴാണ് എനിക്ക് കൂടുതൽ കരഞ്ഞത്, ഇപ്പോൾ insha allah avan 3rd std പഠിക്കുന്നത് 🥰എല്ലാം ശെരിയാവും 👍🏻
@MyWayByKalyani
Жыл бұрын
Aww🥰🥰🥰orupaaad santhosham Thank you so much dear 🫂
@subashsubash1070
Жыл бұрын
വളരെ ശരിയാണ് ഞാനും ഇങ്ങനെ തന്നെയായിരുന്നു മോനെ ആദ്യമായി വിട്ടപ്പോൾ ഞാനും ഒപാട് കരഞ്ഞു എന്തോ നമ്മുടെ കൂടെ എപ്പോഴും കളിച്ചു നടക്കുന്ന ബഹളക്കാരാണ് ആ ദിവസം വീടുപോലും ഉറങ്ങിയതുപോലെയാണ് നമ്മളും ചെറുപ്പത്തിൽ ഇങ്ങനെയായിരിക്കും സാരമില്ല. സന്തോഷമായി ഇരിക്ക് മോൻ പഠിച്ച് മിടുക്കാനായിരിക്കട്ടെ.🙏🙏🙏
@MyWayByKalyani
Жыл бұрын
Thank you so much dear🫂 Appu 1st mathram karagollu pinne happy aayi pokum Avan karagappo enik nalla sangadam vanne
Same, mone anganvadi vidanpoyit 1st day avanepole njanm karachilod karachilarnn, enthann areela amme nn oaranj karanjapo sahikanayilla😢😢😢😢😢
@MyWayByKalyani
Жыл бұрын
Namukum nenju novum appo🥹
@shilpasreekumarnair
Жыл бұрын
Ande mon ukg new school anu Eth oru vishmam undrnu but kunjine paranju manasilaki njan karanjilla miner nallathinalle vere high std school akiyath so avan padichu valarateeeangane anu vendath….
@MyWayByKalyani
Жыл бұрын
Avante munpil vach njn karagillada But poyi kazijappo🥹🥹🥹
@suryamohananmohanan6068
Жыл бұрын
കഴിഞ്ഞ വർഷം എൻ്റെ മോളുടെ ഫസ്റ്റ് ഡേ എൻ്റെ അവസ്ഥയും ഇതുതന്നെ ആയിരുന്നു. വണ്ടി കേറ്റി വിട്ടപ്പോൾ അവള് പൊട്ടി കരഞ്ഞു എന്നെ നോക്കിയ നോട്ടം ... Oh ഇന്നും മറക്കില്ല അത്, വീട് വരെ ഞാനും കരഞ്ഞു ,വൈകിട്ട് അവള് വരുന്നത് വരെ മോളുടെ ആ നോട്ടം മാത്രം ആയിരുന്നു മനസ്സിൽ, വന്നപ്പോ വണ്ടിയിൽ നിന്നും എൻ്റെ തോളിലേക്ക് കിടന്നു,എന്നോട് മിണ്ടിയില്ല. ഈ വർഷം UKG ഒരു pblm ഇല്ലാതെ happy ആയിട്ട് Ta Ta തന്നു മോള് പോയിട്ട് വന്നു, സന്തോഷം തോന്നി ചക്കരെ....love u molu...
@MyWayByKalyani
Жыл бұрын
Awww ath oru vallatha feel thanne annu snehakuduthal kond aannu🫂 Enikum avan angane thiriju nokkiyappo🥹🥹🥹😥
@noufuasnu8936
Жыл бұрын
Same
@anoopacappu2412
4 ай бұрын
എല്ലാവർക്കും കുട്ടികൾ ഉണ്ട് നിങ്ങൾക്ക് മാത്രമല്ല സങ്കടം Kട്ടോ എനിക്ക് രണ്ട് കുട്ടികൾ ഉണ്ട് ഈ അവസ്ഥ എല്ലാവർക്കും ഉണ്ട് അത് ഓർത്താൽ നന്ന്❤❤
@Afi2021
Жыл бұрын
ശരിക്കും എനിക്ക് ഈ വീഡിയോ & കമന്റ്സ് കണ്ടിട്ട് കരച്ചിൽ കണ്ട്രോൾ ചെയ്യാൻ പറ്റുന്നില്ല, 2 വയസ്സുള്ള എന്റെ അടുത്ത് നിന്ന് മാറാത്ത ഒരു ചട്ടമ്പി കുട്ടൻ ഉണ്ട് അതുകൊണ്ട് ആയിരിക്കും 🥹😭 എന്റെ sister ന്റെ മക്കൾ സ്കൂളിൽ പോകുന്ന ടൈമിൽ അവരെക്കാൾ മുമ്പ് ഞാൻ കരയുമായിരുന്നു 😢, ഇവന്റെ time ആകുമ്പോൾ എനിക്ക്...... അയ്യോ ഓർക്കാൻ കൂടി വയ്യ, എല്ലാ മക്കളും നല്ല സന്ദോഷത്തോടെ ഉഷാറായി പോയി പഠിച്ചു നല്ല നിലയിൽ എത്തട്ടെ 🥰❤️🙏🏻
@MyWayByKalyani
Жыл бұрын
Thank you so much dear 🥰🫂 Chattampi kuttanu chakkara ummaaaa🥰
@Afi2021
Жыл бұрын
@@MyWayByKalyani 🫂❤️😘
@silentlife6713
Жыл бұрын
എന്റെ അതെ അവസ്ഥ 🤦🏻♀️. മക്കളുടെ ഭാവിക്കാണ് പഠിക്കാൻ വിടുന്നത് പക്ഷേ തുടക്കം ഇതുപോലെ ഒക്കെ തന്നെയായിരുന്നു. നമുക്ക് കൂടുതലും സങ്കടം വരുന്നത് മക്കൾ മടി കാണിച്ചു പോകാൻ കൂട്ടാക്കാതെ കരയുന്നത് കാണുമ്പോളാണ് തീരെ സഹിക്കാൻ പറ്റാത്തത്. എന്റെ മോൻ 3 ക്ലാസ്സിൽ ആയി പക്ഷേ ഇപ്പോളും സ്കൂളിൽ പോകാൻ മടിയാണ് വിടാതിരിക്കാൻ കഴിയില്ലല്ലോ ശെരിക്കും പറഞ്ഞാൽ മാനസികമായി വല്ലാത്ത പ്രയാസമാണ് ചിലപ്പോൾ ഞാൻ കരുതും എന്തൊരു പരീക്ഷണം ആണ് ദൈവം തരുന്നതെന്ന്. എനിക്ക് സങ്കടവും വരും ദേഷ്യവും വരും 🤦🏻♀️😰😰
@MyWayByKalyani
Жыл бұрын
Sathyam🤗ippo ivde karachil illa Santhosahathode pokum Pinne chila day madi kanikkum🥰🥰
@swathikrishnarajesh331
Жыл бұрын
Entae monum same.2yrs ayi school pokunnu eppozum karachil anu.
@jasminsalamt3067
Жыл бұрын
ഇന്നുംകൂടി ബസ് കയറ്റി വിട്ടപ്പോഴും ഞാൻ കരഞ്ഞു. ആ തിരിഞ്ഞു നോട്ടത്തിൽ ആണ് സങ്കടം വരുന്നത് 😊
@MyWayByKalyani
Жыл бұрын
Sathyam🥹
@jasminsalamt3067
Жыл бұрын
@@MyWayByKalyani 😍
@shihab_thameem1005
Жыл бұрын
Sathyam 😢
@Minnush
Жыл бұрын
Sathiyam
@thanu748
Жыл бұрын
sathyam
@AthiraV-he9sb
Жыл бұрын
ഇപ്പോഴും പോകാൻ മടി ആണ്. സങ്കടം തന്നെ ആണ്. But അവരെ മുന്നിൽ കാണിക്കില്ല. നമ്മൾ അങ്ങനെ ചെയ്താൽ അവർക്ക് സങ്കടം കൂടും.
@MyWayByKalyani
Жыл бұрын
Njn um avante munpil kanikkillada kanicha pinne therrnnn🥰🥰🫂
@johnjaferjanardhanan9953
6 ай бұрын
യഥാർത്ഥത്തിൽ വിഷമം ഉണ്ടെങ്കിൽ ഇത് പോലെ വീഡിയോ ആക്കി ഇടില്ലായിരുന്നു. കാരണം അതിനു ഒന്നും മനസോ മൂടോ വരില്ല. ഞൻ എന്റെ അനുഭവമാണ് പറഞ്ഞത്.
@abduljawad3228
4 ай бұрын
Chumma.....poonaacha...
@pesspidy2.013
4 ай бұрын
😂😂
@archanashaiju8509
4 ай бұрын
Corect 👍
@adithyanadhi6151
4 ай бұрын
Yes 😮
@sheejaac2442
4 ай бұрын
True
@jayasudheesh1477
Жыл бұрын
എല്ലാ ദിവസവും ബസ് കയറ്റി വിടുമ്പോൾ മോന്റെ മുഖം കാണുമ്പോൾ ഞാൻ കരയും. അവനും അങ്ങനെ തന്നെയാണ്. ❤❤❤🥰🤗
@MyWayByKalyani
Жыл бұрын
Enik manasilakum🥹🫂
@sajidach9299
Жыл бұрын
ഞാനും ഇങ്ങനെ തന്നെയായിരുന്നു. ബസ്കയറ്റിവിട്ടശേഷം വീട്ടിനുള്ളിൽ കയറി ഒരേ ഒരു കരച്ചിൽ 😊. കുട്ടിയുടെ ടോയ്സൊക്കെ കാണുമ്പോൾ അമ്മോ 😅. ഇപ്പൊ ചിരി വരുവാണ് ആലോചിക്കുമ്പോൾ. ഇപ്പൊ മോൻ മൂന്നാം ക്ലാസ്സിൽ ആയി.
@MyWayByKalyani
Жыл бұрын
😂🥹enikum first day sangadam vannollu pinne avanum karagilla☺️☺️☺️☺️☺️
@resmirs4688
Жыл бұрын
Same
@ashrafabdullah1837
Жыл бұрын
Same thanneyayirunnu 2 years mumpulla enteyum avastha.. Kondu vidan povumpozhe ente kannu nirayan thudangi.. Mone kanathe maximum pidichu ninnu.. Avan happy aayi poyi.. Bt veettil ethi thirichu varunnathu vare karanjondirunnu... Mon maatiya dressum toys um okke kanumpol sahikkan pattiyilla.. 😭
@aryavijesh5330
4 ай бұрын
Sathyam..
@sureshkumark2672
5 ай бұрын
അമ്മയുടെ ചിറകുകൾക് കീഴിൽ നിന്നും ഒരു കുഞ്ഞ് സമൂഹത്തിലേക് ഇറങ്ങുന്ന ഒരു ഘട്ടം ആണ് ഇത്.
@yaayusvlog4856
Жыл бұрын
സത്യാ, എനിക്കും കരച്ചിൽ വന്നു 😔😔😔but പിടിച്ചുനിന്നു ❤
@MyWayByKalyani
Жыл бұрын
🫂
@girijasdreamworld
Жыл бұрын
സ്നേഹിക്കുന്നവരുടെ വേർപാട് ഇത്തിരി നേരത്തേക്കാണെങ്കിലും വേദന തന്നെയാണ്
@MyWayByKalyani
Жыл бұрын
Athe🫂🫂🫂🫂🫂🫂
@Rakhi-n1x
5 ай бұрын
😌😌 കൊണ്ട് വിടുകയും കൊണ്ട് പോകുന്നതുമൊക്കെ നോക്കി നിക്കുന്ന ന്നേ പോലെ ഉള്ള ടീച്ചർ മാർക്ക് കിട്ടുന്ന ആ സന്തോഷം അത് വേറെ ഫീൽ ആ ❤❤
@sreelekhasnair6785
Жыл бұрын
ഞാൻ വർക്ക് ചെയ്യുന്ന സ്കൂളിൽ തന്നെയാണ് എന്റെ മോനെ വിടുന്നത്, എന്നിട്ടും അവൻ കരയും. ഒരു ദിവസം എന്നെ വിടാതെ പിടിച്ചു കരച്ചിലാരുന്നു. അവസാനം Teacher പിടിച്ചു വലിച്ചു കയറ്റി. But staff room ൽ എത്തിയപ്പോഴേക്കും ഞാൻ കരഞ്ഞുപോയിരുന്നു.
@MyWayByKalyani
Жыл бұрын
Achodaaaa Enkilum oru school il akumpol oru aswasam ille🥰
@remyarajeev1646
Жыл бұрын
എൻ്റെ 3 മക്കളും ഞാനും കരഞ്ഞിട്ടില്ല. നല്ലൊരു kaaryathinalle പോണത്... പിന്നെ സ്കൂൾ തുറക്കും മുൻപ് തന്നെ അവരെ പറഞ്ഞു മനസിലാക്കി mentally ready aaki എടുത്തിരുന്നു. അതുകൊണ്ടാവും കരയാഞ്ഞത്
@MyWayByKalyani
Жыл бұрын
Njan paragu koduthatha pakshe aa oru day mathram karaju avan, Vitil njan um ettanum monum mathrame ullu kurach attached aannu avan ith vare maari ninnittilla egum athakum karanam Pinne kuzappam illa happy aayi yennum pokum but chiladivasagalil madi kanikkum🥰🥰 Thank you so much dear
@MyWayByKalyani
Жыл бұрын
Enik nalla ishtava 3 makkal 🥰🥰🥰🥰
@neerajaneeru182
Жыл бұрын
Makkal happy ahond avum chechi ok aayath, avar karanjirune may be😊
@remyarajeev1646
Жыл бұрын
@@neerajaneeru182 may be...
@abhilashabhilashsp5599
5 ай бұрын
ഇത്. ആണ്. മക്കളെ. ഒരുപാട്. ക്രൂരമായി. മർദി ക്കുന്ന. മക്കളെ. ഉപേക്ഷിച്ചു. കളയുന്ന. കുറെ. അമ്മമാ ർ. ഈ. അമ്മയുടെ. സങ്കടം. ഒന്ന്. കാണണം. ഈ അമ്മ. എല്ലാം വർക്കും. ഒരു. മാതൃക. ആവട്ടെ അമ്മേ. സങ്കട. പ്പെടരു ത്.. ഓക്കേ. ഓൾത ബെസ്റ്റ് ❤️❤️❤️❤️👌
@sudhukunnath4059
Жыл бұрын
ഞാനും ഇത് പോലെ തന്നെ ആയിരുന്നു അവനെ കൊണ്ട് സ്കൂളിൽ വിട്ടപ്പോൾ അവന്റെ കരച്ചിൽ കണ്ടു ഞാനും വീട്ടിലേക്ക് കരഞ്ഞു കൊണ്ടാ വന്നത്. അയല്പക്കത്തെ കുട്ടികൾ കരഞ്ഞാൽ ഞാൻ ഓടി പോയി റോഡിലേക്ക് നോക്കുമായിരുന്നു ഒരു മാസത്തോളം ഏത് കുട്ടികൾ കരഞ്ഞാലും എന്റെ മോൻ ആണെന്നാ ഞാൻ ഓർക്കുക. എന്ത് സങ്കടം ആയിരുന്നു അപ്പോൾ ഒക്കെ എനിക്കും ഇപ്പൊ എന്റെ മോൻ എഞ്ചിനീയറിങ് പഠിക്കുന്നു.❤❤❤
@MyWayByKalyani
Жыл бұрын
🫂🫂🫂🫂🫂enik manasilakum
@abhimonu7176
Жыл бұрын
എന്റെ mone അവന്റെ ചേട്ടന്റെ കൂടെ സ്കൂൾ bus ഇൽ വീട്ടില്ലെങ്കില അവൻ കരയുന്നത് പോകുന്നതിനെ കാൽ എനിക്ക് സന്തോഷം അവന്റെ bus തിരിച്ചു വരുമ്പോൾ അവൻ അമ്മേ എന്ന് പറഞ്ഞു എന്റെ കൈലേക്ക് ചാടുമ്പോഴാണ് പിന്നെ എന്റെ തോളിൽ ചാഞ്ഞു കിടക്കും 🥰🥰🥰🥰
ഇവിടെ നേരെ തിരിച്ചായിരുന്നു... എന്റെ ചെറിയ മോളെ ഫസ്റ്റ് ഡേ ഞാനും ഹസ്ബന്റും സ്കൂളിൽ കൊണ്ടുവിട്ടു... അവൾ ക്ലാസ്സിൽ കയറിയതിനു ശേഷം ഞാൻ ഇടയ്ക്കിടെ അവളെ ക്ലാസ്സിൽ നിന്ന് പുറത്തു വിളിച്ചു അവൾക്ക് കുറെ ഉപദേശങ്ങൾ കൊടുത്തു.... എനിക്ക് ഭയങ്കര ടെൻഷൻ ആയിരുന്നു അവൾ ഹാപ്പിയായിരുന്നു വൈകിട്ട് വീട്ടിൽ വന്നിട്ട് എന്നോട് പറഞ്ഞു .... എന്നെ എന്തിനാണ് ക്ലാസിൽ നിന്ന് ഇടക്കിടെ വിളിച്ചത് കുട്ടികളൊക്കെ നോക്കിയപ്പോൾ എനിക്ക് നാണമായി... ഞാനെന്താ ചെറിയ കുട്ടി ആണോ... രണ്ടാം ക്ലാസിൽ പഠിക്കുന്ന മോൾ എന്നോട് പറഞ്ഞതാണ് ഇത് 😅 എന്താല്ലേ പിള്ളേരൊക്കെ ഇങ്ങനെ 😂
@MyWayByKalyani
Жыл бұрын
😂😂😂😂😂ee ammayude oru karyam 🥰🥰🥰🥰🥰🥰🥰🥰🥰🥰
@rimnaskitchen6324
Жыл бұрын
@@MyWayByKalyani 😀❤️
@Seena-me1jf
Ай бұрын
ആദ്യം സ്കൂളിൽ വിട്ടപ്പോൾ ഒന്നും സങ്കടം ഇല്ലായിരുന്നു.പക്ഷെ... പ്ലസ്ടു കഴിഞ്ഞ് ദൂരെ നാട്ടിൽ പഠിക്കാൻ ബസ് കയറ്റി വിട്ട് വന്നത് 😢 ഇതേ അവസ്ഥയിൽ ആയിരുന്നു. എവിടെ ആയിരുന്നാലും നമ്മുടെ മക്കൾ ഒക്കെ സുഖമായിരിക്കട്ടെ ❤
@Angelwithgoldenwings313
Жыл бұрын
same ഇത് എല്ലാ അമ്മമാർക്കും ഉള്ളതാ മക്കളെ സ്കൂൾ ൽ വിട്ട് വന്നിട്ട് ഇരുന്ന് കരയും 🥹🥹 എന്റെ മൂത്ത മോൻ ഇപ്പ്രാവശ്യം 3rd ൽ ആണ് എന്നിട്ടും ആദ്യത്തെ ദിവസം മോനെ സ്കൂളിൽ വിട്ട് തിരിച്ച് പോരുമ്പോ എന്തോ ഒരു വല്ലാത്ത വേദനയും വിങ്ങലും ഒക്കെ ആന്ന് മനസ്സിന് 🥹 എന്തൊക്കെ ആണേലും പടിക്കണല്ലോ 😊 പക്ഷെ homework ഉം exam ഒക്കെ വരുമ്പോ മൊത്തം ടെൻഷൻ എനിക്കാ പാവം എത്ര കഷ്ടപ്പെടണം 🥹 പക്ഷെ ഇപ്പൊ ഓക്കെ ആയിട്ടുണ്ട് 😍
@MyWayByKalyani
Жыл бұрын
Aww 🥹 relatable 🫂🫂🫂
@SANUSFOODCOURT
Жыл бұрын
പറയല്ലേ പൊന്നേ.....ആ തിരിഞ്ഞ് ഒരു നോട്ടമുണ്ട് ...ന്റെ പൊന്നോ.............😢😢😢😢😢😢😢😢😢
@MyWayByKalyani
Жыл бұрын
Sathyam sahikkula🥲
@silentlife6713
Жыл бұрын
അതെ 😰
@mollythomas2806
Жыл бұрын
സങ്കടം വരും. എന്നാലും അവന് പഠിക്കട്ടെ.❤
@MyWayByKalyani
Жыл бұрын
Avan karagappo sangadaayi But 1st day mathrame karagollu pinne happy aay poyi
@jyothimolps6038
5 ай бұрын
എന്റെ മോനെ കണ്ടിട്ട് ഇപ്പൊ ഒന്നര വർഷം ആകുന്നു ഞാൻ ഫ്ലൈറ്റ് കേറാൻ എയർപോർട്ടിൽ കേറി തിരിഞ്ഞു നോക്കിയപ്പോ എന്റെ മോനും ഇതുപോലെ ദയനീയമായി നോക്കി ഇപ്പോളും ഓർക്കുമ്പോൾ ചങ്ക് പൊട്ടും 🥰🥲
@anishan4196
5 ай бұрын
😢😢😢😢
@rajuvenjaramood360
4 ай бұрын
ഞാനൊരു Tr anu .സ്കൂളിലെത്തുന്ന കുഞ്ഞുമക്കളുടെ കരച്ചിലുംസന്തോഷവും നിരന്തരം കാണാനാകും .എല്ലാ അമ്മമാരും ഒരുപോലെയാണ് .അവർ പഠിച്ചു വളരട്ടെ .Happy ആയിട്ടിരിക്കു ❤❤❤❤❤
@asmirafi5943
Жыл бұрын
എന്റെ മോൻ എപ്പോഴും എന്റെ kude തന്നെ എന്റെ വാൽ പോലെ നടന്നവനാ പക്ഷെ സ്കൂളിൽ ചെയ്തപ്പോൾ സ്കൂൾ വാനിൽ കയറി എനിക്കൊരു റ്റാറ്റാ പോലും പറയാതെ ഫസ്റ്റ് മോൻ സ്കൂളി പോയത് ഇപ്പൊ മോൻ U k G ആയീ അവൻ സ്കൂളിന്ന് തിരിച്ചു varunnavareപയങ്കര മിസ്സിംഗ് ആണ് ❤❤❤❤❤❤എല്ലാ അമ്മമാരും അങ്ങനെ സങ്കടപെടണ്ട കേട്ടോ 🥰
@MyWayByKalyani
Жыл бұрын
🫂🫂🫂🫂thank you so much dear
@prasiprasipravi3057
Жыл бұрын
എന്റെയും അവസ്ഥ ഇതുതന്നെ. മക്കൾ സ്കൂളിലേക്ക് പോയാൽ ഒറ്റപ്പെട്ടു എന്ന് തോന്നും
എനിക്ക് വേറെ മക്കൾ ഒക്കെ കരയുന്നത് കണ്ടാൽ സങ്കടം വരും..😢അപ്പോ സ്വന്തം അമ്മമാർക്ക് എത്ര സങ്കടം ഉണ്ടാവും..
@MyWayByKalyani
Жыл бұрын
Enikum anganeya pettannu sangadam varumeda🫂🫂
@adhihayaadhihaya2259
Жыл бұрын
Enikum
@shanty8359
Жыл бұрын
ചേട്ടന്റെ മോളെ അംഗൻവാടി കൊണ്ട് വിടാൻ പോയപ്പോൾ അവൾ കരയുന്നത് കണ്ടിട്ട് ഞാൻ തിരിച്ചു വിളിച്ചു കൊണ്ട് വീട്ടിൽ വന്നു 😁
@MyWayByKalyani
Жыл бұрын
😂😂😂😂😂ath enik ishtapett
@sharijasp2976
Жыл бұрын
😂😂😂
@alvinshijil9188
Жыл бұрын
"നമ്മുടെ സങ്കടവും... സന്തോഷവും... പങ്കുവയ്ക്കണം... ചിലർക്ക്.. മക്കൾ.. ചിലർക്ക് മാതാപിതാക്കൾ... ചിലർക്ക്.. തന്റെ പ്രിയപ്പെട്ടവർ എല്ലാവരും.. ഒന്ന് ഉറക്കെ കരയാൻ പോലും ആവാതെ ചിലർ... പരാതിയും പരിഭവങ്ങളും... സങ്കടങ്ങളും..പങ്കുവയ്ക്കാം... വിൽക്കരുത്
@MyWayByKalyani
Жыл бұрын
🙏🏼
@Shiji-r1v
5 ай бұрын
പഠിക്കട്ടെ മിടുക്കരാവട്ടെ ആ സങ്കടം തിരികെ വരുവോ മാറ്റണം ഹാപ്പി ആയിരിക്കു ഇപ്പോഴും നമ്മുടെ മക്കൾ എത്ര വലിയവരായാലും അവർ ഒരു ടൂറ് പോവു ബോ വരെ നമ്മുക്ക് സങ്കടമാണ് അതാണ് മാതൃത്ത്വം,
@Thenameisnitya_
Жыл бұрын
Nte chechide monum inn school poyi.. unfortunately i had exam..enikku pokan patiyillaa avante koode🥰 anyway.. best wishes to all child's..❤️
@MyWayByKalyani
Жыл бұрын
Awww🥰😍
@thasnimp3320
Жыл бұрын
ഈ അവസ്ഥ 19 വർഷം മുമ്പ് ഞാൻ അനുഭവിച്ചതാണ്. ഇപ്പഴും സങ്കടം വന്നു.
@MyWayByKalyani
Жыл бұрын
🥰🥰🫂🫂🫂🫂🫂🫂🫂
@Bharath18503
Жыл бұрын
ഡിഗ്രിക്ക് ഞാൻ കോളേജ് ഹോസ്റ്റലിലേക്ക് പോകുന്ന ദിവസം എന്റെ വീട്ടിൽ കൂട്ടക്കരച്ചിൽ ആയിരുന്നു😂😂😂 അപ്പോ കൊച്ചു പിള്ളേരുടെ കാര്യം പറയണ്ടല്ലോ😍🥰
@MyWayByKalyani
Жыл бұрын
🤣😂🤣🤣🤣🤣😂🤣😂😂😂athe atge
@ronusvlogmomme7554
Жыл бұрын
എന്റെ മോൻ സന്തോഷത്തോടെ പോവും ഞാൻ സങ്കടത്തിൽ ആവും കാര്യം അവർ പോയാൽ തനിച്ചായ പോലെ തോന്നും ഇത് പോലെ ഞാനും കരയാറുണ്ട് ❤️❤️❤️
@MyWayByKalyani
Жыл бұрын
Aww 🥰
@AnjanaPRAnjanamanjary
6 ай бұрын
അപ്പുക്കുട്ടൻ ഇത്രയും വേഗം സ്കൂൾ തുടങ്ങിയോ ഞങ്ങൾക്ക് ഇനിയും കുറെ നാളുകൾ ഉണ്ട് ചേച്ചി എന്തിനാ കരയുന്നത് അവൻ പഠിച്ചു പഠിച്ചു വലിയ ഒരാളാണ് ചേച്ചി സങ്കടം ഒന്നും ❤️💙💜🌹🥰
@@MyWayByKalyanihechi enthina igne ullavrrk reply kodukkunne 🤷😅 they don't know the feelings
@Goodlittle777
Жыл бұрын
Mon karanjila njn karanju...😂😂😂uchak vilichond vannalo enn vare thonni....
@MyWayByKalyani
Жыл бұрын
Achoda🥰🥰ivide appu nalla karachil
@adamjr.8941
Жыл бұрын
Ayinu🙄
@MyWayByKalyani
Жыл бұрын
Feelings 🙏🏼
@adamjr.8941
Жыл бұрын
@@MyWayByKalyani ithu kurach over alle chechi...pilleru schoolil ponathu sadaranayalle🙄
@MyWayByKalyani
Жыл бұрын
@@adamjr.8941 da sadharana annu but mon comment il nokku yella ammamarkkum nalla sangadama Ath mon monte ammayod chodhich nokku 1st day kond vittappo karagille nu Paragarikkan pattatha oru vingal aannu 🦋🙏🏼🥰
@aakibsyed
4 ай бұрын
Same here😊 അവർ ഇരുന്നു ഒരു നോട്ടമുണ്ട്.. നമ്മൾ തകർന്ന് പോകും. പഠിക്കാനല്ലേ. നല്ലഅതിനല്ലേ 🥰
@Meenu-h6w
3 ай бұрын
കരയണ്ട കേട്ടോ, ഇതുപോലെ കരഞ്ഞ oru mol എനിക്ക് ഉണ്ടായിരുന്നു, lkg muthal mbbs vare njan school നും കോളേജിനും അടുത്ത് വീട് എടുത്തു താമസിച്ചു അമ്മയാണ് മോളെ സങ്കടം കണ്ടപ്പോൾ ഞാൻ ഒന്ന് back ലേക്ക് poyi💕💕💕💕
@AZVlogs-r
4 ай бұрын
സത്യം 😢😢😢😢😢.... എനിക്കും ഇതേ feeling ആയിരുന്നു... ന്റെ mol കരഞ്ഞില്ല.. But ഞാൻ ഒരുപാടു കരഞ്ഞു.. ന്റെ mol lkg ആണ്....എന്തെന്നറിയില്ല ഈ അനുഭവം എല്ലാ അമ്മമാരുടെയും ഉള്ളിലെ പുറമെ കാണാൻ കഴിയാത്ത വിങ്ങലാണ്...😢😢😢😢...എല്ലാ കുഞ്ഞു കുരുന്നുകൾക്കും ഒരായിരം സ്നേഹ അദ്ധ്യാ യ ദിന ആശംസകൾ.. 🎉🎉...
@shemsumohamed6764
Жыл бұрын
ഇത് തന്നെയാണ് നമ്മുടെ സ്വന്തം മാതാപിതാക്കളും അനുഭവിച്ചിട്ടുള്ളത്..... പക്ഷെ ഇങ്ങനെ സ്നേഹിച്ച പല മക്കളും മാതാപിതാക്കളെ ധിക്കരിച്ച് മറ്റുള്ളവരുടെ കൂടെ പോകുമ്പോൾ ഉള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ.... എല്ലാ മക്കളും ഓർക്കേണ്ട കാര്യമാണ്....
@MyWayByKalyani
Жыл бұрын
Sathyam🥰🥹
@reshmabiju9357
2 ай бұрын
🫂 എല്ലാരും അങ്ങനെ തന്നെ എപ്പോഴും നമ്മുടെ കൂടെ അല്ലേ അതാ
@earth5966
Жыл бұрын
എല്ലാ അമ്മമാരും കരഞ്ഞു... പക്ഷെ ഇതുപോലെ ക്യാമറ ഓണക്കി വെച്ചിട്ടില്ലര്ന്ന്😂
@MyWayByKalyani
Жыл бұрын
😂njn avante first day video eduthond erikkuvalleda So ith yellam ithil ulpedum Kurach naal kaziyumpol oro cheru chiriyode ith okke avanum kanumallo🦋🙏🏼
@Thejas_Sn
Жыл бұрын
😂😂😂
@anjukakkar2704
Жыл бұрын
Well said
@Muth907
Жыл бұрын
Sathyam
@shymoljoseph6937
Жыл бұрын
സത്യം
@shibaskitchen1584
4 ай бұрын
അത് പിന്നെ ഇല്ലാതിരിക്കുമോ സഹോദരി... അവരെ കാണിക്കാതെ സങ്കടപ്പെടണേ.... അല്ലെങ്കിൽ ആകുഞ്ഞുമനസ്സുനിറയെ അമ്മയുടെ കരഞ്ഞ മുഖമായിരിക്കും... പഠിക്കാൻ ഒരു മൂഡ് ഉണ്ടാവില്ല... എല്ലാം ശരിയാവും....❤
@sumajayan5067
6 ай бұрын
എന്റെ മോന്റെയും school ലെ 1st day ....... ഞാനും മോനും കരയുന്നത് കണ്ട്.... കൂടെ School bus ൽ കയറാൻ പറഞ്ഞ കല ടീച്ചറും ❤❤❤
@georgypaul2947
5 ай бұрын
മോൻ പഠിച്ചു മിടുക്കനായി വരട്ടെ ❤ ദൈവം മോനെ അനുഗ്രഹിക്കട്ടെ 🙏🙏
@jineeshmjmj5732
4 ай бұрын
ഞാൻ മോളെ School ൽ first time കൊണ്ട് വിട്ടിട്ട് വരുമ്പോൾ ഇതു പോലെ കരഞ്ഞാരുന്നു...😢 ഒരു റ്റാറ്റയും തന്ന് "ഞാൻ ഇരുന്നോളാം മമ്മി " എന്നു അവൾ പറഞ്ഞു , തിരിഞ്ഞു നടന്നപ്പോൾ ഉള്ള് വിങ്ങി വീട്ടിലെത്തി ആരും കാണാണ്ട് ഞാൻ കരഞ്ഞു.. ❤
@lamimedia3370
5 ай бұрын
എന്റെ ചെറിയ മോളെ ഈ ജൂൺ മുതൽ സ്കൂളിൽ വിടണം, ഇപ്പോൾ ഓർക്കുമ്പോൾ തന്നെ സങ്കടം ആകുന്നു, അവർ ഹാപ്പി ആയി പോകുവാണെങ്കിൽ ഒരു പരുതി വരെ നമുക്ക് പിടിച്ചു നിൽകാം 😔മോളു കരഞ്ഞാൽ പിഞ്ഞെ വിടാനും വയ്യ വിടാതിരിക്കാനും വയ്യ 😔😔
@madhukotrachal1832
Жыл бұрын
എന്റെ മോളെ... മോൾടെ feeling കണ്ടിട്ട് കണ്ണ് നനഞ്ഞു പോയി. Dont worry... എല്ലാം നല്ലതിന് 💐💐💐
@MyWayByKalyani
Жыл бұрын
🥰🫂
@MajidhaHamza
2 ай бұрын
Ellardeem avastha athnne...❤ Nenjiloru pidachilumnneettalum aakum avr poi kazhinjaal😢.... Ninglde vedios ippoladuthanu knduthudangiye...❤super... m ngilum niglde voicum
@wordofwisdom5281
6 ай бұрын
എല്ലാ അമ്മമാരും ഈ situation അനുഭവിച്ചവർ ആണ്. ഞാൻ എന്റെ മോന്റെ firstday ഞാൻ കുറെ കരഞ്ഞിരുന്നു. എപ്പോഴും കൂടെ ഉണ്ടായ കുഞ്ഞു പെട്ടന്ന് ഞാൻ ഒറ്റപ്പെട്ടപോലെ 😥
@priya33655
11 ай бұрын
ചേച്ചി വിഷമിക്കണ്ട അപ്പു കുട്ടൻ നല്ല മോനായി ക്ലാസ്സിൽ പോയി തിരിച്ചു വരും 😘😘😘😘😘😘🥰🥰
@shafeekshafeek1481
4 ай бұрын
എന്റെ മോന് ഈ വർഷം LKG യാണ്.... Fast ദിവസം ഞാൻ സ്കൂളിൽ കൊണ്ട് പോയി ആക്കി അപ്പൊ ഉമ്മ യും ഇവിടെ ഇരിക് ഞാൻ ഉം വിട്ടിൽ വരുന്നു എന്ന് പറഞ്ഞു കുറെ കരഞ്ഞ്... എന്നെ കെട്ടിപിടിച്ചു വെച്ച്. അവസാനം ടീച്ചർ അവനെ പിടിച്ചു മാറ്റി.😢😢😢..... പിന്നെ പിറ്റേന്ന് ചൊവ്വാഴ്ച ദിവസം മുതൽ സ്കൂൾ വണ്ടിയിൽ ആ പോകുന്നത്. വണ്ടിയിൽ കയറി തിരിന്ന് ഒരു നോട്ടം ഉണ്ട് 😢😢😢😢ഭൂമി പിളർന്നു തായെ പോകുന്ന പോലെ ഒരു ഫീൽ ആണ് ആ ടൈം ആ ഒറ്റനോട്ടത്തിൽ പിന്നെ വൈകുനേരം അവൻ വരുന്നത് വരെ ഫുൾ ബ്ലാക് ആയിരിക്കും മനസ് മൊത്തം... കണ്ണിൽ നിന്ന് അറിയാതെ വെള്ളം ചാടും. അവനെ ഒരുപാട് മിസ് ചെയ്യും....... പിന്നെ നമ്മുടെ സന്തോഷത്തിന് വേണ്ടി സ്കൂളിൽ വിടാതിരുന്നാൽ അവന്റെ ഭാവി ഇല്ലാതെ ആകുമല്ലോ എന്ന് husbant പറയും.... അത് കൊണ്ട് പിറ്റേന്ന് വീണ്ടും സ്കൂളിൽ വിടും വീണ്ടും ഈ സങ്കടം ആവർത്തിക്കും... ഇപ്പൊ ഒരാഴ്ച ആയി സ്കൂളിൽ പോകുന്നു.... ഇന്ന് പിന്നെ ശനിയാഴ്ച ആയോണ്ട് ലീവ് ആണ്. അത് ഒരു ആശ്യാസം ഉണ്ട്..
@beenamenon6753
4 ай бұрын
സത്യം ഇതുപോലൊരു സീൻ എല്ലാവർക്കും ഉണ്ടാകും. സാരമില്ല, അവരുടെ നന്മക്കല്ലേ ഇതൊക്കെ ❤️😍
@AthiraSree-b8q
4 ай бұрын
എന്റെ മോള് കൂടെയുള്ളപ്പോൾ കുസൃതിയും വഴക്കും ഒക്കെ ആയിരുന്നു. അപ്പോൾ സ്കൂൾ തുറന്നാൽ മതി എന്നായിരുന്നു ചിന്ത.പക്ഷേ അവൾ സ്കൂളിൽ പോയപ്പോൾ ഒരുപാട് ഒരുപാട് സങ്കടം തോന്നി ഒരുപാട് മിസ്സ് ചെയ്തുഅവളെ.
@NeethuShyam-lj9go
5 ай бұрын
സ്കൂൾ വിട്ടു വിളിക്കാൻ ചെല്ലുമ്പോൾ uniform ഇട്ടു വരുന്ന കുറെ കുട്ടികളെ കൂട്ടത്തിന്നു മോളെ പരതി നിൽക്കുമ്പോൾ ചിരിച്ചോണ്ട് ഓടി വന്നു കെട്ടിപിടിക്കുമ്പോൾ ഉള്ള സന്തോഷം ❤️❤️❤️
@priyashajahan4149
5 ай бұрын
ഇന്ന് എന്റെ മക്കൾക്കു 27 ഉം 21 ഉം വയസ്സ്.....ആ school ഇൽ പോവാൻ നേരം യാത്ര പറഞ്ഞു പോയിട്ടു...പിന്നെ ഒരു നോട്ടം ആ ദയനീയ ഭാവം....ആ പിഞ്ചു മുഖം ഇന്നും മനസ്സിൽ തെളിഞ്ഞു വരുന്നു....ഭയങ്കര സങ്കടാ കുട്ടീ....വിഷമിക്കണ്ട കേട്ടോ...ദൈവം കാത്തുകൊള്ളും മക്കളെ......Take it easy❤😊
@beenamathew4327
3 ай бұрын
It's ok molu....it's a part of growing.. We are also growing as mom's.. All a phase of life...he will grow up sooner than u realise
@sidhusachu2541
Жыл бұрын
🙏🏼സത്യം എനിക്കും ഇതേ അവസ്ഥയായിരുന്നു. പിന്നെ മോനുട്ടൻ വരുന്നത് വരെ കാത്തിരിപ്പാണ് അവന് വരുമ്പോൾ ഉള്ള സന്തോഷം എനിക്കും അവനും ഒരുപോലെയാ പറഞ്ഞറിയിക്കാൻ കഴിയില്ല 😍
@MyWayByKalyani
Жыл бұрын
🫂🫂🫂🫂relatable
@Jinicj93Janu
Жыл бұрын
Chechide ee video kandathinu sheshatto.. Njan pinne ella videos kanan thudangiye.. Ippo pinne ennum kanum🥰😍
@MyWayByKalyani
Жыл бұрын
🫂🫂🫂
@Jinicj93Janu
Жыл бұрын
@@MyWayByKalyani 🥰😍😍😍
@seemaug7111
4 ай бұрын
എന്റെ മോൻ ഇനി ജോലിക്ക് ദൂരെ പോകുന്ന ടെൻഷൻ ആണ്. അമ്മമാർ എല്ലാ പ്രായത്തിലും ഇങ്ങനെ തന്നെയാണ്. അച്ഛന്മാരും ഉണ്ട്. അവർ മറ്റുള്ളവരെ കാണിക്കാറില്ല എന്ന് മാത്രം
@lamimedia3370
Жыл бұрын
സത്യം ആണ് എന്റെ മോളെ വിടുമ്പോൾ അവളും കരയും എന്റെ ചങ്ക് പൊട്ടും എന്തുചെയ്യാന വിടാതിരിക്കാനും വയ്യ 😔വൈകുന്നേരം കൂട്ടികൊണ്ടുവരാൻ ആയോ ആയോന്ന് നോക്കിയിരിക്കും ഒന്ന് സമയം പെട്ടന്ന് പോയിരുന്നെഗിൽ എന്നൊക്കെ വിചാരിക്കും ഞാൻ നേരത്തെ പോയി നില്കും അവൾ കാണുമ്പോൾ അവൾക് ഒരു സമാധാനം ആയിക്കോട്ടെന്ന് വിചാരിച്ചു
@MyWayByKalyani
Жыл бұрын
🫂🫂🫂🫂🫂🫂🥹relatable🥰🥰
@nisha9565
Жыл бұрын
എന്റെ മോൾ ഡിഗ്രീ സെക്കന്റ് ഇയർ ആയി..ഇപ്പോഴും അവൾ കോളേജിൽ പോയിട്ട് തിരിച്ചു വന്ന് കഴിയുമ്പോൾ ആണ് ഒരു സമാധാനം ആകുന്നത് ❤അതാ അമ്മ മനസ് ❤
@MyWayByKalyani
Жыл бұрын
🫂
@fouziyaph372
5 ай бұрын
ഞാൻ മോനെ അങ്ങനെ വാടിയിൽ ആദ്യമായി വിട്ട് അ ദിവസങ്ങളിൽ ആ പരിസരത്ത് നിന്നും ഞാൻ പോരാതെ ചുറ്റി പറ്റി നിൽക്കും.. അവരുടെ വഴക്കും കേട്ടിട്ടുണ്ട്.. കുഴപ്പമൊന്നും ഇല്ല എന്ന് കണ്ടലാണ് മടങ്ങുക.. ഒരു പാട് സമയം ദൂരെ നിന്നും ശ്രദ്ധിക്കും.. ഇന്നു മക്കൾക്ക് ജോലിയായി.. ഇപ്പൊ അതിലും വേവ്സൽസ്തിയാണ് ഓരോദിവസവും.. ഒന്നും ചെയ്യാൻ വയ്യാത്തോണ്ട് പ്രാർത്ഥനയാണ്.. പോയി നോക്കാൻ പറ്റില്ലല്ലോ... അമ്മമാർ വിശ്വസിക്സ്ലാകുന്നതും കൂടുതസ്ളും മക്കൾക്ക് വേണ്ടിയാണ്.. ജോലിയിൽ കയറിയാൽ മേൽ ഉദ്യോഗസ്ഥർ വഴക്ക് പറയല്ലേ.. ആപത്തും ബുദ്ധിമുട്ടും വർക്ക് ലോഡ് ഒന്നും ഉണ്ടാകല്ലേ തുടങ്ങിയ പ്രാർത്ഥനകളാണ്..ഇത് നമ്മുടെ കണ്ണടയുന്നവരെ ചെയ്യണം... അതു കഴിഞ്ഞും ചെയ്യണമെന്ന് ആഗ്രഹിക്കും.. പക്ഷെ.. ഒരു അമ്മ മരിക്കുമ്പോൾ മാമനോട് സൂക്ഷിച്ചു നടക്കാൻ പറയണം കാരണസം അവന്റെ കൂടെ രക്ഷക്കുണ്ടായിരുന്ന പ്രാർത്ഥനയാണ് ഇല്ലാതാ വുന്നത്... ഹദീസ്
@kspp2990
4 ай бұрын
അയ്യോ എന്റെ മോനും LKG യിലാണ് ഞാൻ സ്കൂളിൽ കൊണ്ട് വിട്ടിട്ട് ക്ലാസ്സിൽ നിന്നും പുറത്ത് ഇറങ്ങുപ്പോ ഉമ്മച്ചി പോകല്ലേ ഞാൻ ഒരു മുത്തം തന്നോട്ടെ 🥰ഉമ്മയും തന്നിട്ട് അവൻ എന്നോട് എങ്ങി, എങ്ങി കരഞ്ഞിട്ട് പറയും ഉമ്മ വീട്ടിൽ തനിച്ചേ യുള്ളൂ പേടിക്കല്ലേ ആരെങ്കിലും വന്നു വിളിച്ചാൽ കതക്തുറക്കല്ലേ ഉമ്മച്ചിക് വയ്യെങ്കിൽ എന്നെ വിളിക്കണേ ഞാൻ വേഗം വരാവേ.... എന്നൊക്ക പറയും അത് കേൾക്കുമ്പോ എന്റെ നെഞ്ച് തകരും.. 🥰
@deepisvlog
4 ай бұрын
എൻ്റെ മോനും ഇങ്ങനെയായിരുന്നു അവൻ ആദ്യമായി lkg ലേക്ക് പോയത് എനിക്കും ഭയങ്കര സങ്കടമായി പക്ഷേ അവന്റെ മുന്നിൽ ഞാൻ കാണിച്ചില്ലകെട്ടോ സങ്കടം 🥰🥰
@ramseejagafoor8789
Жыл бұрын
എൻ്റെ മോനെ സ്കൂളിൽ വിടുമ്പോൾ എനിക് ഭയങ്കര ടെൻഷനും സങ്കടം ഉണ്ടായിരുന്നു.. ബട്ട് അവൻ എന്നെ ഞെട്ടിച്ചു..അവൻ ഭയങ്കര happy ആയി ചിരിച്ച് ടാറ്റ തന്ന് പോയി🥰
@MyWayByKalyani
Жыл бұрын
🥰🫂🫂awww
@PriyaPriya-b5p2v
4 ай бұрын
എന്റെ മൂത്ത മകനെ വിട്ടിട്ടു തിരിച്ചു പോന്നപ്പോൾ കരച്ചിൽ നിർത്താനെ എനിക്ക് കഴിഞ്ഞില്ല,ഇനി ഈ വർഷം ഇളയ മകനെ സ്കൂളിൽ വിടുവാണ്, ഇപ്പോഴേ സങ്കടം തുടങ്ങി മനസ്സിൽ 😔എപ്പോഴും അടുത്തുണ്ടായിരുന്നു ബഹളം വച്ചു, ഇനി സ്കൂൾ കഴിഞ്ഞു വരുന്നത് നോക്കിയിരിക്കണം. അവനും സങ്കടം ആണ്. പോന്നില്ല എന്നാ ചോദിക്കുമ്പോൾ പറയുന്നത്.
@klgamer5965
5 ай бұрын
Ella makkalum karanju 👍
@rubyvarghese2549
Жыл бұрын
chechi കരയണ്ടmon പഠിക്കാൻ അല്ലേ പോയെ God Bless You 🥳🥰🫶🫶🫶🫶🫶🫶🫶🫶🫶🫶🫶
@MyWayByKalyani
Жыл бұрын
Thank you so much dear 🥰🫂
@rubyvarghese2549
Жыл бұрын
Chechi യുടെ വീട് എവിടെയാണ്
@MyWayByKalyani
Жыл бұрын
Kottiyam pullichira 🥰
@rubyvarghese2549
Жыл бұрын
Aranmula അമ്പലത്തിൽ വരാറുണ്ടോഎന്റെ വീട്Aranmula യിൽ ആണ്
@SujaAnilkumar-e2b
5 ай бұрын
ശെരിയാണ് ..ന്റെ മോളെ നഴ്സിംഗ് പഠിക്കാൻ ആന്ധ്രാ നാരായണ കോളേജിൽ കൊണ്ടാക്കി തിരിച്ചു പോരുമ്പോൾ ഞാൻ ഒന്നു തിരിഞ്ഞു നോക്കി ,അപ്പോൾ അവൾ ഇതുപോലെ ദയനിയമായി ഒരു നോട്ടം നോക്കി ഇന്നും ന്റെ മനസ്സിൽ ആ നോട്ടം ഉണ്ട്...പക്ഷെ അവൾ പഠിച്ച് ഇറങ്ങി ..ഇപ്പോൾ അവൾ ഒരു നഴ്സ് ആണ്..
@sreelekshmi9378
5 ай бұрын
ഞാനും oru nurse ആണ്, same experience enikum ഉണ്ടായിട്ടുണ്ട്. അമ്മ oru കരച്ചിൽ മറക്കാൻ പറ്റില്ല 🙂but ഇപ്പോ ജോലിയായി independent ആയി achanem അമ്മയേം നോക്കുന്നു ❣️ലൈഫ് അല്ലെ എല്ലാം sahichalle pattu😊
@karthikanair2087
5 ай бұрын
Ende mone schoolil vittu kazhiyunnathu vare waiting area lu irunnu varumbol orumichu koottikonduvarum..thaniye vittittu poran manasuvarathe..school vittu kazhizhal udane class doorinde aduthu ene kannumbol oru lokam kizhadakiya sandhoshamanu avanu..ipol valuthayi ennalum avanu veettil ethi ene kandale samadhanamavu❤❤🥰🥰😘😘😘
Thank you so much dear🥰🫂 Nalla vakkukalkku orupad nallnni🥰🥰🥰
@nishnaisha2916
Жыл бұрын
ഈ വീഡിയോ കാണുന്നവർ ചിലവരെങ്കിലും കരുതുന്നുണ്ടാകും എന്തിനാ കുട്ടി സ്കൂളിൽ പോയതിന് കരയുന്നത് എന്ന്. ..സ്വന്തം കുഞ്ഞു 4 വർഷം ഒന്നിച്ചുണ്ടായിട്ട് പെട്ടെന്ന് സ്കൂളിൽ അയക്കുമ്പോൾ ഉണ്ടാകുന്ന വേദന അത് ചെറുതല്ല 😢
@MyWayByKalyani
Жыл бұрын
Sathyam 🥺njn vlog edukkukayum kude aayirunnu 🫂🫂🫂
@happylife.1119
Жыл бұрын
എന്റെ മോനെ സ്കൂൾലേക് വിട്ട അന്ന് എനിക്ക് നെഞ്ച് വേദന വന്നു. Over Tension aayirinu.. Monk അന്ന് വൈകീട്ട് പനിയും വന്നു.. വല്ലാത്തൊരു അവസ്ഥ ആയിരുന്നു അന്ന്...mon വരുന്ന വരെ ഒരു ജാതി feeling aayirinu. One week kazhinjapo ആണ് 2 പേരും ok ആയത്.. Ipo mon happy ആണ്.. ഞാനും.. ❤
@MyWayByKalyani
Жыл бұрын
🫂🫂🫂🫂🫂
@priyankarahul9221
Жыл бұрын
So sweet mom🥰👍🏻
@MyWayByKalyani
Жыл бұрын
You are so kind🥰
@vineethajibin9579
6 ай бұрын
ഇന്നലെ എന്റെ രണ്ടു മക്കൾക്കും വാക്സിൻ എടുക്കാൻ കൊണ്ട് പോയി ഒരാൾക്ക് 15 വയസ്സ് ന്റെ ചെറിയ മോൾക്ക് 10 വയസ്സ് ന്റെ. രണ്ട് പേരെ ഇൻജെക്ഷൻ വെക്കുമ്പോളും എനിക്ക് ആയിരുന്നു സങ്കടം. Aa നേഴ്സ് എന്നെ കളിയാക്കി... അതാണ് അമ്മ മാർ ❤❤❤
@DeepamVlog
4 ай бұрын
എന്റെ മോളും മോനും ഭയങ്കര കരച്ചിലായിരുന്നു ഞാനും 😥 പക്ഷെ എന്റെ മോന്റെ കരിച്ചിൽ ഇന്നും മായാതെ നിൽക്കുന്ന വേദനയാണ് അവൻ ഇപ്പോൾ യൂറോപ്പിൽ mpa ചെയ്യുന്നു 🤗
@SKRILLX_YT
5 ай бұрын
Enta Amma Ennod parayar Ind Ithupole Pandathe karyangal ❤
@MAHIHARI3213
Жыл бұрын
എന്റെ 2 മക്കളും സ്കൂളിൽ പോകുമ്പോൾ ടൂർ പോകുന്നപോലെയാണ്, റ്റാറ്റാതന്നു bus വളവുതിരിയുന്നവരെ പുറകിലേക്ക് നോക്കി റ്റാറ്റാത്തരും, അവരും, happy ഞാനും happy 😊
Пікірлер: 2,3 М.