അട മാത്രമായി വാങ്ങുന്നതാണ് നല്ലത്. കഴുകിയ അടയിലേക്ക് നല്ല ചൂടുള്ള വെള്ളം ഒഴിച് മാറ്റിവെക്കുക. പാലിൽ വളരെ കുറച്ചു വെള്ളം ചേർത്ത തിളക്കുമ്പോൾ ചെറുതീയിൽ ഇളക്കിക്കൊണ്ടേയിരിക്കണം.ഒഴിച്ച വെള്ളം കുറുകി വരാനാകുമ്പോൾ അട ചേർക്കണം. പഞ്ചസാരയും ചേർത്ത് ചെറുതീയിൽ ഇളക്കിക്കൊണ്ടിരിക്കണം. നമ്മൾക്ക് കുടിക്കേണ്ട പാകം ആകുന്നതിനു കുറച്ചു മുമ്പ് ഏലക്ക പൊടിയും മിൽക്ക് മെയ്ഡും ചേർത്ത 2 മിനുട്ട് ഇളക്കി flame ഓഫ് ചെയ്യണം.വേണമെങ്കിൽ നെയ്യിൽ നട്സ് വരുത്തിടാം. വളരെ കുറച്ചു ഉപ്പു ചേർത്ത് മധുരം ബാലൻസ് ചെയ്യാം. എപ്പോഴും പായസം ഇറക്കി വെക്കുമ്പോൾ നമ്മൾ കുടിക്കുന്ന consistency ആവാൻ നിൽക്കരുത്.അതിനേക്കാൾ കുറച്ചു ലൂസ് പരുവത്തിൽ വേണം.അപ്പോൾ സെറ്റ് ആകുമ്പോഴേക്കും കറക്റ്റ് consistency ആകും
@Mychoicebyfalila
3 ай бұрын
thankyou sooo much dear😘😘😘😘
@asmishafeeq
3 ай бұрын
Faleela... Nice വീഡിയോ.. കൂടെ nee പറഞ്ഞ കാര്യം വളരെ ശെരിയാണ്... നമ്മുടെ ലൈഫ് മറ്റുള്ള വരുടെ ലൈഫ് ആയി compare ചെയ്താൽ നമ്മുടെ ലൈഫിൽ അനുഗ്രഹങ്ങൾ സന്തോഷങ്ങൾ ഒന്നും കാണാൻ കഴിയൂല. 🥰
@Mychoicebyfalila
2 ай бұрын
🥰👍
@jasnajasi-f2z
3 ай бұрын
Uruliyil undakiyal ada payasam nalla perfectayi kittunnund.kurach time flame kurach elakki vevikkanam.. ennale kattikk avullu.caremal kurach kazhinj ozhichadi.
@Mychoicebyfalila
3 ай бұрын
okey dear😘thankyou❤️
@Lifestylebygayathri
3 ай бұрын
Itha ada kukkaril vevichal aa taste kittilla. അടിക്കട്ടി ഉള്ള ഒരു പാത്രം eduth athil caramalise ചെയ്ത് പാല് ozhika. പാല് thilach varumbo അട ഇട്ടാൽ മതി. എന്നിട്ട് നന്നായി thilapich loe flameil oru 25 minute vevika. Last 1 tsp neyy ozhika. Apo nalla perfect aayit kittum
@Mychoicebyfalila
3 ай бұрын
thanks daa❤️❤️
@faihashome9356
2 ай бұрын
Falilayude video othiri ishtam
@Mychoicebyfalila
2 ай бұрын
Thankyou❤️
@48714
3 ай бұрын
Ada 30 min thilacha vellathil ett vekkanam.Ada venthathin shesham milk ozhich kure time thee kurach vech kurukki edukuka. offakunnathin 5 min mumb caremel ozhikuka.
@Ansaslittilleworld
3 ай бұрын
Milamayiude Ada vanghi Sadha oru pathrathil vech noku adipoli ayi kittum palinte alavu a pakil kodutha pole edutha mathram madhi😊
@Mychoicebyfalila
3 ай бұрын
🥰❤️😘👍
@kavinivilooks2011
3 ай бұрын
Milk sugar cookeril 45 mints whistle itt low flamil vekkanam. Athinu sesham Ada ittitt veendum 20 minits vekkuka. Pinne flame off aakkiyitt 1 hour kazhinj thurannal perfect aayi kittum. Sugar Caramel onnum aakkenda. Pink colour 45 mints kazhinj thurannal thanne aavum. 1 pkt milk nu 5 tablespoon sugar ee ratio follow chytha mathi
@Mychoicebyfalila
3 ай бұрын
thankyou my dear❤️🥰😘
@Shareef-b5y
3 ай бұрын
Milk thalach purath poville cokker nn
@kavinivilooks2011
3 ай бұрын
@@Shareef-b5y small burnor gas stovil low flame vekkuka... Purath aavilla kazhuyumenil valiya cooker use chyyuuu👍 njn idaykidayk cheyyarund no issue dear
@SabaNoushad
3 ай бұрын
Assalamualaikumwrwb falila.this recipe is called palada.when we add jaggery and coconut milk it is called pradhaman
@Mychoicebyfalila
2 ай бұрын
Ok thank you🥰
@FaisalPatter
3 ай бұрын
Liver fatt undayirunno.yangane ath mariyath paranju tharumoplz fasi
@ThasneemMolPoovi
3 ай бұрын
ഇത്ത നിങ്ങളുടെ ഇക്കാ നോട് മുട്ട് മറയുന്ന രീതിയിൽ തുണി ഉടുക്കാൻ പറയണം പുരുഷൻമാരുടെ ഔറത്ത് മുട്ട് പൊക്കിളിൻ്റെ ഇടയിലാണ് എനിക്ക് കിട്ടിയ അറിവ് പറഞ്ഞു തന്നതാണ്
@Jaseesworld
3 ай бұрын
Angane aanenkil ivar ini hijab itt video cheyyendi varumalloooo. Niskarathil ozhike mukavum munkaiyyum marakkanam ennalle
@AmusedHikingWaterfall-pn6ko
3 ай бұрын
Gas on cheydal adindy adut ninn mobil use cheyyard
@shadiyafisal4006
3 ай бұрын
എല്ലാവർക്കും ഒരേ ഭാഗ്യം അല്ലാഹു നൽകില്ലല്ലൊ. എന്റെ ഇക്കയും ഒരു പ്രവാസിയാണ് വന്നാ മക്കളെ കഴിഞ്ഞൊള്ളൂ എന്തും അവരുടെ ആവശ്യങ്ങൾ എല്ലാം നിറവേറ്റി കൊടുക്കും എന്റെയും ട്ടൊ അതിനുള്ള മനസ്സും കഴിവും എന്നും നൽകേണമേ എന്നൊരു പ്രാർഥനയെ ഒളൂ
@Mychoicebyfalila
2 ай бұрын
🥰👍
@Gas646adhilppPPgas-mc7mp
3 ай бұрын
Masha allah nalla video ❤
@fasmilameelu3203
3 ай бұрын
ഓൺലൈനായി അറബിക് കാലിഗ്രാഫി ബേസ് മുതൽ പഠിക്കാൻ താൽപര്യമുണ്ടോ ? കോൺടാക്റ്റ് -ഒൻപത്. ഒൻപത്. നാല്.ഏഴ്.ഒന്ന്. രണ്ട്. മൂന്ന്. പൂജ്യം. എട്ട്. നാല്
@sinsiban1075
2 ай бұрын
മഴയത്തു കുട്ടികൾ കുടയും ചൂടി മദ്രസയിൽ പോണ കണ്ടപ്പോ ഞങ്ങൾ പോയിരുന്ന കാലം ഓർത്തു പോയി.... തിരിച്ചു കിട്ടാത്ത ബാല്യം 🥰🥰
@sanjurinju5185
3 ай бұрын
Ente ikkayum enna soudiyil ninnum leevinu vannal help cheyyum alhamdulillah ❤️
@Mychoicebyfalila
3 ай бұрын
❤️❤️❤️
@jafarjafar5346
3 ай бұрын
എവിടെ ഇത്ത 🥰ഇപ്പോ കാണാൻ ഇല്ല ❤വീഡിയോ ക്ക് വേണ്ടി വെയ്റ്റിങ് ആയിരുന്നു 🥰
@Mychoicebyfalila
2 ай бұрын
❤️❤️❤️
@Asma_786
3 ай бұрын
Daily video iduu...ninghalude video kanaan nalla resaaan❤😊
@Mychoicebyfalila
2 ай бұрын
🥰❤️😘thankyou
@rayasworld6568
2 ай бұрын
അതിന് adiyam അട വേവിച്ച് എടുത്താൽ പോരെ
@shemistalkbysameeha
3 ай бұрын
Ummachinte adukala by shareena enna youtube chanelil easy ayt perfect ayt kitina recipe und ad kandad mudal adanu follow cheyyaru adipoli anu ada payasm
Maths, malayalam, english, arabic.. ഹിന്ദി, എന്നീ വിഷയങ്ങളിൽ നിങ്ങളുടെ മക്കൾ പുറകിലാണോ..? പരിഹാരമുണ്ട്. രണ്ട് മാസത്തെ base class കൊണ്ട് മക്കളെ മികച്ച രീതിയിൽ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു.. കൂടാതെ മറ്റു അനേകം കോഴ്സുകളും ഇതിൽ ലഭ്യമാണ്..ഇതിലെ കോഴ്സുകളെ കുറിച്ച് കൂടുതൽ വിവരം അറിയേണ്ടവർ.. ഒമ്പത്, പൂജ്യം, ആറ്, ഒന്ന്,ഒമ്പത്, ഏഴ്, നാല്, പൂജ്യം, രണ്ട്, എട്ട്. 🥰
@jasnajasi-f2z
3 ай бұрын
Super. Cast iron pan ano. Fish okke stiky avade kittunnundo .
Inte imma ndaakkum Ada paayasam nalle taste aan 🤤🤤🤤
@Mychoicebyfalila
3 ай бұрын
🥰🥰🥰
@MuthuMon-zz9dx
3 ай бұрын
ഫസി ജലദോഷം പിടിച്ചോ വിഡിയോക് കാത്തിരിക്കയിരുന്നു നി പറഞ്ഞത് ശരിയാണ് നാട്ടിൽ ഉള്ള ഭർത്താക്കന്മാർ ക് ഇങ്ങനെ കുട്ടികളെ ക്ലെയർ ചെയ്യാൻ പറ്റില്ല വീഡിയോ നിന്റെ ഫാമിലിയും 👍👍
@sajadsaju345
3 ай бұрын
അടനെ കുക്കറിൽ വെള്ളം ഒഴിച് 1 ഫിസിൽ വരുത്തുക. 5മിന്റ് restvekkukka എന്നിട്ട് അതിൽ പാൽ ഒഴിച്ച് അട കുറുക്കി എടുക്കുക (തിളച്ചു പോകരുത് )😊
@MalikAmin-js3jf
2 ай бұрын
Hi
@Mychoicebyfalila
2 ай бұрын
Ate ini try cheyyanam
@ShibiRanoos
Ай бұрын
Ee vegitable itta multi clr bowl evidunna vaangiche, ethre eate, pls rply eppalum chothikkanann vicharikkum bhayankara ishta ink ee bowlum athinte clrum
@Mychoicebyfalila
Ай бұрын
Rate:1750 Avashyamenkil 9656046116whatsapp
@ShibiRanoos
Ай бұрын
Ok
@ismas712
3 ай бұрын
Fasee...ithe pole aan ente ikkayum njanum❤same situation ❤😂
@Mychoicebyfalila
3 ай бұрын
🥰🥰🥰
@ShamnaDuaa
3 ай бұрын
Masha allah
@suttusplanet9225
3 ай бұрын
കുക്കറിൽ ആരും അട വെക്കാറില്ല. അട വരെ വേവിച്ച് ഉറ്റി വെക്കണം. പാൽ നല്ലവണ്ണം കുറുകി വരണം.
Пікірлер: 169