Dr റോബിന്റെ എവിടോ ഒരു സാമ്യം ഉണ്ടടോ ഈ ഡോക്ടറിനും 😍😍😍😍..... Good msg s.. Thank u doctor 💐💐💐
@bini3822
2 жыл бұрын
Correct. എനിക്കും തോന്നി 👍
@aamizz007
2 жыл бұрын
Sheriyanu. Enikum thonniyittundu.
@jeenaazhakesan5554
2 жыл бұрын
Anikku nerathe thonniyirunnu, 😃
@shynikk1412
2 жыл бұрын
എനിക്കു തോന്നി
@alfyasumi7640
2 жыл бұрын
Sathyam....face cut
@mallikaparakkode1744
Жыл бұрын
നല്ല അറിവുകൾ താങ്ക്സ്,dr🙏🙏
@beenaanand8267
Жыл бұрын
Very good information 👏👏👌👌
@smitharajimon737
2 жыл бұрын
Dr🙏nallapole ningal paranju kodkunu ❤️👍 yellavarkum manasilavuna reethi ❤️👍 thanku very much Dr ,nan malayaliyan setlid
@smitharajimon737
2 жыл бұрын
Setlid Karnataka ❤️👍🙏
@ManojKumar-fm9wi
2 жыл бұрын
Good message thank you
@AbdulRasheed-pg5me
2 жыл бұрын
Thanks doctor e problem eallam enikund
@befathimamoideen9023
Жыл бұрын
daily night 2egg salad kazhichal prashnamundo
@hussainmadani600
2 жыл бұрын
Sarshuddamalayathilsamsarekkuka. Manasselakunella
@bindhubabu7028
2 жыл бұрын
Thank you doctor
@priyankasomanath6596
8 күн бұрын
Hereditary Aaville..cheruppam muthal hand and leg angane aaanu..oru 60 aged person's hand and leg pole thonnikkum
@pushpaunni7059
2 жыл бұрын
Thank you doctor 👍
@rasheedear2882
2 жыл бұрын
ഡോക്ടർ, ഡോക്ടറാണ് ഡോക്ടറെ ഡോക്ടർ. 😄👍
@shylajas2652
Жыл бұрын
യെസ്, എനിക്കും തോന്നിയിരുന്നു. Dr. റോബിന്നെ പോലെത്തന്നെ
@murshid2073
2 жыл бұрын
ഡോക്ടർമാരുടെ അടുത്ത് നമ്മൾ പോയാൽ അവർക്ക് നമ്മളെ നോക്കാൻ തന്നെ സമയമില്ല ഈ കാലഘട്ടത്തിൽ എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഇങ്ങനെ ഒരു ഡോക്ടർ ഉണ്ടല്ലോ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@shineysunil537
2 жыл бұрын
Correct ane kerala till Doctor markke asugam kelkanda ezutikazum😃😃😃ate asugamtinte medicine ane tanatene God ne aryam🤩🤩🤩🤩
@ismailpk2418
2 жыл бұрын
Yes 👍
@sheethalthal2128
2 жыл бұрын
അതു ശരിയാണ് ഡോക്ടർമാർ ഒന്നും നോക്കുന്നില്ല എന്റെ മോന്റെ സകാനി ങ് റിസൽട്ടുമായി പോയപ്പോൾ അതു മുഴുവനായി നോക്കാൻ സമയമില്ല അവർക്ക് കേഷ് മാത്രം മതി
@shalimg2983
2 жыл бұрын
Sundaranaya dr.
@mahelectronics
2 жыл бұрын
മൂപ്പരെ പൂട്ടിക്കാൻ പല ഉപജാപകങ്ങളും ലോബികൾ കളിച്ചു.
Rajesh kumar dr. Kollaam pakshe doctorkku ella maasavumm 1500 2000 rupavenam. Homeo marunnukal ethrayum cash vangunna aarum ella.
@sumapnair198
Жыл бұрын
@@shijinashiji1729 babzzcu
@sinisuresh725
2 жыл бұрын
Dr nu Robin Dr nte enthomeyo samyam thonniyavr undo
@jyothis36385
2 жыл бұрын
Und
@hyrunisasiraj7188
2 жыл бұрын
Ey manoj drk odukathe glamour alle😍😍😍
@sinisuresh725
2 жыл бұрын
@@hyrunisasiraj7188 sathym
@anishorma
Жыл бұрын
"അച്ചാറ് ചോറ് പോലെ എടുത്ത് കഴിക്കരുത് " ആ പറഞ്ഞത് സൂപ്പർ ആയിരുന്നു 👌 ഇതിലും വലിയ ഉദാ: വേറെ ഇല്ല 👍👍
@LithuAshok
2 жыл бұрын
Dr എനിക്ക് ചെറുപ്പം മുതൽ സ്കിൻ ചുളിഞ്ഞാണ് ഇരിക്കുന്നത്. എന്റെ അമ്മയ്ക്കും അതുപോലെയാണ്. ഡ്രൈ സ്കിൻ ആണ്. കുറെ ഡോക്ടർസ് നെ കണ്ടു. മെഡിസിൻ ഇല്ല. ഡ്രൈനെസ്സ് മാറാൻ moisturise ചെയ്യാൻ പറഞ്ഞു. ഇതിനു പെർമെനെന്റ് solution ഉണ്ടോ സർ
@chinjusinu
2 жыл бұрын
ബദാം oil ബോഡിയിൽ തേച്ചുപിടിപ്പിക്കുക, സോപ്പിന് പകരം ചെറുപയർ പൊടി തേക്കുക
@ibrahimbayi2426
Жыл бұрын
Same
@fathimah2233
Ай бұрын
Ok aayo da. Enkum agne ahnn
@jasminputhett5700
2 жыл бұрын
സാറിന്റെ എല്ലാ വീഡിയോ ഞാൻ കാണാറുണ്ട് അതുപോലെ എല്ലാം ജീവിതത്തിൽ മാറ്റം വരുത്താൻ ശ്രമിക്കാറുണ്ട് എല്ലാ കാര്യങ്ങളും നല്ല പോലെ മനസ്സിൽ തട്ടുന്ന രീതിയിൽ പറഞ്ഞു തരുന്നതിനു ഒരുപാട് നന്ദി.. Thanks sir 🌹🌹😊🙏🙏🙏
@ayishustar308
Жыл бұрын
Njanum
@singleboban7926
2 жыл бұрын
ഡോക്ടർ പറയുന്ന കേട്ടു മാത്രം ജീവിത ശൈലി മാറ്റി ഇപ്പോൾ അടിപൊളി ആയി ഇരിക്കുന്നു 👍❤️ ഡോക്ടർ ക്ക് എല്ലാ നന്മയും ഉണ്ടാവട്ടേ എന്നു പ്രാർത്ഥിക്കുന്നു 🙌
@udayachandrikaak5686
2 жыл бұрын
Ppii call you CV attached to both you ❤ of ccccccc can go from strength the best regards David
@ramlamasood7518
2 жыл бұрын
Ym
@anumolsebastian5836
2 жыл бұрын
എന്തു മാറ്റങ്ങൾ വരുത്തി അറിയാൻ താല്പര്യ ഉണ്ട്
@my3q8media
2 жыл бұрын
ചോർ, മധുരം പൂർണ്ണമായും ഒഴിവാക്കി 👌👌👌👌
@subhadratp157
2 жыл бұрын
Thank you Doctor
@Ammu-channels
2 жыл бұрын
Dr പറഞ്ഞ ചുളിവുകൾ എന്റെ മുഖത്തും കൈയ്യിലും ഉണ്ട് ഞാൻ അമിതമായി ഭക്ഷണം കഴിക്കുന്ന ഒരാളല്ല
@lofi8081
2 жыл бұрын
ENKIL ATH MATTENTHENKILUM ISSUE KONDAAKAM
@ROBLOXCUTIESS
2 жыл бұрын
പാരമ്പര്യവും ആവാം
@Jn-rk1gh
2 жыл бұрын
Age
@shineshine7211
2 жыл бұрын
Athu kuzhappamila marikkollum
@radhavarma5433
2 жыл бұрын
വളരെ ശരിയാണ് Dr Robin തന്നെ എന്റെ മനസ്സിൽ നേരത്തെ തന്നെ തോന്നി മെസ്സേജ് വളരെ ഉപകാര പ്രദമാണ് താങ്ക് യു Dr
@bindhusileesh4294
2 жыл бұрын
Dr. നെ കുറിച്ച് എത്ര പറഞ്ഞാലും മതിയാകില്ല അത്രക്ക് നല്ല അവതരണമാണ്. നന്നായി മനസ്സിലാകുന്ന രീതിയിൽ അല്ലെ പറഞ്ഞുതരുന്നത് 🙏🙏🙏
@rugminiamma6217
2 жыл бұрын
Thank you dr
@iamanindian.9878
Жыл бұрын
ഒരുപാട് പതഞ്ഞു 😄
@sheelav372
Жыл бұрын
😅❤❤❤❤❤😂
@lathas3114
Жыл бұрын
എനിക്ക് ഭയങ്കര ദേഹം വേദന ആയിരുന്നു.. മുടി കൊഴിഞ്ഞു.. നഖം പൊട്ടി പോയ് അങ്ങനെ ഒരുപാട് പ്രോബ്ലം ആയിരുന്നു ഞാൻ രണ്ടു വർഷം വീടിന്റെ അടുത്ത ഹോസ്പിറ്റലിൽ കാണിച്ചു എന്നിട്ടും ഒരു കുറവും ഇല്ലായിരുന്നു.. ഒടുവിൽ ഈ ഡോക്ടറുടെ വിറ്റാമിൻ d3വീഡിയോ കണ്ടു ടെസ്റ്റ് ചെയ്തപ്പോൾ അത് കുറവ് ആയിരുന്നു പിന്നെ അതിന്റ ട്രീറ്റ്മെന്റ് ചെയ്തു.. ഇപ്പോ മെഡിസിൻ കഴിക്കുന്നു.. ഡോക്ടർ ദൈവം ആണ്
@rinkuvloger747
Ай бұрын
Same for me too. I have seen your video and understood what condition I am going through. Took vitamin D3 test. Now I'm under medication. Thank you doctor
@suhailanoushad6660
2 жыл бұрын
Hi Dr.... എനിക്ക് 25 ആണ് age but.. skin കണ്ടാൽ ഒരു 35, 40 ഒക്കെ തോന്നിപോകും... എനിക്ക് തോന്നുന്നു പാരമ്പര്യം കുറച്ച് ഉണ്ട്. കയ്യും കാലും ആണ് കൂടുതൽ ആയിട്ട് ചുളിഞ്ഞു ഇരിക്കുന്നു... thank you dr ആരും പറഞ്ഞു തരാത്ത information ആണേ... എത്ര നന്ദി പറഞ്ഞാലാ തീരാ... dr k നല്ലത് വരട്ടെ... 🙏🙏🙏
@sonunishu2839
2 жыл бұрын
Same 😌
@rajivarun9605
2 жыл бұрын
എനിക്കും സെയിം pblm. skin ഭയങ്കര ചുളിവ് ആണ് കൈകാലുകൾ ചുളിവ് കൂടുതൽ ആണ് .ഞാൻ ഭയങ്കര മാനസിക സമ്മർദതിൽ ആണ്
@aryaks1230
Жыл бұрын
സെയിം അവസ്ഥ 😖😖😖😖 പാരമ്പര്യം ആണ്... കയൊക്കെ കണ്ടാൽ 50 വയസ് ഉള്ളവരെ പോലെ എന്റെ വയസ് 27😢😢😢
@lijupoulose3166
2 жыл бұрын
ഈ ഡോക്ടറെ സമ്മതിക്കണം. മറ്റാരും ഇങ്ങനെ പറഞ്ഞു തരുന്നില്ല. മനോജ് ജോൺസൺ ഡോക്ടർ പഠിക്കുന്നതു പോലെ ആരും ഇങ്ങനെ പഠിക്കുന്നില്ലേ?!
@simimolsimi8441
2 жыл бұрын
അതാണ് നമ്മുടെ Dr. 👍👍👍ഞാൻ കാണുന്ന Dr. ആണ്..
@prasannanair8541
2 жыл бұрын
ലിജു , മറ്റുള്ള ഡോക്ടർമാർ ജീവിക്കാൻ പഠിച്ചവരാണ് . കാശും കൊണ്ടു ചെന്നാൽ പറഞ്ഞു തരും. 😀
@MinisLittleWorld
2 жыл бұрын
DR YOUR PRASANTATION EXALENT THANK YOU FOR SHARING THIS VALUABLE INFORMATION 🙏 ❤️
@ashrafadakkathuthil5712
Жыл бұрын
Aas
@CleetusOk
2 жыл бұрын
Lips black akunnathu enthu kondu pleace replay doctor
@srshalinicsr.shalinixavier3461
Жыл бұрын
അലോവേരയും ശർക്കരയും കൊണ്ട് ഒരു കോമ്പിനേഷൻ വെയിലത്തു വെക്കുന്ന കാര്യം പറയുന്ന വീഡിയോ ഏത് എപ്പിസോഡ് ആണെന്ന് പറയാമോ
@zeenathzeenath9926
Жыл бұрын
നല്ല അറിവുകൾ പറഞ്ഞു തരുന്ന ഡോക്ടർ ക്ക് ഒരു നന്ദി യുണ്ട്..... Sir ന്റെ വീഡിയോ കൾ ഞാൻ കാണാറുണ്ട്
@prasannakumari7013
2 жыл бұрын
ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടർക് ഒരുപാട് നന്ദി പറയുന്നു. 👍👍
@dhakshayanikunniraman3530
Жыл бұрын
An
@rathamaniratha3032
Жыл бұрын
ഒരു പാട്ടി താങ്ക്സ് 👍🙏🙏👍❤❤❤sr🙏
@sindhums6484
Жыл бұрын
Sir നേരിൽ കാണാൻ പറ്റുമോ sir🙏🏻🙏🏻
@rukhiyack3808
2 жыл бұрын
സാറിൻ്റെ വീഡിയോ കാണാൻ തുടങ്ങിയ ശേഷം ഞാനെൻ്റെ ജീവിത ശൈലി മാറ്റിട്ടുണ്ട്. ചോറ് എന്ന വില്ലനെ കുറച്ചങ്ങ് മാറ്റി നിർത്തി. ഇപ്പം ശരീരം മൊത്തം നന്നായി വന്നിട്ടുണ്ട്. താങ്ക്യൂ....
@tblmte5838
Жыл бұрын
Best wishes Doctor ❤❤❤❤❤ ഡോക്ടറുടെ videos വളരെ ഗുണം ചെയ്യുന്നു❤❤❤❤ ക്യാഷ് കൊടുത്ത് ആശുപത്രി യിലെ ഡോക്ടറെ കാണാറില്ല!! വളരെ നന്ദി ഡോക്ടർ🙏🙏🌷🌷
@shabnajasmin6506
2 жыл бұрын
താങ്ക്യൂ dr, ഞങ്ങളും dr നെ പോലെ സുന്ദരനും സുന്ദരികളും ആയിരിക്കാൻ ആഗ്രഹിക്കുന്നു 😄😄🥰🥰
@fithascookingandtraveling
2 жыл бұрын
😀
@Jn-rk1gh
2 жыл бұрын
❤️
@laisa5026
Жыл бұрын
യെസ് എനിക്കും തോന്നി 🥰🥰😜😜 സർ റോബിൻ ഡോക്ടർടെ ആരേലും ആണോ ഡോക്ടർ😀😀 😘
@sabithasunil6500
2 жыл бұрын
എനിക്ക് 38 വയസ്സായി.തലമുടി full നരച്ചു. Thyroid ഉണ്ട്.
@febinfrancis7626
Жыл бұрын
Go natural pati treatment ..
@salahusiraj-y6s
4 ай бұрын
ഡോക്ടറെ കാണാൻ വലിയ ആഗ്രഹം ഉണ്ട്
@Beenaasok-zn6pu
Жыл бұрын
നല്ല അറിവുകൾ നല്ല രീതിയിൽ പറഞ്ഞു തന്നതിന് ഒരു പാട് നന്ദി യുണ്ട് ❤❤
@VasanthaRajan121
2 жыл бұрын
Dr നെ കാണുമ്പോൾ dr റോബിൻ നെ പോലെ
@bharathbeenhere
2 жыл бұрын
🙏🏻
@shazniyanasrin6278
2 жыл бұрын
Illaaa
@kavithakavi9177
2 жыл бұрын
നമസ്കാരം ഡോക്ടർ. ഡോക്ടർ ടെ വീഡിയോ മിക്കവാറും കാണാറുണ്ട്. ഒത്തിരി നല്ല അറിവുകൾ കിട്ടുന്നുണ്ട്. Thanks doctor.
@kavithakavi9177
2 жыл бұрын
🙏
@shinysebastian9260
Жыл бұрын
Thank you Dr. Good information
@aami543
Жыл бұрын
അച്ചാർ ചോറ് പോലെ കഴിക്കുന്ന ഞാൻ 😌
@thankamaniayilliam7599
2 жыл бұрын
ഞങ്ങൾക്ക് വേണ്ടി നല്ല നല്ല കാര്യങ്ങൾ നല്ല രീതിയിൽ പറഞ്ഞു തരുന്ന ഡോക്ടർക്ക് ഒരു പാട് നന്ദി
@ashrafap7231
10 ай бұрын
എന്നും നല്ലത് വരട്ടെ ഡോക്ട്ടർകും കുടുംബത്തിനും
@reshmachandran6051
9 ай бұрын
😂
@sunithapavithran9731
7 ай бұрын
❤🎉
@xqvypohv
Жыл бұрын
ചുരുക്കിപ്പറഞ്ഞാൽ മതിസർ
@shijujoseph5467
2 жыл бұрын
Omega3 Tablets കഴിക്കുന്നത് കൊണ്ട് problems undo doctor...
@sreekalag8505
Жыл бұрын
Hai doctor എന്റെ പ്രശനം വയർ തടി വയ്ക്കുന്നു പക്ഷെ ശരീരം തടിക്കുന്നില്ല അസുഖങ്ങൾ ഒന്നും ഇല്ല periods നിൽക്കാനായ ടൈം ആണ് നേരത്തെ അങ്ങനെയാണ് വയറു ഉള്ളതിനനുസ്സരരിച്ചുള്ള തടി ശരീരത്തിൽ കാണുന്നില്ല weight 47 കിലോ ഉണ്ട് അത്രയേ ഉള്ളു വയറു കുറയുന്നതിന് എന്താ ചെയ്യേണ്ടതെന്ന് പറഞ്ഞു തരാമോ
@alfyasumi7640
2 жыл бұрын
Dr.robin effect kond ippo Ella doctersinodum oru prathyeka bahumanavum snehavumanu...🥰
@RagiPrabhakar
7 ай бұрын
😅###
@lalithambikat3441
2 жыл бұрын
ഡോക്ടർ റുമറ്റോയിഡ് ആർത്രൈയിറ്റീസിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ? Plz
@rafeekarafeekalatheef3240
2 жыл бұрын
Vanam
@sunithabiju9331
Жыл бұрын
Thank you Dr.👌👌👌👌👌👌👌👌
@akak4875
2 жыл бұрын
Dr vitamin e തെക്കുമ്പോ കുരു കൂടുന്നു. 🙏🙏
@sharanyashashi2080
2 жыл бұрын
Njan thirakki nadanna video aanu thanks dr.kayyil orupadu wrinkles undu dry aanu skin.enikku orupadu nanakkedu thonnum hospital il oru veinflow edan neram aa kai wrinkles kanumbol
@geethakm8979
2 жыл бұрын
നല്ല അറിവുകൾ ,നല്ല രീതിയിൽ പറഞ്ഞു തരുന്ന doctor ന് ഒരായിരം നന്ദീ.... Thank you 💗
@ibraheemchalavara6814
Жыл бұрын
Entha cheythath onn clear aaki tharo... Plz..
@ibraheemchalavara6814
Жыл бұрын
Entha cheythath onn clear aaki tharo... Plz..
@thasleenak5684
2 жыл бұрын
ഡോക്ടർ എനിക്ക് hypothyroidism ആണ്, മുടി പൊഴിച്ചിലും, ഈ പറഞ്ഞ wringles ന്റെ എല്ലാം പ്രശ്നങ്ങൾ കാരണം മാനസീകമായി വല്ലാതെ വിഷമിക്കുകയാണ്, കണ്ണിന് ചുറ്റും കുഴിഞ്ഞും കറു ത്തു മിരിക്കുന്നു
@LathaChandran-hv7ek
6 ай бұрын
Super msgs aanu ellam thanne nannayi clear aayittu paranju tharunnunnd thanks dr thank u so much
@LathaChandran-hv7ek
6 ай бұрын
Enikku hypothyroaidsm aanu wrinkles pblm und dry skin aanu
@nimaa7904
Жыл бұрын
Dr എനിക്ക് കൈയിൽ ചുളിവുകൾ ഉണ്ട് എങ്ങയാണ് ഇത് മാറുക
@ranythomas6598
Жыл бұрын
ഇങ്ങനെ ഒരു ചാനൽ ആരംഭിച്ചതിന് സാറിന് നന്ദി. സാറിനെയും കുടുംബത്തയും ദൈവം അനുഗ്രഹിക്കട്ടെ .
@rejanimolk.j1699
7 ай бұрын
Doctor..... very good message.thanks doc......Manoj Sir....... very nice dance doctor ❤
@eypstories8789
2 жыл бұрын
ഞാൻ ഏറെ ആഗ്രഹിച്ചിരുന്ന ഒരു വിഷയമായിരുന്നു .thanks Dr.🙏🏻ജനങ്ങളുടെ ഓരോ പ്രശ്നങ്ങൾക്കും വളരെ ലളിതമായി പറഞ്ഞുതന്നുകൊണ്ട് പരിഹാരം തരുന്നു .കൂടുതലൊന്നും പറയാനില്ല .അത്രമേൽ ശക്തമാണ് ഓരോ വിഡിയോസും 💪💪💪
@maneeshdev567
Жыл бұрын
🎉❤ h RC 3D😊 min See
@maneeshdev567
Жыл бұрын
❤ mom
@esther41693
Жыл бұрын
Thank. U doctor. Metformin antiaging effect ഉണ്ട് എന്നല്ലേ കണ്ട് പിടിത്തം.അത് സത്യം ആണോ?
@linsybinny3243
2 жыл бұрын
Sir, ഇത് dry skin ഉള്ള below 6 കുട്ടികൾക്ക് try ചെയ്യാമോ
@sunithath4575
2 жыл бұрын
Dr.. കൺസൾട്ട് ചെയ്യാൻ...... Dr നമ്പർ തരുമോ
@mayasreejith1494
2 жыл бұрын
Videoൽ ഇല്ലെങ്കിലെന്ത് കമൻ്റിൽ മൊത്തം റോബിൻമയം😀😀😀😀😀💪🔥❤️😘
@akkukukku2881
Ай бұрын
ഡോക്ടർ എനിക്ക് റുമാടോയ്ഡ് ആർത്രൈറ്റിസ് ഉണ്ട്. ഇതുവന്നാൽ സ്കിൻ പ്രോബ്ലം ഉണ്ടാകുമോ
@sajuslinu6590
2 жыл бұрын
എന്റെ ലൈഫിൽ കൂടുതൽ inspire ആയത് Dr ന്റെ വാക്കുകൾ കേട്ടിട്ടാണ്.മില്ലറ്റ് ഫുഡിൽ ഉൾപ്പെടുത്തി. Sugar പൂർണമായും ഒഴിവാക്കി. Intermittent fasting ചെയ്യുന്നുണ്ട്. ഇപ്പോൾ 8kg കുറഞ്ഞു. Thank you ഡോക്ടർ. ഈ tips ഉം ഞാൻ തീർച്ചയായും try ചെയ്യും.
@jahanworld6292
2 жыл бұрын
Millet engane kayichu. Nytil maathraano
@jahanworld6292
2 жыл бұрын
Full millet kayicho
@geethakumari1392
2 жыл бұрын
Thanks doctor
@fousiyaalingalfousiyaaling5195
9 ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂
@fathimas.k6077
Жыл бұрын
എന്തൊന്ന പറയുന്നേ അലറൽ വീരനെ പോലെയെന്നോ , comment box കണ്ടു പരഞ്ജതനേ
@thanuraheem918
9 ай бұрын
നമുക്ക് അറിവ് പകർന്നു തരുന്ന ഡോക്ടർക് ബിഗ് സല്യൂട്ട് ✋🏻✋🏻♥♥
@godsowncountry3973
17 күн бұрын
Prabhudeva പോലെ എനിക്ക് തോന്നാറുണ്ട് സർ നെ kanumbol
@subaidashebin
Жыл бұрын
ഞങ്ങളുടെ മുത്ത് Dr. റോബിനും Dr. ക്കും വളരെ സാമ്യം ഉണ്ട് Dr. നെ കാണമ്പോൾ Dr. Robin നെ കാണുന്ന അതെ feel തന്നെ
@rahmathrahmath9702
Жыл бұрын
Sathyam
@radhamanoj7786
7 ай бұрын
❤
@sreekalasunilkumar6420
2 жыл бұрын
ഡോക്ടർ റോബിനേക്കൾ ഐശ്വര്യമുണ്ട് ഡോക്ടർ മനോജ് സാറിന്.
@mrsclarama1953
Жыл бұрын
Athentha engane parayunne
@hamzamajitha1050
10 сағат бұрын
Dr. എന്റെ കയ്യിനു നരമ്പ് പൊന്തി സ്കിൻ പ്രോബ്ലം ഉണ്ട് . അത് എങ്ങനെ മാറ്റാൻ പറ്റും
@SumasasidharanSuma
2 жыл бұрын
വളരെ നല്ല Dr. നല്ല അവതരണം എല്ലാവർക്കും മനസിലാക്കി എടുക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല്യ 🥰🙏🙏🙏🥰
@ligisamson6169
Жыл бұрын
Ppppp
@ligisamson6169
Жыл бұрын
Pp
@ligisamson6169
Жыл бұрын
Pp
@ligisamson6169
Жыл бұрын
P
@ligisamson6169
Жыл бұрын
P
@moomoo9143
10 ай бұрын
ഗ്രില്ലും ബാർബിക്യുയും സലാഡിനൊപ്പം കഴിക്കുന്ന സായിപ്പിനാണ് ഏറ്റവും കൂടുതൽ റീങ്കിൾസ്. അവരുടെയും നമ്മുടെയും സ്കിൻ ടൈപ്പ് ജനറ്റിക്കലി വ്യത്യസ്തമാണ്. സായിപ്പ് നാല്പതുകളിൽ തന്നെ ചുളിയാൻ തുടങ്ങും, നമ്മള് ഒരു പത്തുകൊല്ലം കൂടെ പിടിച്ചു നിൽക്കും.
@littledrops8692
2 жыл бұрын
Badam oil apply cheythaal maattam undaakumo dr?
@akkukukku2881
Ай бұрын
ഡോക്ടർ രുമട്ടോയ്ഡ് ആർത്രൈറ്റിസിനു സ്കിൻ പ്രോബ്ലം വരുമോ
@bushrap7614
2 жыл бұрын
ഡോക്ടർ നെ കാണുബോ തന്നെ പകുതി അസുഖം മാറും, താങ്ക്സ് ഡോക്ടർ
@shameermu328
2 жыл бұрын
ഉള്ളതാണോ 🙄🙄🙄
@bushrap7614
2 жыл бұрын
@@shameermu328 Mm
@shameermu328
2 жыл бұрын
@@bushrap7614 അതു കൊള്ളാലോ 😂
@ismailpk2418
2 жыл бұрын
Good information Dr paryan vakukkal Ella oru manushya snehi Dr 🙏👌🌹👍👌
@omanarajan398
Жыл бұрын
Sir, ഈ പറഞ്ഞ കാര്യങ്ങൾ ചെയ്യുമ്പോൾ അതെല്ലാം സ്കിന്നിലൂടെ അരിഞ്ഞു കിഡ്നിയിൽ എത്തില്ലേ അത് കിഡ്നിക്ക് ദോഷകരം ആവില്ലേ
@rasithamp9720
2 жыл бұрын
എത്ര കണ്ടാലും കേട്ടാലും മതിവരാത്ത തരം സന്ദേശം,
@haneefarayya2523
Жыл бұрын
ഫെയ്സിൽ തേക്കാൻ പറ്റിയ ക്രീം ന്റെ ഒരു വീഡിയോ ചെയ്യുമോ Dr : പ്ലീസ് റിപ്ലൈ
@julinjose2211
2 жыл бұрын
Doctor, collagen supplements use cheyyunnathine patti oru advice tharavo?
@anitharajendran9299
Жыл бұрын
എപ്പോഴും ചിരിച്ചുകൊണ്ടുള്ള സംസാരം സൂപ്പർ
@pallavi3219
11 ай бұрын
ഒരു ഡോക്ടറുടെ അടുത്ത് പോയി ഇരുന്ന് ഇതൊക്ക ചോദിച്ചു മനസിലാക്കാൻ.. നമ്മുക്ക് സാധിക്കില്ല...❤ഇതു പോലു ള്ള വീഡിയോ ഒരുപാട് ഉപകാരം പെട്ടു ❤❤❤❤
@shymav9400
2 жыл бұрын
Sir kyiude adibhagam soft aakan endhucheyyan
@faseelavk70
Жыл бұрын
എന്റെ dry സ്കിൻ ആണ്. കൈകാലുകൾ ചുളിഞ്ഞിട്ടാണ്. ചെറുപ്പത്തിൽ തന്നെ അങ്ങനെ ആണ്. ഇപ്പൊ 34വയസ്സായി
@babeeshkt3983
Жыл бұрын
Same.... Ente ageum 34 aanu
@faseelavk70
Жыл бұрын
നിങ്ങൾക് ഈ പ്രോബ്ലം ഉണ്ടോ
@soccerworld2043
2 жыл бұрын
സർ, ബ്ലഡിൽ ESR കൂടുതൽ ആണ്...... ESR നെ കുറിച്ച് ഒരു വിശദീകരണം നൽകാൻ പറ്റുമോ? പ്ലീസ് 🙏
@NisaNisa-xr2vi
2 жыл бұрын
Dr rajeshkumar ESR nekkurichu vdo cheythittund onnu poyi nokku
@fashion_corner3748
7 күн бұрын
Dr nte diet cheythenu shesham ente life style thane change ayito. Shugar cmplt avoid aaaaki ipom oru prshnom illa oru vidhamm asukhom full maaari
@nannucreationsjomisreejith9059
2 жыл бұрын
താങ്ക്സ് ഡോക്ടർ സൂപ്പർ 🙏❤️❤️❤️
@sindhuaneesh-k2l
6 ай бұрын
ഡോക്ടർ പറഞ്ഞു തരുന്നത് കേൾക്കുമ്പോൾ തന്നെ വളരെ വ്യക്തമായി മനസ്സിലാക്കാൻ പറ്റുന്നുണ്ട് ഞങ്ങൾ സാധാരണക്കാർക്ക്
@bincybhaskar9232
2 жыл бұрын
Very good Presentation. Thank you so much.
@marythomas86
Жыл бұрын
Thanku for your valuable information
@sophiaselvaraj34
Ай бұрын
My age 30 ,lady aanu, body Full dry chuliv oke ind.....nth cheyan ariyilla
@syedumuhammedsyedu8539
Жыл бұрын
നന്നായി കഴിക്കൽ പരിപാടി super
@unnilatha799
2 жыл бұрын
Dr, Burns ന്റെ treatment എന്താണ്? അവിടെ ചെയ്യുന്നുണ്ടോ? ഒരു advice തരുമോ
@bindhusuresh9255
2 жыл бұрын
പ്രായം ആയാൽ സ്കിന്നിൽ ചുളിവുകൾ ഉണ്ടാകും നന്നായി കെയർ ചെയ്യുന്നവർക്ക് കുറെ നാൾ പുടിച്ചു നിൽക്കാം എന്നാലും പ്രായം ആകുന്നത് തടയാൻ പറ്റില്ല
@valsammageorge9905
2 жыл бұрын
Bondhu suresh
@toman.tomyy.
3 ай бұрын
Dr enik 15 years ayi but ende kayum kayi muttum ellam chulinittan endakilum reason paranj tharooo😢
@abdulnazar5158
2 жыл бұрын
നിങളെ പുഞ്ചിരി മതി ആ ദിവസം ഹാപ്പി
@firecracker2275
2 жыл бұрын
Dr,, എല്ലാ വിഡിയോസും കാണാറുണ്ട് നല്ല അറിവ് കിട്ടും ,,, വയറു കത്തൽ , ഭയങ്കര വിശപ്പ് എപ്പോഴും ,, ആയുർവേദത്തിൽ കാണിച്ചു രക്ഷ യില്ല,, പ്രതിവിതീ ഉണ്ടോ , Dr,,,
@maxgaming4995
Жыл бұрын
സാറേ.. വീട്ടിൽ ഉള്ള 6പേരുടെ ഡ്രസ്സ് 2ജോഡി വീതം ഉണ്ടാവും ഡെയിലി അലക്കണം.. ഇത്രെയും പേരുടെ 3നേരത്തെ പാത്രം കഴുകലും എല്ലാം കൂടി ആയിട്ടാണ് കൈകൾ ചുളിവ് വന്നത് 😪
@sonyrony6680
Жыл бұрын
😂😂👌👌
@fathimah2233
Ай бұрын
Enk age 21 ahn . but hands and foot skin vayas aayapole ahn. Pine ente parents nu agne apol parambyam alle. Ath maaro?
@jithinjohnson2352
2 жыл бұрын
Sir daily 3L water in take edukumpam face ile pores oke nallonam visible akunu athukond njn kurache water kudeku 😕
@bindubabu5683
5 ай бұрын
Doctor da video allam കാണാറുണ്ട്❤❤😂😅
@amishaadithya
Жыл бұрын
Doctor,my total cholestrol and ldl cholestrol was high before 3 weeks and the doctor had suggested me to take tablet for it but i dont taked tablets instead of it i have heard all your advises to low the cholestrol ,ate egg everyday,ate very small quantity of rice and now my cholestrol level become very normal when i checked today
@celinavijayan7631
Жыл бұрын
Yes do only that and check if you need to take omega 3..it's different fir different people though.. John marians thiruvalla dr parvathy treated me the same way..follow dr manoj..he's fir the people
Пікірлер: 1,1 М.