സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzitem.info/news/bejne/yIeduZqifKJ0Y20 Please Subscribe and Support Safari Channel: goo.gl/5oJajN To Buy Sancharam DVDs Online : bit.ly/2Mug1uv
@rajeshkg7926
Жыл бұрын
യശശരീനായ ജോൺ പോൾ .അദ്ദേഹത്തിന്റെ അവ തരണം സൂപ്പർ
@karthikeyanps8198
6 жыл бұрын
പ്രസംഗ കലയുടെ ആചാര്യൻ.... RIP *സുകുമാർ അഴിക്കോട്* മാഷ്
@seheenaseheena3843
8 ай бұрын
Sukumar sir is legend❤❤❤❤❤
@rakolliyath
5 жыл бұрын
ശ്രീ.ജോൺ പോളിനെ ഒരു പാട് ഇഷ്ടം,, ആ വാക്ചാരുതിയുടെ മുൻപിൽ സാഷ്ടാംഗം പ്രണാമം, സ്ഥിരമായി കേൾക്കാറുള്ള പ്രോഗ്രാം,, ഇറങ്ങിയ എഡിസോടെല്ലാം പലവുരു കേട്ട്.. പക്ഷെ അഴിക്കോട് മാഷേ കുറിച്ച് പറഞ്ഞതിൽ ഇത്തിരി വിമർശനം ഉണ്ട്.. അഴിക്കോട് മാഷേ ചിലരെല്ലാം ഉപയോഗിച്ച് എന്ന് പറയുന്നതിൽ പറയാൻ കഴിയില്ല.,, രാഷ്ട്രീയത്തെ കുറിച്ച് അഴിക്കോട് മാഷ് അഭിപ്രായം പറയേണ്ടായിരുന്നു എന്ന് പറഞ്ഞത് എത്രമാത്രം ശരിയാണ്..
@malayalammalayalam240
4 жыл бұрын
അഴികൊടിൻറെ മോഹൻലാൽ വിമർശനങ്ങൾ ആ കാലത്ത് ഏറെ എതിർക്കപെട്ടിടുണ്ട്...പക്ഷെ ആ വിമർശനങ്ങൾ ഇന്നു ഉപയോഗിക്കപെടുന്നുണ്ട്
@simpleandawesome1
Жыл бұрын
💯 ❤
@dineshanpunathil8252
5 жыл бұрын
സുകുമാർ അഴിക്കോടിനെക്കുറിച്ച് സാർ പറഞ്ഞ അഭിപ്രായങ്ങൾ നൂറുശതമാനവും ശരിയാണ്.
@albitbiju3739
3 жыл бұрын
അസാധ്യം ഈ പദസമ്പത്ത്
@raheemkariyad1834
4 жыл бұрын
കൃത്യമായ നിരൂപണം, പഠനാർഹം. ഒരായിരം സന്തോഷം, അഭിനന്ദനങ്ങൾ
@rishadhummer6177
4 жыл бұрын
അഴീക്കോട് മാഷ് ഒരു വിമർശകനാണ് എല്ലാ തികവുമുള്ള ഒരു വിമർശകൻ എന്നാൽ മാഷിനെക്കുറിച്ചുള്ള താങ്കളുടെ ചില വിമർശനങ്ങൾക് ഒരല്പം മൂല്യ ച്യുതി സംഭവിച്ചോ എന്നൊരു തോന്നൽ
@an.ma007
2 жыл бұрын
മാഷിന്റെ യൂട്യൂബിൽ അവൈലബിൾ ആയിട്ടുള്ള ഒട്ടു മിക്യ പ്രസംഗങ്ങളും കണ്ടു. പഴയകാല പ്രസംഗങ്ങൾ കിട്ടാൻ എന്തെങ്കിലും വഴി ഉണ്ടോ?
@rajasekarannair907
5 жыл бұрын
അദ്ദേഹം മരിക്കാതിരുന്നെങ്കിലെന്ന് വെറുതെ ഒരു മോഹം....
@Radhakrishnan-bq7ow
Ай бұрын
വാക്കുകളുടെ ദുർമേദസ്സാണ് ജോൺപോളെങ്കിൽ വാക്കുകളുടെ സരസ്സാണ് അഴീക്കോട് !
@vkpcraft8799
3 жыл бұрын
നല്ല വിവരണം നന്നായി അസ്വതിച്ച് കേൾക്കാൻ പറ്റുന്നു ഈ അറിവ് പകർന്നു തന്നതിനും നന്ദി
@pokesp5520
5 жыл бұрын
ഒരു കാവ്യം പോലെ മനോഹരമായ വിവരണം
@wayfarerdreamz
5 жыл бұрын
വാക്കിന്റെ കടല് ..അഴീക്കോട് മാഷ് ..പ്രണാമം
@rajancp2691
2 жыл бұрын
അഴീക്കോട്.തുല്യം അഴീക്കോട് മാത്രം
@muhammedkunju.7508
6 жыл бұрын
വളരെ സ്നേഹത്തോടെ ബഹുമാനത്തോടെ ചില വിഷയങ്ങളിൽ താങ്കളോട് ശക്തമായി വിയോജിക്കുന്നു. (തിലകൻ ) അമ്മാവൻ ഫലിതം അഴീക്കോടിനോടൊ... 😃
Words gave up their Master or words lost their master ( Azhikode and John Paul).
@shajahanthaivalappil5058
5 жыл бұрын
പ്രതിഭകളുടെ പിന്നാമ്പുറങ്ങളിലൂടെ അവരുടെ ജീവിതപന്ഥാവിനെ അവതരിപ്പിക്കുന്ന നല്ല പ്രോഗ്രാം... ഒപ്പം നല്ല അവതരണവും
@geethamadhavasseril9990
3 жыл бұрын
Well said!!!Sir..
@ayyappanachari5792
4 жыл бұрын
Sir pls tell about director John Abraham sir
@Vishannan
4 жыл бұрын
Daring. A big salute.
@marvamyloverr2794
3 жыл бұрын
Njan 7th classil aan padikkunath Enik ith malayalam enna subjectil padikkan und sir ith kanan paranju Kettappol ee channel super aanenn thonni njan subscribe cheythu👍👍👍👍
@marvamyloverr2794
3 жыл бұрын
Eee channel istapettavar like adikkoooo👍👍👍👍
@nisamlc4685
2 жыл бұрын
❤
@amithakanhangad1673
10 ай бұрын
Hi
@muhamedrafeek884
4 жыл бұрын
👍🙏
@AMMAMALAYALAMCHANNEL
2 жыл бұрын
🙏🙏🙏💐
@drr9540
4 жыл бұрын
🥰🥰🥰🙏
@unnikrishnantr1307
5 жыл бұрын
Sagara garjhanam
@abdulazizabdulla4089
2 жыл бұрын
സ്വയം ന്യായാധിപനായി സ്വയം അവരോധിച്ചു എന്ന അവലോകം വളരെ ശരിയാണ്. വലിയ ഇഗോ ആയിരുന്നു മാഷിനെ നയിച്ചുകൊണ്ടുo നയിച്ചു കൊണ്ടുo താഴോട്ടു കൊണ്ടുപോയത്. കഷ്ടം.
@abdulazizabdulla4089
2 жыл бұрын
അഴിക്കോടിനെ സമൂഹത്തിലെ പലരും വ്യതിചലിപ്പിച്ചു. നല്ല അവലോകമാണ്. ജീവിതം അനാവശ്യ വിവാദങ്ങളിലേക്ക് പൊളിഞ്ഞുവീണു ജീവിതം നശിപ്പിച്ചു പാവം അഴിക്കോട്.
@dxbchandran
6 жыл бұрын
Azhikodinu truly am azhikodu Mataram ,ningalku adinte valid pidikkan yogis a illa
@sanoobsanoob196
4 жыл бұрын
Kelkenda arivukal
@dxbchandran
6 жыл бұрын
Thathamasi vayichengil Ida parayumayirunnilla,out tam parlay an eluppamanu
@josepi9762
4 жыл бұрын
Great Azhikodu failed before Vilasini teacher.
@mohammedajnas.a.t8688
4 жыл бұрын
Vilasini teacher is good but azhikode was a roaring Lion
@saysomething8061
5 жыл бұрын
പരിപാടി സ്മൃതി ആണെന്ന് ഈ ഒരു എപ്പിസോഡിൽ മറന്നു പോയി താങ്കൾ വ്യക്തി പരമായ വിയോജിപ്പ് ഒന്നോ രണ്ടോ വരിയിൽ താങ്കൾക്ക് പറയാം എന്നാൽ ഒരു എപ്പിസോഡ് പൂർണമായും അതിന് നീക്കി വെച്ചത് ശരിയായില്ല അനുസ്മരണം എന്നതിനപ്പുറം തിരസ്കരണം ആയിപ്പോയി
@rbm7297
5 жыл бұрын
Sathyam.
@abuansabpulikkal
2 жыл бұрын
മാഷ് ജീവിച്ചിരിപ്പില്ല എന്ന ധൈര്യം..
@abdulazizabdulla4089
2 жыл бұрын
നയിച്ചുകൊണ്ടും ഭരിച്ചു കൊണ്ടം
@kumar67890
2 жыл бұрын
ഓഹോ ഇത് ഇപ്പൊ വളീപേട്ടനെ, "വനിതകളുടെ സുഹൃത്തും വഴികാട്ടിയും" മുഖചിത്രം ആക്കിയതിനെ വിമർശിച്ചാൽ അതും എതിർക്കണമല്ലോ, ഈ ന്യായം വച്ചു, ഒന്ന് മനസിലാക്കണം ഹേ, മോഹൻലാൽ ചെയ്യുന്നത് ശരിയാണോ എന്ന് മനസാക്ഷിയോട് ചോദിച്ചു നോക്കാൻ പറഞ്ഞു അഴിക്കോട് മാഷ് , എന്നിട്ടും മാഷിന് കുറ്റം, ആരാണ് ഹേ മാഷിന്റെ വിയോഗം മൂലം ഉണ്ടായ വിടവ് നികത്താൻ ഇന്ന് കേരളത്തിൽ, മാഷിന് ആരുടെയും നക്കി തിന്ന് ജീവിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല,അത് കൊണ്ട് തന്നെ പറയേണ്ട കാര്യം എല്ലാം മുഖം നോക്കാതെ തന്നെ പറഞ്ഞു, താങ്കൾക്കു വല്ല ലാഭവും വേണമെങ്കിൽ മാഷിന്റെ ചിലവിൽ വേണ്ട എന്ന് വച്ചു കൂടെ, കഷ്ടം
Пікірлер: 54