Written by rejitha sree , presentation by shahul malayil
സ്നേഹം എന്നാൽ അങ്ങനെയാണ്... ഒന്നുംആവിശ്യപ്പെടില്ലായിരിക്കാം.. ഒന്നും പ്രകടിപ്പില്ലായിരിക്കാം.. പ്രാർത്ഥന പോലെ..
ഈ ലോകത്തിൽ അവരെ ആരൊക്കെ സ്നേഹിച്ചാലും മനസ്സുകൊണ്ട് ഇഷ്ടപെടുന്ന ആളിൽ നിന്നും കിട്ടുന്ന ഒരു നോട്ടമോ വാക്കോ മതി.. ഈ വലീയ ലോകത്തിനേക്കാളും വലുതാണ് മനസ്സിന് അപ്പോൾ കിട്ടുന്ന സന്തോഷം.. ഒറ്റയ്ക്കല്ലന്ന് പറയാത്തെ പറയുന്ന നിമിഷം..നിന്റെ കളങ്കമില്ലാത്ത മനസ്സിനെ ആ യാത്രയുടെ ഇത്തിരി നേരത്തിനുള്ളിൽ ഞാൻ മനസിലാക്കിയിരുന്നു...
#ShahulMalayil #RejithaSree
Негізгі бет സ്നേഹം എന്നാൽ അങ്ങനെയാണ്... മനസ്സുകൊണ്ട് ഇഷ്ടപെടുന്ന ആളിൽ നിന്നും കിട്ടുന്ന ഒരു നോട്ടമോ വാക്കോ മതി..
Пікірлер: 231