@@forest7113, *നിറത്തിന്റെ പേരിൽ കല്ല് എറിഞ്ഞോ? അതെന്താ സംഭവം*?
@aslannnnn706
3 ай бұрын
Malapurathinte andii poo
@preethidileep668
21 күн бұрын
കാവേരി പെണ്ണ് ❤ഗജറാണി രത്നം 🎉പെരുമ്പറമ്പ് കാവേരി 🤩
@Jhfhj-f3g
3 ай бұрын
കൊടുക്കുന്ന സ്നേഹവും പരിഗണനയും അത് തിരിച്ചും നൽകുന്നു അത് തന്നെയാണ് ഈ ജീവികളുടെ സ്വഭാവം പക്ഷേ മനുഷ്യനാണെങ്കിൽ തിരിച്ചാണ് എത്ര സ്നേഹിച്ചാലും എത്ര പരിഗണന കൊടുത്താലും അത് തിരിച്ചു കിട്ടണമെന്നില്ല
@shajikk9685
4 ай бұрын
സ്നേഹം മൃഗങ്ങൾക്ക് കൂടി കിട്ടേണ്ടതാണ് എന്ന് മനസ്സിലായില്ലേ... 😍
@nirmalphilip8350
4 ай бұрын
ഇവർ തമ്മിലുള്ള സ്നേഹം, അടുപ്പം ❤️ പറയാൻ വാക്കുകളില്ല 🥰 അത്രമാത്രം മനോഹരമാണ്....💕💕💕
@HaseenaH-g4n
3 ай бұрын
ഇനി മലപ്പുറം കാവേരിപെണ്ണിനാൽ ഫേമസ് ആകും 😊🥰
@3000manjusha
4 ай бұрын
Good to see her without chains n owner without stick n hook. God bless both of u .
@rasheedabdhulrasheed2259
4 ай бұрын
👍👍👍അതാണ് കാവേരി 🙂
@fazilrahman5394
4 ай бұрын
മലപ്പുറം ❤️❤️❤️
@shinyjoshy1235
3 ай бұрын
Athine ponnu polee nokkunundu❤❤❤❤❤..nalla snehamulla manushayan 👏👏👏
@jmshilalijamshilali6065
4 ай бұрын
Proud my ജില്ലാ 🔥🔥🔥thank god 🔥🔥🔥🔥
@Narayans1724
Ай бұрын
കാവേരി കുഞ്ഞ് 🥰🥰
@aravindanc8989
4 ай бұрын
Shimil Kaveriyude best friend, manasastranjan, doctor .. ellam..really amazing...itra cherupatil oru animal Xpert engineyayi? Ninneyum Kaveriyeyum kanan varunnund..God bless u Shimil...
@Glinjofglinj
3 ай бұрын
മൂപ്പത്യാർ 🌹
@michoos5494
4 ай бұрын
ചുന്ദരി ആന 🥰🥰🥰
@anusparadise93
4 ай бұрын
കാവേരി പെണ്ണും പെണ്ണിന്റെ മാത്രം ഇക്കായും❤
@naflaskitchenandfarming2715
3 ай бұрын
പൊന്നു മോനെ വളരെ നന്നായിട്ടുണ്ട് 👍👍
@dhanyakrkr
2 ай бұрын
Shimilnu ആയുസ്സും ആരോഗ്യം uddakkatte
@RADHARADHA-uu8sb
25 күн бұрын
ഷിമിൽ കാവേരി സൂപ്പർ god ബ്ലെസ് you❤
@gayathrydas2529
3 ай бұрын
Kaaveriye kittiya thaankal bagyavan very friendly ❤❤❤❤
@jisharshan7251
3 ай бұрын
ലെ ഷിമിൽ : നോക്ക് ഞാൻ മറ്റേത് പറയും. .. 😅😅
@jps453
18 күн бұрын
I hope people will start loving animals. Great example
@SoudhaminiSoudhamini-k3n
Ай бұрын
ഡി പെണ്ണെ എന്താ🤣ഒരു ആട്ടം ചെക്കൻ മാരെ കണ്ടപ്പോ 😂❤❤പെണ്ണിന് ഒരു ചെറിയ ഇളക്കം 💘💘ആർക്കേലും മനസിൽ ആയോ ആവോ 🤣🏃♀️🏃♀️🏃♀️🏃♀️🏃♀️
@sajeerakkal563
2 ай бұрын
Love ജിഹാദ്, ഇത്രയും വേഗം കാവേരി യെ ഗർ വാപ്പാസി ചെയ്യണം 🤨🤨🤨🤨
കാവേരിക്ക് ഒരു പുയ്യാപ്ല വേണ്ടേ... പുര നിറഞ്ഞ് നിൽക്കാ😄😄
@ansuyababu2594
4 ай бұрын
Aana Aareyum Onnum cheyyathilla nalla visvasam mattulla pavapetta Ella Aanakalkum manasamadhanathodu jeevikkanam Athanu oru Aagraham❤❤❤❤
@firosaripra1523
4 ай бұрын
Malappuram 💚❤️
@jayasree6544
3 ай бұрын
Kaveriya Kanan othiri ishtamund
@Sooraj741
4 ай бұрын
മുസൽമാൻ്റെ കൈയിൽ ഹിന്ദു പേരുള്ള ആന എന്നാരും കമൻ്റ് പറയാത്തത് എന്താ എന്ന് നോക്കുന്ന ലെ ഞാൻ😂😂😂😂😂.. ഏതോ സിംഹത്തിൻ്റെ ഒക്കെ പേര് മാറ്റണം എന്ന് ഒക്കെ കോർട്ട് ഓർഡർ വാങ്ങിയവർ അല്ലേ നമ്മൾ😂😂😂... ഈ ആനയുടെ name സീത എന്ന് വല്ലോം ആയിരുന്നേൽ കാണാമായിരുന്നു....
Edo oru jeeviye ethratholam snehikkunnuvo athinte nooriratti sneham athu thirichu tharum athinu ingane oru caption idendathillaayirunnu
@saritha5759
4 ай бұрын
❤🎉
@lekhapg8120
3 ай бұрын
Kaveri mati fathima idathathentha
@suhailkt3424
3 ай бұрын
HAPPY MARRIAGE LIFE 🌹🌹 KAVERI AND HUSBAND 👨👍👍
@JijoVarghese-d3c
4 ай бұрын
Mathiyedo. Chanel...kurachunal.ayalllo. Chanel...
@shamsupa8524
4 ай бұрын
Innathy keralathil ee vartha kodukedayirunnu 😂😂😂
@Gracy_d73
3 ай бұрын
Kavery
@yashi006
3 ай бұрын
Sitting on her was not a good idea 😼- Kaveri love 🫶
@sachurichu2236
3 ай бұрын
ചുങ്കം പെരുമ്പറമ്പ്
@manu-pc5mx
3 ай бұрын
❤❤❤😂😂
@AlonKL7
4 ай бұрын
ഇവരെ പറ്റിഇന്നാണോ അറിയിയുന്നത് 🙄
@rasheelarehman2321
4 ай бұрын
❤❤❤❤❤❤😂
@sreestalks1245
3 ай бұрын
ഇവരുടെ അടുത്ത് എല്ലാർക്കും ചെല്ലാൻ പറ്റുമോ?
@Saji202124
4 ай бұрын
Ad inangiyed alla merungiyedanu..sookshikuka atre ullu..
@abythomas9338
2 ай бұрын
നീ വീട്ടിൽ പോകാതെ കാവേരിയുടെ അടുക്കൽ ഇരുന്നാൽ നിന്നെ പ്രേമിച്ചു ഒരു വഴിക്കക്കും
@aps.471
4 ай бұрын
ഇതു പ്രശ്നമാവും കാവേരി &ഷിബിലി 😅😅 ഇനിവല്ല ആന ജിഹാദ് എങ്ങാനും 😳😳 സംഘ മിത്രങ്ങളെ ജാഗരൂഗാരാവുവിന് നമ്മൾ എയറിലാണ് മമ്മുട്ടി വിഷയത്തിൽ അതും ഇതോടെ ചേർത്ത് വായിക്കൂ 😢😢😢
Пікірлер: 135