#snehanilavmadhmashup #sneha_nilav_madh_mashup #sneha_nilav #madh_mashup #madhmashup#madhmashup #സ്നേഹനിലാവ് #snehanilav #mrmedia
➣ ALBUM: Sneha Nilav Madh Mashup || സ്നേഹ നിലാവ് മദ്ഹ് മാഷപ്പ്
➣ VOCAL: Khaja Hussain Darimi Padinjarathara || Hamid Mujthaba Hithami Purakkad
➣ PRODUCTION: MR MEDIA
➣ DIRECTION: Mujeeb Vettathur
➣ STUDIO & RECORDING: Zahran Kizhisheri
➣ MIXING: Ameen Cheeckod
➣ DOP: Ashif Amariyil
➣ CUT: Mufazil Panakkad
➣ TITLE & DESIGN: Lukman Manoor
➣ MARKETING & ONLINE PROMOTION: MR MEDIA
➣ SPECIAL THANKS:- TO ALL MADH LOVERS AND MADH STATUS CREATORS.
സ്നേഹ റസൂൽ നിലാവാണ്
ഖൽബിന്റെ നൂറാണ്
പുണ്യ മദീനത്തെ പൂവാണ്
മുത്തിലും മുത്താണ് (2)
പഞ്ചാരക്കുന്നിലെ തേന്മഴ പോലെയാ
സ്നേഹം മധുവാണ്
പള്ളിമിനാരത്തിൽ കേൾക്കുന്ന
ബാങ്കിലും മുത്തിന്റെ പേരാണ്
എന്റെ ത്വാഹാ റസൂലാണ്
എന്ന് കാണും ഞാനെന്റെ മുത്ത് നബിയെ
മുത്ത് നബിയെ...
എന്റെ ഖൽബിലെ തങ്ക തിങ്കളൊളിയെ
തിങ്കളൊളിയെ...(2)
മദ്ഹ് ചൊല്ലി തന്നു ഉമ്മ
അൽ അമീനാം തങ്ങളെ (2)
മഹിമയോതി തന്നു ബാപ്പ
ആറ്റലിൻ ഗുണങ്ങളെ (2)
പൂതി നെഞ്ചിലേറെയുണ്ട് റൗള കാണുവാൻ
റൗള കാണുവാൻ (2)
യാ നബി സലാം...
യാ റസൂൽ സലാം...
ഖാതിമുന്നബിയരെ സലാം...(2)
റസൂലേ...റസൂലേ...
അഷ്റഫുൽ ഖൽഖ് റസൂലേ...
അന്ത്യ ദൂദരേ റസൂലേ...
അഹ്മദ് നബിയേ റസൂലേ...
കാലം പോയ പോക്ക്
കൺ തുറന്ന് നോക്കിട്
കാണും കണ്ണിൽ
ഇരുണ്ട ലോകത്തിൻ സുന്ദരക്കാഴ്ചകൾ..(2)
ബന്ധു ബന്ധം മാറി
ബന്ധങ്ങളേറി
പന്തു പോലെ ജീവിതങ്ങൾ
അമ്മാനമാടി..
നഷ്ടലോകം പേറി
കഷ്ടതയും പേറി
വിട്ടുപോയി ജീവിതങ്ങൾ
ബലക്കളമായി...
ഞാനും നീയും നമ്മളല്ലേ
നമ്മളൊന്ന് ചേരുകില്ലേ...
നമ്മളൊന്ന് ചേരുകിൽ
ഭൂമിയിൽ നന്മ പൂക്കുകില്ലേ..
കാലം പോയ പോക്ക്
കൺ തുറന്ന് നോക്കിട്
കാണും കണ്ണിൽ
ഇരുണ്ട ലോകത്തിൻ സുന്ദരക്കാഴ്ചകൾ..
ഹഖാന കോനമറാൻ
മക്കാവ് വിട്ട് നബി
പക്ക മദീനത്തണവായ്
ഹാർ എത്തും എത്തിടുകാ
ഈരാറും വൊത്ത ശഹ്ർ
ബാറാൽ പൊറുത്ത പിറകെ..(2)
താക്കോവർ ഹാമിദരും
മിക്കോർ സ്വഹാബികളും
ഒക്കാ ഇരിക്കും പോളുതിൽ(2)
ജാസൂസ് ഒരുത്തവർ ബരയ്
യാസീൻ നബിക്കൊരു
വിശേഷം വരുത്തി പൊരുളായ്..
ഹഖാന കോനമറാൻ
മക്കാവ് വിട്ട് നബി
പക്ക മദീനത്തണവായ്
ഹാർ എത്തും എത്തിടുകാ
ഈരാറും വൊത്ത ശഹ്ർ
ബാറാൽ പൊറുത്ത പിറകെ..(2)
**********ചാനലിലെ മറ്റു വീഡിയോകൾ*************
മീമേ മുനീർ:- ► • മീമേ മുനീർ | Meeme Mun...
മൻഖൂസ് മൗലിദ് :- ► • മൻഖൂസ് മൗലിദ് | Manqoo...
Assalathu Wassalamu :- ► • അസ്സലാത്തു വാസ്സലാമു അ...
മുഹ്യുദ്ധീൻ മാല :- ► • മുഹ്യുദ്ധീൻ മാല 2023 ...
അനുരാഗക്കലകൾ :- ► • അനുരാഗക്കലകൾ | ANURAGA...
നബി നൂർ :- ► • Nabi Noor | New Madh S...
പ്രണയ മഴ : - ► • പ്രണയ മഴ | PRANAYA MAZ...
നേതാവ് നബി :-► • നേതാവ് നബി | Nethav Na...
മക്കത്തുതിത്ത റസൂൽ :-► • മക്കത്തുതിത്ത റസൂൽ | M...
സർദാർ നബി മേരേ :-► • സർദാർ നബി മേരേ | Sarda...
യാത്രകളിൽ ആസ്വദിക്കാവുന്ന മദ്ഹ് ഗാനങ്ങൾ :-► • യാത്രകളിൽ ആസ്വദിക്കാവു...
മജ്ലിസുന്നൂർ :-► • മജ്ലിസുന്നൂർ | Majli...
കുരുന്നു മാട പക്ഷികൾ കുറുകി:-► • Kurunnu Mada Pakshikal...
കണ്ണ്യാല മൗല (റ) മദ്ഹ് :- ► • കണ്ണ്യാല മൗല (റ) മദ്ഹ്...
കിനാകാവ്യം :- ► • KinaKavyam | കിനാകാവ്യ...
#madhmashup2022 #madh_mashup_2022 #newmadhmashupsong2022 #newmadhmashup #mashupsong2020 #mashupsongs #mashupsong2022 #latestmadhmashup #newmashup #malayalammashup #mashupmalayalam #newmadhsong2022 #nabidinasongs #nabidinasong #islam #madhsong #madhsongmalayalam
Sneha Nilav,
സ്നേഹ നിലാവ്,
Bandu Bandam Maari,
ബന്ധു ബന്ധം മാറി,
Sneha Nilav Madh Mashup,
സ്നേഹ നിലാവ് മദ്ഹ് മാഷപ്പ്,
Madh Mashup Malayalam,
Mashup Song,
Madh Mashup Song,
New Madh Mashup 2022,
മദ്ഹ് മാഷപ്പ്,
mappila songs
majlisunnoor
ambili chelulla ambar manamulla song
mappila pattukal
mappila part
madh songs malayalam
muthaya fathimante nikkahintann
mappila song
madh song
muhyadheen mala
nabidina song
thavassul baith
mappila pattukal malayalam
nafeesath mala
jinnum jabal jibalum song
majlisunnoor song
muhiyudheen maala
islamic songs malayalam
ashraful halkin vafathinte nerath
mohiuddin mala
ashraka baith
madh songs
muhyadheen mala malayalam
badar mala
burdha songs
madh songs malayalam 2023
moideen mala
makkathuditha rasoole madh song
manimuth madeena yil song
manimuthu madeenayile ao song
AZHAR KALLUR
Chor Fikr Duniya Ki
ചെല്ലാം മദീനത്ത്
TU SHAHE KHUBAN TU JAANE JAANA
പൂർണീമ ചന്ദ്രൻ
POORNEEMA CHANDRAN
NABI YUSUFORE MONJIL MAYANGHI
HARA GUMBHAD JO DEKHOGE
മദീനയിലൊന്ന് പോയിടണം
നാളുമെണ്ണി കാത്തിരുന്നു യാ റസൂൽ
nalumenni kathirunnu yarasool Azhar Kallur
Nabi Ka Lab Par
വിരുന്നൊരുക്കി എൻ വിജന ഹൃദയം
mappila songs
majlisunnoor
mappila pattukal
mappila part
madh songs malayalam
madh song
nabidina song
muhyadheen mala
thavassul baith
jinnum jabal jibalum song
nafeesath mala
muhiyudheen maala
majlisunnoor song
madeena puri song
mohiuddin mala
madh songs malayalam 2022
muhyadheen mala malayalam
ashraka baith
nafeesath mala malayalam
Copyright Disclaimer:-
This content is copyrighted to MR MEDIA Productions. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
© 2022 MR MEDIA
Негізгі бет Ойын-сауық സ്നേഹ നിലാവ് | Sneha Nilav | New Madh Song 2023 | Khaja Hussain Darimi | Hamid Mujthaba Hithami
Пікірлер: 102