എന്റെ മോൻ രണ്ടാം ക്ലാസ്സിൽ ആണ് അവൻ ക്ക് നിഷ ടീച്ചറി നെ ഒരു പാട് ഇഷ്ട്ടമാണ്.. വിഷമ ഘട്ടത്തിൽ കൂടെ നിന്ന ടീച്ചറി ന്റെ ഹസ്ബൻഡിന് ഒരു ബിഗ് സല്യൂട്ട്..👍👍👍🌹🌹
@anmcreations2308
2 жыл бұрын
എന്റെ മോളുടെ പ്രിയപ്പെട്ട ടീച്ചർ. ഒരു ടീച്ചർ എങ്ങനെ വേണമെന്ന് കേരളത്തിന് കാണിച്ചു തന്നു. God Bless you. Love u teacher
@mohammedhaleel2542
2 жыл бұрын
0;0
@sherishamsu28566
2 жыл бұрын
മിടുക്കി ടീച്ചർ
@muhammedmuzammil220
2 жыл бұрын
@@anmcreations2308 ,
@mvl-jack5825
2 жыл бұрын
gvxvx
@ranarakeeb4457
2 жыл бұрын
Online ക്ലാസ്സിൽ കുട്ടികൾക്ക് ഇഷ്ട്ട പെട്ട ടീചചറായിരുന്നു
@fathimafayiza6086
2 жыл бұрын
Orupaad ishttamaa nisha teachere.....
@samayamsamayam8196
2 жыл бұрын
ഞാനൊക്കെ പഠിക്കുംമ്പോൾ ഇത് പോലെ ചിരിച്ച മുഖമുള്ള ഒരു ടീച്ചർ പോലും ഉണ്ടായി. രുന്നില്ല ആ കുഞ്ഞുമക്കളുടെ ഭാഗ്യം ടീച്ചർക്ക് ദൈവാനുഗ്രഹം ഉണ്ടാവട്ടെ
@richumol2584
2 жыл бұрын
Correct
@shortvideoking5554
2 жыл бұрын
L
@aseespuchi3046
2 жыл бұрын
😆😆ys
@neethun1530
2 жыл бұрын
Sathyam
@prasanthkumar8224
2 жыл бұрын
നിഷ ടീച്ചറിനെ കാണുന്നത് തന്നെ ഒരു സന്തോഷം ആണ്
@georgethampan4430
2 жыл бұрын
ആ മരുമകന്റെ മുൻപിൽ നമിക്കുന്നു 🙏🙏🙏, ഞാൻ ഇതേപോലെ ചില കടമകൾ ചെയ്ത എന്നെ ഇല്ലാതാക്കാൻ നോക്കുന്നവരോട് 🙏🙏🙏.....
@rufeenasham7683
2 жыл бұрын
എന്റെ മോൾടെ കഴിഞ്ഞ കൊല്ലത്തെ teacher ആയിരുന്നു നിഷ teacher 😍
@muhammedahaseebrv52
2 жыл бұрын
ടീച്ചർ ഡോക്ടർ ആ വാതിരുന്നത് ഒരു കാര്യത്തിൽ നന്നായി .ഡോക്ടർ ആയാൽ ഒരു ഭാഗത്ത് മാത്രമായി ഒതുങ്ങുമായിരുന്നു'. ടീച്ചർ ആയത് കൊണ്ടല്ലേ ഓൺലൈനിലാണെങ്കിൽ പോലും ഞങ്ങൾ ടെ മക്കൾക്ക് ടീച്ചറായി കിട്ടിയല്ലോ 🌹🌹❤️ടിച്ചറുടെ അനുഭവങ്ങൾ കേട്ടപ്പോൾ കൂടുതൽ സ്നേഹം ❤️❤️❤️❤️😘😘😘😘😘😘😘
@nafeesaibrahim9295
2 жыл бұрын
yyoį8887ii88i88777ii88iiuoooo9
@lindageorge990
2 жыл бұрын
I was a teacher of Lourdepuram I am proud of u
@safiyanambeeri4485
2 жыл бұрын
ടീച്ചറിന്റെ ഹസ്ബന്റ് നിനെ പോലുള്ള ആളുകളുണ്ടല്ലോ ഇവരാണ് നൻമ 👍👍
@_big_.pokx_
2 жыл бұрын
വളരെ ബുദ്ധിമുട്ടുള്ള ജീവിതമാണ് എൻ്റേത്. ഈ ടീച്ചറിൻ്റെ ജീവിതത്തെ കുറിച്ച് കേട്ടപ്പോൾ എൻ്റെ ജീവിതം ഒന്നും അല്ല എന്ന് ഞാൻ മനസ്സിലാക്കി. ടീച്ചറിൻ്റെ കഷ്ടം നിറഞ്ഞ ജീവിതത്തെ കര കയറ്റാൻ സഹായിച്ച husband ഒരു വലിയ മനുഷ്യൻ ആണ്. ഇങ്ങനെ ഉള്ള പുരുഷന്മാരെ കാണാൻ പാടാണ്. അഭിനന്ദനങ്ങൾ അറിിക്കുന്നു.
@littleheavenbyraaz5226
2 жыл бұрын
എന്റെ മോൾ മൂന്നാം ക്ലാസ്സിൽ ആണ് ,ഇപ്പോഴും അവൾ രണ്ടാം ക്ലാസ്സിലെ നിഷ ടീച്ചറുടെ ക്ലാസ് കാണാറുണ്ട് .👍
@muhsinayousaf7614
2 жыл бұрын
Ente monte eetavum ishttpetta teacher
@hasnahusain8717
2 жыл бұрын
നിഷ ടീച്ചർ എന്റെ മോൾക്ക് ഓൺ ലൈൻ ക്ലാസ് എടുത്തിരുന്നു ടീച്ചറുടെ ആ ക്ലാസ് കേട്ട് ഇംഗ്ലീഷ് ഇഷ്ടമില്ലത്ത ഞാൻ കേട്ടിരുന്നു പോയി
@armygirl2349
2 жыл бұрын
☺️
@saflanesrin211
2 жыл бұрын
Njanum
@sreejasaju9665
2 жыл бұрын
എന്റെ മോനും രണ്ടാം ക്ലാസ്സിലാണ് അവനും ടീച്ചറിന്റെ ക്ലാസ്സ് വളരെ ഇഷ്ട്ടം ആണ് ഞാനും ടീച്ചറിന്റെ ക്ലാസ്സ് കണ്ട് ടീച്ചറിന്റെ ആക്ഷൻ സോങ്സ് മോന്റെ കൂടെ ഞാനും കളിക്കാറുണ്ട്
@seenaranjith2002
2 жыл бұрын
സത്യത്തിൽ flowers ലെ ഈ ഒരു കോടി പ്രോഗ്രാം ഒരു വലിയ ജീവിത പാഠശാല തന്നെയാണ്...... നെഗറ്റിവിറ്റി വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ പോസിറ്റീവ് എനർജി തരുന്ന നല്ലൊരു പ്രോഗ്രാം.... പ്രതിസന്ധികളിൽ തളരാതെ ജീവിതം വിജയം നേടിയവർ നൽകുന്ന പാഠങ്ങൾ പഠിക്കാൻ പറ്റിയ നല്ലൊരു വേദി.. ഒരു കോടിയേക്കാളും മുല്യങ്ങൾ ജന ലക്ഷങ്ങളിലേക്ക് പടർത്തുന്ന പ്രോഗ്രാം. Sir ഇടക്കിടെ പറയുന്ന തമാശകളും നന്നായി enjoy ചെയ്യുന്നു ..... ടീച്ചറുടെ ഈ എപ്പിസോഡും സൂപ്പർ എനർജി തരുന്നു... ❤️❤️❤️❤️
@sureshnair1740
2 жыл бұрын
S K N 🙏🙏🙏⚘💪💪💪👍🙏
@haneefakp8673
2 жыл бұрын
Seriyan
@leelammapanicker3848
Жыл бұрын
Sathyam
@abhiandtharavlogs4492
2 жыл бұрын
Tr, ഒരു പാട് ഇഷ്ടമാണ് കുഞ്ഞുങ്ങൾക്ക് മാത്രമല്ല ക്ലാസ്സ് കാണുന്ന അമ്മമാർക്കും
@fathima1009
2 жыл бұрын
👍
@nasanthaonasseril4292
2 жыл бұрын
ശരത്ത് you are great തകർന്നു പോകുമായിരുന്ന കുടുംബത്തെ സഹായിക്കാൻ എത്തിയ വലിയ മനസ്സിന് big salute
@tmkunjumon7897
2 жыл бұрын
പ്രിയപ്പെട്ട ടി. ജെ. ജോഷ്വ അച്ചൻ ഈ പരിപാടി കാണാൻ ഇടയാകട്ടേ. ഇത് ഒരു സാക്ഷ്യം ആണ്. ഇന്നത്തെ ചിന്താവിഷയം പല കുടുംബങ്ങളിലും വരുത്തുന്ന മാറ്റങ്ങളെ അദ്ദേഹത്തിന് നേരിട്ട് കേൾക്കാൻ ഇടയാകട്ടേ. ഈ കുടുംബത്തെ ആത്മാർത്ഥമായി സഹായിക്കാൻ കടന്നു വന്ന ചെറുപ്പക്കാരനേയൂം ദൈവം അനുഗ്രഹിയ്ക്കട്ടേ.
@valsamma1415
2 жыл бұрын
Joshuva Amen.sunday.varunna message. Vaikkuvananu.ngalude.veettile. pepper.varuthunnathu.kure cut.cheaithu.vachittundu.kude kude vayikkuvan.🙏 nalla.vazhiyil. edukkagglum.dhukkaggalum.kanum Athineyellaam.Mari kadakkaan oru vazhiye.ollu.positive. energy e..episode. Athupole.Thanne.Thechrude.herudhayathil oru theeppori.kathi..kudumthe vakkukalkodu. Positive. Chidhikkuvanum kude..nalloru husband. Kittuvanum.shahodharimarum.ammayum.pappum.Yethra manogharamai.kariggalnadannu Athahathiya onnum.oru.priharam alla 🙏nnannyi.jeevikkuvaan.agrahikkunnavarku.positive enargi.daivam.kodukkum.🙏Alasamanasu varaathe sushichal Rekshpettu Example. Anu.Teacher Family.god bless. 🙏🙏🌹🌹
@miracleboys5429
2 жыл бұрын
എന്റെ മോന്റെ ഇഷ്ടപ്പെട്ട ടീച്ചർ. ഇത്രയും സങ്കടകരമായ ജീവിതമാണ് നയിച്ചതെന്ന് ഇപ്പോഴാണ് അറിയുന്നത്.
@ifitvm6910
2 жыл бұрын
പാഴ് നിലാവുകൾ ചത്തൊടുങ്ങും ഈ വാക്ക്..... കുറിക്കു കൊണ്ടു... SKN.... സജിത്ത്..... താങ്കൾക്കൊരു...് BIG SALUTE.
@babuvarghese7520
2 жыл бұрын
എല്ലാവരുടേയും സ്നേഹഭാജനമായ അപ്പനാ പ്യാരി നിഷ റ്റീച്ചർ, ആപ്ക്കാ ദുഖ്ഭരി കഹാനിയാം സുൻക്കർ എന്റെ കണ്ണുകൾ നിറഞ്ഞു പോയി.! സച്ഛ്.! മേ സച്ഛ് ഹീ ബോൽ രഹാഹും. റ്റീച്ചറെ, ഞാൻ പഞ്ചാബിയൊന്നുമല്ല.അസൽ മലയാളിതന്നെയാ.ഞാനും ഈ വിശാലമായ " മഹാഭാരതത്തിലെ " ഒരു പ്രജയാണെന്ന സത്യം മറക്കാതിരിക്കാൻ വേണ്ടി തോഡാ രാഷ്ട്രഭാഷ എഴുതിയെന്നെയുള്ളു. ക്ഷമിക്കണെ. എനിക്ക് റ്റീച്ചറിന്റെ പ്രസരിപ്പും സത്യസന്ധമായ സംസാര രീതിയുമൊക്കെ ഒത്തിരി ഇഷ്ടമായി. സജിത്തിനെപ്പോലെയുള്ള ഒരു നല്ലമനുഷ്യനെ ഭർത്താവായി ലഭിച്ചതു കൊണ്ടാണ് റ്റീച്ചർക്ക് ഇത്രയൊക്കെ നേടിയെടുക്കാൻ സാധിച്ചത്. അദ്ദേഹം ഒരു "നെഗറ്റീവ് " ക്യാരക്ടർ ആയിരുന്നെങ്കിൽ റ്റീച്ചർ എന്തു ചെയ്തേനെ.? അതുകൊണ്ട് , ഈ വീഡിയോ കാണാൻ ഭാഗ്യം ലഭിച്ച എല്ലാവരുടെയും പേരിൽ ഞാൻ മിസ്റ്റർ സജിത്തിനെ ആത്മാർഥമായി അഭിനന്ദിക്കുന്നു. ഇങ്ങനെയുള്ളവരെ പരിചയപ്പെടുത്തുന്ന ശ്രീ.SKN സാറിനും ഒരു സ്പെഷ്യൽ സല്യൂട്ട് ! 🙏💓🙏 ബൊഹുത് പ്യാർ സെ 🏹വൺ വേൾഡ് സിറ്റിസൺ🎯 21.1.2022
@hameedpotiyi7925
2 жыл бұрын
സാർ ഞാൻ എന്നും കാണുന്ന ഒരു പരിപാടിയാണ് ഇത്. കോഴിക്കോടുള്ള ഒരു ചാരിറ്റി പ്രവർത്തകയുണ്ട് നർഗീസ് ബീഗം . ഒരു രൂപ പോലും പ്രതിഫലം പറ്റാത്ത നർഗീസ് ബീഗത്തെ ഈ ഫ്ലോറിലെക്ക് ക്ഷണച്ചാൽ നന്നായിരുന്നു
@jcadoor204
2 жыл бұрын
നിഷ ടീച്ചറിനെയും കുടുബത്തിനെയും ഇഷ്ടമായി💝 അതിലും ഒരു പടി മുന്നിലാണ് നിങ്ങളെ ഒരു ദൈവത്തെപ്പോലെ വന്ന് ചേർത്തുപിടിച്ച '' സജിത് '' ചേട്ടനെ💝 ജഗദീശ്വരന്റെ അനുഗ്രഹം കൂടെയുണ്ടാകട്ടെ 🙏
@sureshnair1740
2 жыл бұрын
🙏👈💯💯💯👍🙏
@lifeof3roseswithdona987
2 жыл бұрын
എന്റെ കുഞ്ഞ് English പഠിച്ചത് നിഷ ടീച്ചർ കാരണമാണ് thank you ടീച്ചർ and love you
@GoldenPetals30305
2 жыл бұрын
Ente molkk ishtamulla teacher aayirunnu Nisha teacher
@kubakarikwt780
2 жыл бұрын
ഹായ് നിഷ ടീച്ചർ വളരെ സന്തോഷം തോന്നുന്നു. സെൻറ് ഹെലസ് സ്കൂളിലെ " ഓർമ്മകളുടെ തിരുമുറ്റത്ത് " നിന്നും എല്ലാവിധ അഭിനന്ദനങ്ങളും ആശംസകളും. ഞങ്ങളുടെ കുഞ്ഞു അനുജത്തിയായ നിഷ ടീച്ചറിന് കുഷി എന്ന് പേരിട്ട സോജൻ ഞങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരനാണ് . നമ്മുടെ സ്കൂളിൻറെ ഓർമ്മകളുടെ തിരുമുറ്റത്ത് Std: 7 ,89 ബാച്ച് നിന്നും അഭിനന്ദനങ്ങളും ആശംസകളും നേരുന്നു....
@rlvsabnasudheer3681
2 жыл бұрын
ഞങ്ങളുടെ നിഷ ടീച്ചർ , ഇത്രയും ജീവിതാനുഭവങ്ങൾ ഉണ്ടെന്ന കാര്യം ഇപ്പഴാ മനസ്സിലാക്കിയത്. കണ്ണുകൾ പലപ്പോഴും നിറഞ്ഞു പോയി. എന്റെ മകന് Online ക്ലാസിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ടീച്ചർ💕💕ഇനിയും ഒരുപാട് നല്ല വേദികൾ കൈയ്യടക്കാൻ ടീച്ചർക്ക് സാധിക്കട്ടെ💗💗💗💗💗
@abdullatheef6344
2 жыл бұрын
¹¹1¹1¹1¹¹¹¹1¹¹¹¹¹¹¹¹¹1¹¹
@jaseerajasi3099
2 жыл бұрын
Aameen
@kidsworld9311
2 жыл бұрын
ഞാൻ രണ്ടാം ക്ലാസിൽ പഠിപ്പിക്കുന്ന ടീച്ചറാണ് .എന്റെ മോനും പഠിക്കുന്നത് രണ്ടാം ക്ലാസിലാണ് ഞങ്ങൾക്ക് രണ്ടുപേർക്കും ഈ ടീച്ചറെ വളരെ ഇഷ്ടമാണ്
@happyworld7018
2 жыл бұрын
എന്റെ മോൻ നിഷ ടീച്ചറെ ഒരുപാട് ഇഷ്ടം ആണ് ടീച്ചറെ പാട്ടും, ഡാൻസും എല്ലാം 🌹🌹
@rryyfggccg1504
2 жыл бұрын
എന്റെ മോൾക് ഏറ്റവും ഇഷ്ട്ടമുള്ള online teacher
@familytips
2 жыл бұрын
🥰ഓരോ എപ്പിസോഡും ഒന്നിനൊന്നു മെച്ചമാണ്. ഇതുപോലുള്ള ആളുകളുടെ ജീവിതം തരുന്ന മോട്ടിവേഷൻ ആണ് ഈ പ്രോഗ്രാമിനെ മികച്ചതാക്കുന്നത്.. അലവലാതി സീരിയലുകൾ കാരണം TV കാണുക എന്ന പരിപാടിത്തന്നെ വേണ്ടെന്നുവെച്ച പലരും ഈ പ്രോഗ്രാം കാരണം TV കാണുന്നുണ്ട്. മനസ്സു മടുപ്പിക്കുന്ന സീരിയലുകളുടെ സമയത്തേക്ക് ഈ പ്രോഗ്രാം മാറ്റിയാൽ കുറെ ആളുകൾ പോസിറ്റീവ് ആകും എന്ന കാര്യം സംശയമില്ല. കുട്ടികളുടെ പ്രിയപ്പെട്ട ടീച്ചറിന് എല്ലാ ആശംസകളും.. 😍😍😍 പിന്നെ ഇദ്ദേഹം "ഒരു കോടി " എന്ന് പറയുന്നത് കേൾക്കാനും കാണാനും ഒരു സുഖാ..👌👌👌
@lakshmanankp8686
2 жыл бұрын
Ex
@rohinirajeesh8802
2 жыл бұрын
കുട്ടികൾക്ക് മാത്രമല്ല എനിക്കും ഇഷ്ട്ടമാണ്😍
@Anuanu-tg2ki
2 жыл бұрын
ഞങ്ങള്ക്ക് നിഷ ടീച്ചറിനെ ഭയങ്കര ഇഷ്ടമാ, ടീച്ചർ എന്ത് ഭംഗിയായി പഠിപ്പിക്കും. മോനിപ്പോൾ മൂന്നാം ക്ലാസ്സിൽ ആയി. ഇപ്പോഴും ടീച്ചറിന്റ ക്ലാസ്സ് ഓർക്കാറുണ്ട് 😊
@whitemediakunjimol7076
2 жыл бұрын
ഴാ ഒന്നും കൂടെ ശ്രദ്ദിക്കുക teacher ഫസ്റ്റ് രണ്ട് വരി
ഈ ടീച്ചറെ monk ഭയങ്കര ഇഷ്ടാണ്.. Teachers day ക്ക് നിഷ ടീച്ചറുടെ വേ of talkingil ആയിരുന്നു ക്ലാസ്സ് എടുത്തത് 😍😍😍
@subairh5532
2 жыл бұрын
ഭയങ്കര ഇഷ്ടമാണ് എന്റെ മോന്ക്ക് രണ്ടാം ക്ലാസിൽ പഠിക്കുന്നു 🌹🌹🌹 m
@lathakrishnakumar7264
2 жыл бұрын
I am seeing that innocent person sitting there.. When you have ppl like vismayas husband... A person who married her knowing all their financial problem.... Aa manassu... Grt
@sadathuismail9402
2 жыл бұрын
ശരത്തിനും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു
@haariericvlogs7537
2 жыл бұрын
നല്ല ടീച്ചർ, എന്റെ മകനും ഞങ്ങൾക്കും ഏറെയിഷ്ടമാണ്
@angelmaryas925
2 жыл бұрын
Teacher oru doctr ആവാതിരുന്നത് എന്തായാലും നന്നായി..എനിക്കും teachr നെ പോലെ ഒരു teachr ആവാൻ ആണ് ആഗ്രഹം..
@twinpopees6719
2 жыл бұрын
മക്കൾ ക്ക് ഏറ്റവും ഇഷ്ടം ഉള്ള ടീച്ചർ 🥰🥰
@anilasunil9885
2 жыл бұрын
🥰🥰🥰
@aparnalalhm2669
2 жыл бұрын
Hii teacher... Teacher eth kanumonn ariyillaaa...... Teacher ennea padipichittund entea 1 aam clsill..... Njan eppo 21 vayasulla oru b pharm student annn..... Am proud to be a student of u teacher..... God bless u dear teacher...... Also best wishes for u dear.........
@hishammon2187
2 жыл бұрын
നിഷ ടീച്ചർ അടിപൊളി പാട്ട്.. മക്കൾക് എന്നും ടിച്ചറുടെ ഇംഗ്ലീഷ് പാട്ട്
@rahiyayunus9888
2 жыл бұрын
Nisha ടീച്ചറെ mon ഭയങ്കര ഇഷ്ട്ടം ആണ്
@m2techsub688
2 жыл бұрын
ഞാൻ ഇവരുടെ ജീവിത കഥ മാത്രം ആണ് കേട്ടത്
@haneefavkchemmad7910
2 жыл бұрын
സജിത്ത് "ആണ് താരം
@surya-oy1qv
2 жыл бұрын
Teacher ❤️ എൻ്റെ മോന് രണ്ടാം ക്ലാസ്സിൽ പഠിക്കുന്നു .ടീച്ചറുടെ ക്ലാസ്സ് ഒരുപാട് ഇഷ്ടമാണ്. ടീച്ചറുടെ സൗണ്ട് മാറിയാൽ പോലും അവൻ ശ്രദ്ധിക്കും.👍👍👍👍👍💐💐
@selina6564
2 жыл бұрын
ഓരോ ജീവിത അനുഭവങ്ങളും ഓരോ പുതിയ പാഠമാണ് താങ്ക്യൂ SKN Sir 💪💐🌹
@chandrasekharannair3023
2 жыл бұрын
, za
@nasriyanasriya674
2 жыл бұрын
Super ടീച്ചർ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@rinhaworld35
2 жыл бұрын
എന്റെ മോളുടെ ഏറ്റവും പ്രിയപ്പെട്ട ടീച്ചർ... നിഷ ടീച്ചർ
@marsiaroosevelt2659
2 жыл бұрын
ടീച്ചറേ... ഞാൻ ടീച്ചറിന്റെ ഫാനാണ്. പൊഴിയൂരിലുള്ള ഒരു അമ്മാമ്മ. എന്നെ മനസ്സിലായോ
@anilthalur8769
2 жыл бұрын
Mm മനസിലായില്ല അമ്മാമ്മ
@Karthika.Sreeraj
2 жыл бұрын
Ente monum 2nd standard ൽ ആണ് പഠിക്കുന്നത്... നിഷടീച്ചറെ നല്ല ഇഷ്ടാണ് അവന്
@sherishamsu28566
2 жыл бұрын
കണ്ണു നിറഞ്ഞു.... inspirational ....
@gouriajith4989
2 жыл бұрын
എനിക്കും ഇതുപോലെ ആകാൻ കഴിഞ്ഞിരുന്നെങ്കിൽ.... എത്ര +ve ആയാണ് ചിന്തിച്ചിരുന്നത്. ശരിക്കും പലർക്കും മാതൃകയാണിവർ .... I love you teacher 🙏🙏🙏
@ramlayoosaf6533
2 жыл бұрын
9h 8
@azeezkerala7008
2 жыл бұрын
പാവം ടീച്ചറെ ദൈവത്തിൻറെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ ഒരുപാട് കഷ്ടപ്പെട്ട് ടീച്ചർ അല്ലേ
@lforideas4618
2 жыл бұрын
കരഞ്ഞു പോയി....
@afrinshamnath5thbaidhinfat947
2 жыл бұрын
Nalla kazhivulla teacher ente kuttikal victers l class kandillelum njan kanumayirunnu teachernte vaykum pallinum oru prathekathayund evideyo Kanda ormayilane flowers orukodiyil kandappol sradhichath
@thasnimannath6265
2 жыл бұрын
എന്റെ പ്രിയപ്പെട്ട നിഷ ടീച്ചർ 😍😍
@marsiaroosevelt2659
2 жыл бұрын
പൊഴിയുരിൽവനിതാവായനശാല ഉദ്ഘാടനത്തിന് ടീച്ചറേ യും ക്ഷണിച്ചിരുന്നു. അന്ന് ഞാൻ പറഞ്ഞു എന്റെ കൊച്ചുമക്കൾക്കു വേണ്ടി വിക്ടേഴ്സ്ചാനൽ കാണുന്നത് ഞാനാണെന്ന്. ഓർമ്മയുണ്ടോ🙋♀️
ടീച്ചറിന്റെ ഡാൻസ് സൂപ്പർ ആയിരുന്നു ഇംഗ്ലീഷ് ക്ലാസ്സിൽ സ്റ്റാൻഡേർഡ് 2 vile
@mubashirashirin7223
2 жыл бұрын
Cgjs.
@skyworld149
2 жыл бұрын
എന്റെ മോനും എനിക്കും ഒത്തിരി ഇഷ്ടമാ ഈ ടീച്ചറെ.
@sajidt1745
2 жыл бұрын
ഈ വീഡിയോണ്ടപ്പോൾ ടീച്ചറെ നേരിട്ട് കാണാൻ തോന്നി Hai Nisha Teacher .... ente മകൾ 2 ക്ലാസിലാണ് എനിക്കും എന്റെ മോൾക്കും ഒത്തിരി ഇഷ്ട്ടാ ട്ടോ ചേട്ടന്റെ ഭാഗ്യമായത് കൊണ്ടാ ടീച്ചറെ വിവാഹം കഴിക്കാനായത് നല്ല Smart ക്ലാസെടുക്കുമ്പോൾ മാത്രമല്ല എന്ന് ഈ vidio കണ്ടപ്പോൾ എനിക്ക് തോന്നി
@susmithamalu657
2 жыл бұрын
എന്റെ മോള് 2nd std യിലാണ് പഠിക്കണത് ഇപ്രാവശ്യത്തെ അദ്ധ്യാപകദിനത്തിന് ടീച്ചറിനെ റോൾ മോഡൽ ആക്കി എന്റെ മോള് ടീച്ചർ ആയി അഭിനയിച്ചു... ഇപ്പോൾ സ്കൂളിൽ HM വരെ എന്റെ മോളെ കുട്ടിടീച്ചറെ എന്നാ വിളിക്കണേ.... ടീച്ചറിന്റെ ജീവിതാനുഭവങ്ങൾ കേട്ടപ്പോൾ സങ്കടത്തേക്കാൾ ഒരു മോട്ടിവേഷൻ ആണ് തോന്നിയത്....ടീച്ചറിന്റെ ടീച്ചറായ അനിയത്തി ടീച്ചറിനും കയ്യടികൾ.....ഇത്ര സപ്പോർട്ട് ചെയ്യുന്ന husband നും 👏👏👏👏👏👏
@hafihafii4508
2 жыл бұрын
നിഷ ടീച്ചർ സൂപ്പർ 👍👍👍👍👍
@jyothysuresh6237
2 жыл бұрын
Energy booster...!!!അതാണ് ശരിക്കുംtr ഈ ചിരിക്കു പിറകിലും ഒരുപാട് വേദനങ്ങൾ മറഞ്ഞിരിപ്പുണ്ട് എന്നാരും പറയില്ല.!! പ്രതിസന്ധിങ്ങളിലറിയാം ഓരോ ആളുകളുടെയും തനി നിറം.... അപ്പോഴും ഹൃദയ വിശാലതയാൽ സ്നേഹർദ്രമായി കൂടെ നിന്ന tr husbandinu.....അഭിനന്ദനങ്ങൾ 👍👍 കുട്ടികളുടെ അകകണ്ണ്.... തുറന്ന് അക്ഷരവെളിച്ചം പകർന്നു നൽകി.. ഇനിയും ഉയരങ്ങൾ കീഴടക്കാൻ tr കഴിയട്ടെയെന്നാശംസി ക്കുന്നു... 👍👍 🙏🙏👏👏😍🌸🌸
@sajidt1745
2 жыл бұрын
മക്കൾക്ക് മാത്രമല്ല രക്ഷിതാവായ എനിക്കും ഒത്തിരി ഇഷ്ട്ടമാണ് ട്ടോ
@fasna228
2 жыл бұрын
ടീച്ചർ കല്യാണം കഴിച്ചതായിരുന്നോ 😇😇😇
@vijithasubrahmanian8840
2 жыл бұрын
Ente moludeyum favourite teacher...❤️
@mohananthiruvarangathu1308
2 жыл бұрын
പ്രിയ S K N , ഈ ഫ്ലോറിൽ ഇനി തെരുവോരം മുരുകനെ കൊണ്ടു വരൂ .
@samraj1358
Жыл бұрын
എന്റെ മോന് ടീച്ചർ സ്കൂൾ day ക്ക് prize കൊടുത്തു
@Seamiracle1
2 жыл бұрын
Sharath big salute youare great 👍👍🙏
@sudheerkaruamkulamkaruamku6833
2 жыл бұрын
എന്നും നന്മക്കൾ ഉണ്ടാകട്ടെ
@jubifaisal7257
2 жыл бұрын
എന്റെ മോളും രണ്ടാം ക്ലാസ്സിലാ ടീച്ചറെ ഒരുപാട് ഇഷ്ടമാണ് ❤️
@lifevision4570
2 жыл бұрын
എന്റെ മോൻ ഭയങ്കര സന്തോഷമായി നിഷ ടീച്ചറെ കണ്ടപ്പോൾ 🥰🥰🥰
@paulosekcpaulosekc9747
2 жыл бұрын
6th
@hibasworld6594
2 жыл бұрын
എന്റെ മോന്റെ ടീച്ചർ നിഷ ടീച്ചർ big salute
@Ahmed-sg3et
2 жыл бұрын
ഇന്നലെ കാത്തിരുന്നു ശശിയായി.. SKN എന്താ നിങ്ങളുടെ അപ്ലോഡർ ഇങ്ങനെ?
@shajisylvester5242
2 жыл бұрын
ഇങ്ങനെ മരുമക്കൾ ഭൂമിയിൽ ഉണ്ടോ ഇങ്ങനെ ആയിരിക്കണം മരുമക്കൾ
@noushkadhi8596
2 жыл бұрын
പൊളിച്ചു സൗദിയിൽ നിന്ന് ആശംസകൾ sk 👍🏾👍🏾👍🏾👍🏾🤲🌹🌹🌹
@shameelct3388
2 жыл бұрын
Hai ente mole teacher class ishta
@haneefamohammad6854
2 жыл бұрын
Ente 1 ara vayasulla mon E teacher nte sound kettal Oodivarum class kanan TV yil👍😍😍😍
@alurafi452
2 жыл бұрын
Teacherude husbant anu innathe star ⭐⭐ big salute
@kichus0936
2 жыл бұрын
Nisha teacher superaa..katta energeticaaa❤️❤️❤️❤️❤️ Love you
@nasanthaonasseril4292
2 жыл бұрын
നിഷ ടീച്ചർ ഒത്തിരി ഇഷ്ടം beautiful famili
@mohamedusephchenganath9017
2 жыл бұрын
വെത്യസ്ഥ തങ്ങളായി വെക്തി കളുമായി മുന്നേറി കൊണ്ടി രിക്കുന്നു ഉഗ്രൻ നല്ല പ്രോഗ്രാം അടിപൊളി
@meghaminnu2322
2 жыл бұрын
ഓരോ episodum ഓരോ ജീവിത പാഠങ്ങളാണ് 👍👍👍 ഞാനും ജീവിക്കും 💪💪💪SKN സാർ, thanks 🙏🏻🙏🏻നിഷ ടീച്ചർ super 👍👍👍 നിങ്ങൾക്ക് നല്ലൊരു husbandine കിട്ടി താങ്കൾക്ക് അച്ഛനും അമ്മയ്ക്കും കൊടുക്കാൻ പറ്റിയ വലിയൊരു gift ആയിരുന്നു താങ്കളുടെ ഭർത്താവ്, എന്തൊക്കെ പറയണമെന്നറിയില്ല സൂപ്പർ, സൂപ്പർ......... 🌹🌹🌹🌹
@baboosnandoos9721
2 жыл бұрын
Athe 👍
@ajeesha.l6233
2 жыл бұрын
നിഷ tr ന്റെ മകനെ പഠിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു . tr ന്റെ അദ്ധ്യാപിക ജീവിതം ഇനിയും ഉയരങ്ങളിൽ എത്തട്ടെ ♥♥♥. കുട്ടികൾക്ക് ഇഷ്ടമുള്ള tr ആയി ലോകം അറിഞ്ഞല്ലോ 🙏🙏🙏ദൈവം ഇനിയും ധാരാളം അനുഗ്രഹിക്കട്ടെ
@georgekutty6648
2 жыл бұрын
I am a disabled person please Dear SKN Flowers 1 കോടി പുനഃസംപ്രേക്ഷണം പഴയ സമയം (12:30) തന്നെ ആക്ക്പ്ലീസ് പ്ലീസ്
@shibinsiluvayyan4289
2 жыл бұрын
Nisha tr . eppozhum njngade school IL padipikkunathil njngalkke abhimanam ane
@muhammedahaseebrv52
2 жыл бұрын
Hai Nisha teacher❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰
@starmagiccartoons8036
2 жыл бұрын
Hi. Ente adya movie releasing an. Njan oru cartoon kalakaran an. Adyayi oru movie cheytu. It ente cartoon channel an. Covid moolam budhimuttunna engum ethipedan pattatha orupad kalakaranmarum allathavarum und avark koodi vendi an. Ishtayal support cheyyanam movie kanuka covid an adyam nammude sareeram safe akanam❤️❤️❤️❤️❤️support
@nandhutty_01_
2 жыл бұрын
Entta thankkudu Chettan....😹🙈Own collection agent
@sajidt1745
2 жыл бұрын
ഓരോ യൂണിറ്റിലുമുള്ള ടീച്ചറു ടെ സോങ്ങ് സൂപ്പർ
@shameenarasheed4148
2 жыл бұрын
നമ്മുടെ ഇംഗ്ലീഷ് ടീച്ചർ
@thulasirajesh2641
2 жыл бұрын
🙏💕🙏🙏🙏💕🙏
@ashifarafeeq5031
2 жыл бұрын
Korach Malayalam parayane English victors classil
@selina6564
2 жыл бұрын
എല്ലാവിധ സ്നേഹ ആശംസകൾ നേരുന്നു,,💐💐proud of u Mam 🌹
@bushranoushadbushra4272
2 жыл бұрын
എന്റെ മോളെ ചങ്ക് ടീച്ചർ. കൂടെ ഞങ്ങളെയും
@zubairmelmuri8054
2 жыл бұрын
Teachernte program inna kandad.... Kann niranhu poyi....
Пікірлер: 519