പൗരോഹിത്യ കുടുoബത്തിൽ പെട്ട പുരോഹിതൻ സെഖര്യാവ് വിവാഹിതനായിരുന്നു
@അനിയൻ-ജ8വ
2 жыл бұрын
അച്ഛൻ എങ്ങനൊക്കെ വളച്ചൊടിച്ചാലും , ചരിത്രം പറഞ്ഞാലും വചനത്തിന്റെ സത്യം ഇല്ലാതാകതില്ല, അച്ഛനും നിത്യതതയിൽ പോകാൻ സ്നാനപ്പെട്ടേ പറ്റുകയുള്ളു അത് കർത്താവിന്റെ കല്പനയാണ്
മുതിർന്നവരും ശിശുക്കളും അല്ല സ്നാനപ്പെടേണ്ടത്. ബൈബിൾ പഠിപ്പിക്കുന്നത് വിശ്വസിക്കുന്നവരാണ് സ്നാനപ്പെടേണ്ടത്.
@JP-uz3nk
2 жыл бұрын
Both Pentecostals and catholics are wrong about salvation and baptism Catholics have infant baptism Pentecostals never believe in salvation through baptism! BOTH ARE WRONG Give me a verse for infant baptism from Bible. What about infants who die in the womb without infant baptism? They go to hell bcz they didn't baptize regardless of any religion they born into? What sins those infants committed to go to hell? Explain!!! The infants don't inherit Adam's sin.. If they do then Jesus is born as a sinner bcz Eve sinned first
@treasureseeker727
2 жыл бұрын
@@JP-uz3nk പെന്തിക്കോസ്തരുടെ പഠിപ്പിൽ ശരിയാണ്. വിശ്വസിക്കുന്നവർ സ്നാനപ്പെടേണം...കല്ല്യാണവസ്ത്രം പോലെ പ്രധാനമാണ്...
@JP-uz3nk
2 жыл бұрын
@@treasureseeker727 Pentecost doesn't teach baptism is for salvation... There is no proof for what you say baptism is for public confession (this is unbiblical taught by Martin Luther) Mk. 1:4 baptism of John was for forgiveness of sins Bible teach acts 2:38 Jesus' baptism is for remission of sins Mk. 16:15-16 Those who belive and baptized shall be saved Acts 22:16 baptize and wash away your sins 1 pet 3:20 baptism also now saves us Jn. 3:3-5 Born again through water baptism Tit. 3:3-5 Baptism of regeneration Rom. 6:1-7 Through baptism you become a new person by dying with Christ, buried with Christ and resurrect with Christ (യേശുവിനോട് ചേരുക). Catholic baptism is also wrong bcz it is infant baptism.
@sunnypjohn2436
2 жыл бұрын
@@JP-uz3nk ഇദ്ദേഹം ഏത് ക്രിസ്ത്യൻ ഗ്രൂപ്പിൽ പെട്ട ആളാണോ ആവോ?
@JP-uz3nk
2 жыл бұрын
@@sunnypjohn2436 I am a Bible Christian.teaching the truth. Just believing doesn't make you a Christian.
@alexc.d3672
7 ай бұрын
അവന്റെ മരണത്തിന്റെ സാദൃശ്യത്തോടു നാം ഏകീഭവിച്ചവരായെങ്കിൽ പുനരുത്ഥാനത്തിന്റെ സാദൃശ്യത്തോടും ഏകീഭവിക്കും. റോമർ 6:5
@vipinraj3242
2 жыл бұрын
പ്രസംഗിക്കുവാൻ നല്ല കഴിവുണ്ട് താങ്കൾക്, തിരുവചനം വായിച്ചു പ്രസംഗിച്ചാൽ അതു വായിക്കുന്ന താങ്കളും മുന്നിൽ ഇരുന്നു കേൾക്കുന്ന ജനവും രക്ഷിക്കപ്പെടും
@@francisd6314 വായിക്കുക എന്ന് പറഞ്ഞതിന് കാരണം അച്ഛന്റെ പ്രസംഗം കേട്ടാൽ ബൈബിൾ വായിച്ചിട്ട് പോലും ഇല്ലന്ന് തോന്നും അതുകൊണ്ടാണ് അറ്റ്ലീസ്റ്റ് ഒന്ന് വായിക്കാൻ എങ്കിലും പറഞ്ഞത്. ആദ്യം അതു വായിച്ചാലല്ലേ കർത്താവിൽ നിന്ന് എന്തെങ്കിലും സ്വീകരിക്കാൻ പറ്റു. ബൈബിൾ വായിച്ചു കർത്താവിൽ നിന്നും സ്വീകരിച്ചിരുന്നെങ്കിൽ ഇങ്ങനെ പൊട്ടത്തരമൊന്നും വിളിച്ചു പറയില്ലാരുന്നല്ലോ
@@francisd6314 കാലഘട്ടത്തിന് അനുസരിച്ചു ദൈവ വചനം മാറുന്നില്ല സഹോദര. ആകാശവും ഭൂമിയും മാറിപോയാലും ദൈവ വചനത്തിന് മാറ്റമില്ല. പക്ഷെ നിങ്ങൾ നിങ്ങളുടേതായ ആവശ്യങ്ങൾക്കനുസരിച്ചു മാറ്റുന്നുണ്ട്. ഓരോ ദുരചാരങ്ങളും സഭയ്ക്കകത്തു കുത്തിനിറക്കാൻ വേണ്ടി സന്നർഭത്തിനനുസരിച്ചു കഴിഞ്ഞ കാലഘട്ടങ്ങളിൽ ഓരോന്നും കുത്തിനിറച്ചു. ഈ കാലഘട്ടത്തിലും ദൈവത്തിനു സംസാരിക്കാനുണ്ട് ദൈവം സംസാരിക്കുന്നുമുണ്ട് പക്ഷെ അതു വചനത്തിന് പുറത്ത് നിന്നല്ല.
@johnsonaaakkarakaran9928
2 жыл бұрын
Yes
@thomaskmathai6449
2 жыл бұрын
ശിശുസ്നാനം വചനത്തിൽ ഇല്ല.വിശ്വസിച്ചു സ്നാനം ഏൽക്കാൻ വചനം നമ്മെ പഠിപ്പിക്കുന്നു.വിശ്വാസികളുടെ കണ്ണിൽ പോടീ ഇടാതെ കൃത്യമായി വചനം പ്രസംഗിക്കുക
@mathewsvarghese7808
2 жыл бұрын
ഞാനും എന്റെ kudumbavumo NJANGAL യഹോവയെ Sevikym.. പില്ലാറെ Kudumbathil Koottilla??
@hopeministries5716
2 жыл бұрын
വിശ്വസിക്കുകയും വിശ്വാസ പ്രഖ്യാപനമായി സ്നാനം ഏൽകുകയും ചെയ്യണമെന്നു വിശുദ്ധ വേദപുസ്തകം പഠിപ്പിക്കുന്നു. ഒന്നും കൂട്ടുവാനും കുറയ്ക്കവനും ശ്രമിക്കണ്ട അത് ശിക്ഷാർഹമാണ്.
@JP-uz3nk
2 жыл бұрын
@@hopeministries5716 there is no such book chapter or verse
@juanjacobmathew3864
2 жыл бұрын
@@JP-uz3nk mark 16; 16
@JP-uz3nk
2 жыл бұрын
@@juanjacobmathew3864 രക്ഷിക്കപ്പെടാൻ സ്നാനം വേണം.. വിശ്വസിച്ചാൽ മാത്രം പോര.
@sheeluj6728
3 жыл бұрын
സ്വര്ഗത്തില് എന്നേക്കും സ്ഥിരം ആയിരിക്കുന്ന ദൈവ വചനം, ആകാശം മാറിയാലും ഭൂമി മാറിയാലും വചനത്തിന്റെ വള്ളിക്കോ പുളളിക്കോ മാറ്റം ഇല്ലാത്ത വചനം. സ്നാനം ഒരു വിവാദം അല്ലാ വചനത്തിൽ എന്ത് പറയുന്നു എന്ന് നോക്കുക. God bless
@mvmv2413
7 ай бұрын
എന്നിട്ട് ആ വചനം church of god ന്റെ വർണവിവേചനം(state @ division) നിർത്താത്തത് എന്ത്? എന്തിന് 2 അമേരിക്കൻ pentecosth (ag, cg) ഒന്നിച്ചിവിടെ ഇപ്പോഴും നിരങ്ങുന്നു ഒറ്റ ബൈബിൾ സത്യം എങ്കിൽ? 😂 M വര്ഗീസ്
@thankachanni2609
7 ай бұрын
അതാണ് ശരി
@tonygeor1
2 жыл бұрын
സ്തോത്രം... വി. മത്തായി 28 : 19, 20 നമ്മുടെ കർത്താവും രക്ഷിതവുമായ രാജാധിരാജവും കർത്താധി കർത്താ വുമായയേശു ക്രിസ്തുവിന്റെ കല്പന .. രാജകൽപ്പന യാണ്... ചുമ്മാ മെനക്കേട്ടു വേണ്ടാത്ത ചരിത്രം ഒന്നും പറഞ്ഞു സമയം കളയല്ലേ.. ശിശു സ്നാനവും ഇല്ല.. മുതിർന്ന സ്നാന വുമില്ല... വിശ്വാസസ്നാനമേയുള്ളു..
@molammajohn6407
2 жыл бұрын
Qq
@mercytom6955
2 жыл бұрын
True
@toms5050
2 жыл бұрын
Yes absolutely correct. Your understanding is something right way.
@peterc.d8762
2 жыл бұрын
ചുമ്മാ അതുമിതും പറഞ്ഞ് സമയം കളയാതെ നിർത്തിപ്പോ അച്ചാ
@peterc.d8762
2 жыл бұрын
യോ ഹന്നാന്റെ സ്നാനം ക്രിസ്ത്രീയ സ്നാനമാണെന്ന് ആരാ പറഞ്ഞത് ?
@jesuslovesyou1663
2 жыл бұрын
മാനസാന്തരപ്പെട്ട് രക്ഷിക്കപ്പെട്ടു സ്നാനപ്പെട്ടു അപ്പോസ്തലൻമാരുടെ ഉപദേശം കേട്ട് കൂട്ടായ്മ ആചരിച്ച അപ്പം നുറുക്കി വിശുദ്ധജീവിതം നയിക്കുന്നവരെ ചേർക്കുവാൻ കർത്താവ് വീണ്ടും വരും ഇതാണ് ക്രിസ്തീയസഭയുടെ അടിസ്ഥാന ഉപദേശം പാരമ്പര്യ ക്രിസ്ത്യാനിയായി ജനിച്ച 38 മത്തെ വയസ്സിൽ രക്ഷിക്കപ്പെട്ട പത്താം ക്ലാസ് നാല് പ്രാവശ്യം തോറ്റ ഈ ഞാൻ അച്ഛനെ പഠിപ്പിക്കേണ്ടി വന്നത് കഷ്ടം ദൈവവചനത്തെ വളച്ചൊടിക്കുന്ന കള്ള പ്രവാചകൻ
@manalody
2 жыл бұрын
v
@babymathew8023
2 жыл бұрын
Bapt. ജോണിന്റെ സനാപനം പറഞ്ഞു. നന്ദി. ഇനിയും പീറ്ററിന്റെ യും, പൗലിന്റയും, സനാപനം കുടി പറയുക. പൂർണ്ണമാകുക. വീണ്ടും നന്ദി.
@kuruvillamc6689
2 жыл бұрын
കർത്താവു വരും.!.സകലജാതിക ളേയും കൂട്ടിവരുത്തും.ഇടതും വല തും,തിരിക്കും.'എന്റെപിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരെ,ലോക സ്ഥാപനംമൂതൽ ഒരുക്കിയ രാജ്യ ത്തിൽ പ്രവേശിപ്പിക്കും.'ഒരുക്കുവാ ൻ പോയ'വരെ ലോകം കാണാതെ കൊണ്ടു പോയി"ഞാൻ ഇരിക്കുന്ന ഇടത്ത്,നിങ്ങളും",(ഇരുത്തിക്ക ഴിഞ്ഞു). 24 മൂപ്പന്മാരിൽ അവരുമി രിക്കാൻ തുടങ്ങിയിട്ട് നാളേറയാ യി.സ്നാനത്തിൽ 'ക്രിസ്തുവിനോ ടുകൂടെ'മരിച്ചുയർത്ത്,അവനെപ്പോലെ 'മേഘങ്ങളിൽ എടുത്ത്, ''ഇങ്ങനെ നാം എപ്പോഴും കർത്താ വിനൊടു കൂടെ' ഇരിക്കും."അത്യു ന്നതനോടു സമനാകും.എഫെ.2:7, പ്രകാരം 'സ്വർഗ്ഗത്തിലിരുത്തിയ വരെ പിന്നെയും കൊണ്ടുപോക ണോ.?.പഴയപാമ്പിന്റെ പഴയ തന്ത്രം.ലൂക്കൊ.10:18,വെളി.12:9,മിന്നൽപോലെ വീണതു വെറുതെ യല്ല. ഹവ്വയേ,ദൈവത്തെപോലെ ആക്കി,തോട്ടത്തിനു പുറത്താക്കി രസിച്ചതു പോരാ !.നിന്റെ രാജ്യം സ്വർഗ്ഗത്തിലെപോലെ ഭൂമിയിലും ആകണമേഎന്നു പ്രാർത്ഥിക്കണം രാജത്വം പ്രാപിച്ചു മടങ്ങിവരും; "ഞാൻ തങ്ങൾക്കു,രാജാവാകുന്ന തു സമ്മതമല്ലാത്തവരെ...കൊന്നു കളയും.ലൂക്കോസ്.19:27.
@aleyammaaleyamma2986
2 жыл бұрын
😜👌👌
@jessyvarghese519
Жыл бұрын
വളരെ ശരിയാണ് 🙏🏼🙏🏼👍🏻👍🏻
@cyriljohns
4 жыл бұрын
from what i understand, Lord Jesus wants us to be baptized as said in Mathew 28:19,20. Knowing this, those who believed in Jesus were all baptized as mentioned in Acts 2:38-41, 8:12, 8:35-40, 10:48, 22:16, 8:36-38, 16:31-33..Baptism is a thing which we do when we repent and want to join with our Lord Jesus as one with him ,wanting to live following Him (Galatians 3:27,Colossians 2:12,Romans 6:3,4)
@JP-uz3nk
2 жыл бұрын
Both Pentecostals and catholics are wrong about salvation and baptism Catholics have infant baptism Pentecostals never believe in salvation through baptism! BOTH ARE WRONG Give me a verse for infant baptism from Bible. What about infants who die in the womb without infant baptism? They go to hell bcz they didn't baptize regardless of any religion they born into? What sins those infants committed to go to hell? Explain!!! The infants don't inherit Adam's sin.. If they do then Jesus is born as a sinner bcz Eve sinned first
@@jayaaniyankunju2509 yes water baptism is commandment... But your baptism is wrong! The baptism is not for salvation. Acts 2:38 baptism is for salvation and to wash away your sins
@shimacjohnson2993
2 жыл бұрын
@@JP-uz3nk Birth of jesus is not biological. It's divine. So the human sin is not inherited in him. Understand the fact fully.
സ്വർഗ്ഗതതിലേക്കുള്ള വഴി സ്നാനം ആണെന്ന് ഏത് പാസ്റ്റർ ആണ് പഠിപ്പിച്ചത്.സ്നാനം കൊണ്ട് മാത്രം ആരും സ്വർഗ്ഗ തിലേക്ക് പോകുന്നില്ല.
@mvmv2413
7 ай бұрын
ഏത് പാസ്റ്റർ ആണ് പഠിപ്പിക്കാത്തത്? ഇല്ലെങ്കിൽ ഇവിടത്തെ indian pentecost, അമേരിക്കൻ pentecosth (ag, cg), ശ്രീലങ്കൻ pentecost കാർ എന്ന വ്യാജ മറുഭാഷ സഭകൾ (അവരെ ഒന്നിപ്പിക്കാൻ പോലും കെൽപില്ലാത്ത, അവരുടെ സർവശക്തനായ യേശു!😂😍😂) അത് വേണ്ടെന്നു പറയട്ടെ. അല്ല, കുടിവെള്ളം മുട്ടുമ്പോൾ ഇവന്മാരുടെ hall മുന്നിൽ പണിതിട്ടിരിക്കുന്ന വിഗ്രഹ സ്നാനടാങ്കിൽ എങ്ങനെ വെള്ളം നിറയ്ക്കും? പാസ്റ്ററും ഭാര്യയും മക്കളും കുളിച്ചു അലക്കിയ വെള്ളം നിറച്ചു മലന്നു മുങ്ങുമോ? ഒറ്റ പരിഹാരം : നാളെ pentecost സഭയും ഉളുപ്പും നാണവും ഇല്ലാതെ ശിശു സ്നാനം നടത്തും!... ഹഹ... ഇപ്പോൾ പുതിയ ഹാളുകളുടെ കതവും ജനലും പള്ളി മോഡലിൽ പണിയുന്ന പോലെ. 😂😂😂 M വര്ഗീസ്
@prasadkabraham9076
2 жыл бұрын
Jesus took baptism not for cleansing of sin, but to identify with fallen human being and to become an example for us.
@cvthomas993
7 ай бұрын
Mothi, pls Let us know which pramanam you are following? Where is the priesthood in the New Testament? Are you still in the old pramanam or new pramanam which is established by Jesus Christ.
@varghesechalil9362
3 жыл бұрын
You presenting your own doctrine and historical information. Thank you Brother
ഇതാണ് യഥാർഥ ബൈബിൾ പ്രകാശനം ! ദശകങ്ങളായി മറഞ്ഞു കിടന്ന വചന മർമ്മങ്ങൾ, പൊടി തട്ടി അവയുടെ വജ്ര പ്രകാശം ലോകത്തിനു കാണിച്ചു കൊടുക്കുന്നു അച്ചൻ ! ദൈവത്തെ ഓർത്തു തിരുമേനി ആകരുതേ ! ജനങ്ങൾക്ക് ഈ വചനം നഷ്ടപ്പെടും !
@DAVIDMUDHAMMOOTTIL-op5xc
4 ай бұрын
തെറ്റായ ഉപദേശം കൊടുക്കുന്നു. വിഗ്രഹാരാധനക്കാർ.
@Aby2115
2 жыл бұрын
Baptism is a word that does not need so much explanation. This word has been very clearly explained in most of the books in new testament. Belive, and be baptised; baptism is the process of public proclamation of joining the body of christ; it is the process of burying the old man and rising as a new creation in Christ Jesus. It is explained again and again the letters. I am a Mar Thomite, but I believe in Bible in totality. I would not deny the baptism to myself, because I believe in true word of God. May the Lord open the blind eyes. Amen.
Baptism is not the public proclamation of sign of already being saved. There is no such thing.... Show me book chapter and verse if you have! Bible teaches baptism is for salvation (for the forgiveness of sin).
@mathewmp2747
Жыл бұрын
M ko hu
@kritically
7 ай бұрын
@@JP-uz3nkIf baptism is for salvation, it would be salvation by works. Whereas the Bible is emphatic that we are saved by the work of Christ alone, not by any of our works. We receive this salvation through faith in Christ's redemptive work on the cross for us. Baptism is not to be saved but for the saved.
@JP-uz3nk
7 ай бұрын
@@kritically book chapter and verse that says baptism is a work😎😎😎 What is the meaning of this verse? മർക്കൊസ് 1:4 മരുഭൂമിയിൽ സ്നാനം കഴിപ്പിച്ചും പാപമോചനത്തിന്നായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചുംകൊണ്ടിരുന്നു.
@annakuttyskariah6016
9 ай бұрын
ശരീരശുദ്ധിയും ആത്മീയശുദ്ധീകരണവും ❤
@shootlivemedia
8 ай бұрын
😍
@akabraham105
2 жыл бұрын
At the outset, the heading given to the video “the doctrine about baptism by the Pentecost is demolished” itself is confusing and wrong. Many people think and teach that baptism is a doctrine of the Pentecostal people. No, it’s one of the basic doctrines of the Bible and the Pentecostal denomination teaches it as it is. Every Christian denomination is practicing the same. The only difference is ‘who should be baptised, when one should be baptised and the method used for the same. *Why one should receive baptism? Because it’s instituted by Jesus Christ (Mt 28:19,20 Mk 16:16). *When should be baptised? When u believe and accept Jesus as ur personal savour ( Acts 8:36-37) *What is the Biblical method of baptism? Both should go down into the water and immerse the person in the water (Acts 8:38-39) *Just because one took water baptism, does it mean that he/she will go to heaven? No. Baptism is only the start of ur new life with Christ and obeying Christ as He has shown with his own example . U need to be faithful throughout ur life. If u want to be the citizen of another country, u also need to abide by the written constitution of that country. U are not going to another country to rewrite their constitution. If u want to go another country, u have to fully comply with all their requirements and u never ask the representative at the Consulate as to why such and such conditions. Unless u are prepared to comply with all their requirements, no point in questioning their rules and regulations. The heavenly constitution is the written word of God and every one who wants to reach there needs to fully comply with the same. U are not expected to add or curtail something from the Holy Bible with our own human interpretations.
@johnthomas-kh8rg
7 ай бұрын
57:02 ഈ പ്രസംഗിക്കുന്നതിനിടയിലെന്തിനാ keyboard ല് ഈ കിടന്ന് കോടുന്നത് ? Attention divert ആകുന്നു , വചനതതിനാണ് importance keyboardnalla, thank you Acha 🙏🙏🙏
@betheljose
2 жыл бұрын
മരിച്ചവരെ ആണ് കുഴിച്ചിടുന്നത്, യേശുവിനോട് കൂടെ മരിച്ചു, യേശുവിനോട് കൂടെ ഉയർത്തെഴുന്നേൽക്കുന്ന ഒരനുഭവം സ്നാനത്തിൽ ഏകിഭവിയ്ക്കുന്നു.., അതുകൊണ്ട് കുഞ്ഞുങ്ങളെയും അല്ലാ മുതിർന്നവരെയും അല്ല സ്നാനപ്പെടുത്തേണ്ടത്... പാപത്തിന് മരിച്ചവരെ, വിശ്വസിക്കുന്നവരെ, ഒന്നു കൂടെ പറയാം മാനസാന്തരപ്പെട്ടവരെ...
@kuruvillamc6689
2 жыл бұрын
യേശുവിനെ ക്രൂശിക്കുന്നതു കണ്ട്,രസിച്ച ഒരു പരീശൻ അവകാശപ്പെടുന്നു:"ഞാൻ ക്രിസ്തുവിനോടു 'കൂടെ' ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഈ ജീവനോടു കാണുത് എന്നേയ ല്ല;ക്രിസ്തു(മിശിഹാ )ആണ്.!. ഓമനപുത്രനോടു കാണിച്ച കൊടും ക്രൂരതകൾ നേരിൽ കണ്ട് ഹൃദയം തകർന്ന വി.മറിയ ത്തിന്,അങ്ങിനെ അവകാശപ്പെ ടാമായിരുന്നു.പൗലോസ്,ക്രൂശീകരണത്തെ പുച്ഛിച്ചു.2 കള്ളന്മാരേ ൽക്കാത്ത മുൾക്കിരീടം അടി കൾ തുപ്പൽ..കുറവായത്,പൂരി പ്പിച്ച പൗലോസ് ക്രിസ്തുവിനെ കടത്തിവെട്ടി.വാക്കുകളിൽ മാത്രം.വധശിക്ഷക്കു വിധിക്ക പ്പെട്ടപ്പോൾ പോലും ക്രൂശികര ണം പരിഗണിച്ചില്ല;റോമപൗര നുള്ള,ഒഴിവുവാങ്ങി.കൂടെയെന്നല്ല, ക്രൂശീകരണംതന്നെ,ഒഴിഞ്ഞു മാറി..."നിങ്ങളും ക്രിസ്തുവി നോടു.കൂടെ,ലോകത്തിന്റെ ആദിപാഠങ്ങൾ സംബന്ധിച്ച് മരിച്ചു..എന്തെളുപ്പം സ്നാനത്തിലൂടെ ക്രൂശീകരണവും,മരണവും .ഉയർത്തെഴുന്നേറ്റാണ് വെളളത്തിൽ നിന്നു പൊങ്ങുന്നത്.!.ജഡത്തെ, രാഗമോഹങ്ങളളോടെ ക്രൂശിച്ച തിൽ അവയവങ്ങൾ പെടാത്ത തൂ ഭാഗ്യം!.കൂടെ അല്ലെങ്കിലും പത്രോസ് ക്രൂശിക്കപ്പെട്ടു.
@skyweb1720
2 жыл бұрын
@@kuruvillamc6689 ഇപ്പോഴോ ദൈവത്തിന്റെ നീതി, വിശ്വസിക്കുന്ന എല്ലാവർക്കും യേശുക്രിസ്തുവിങ്കലെ വിശ്വാസത്താലുള്ള ദൈവനീതി, തന്നേ, ന്യായപ്രമാണം കൂടാതെ വെളിപ്പെട്ടുവന്നിരിക്കുന്നു. ( റോമർ 3 : 21 )
@kuruvillamc6689
2 жыл бұрын
@@skyweb1720 ന്യായപ്രമാണവും പ്രവാചകന്മാരും യോഹന്നാൻ വരെ;(ന്യായപ്രമാണത്തിലെ ഒരു നീതി നിവർത്തിയായതോടെ,യോ ഹന്നാന്റെ പ്രവാചകദൌത്യം അവസാനിച്ചു എന്നാണ് സൂചന) ന്യായപ്രമാണത്തിനോ നീക്കം വരുന്നില്ല.വചനം ജഡമായത് യേശു ആണ്;പൗലോസല്ല.!. "തിരിഞ്ഞ് ശിശുക്കളെ പോലെ ആകുന്നില്ലെങ്കിൽ,സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല." ഉയർത്തെഴുന്നേറ്റ യേശു,'എന്റെ മരണത്തോടും ഉയർപ്പിനോടും, ഏകിഭവിക്കുവാൻ'ആവശ്യപ്പെട്ടിട്ടില്ല.!.
@simplywatch4802
2 жыл бұрын
Luke 12.50 jesus said "But I have a baptism to undergo, and how distressed I am until it is accomplished " let all of us also who all wrote below think about this....
@toms5050
2 жыл бұрын
That word is baised on his own death bro. You need scripture understanding as well.
@martinka3423
3 жыл бұрын
ഈ മനുഷ്യനെ സൂക്ഷിച്ചുകൊള്ളുക,
@Love_ministry
2 жыл бұрын
Yes, Satan is inspiring him to take people to hell
@hopeministries5716
2 жыл бұрын
100% correct. False teaching
@sindhuamma7478
2 жыл бұрын
👍
@TheHeyree
11 ай бұрын
Even to declare our faith,we need the Grace of God. It is available pre and post Baptism🥰
@jacobkoshy4351
2 жыл бұрын
സ്നാനപ്പെട്ടതുകൊണ്ട് മാത്രം സ്വർഗ്ഗത്തിൽ പോകും എന്ന് ഒരു പെന്തക്കോസ്ത്കാരനും പറഞ്ഞിട്ടില്ല.
@rojithomasroji4786
2 жыл бұрын
സ്നാനപെട്ടാൽ പിന്നെ എന്ത് തോന്നൃവാസവും കാണിക്കാമൊന്നാണ് അവരുടെ ജീവിതം കാണിച്ച് തരുന്നത്
@swaswara
2 жыл бұрын
Pinney yentha parayunathu?
@jacobkoshy4351
2 жыл бұрын
@@swaswara രക്ഷിക്കപ്പെട്ടവർ ആണ് സ്നാനപ്പെടേണ്ടത് എന്നാണ് പെന്തക്കോസ്തുകാർ പഠിപ്പിക്കുന്നത്.
@swaswara
2 жыл бұрын
@@jacobkoshy4351 yellarum rakshika pettathanallo.
@jacobkoshy4351
2 жыл бұрын
@@swaswara രക്ഷിക്കപ്പെട്ടതാണെന്ന് തെറ്റിധരിച്ചിരിക്കുന്നവർ ആണ് ഏകദേശം 75% ആൾക്കാർ.
@jestinjoy5514
2 жыл бұрын
അച്ഛാ വേണ്ടാത്ത കാര്യം വിളിച്ചുപറഞ്ഞാൽ വെളിപ്പാട് പുസ്തകം പറഞ്ഞ ബാധ അയക്കും, യേശുവിന്റെ പേരിൽ ഈ കളവ് വേണ്ട
@mathewcherian9022
20 күн бұрын
😂😂😂😂😅😅😅
@blessenkurien7318
Жыл бұрын
Thank you achen for giving clarity on this subject. Still many will not understand or pretend so. Those who started interpreting Bible without understanding it's true meaning or history has maligned the Christian doctrines. Many of the comments below shows that too. Looks like most wants easy way and they don't want to accept the Truth but TRUTH remains and that alone can make us free.
As a marthomite ഒരു കാര്യം പറയാൻ ഉണ്ട് . Baptism എടുത്തത് കൊണ്ട് മാത്രം സ്വർഗത്തിൽ പോകില്ല , അത് പോലെ ജീവിക്കുകയും വേണം . അത് മിക്ക marthomites even Pentecost people also find difficult to obey whatJesus said… so കർത്താവിനോട് ചേർന്ന് അവൻറെ നുകം എടുത്തു നമ്മടെ ക്രൂശ് എടുത്തു കർത്താവിനെ അനുഗമിക്കാം . He ll send his Holy Spirit to guide us…
@skyweb1720
2 жыл бұрын
ഇപ്പോഴോ ദൈവത്തിന്റെ നീതി, വിശ്വസിക്കുന്ന എല്ലാവർക്കും യേശുക്രിസ്തുവിങ്കലെ വിശ്വാസത്താലുള്ള ദൈവനീതി, തന്നേ, ന്യായപ്രമാണം കൂടാതെ വെളിപ്പെട്ടുവന്നിരിക്കുന്നു. ( റോമർ 3 : 21 )
@ptomthomas
2 жыл бұрын
Dear Achan, please explain Christian baptism from the book of Acts.
@Libinpanicker
Жыл бұрын
kzitem.info/news/bejne/rZ6Ok4CukoKfiKw
@prlovesonissac9043
9 ай бұрын
ഇദ്ദേഹം ഉൾപ്പെട് നില്ക്കുന്ന മതത്തിന്റെ എല്ലാ വിലയും പാടേ തകർത്തു 😂😂😂😂😂
@vision9997
2 жыл бұрын
People who are adamant in their limited and fleshly understanding can never understand the real Bible truths, because it is written by the Holy Spirit. Unless one is anointed by the Holy Spirit, it is impossible for him to understand the truth. Once you know the truth, it will relieve you from the clutches of ritual worship.
@thankachanjoseph9720
2 жыл бұрын
Pls watch testimony from Catholic priest Fr joseph manakal &Fr crispin kochikaran testimony penthacosthel livingGod. Watchon KZitem.
@kunjumonkunjumon5936
7 ай бұрын
Dear father, thanks nannayi Bible study cheyyanam. Ennittu
@martinka3423
3 жыл бұрын
Whoever bielieves and is baptised will be saved, but whoever does not believe will condemned. Mark 16:16.
@Love_ministry
2 жыл бұрын
Correct. Mar Thoma needs to learn Bible from Pentecostal. Only Revelation comes from heaven. Not from PhD class theology .
Exception proves the rule.The thief on the cross believed&baptized,not in water,but in spirit and 'fire'.John: " I baptize you in water; the one coming after me will baptize you in spirit and fire." Jesus: "John baptized in water;(Jesus didn't say,baptized you- Acts:1:5) as for you,..will receive baptizm in SPIRIT."See Acts 11:16 also.Ananayas & Sapphire were baptized in water and had forsaken land; but didn't become innocent like babes."unless you turn...Mathew 18:3,you will not enter the kingdom.!.
@mathewgeorge473
2 жыл бұрын
അച്ചനെ ദൈവം വിളിച്ചിട്ടാണോ ഇങ്ങനെ ഉള്ള ദുരുപദേശം പറയുന്നതെ?? മാനസാന്തരവും വീണ്ടും ജനനവും പ്രാപിക്കുക, ബൈബിൾ, ആത്മ നിറവിൽ വായിക്കു അച്ഛാ, എന്നിട്ട് മതി ഈ യാത്ര........
@mathewgeorge473
2 жыл бұрын
Ridiculous speech, Mocking, Mocking how long is this acha???
@treasureseeker727
3 жыл бұрын
സ്നാപകൻ യോഹന്നാന്റെ സ്നാനം ക്രിസ്തീയമല്ല. അച്ചന് തെറ്റി. പഠിക്കുക...
@thankachanjoseph9720
2 жыл бұрын
Father cannot understand Holibible Only speaking theology philosophy
@jacobabraham7203
6 ай бұрын
അച്ഛനും പാസ്റ്ററൂം ലോക ജ്ഞാനിയും പറയുന്നതല്ല ശരി ദൈവവചനം എന്തുപറയുന്നു എന്നതാണ് നോക്കേണ്ടത്
@thomasps33
2 жыл бұрын
Appreciate Mothy Athens teaching ministry. May your tribe increase.
@hannaviiiachristyvib2517
2 жыл бұрын
ആര് എന്തൊക്കെ പറയട്ടെ നമുക്ക് ലോകം മുഴുവനിലുമുള്ള ആത്മാക്കളുടെ രക്ഷയാണ് നോക്കേണ്ടത് ലക്ഷ്യം മറന്ന് ഞാൻ ശരി എന്നത് അഹങ്കാരമാണ് ദൈവം വെറുക്കുന്നതതാണ്
Yes but no one will believe the truth as in the days of Noah...
@josephjoshy2422
2 жыл бұрын
മൈക്ക് കിട്ടിക്കഴിഞ്ഞാൽ എന്ത് തോന്നിവാസവും വിളിച്ചുപറയുന്ന ഇദ്ദേഹത്തെ പോലെയുള്ളവർ ദൈവ സഭയ്ക്ക് ദൈവമക്കൾക്ക് വിശുദ്ധ ജനത്തിന് ശാപമാണ്
@febajohn3928
2 жыл бұрын
ആദ്യം snanathinte അർത്ഥം മനസിലാക്കു, മുങ്ങിക്കുളി എന്നാണ്, തളിപ്പ്, ഒരിക്കലും സ്നാനം അല്ല
@mathewcherian9022
20 күн бұрын
@@febajohn3928 മുങ്ങിയാലും തണാലും അത് സ്നാനം അല്ല രക്ഷയുടെ ഫലം ജീവിതത്തിൽ പുറപ്പെടുവിക്ക അതാണ് യേശു സെബദിമക്കളോട് പറഞ്ഞത് അല്ലാതെ കുളിപ്പിക്കൽ സുവിശേഷത്തിൻ്റെ അനുകാരികൾ അ കാതെ യഥാർത്ഥ വഴിയിൽ മുന്നോട്ടു പോവുക.
@mathewcherian9022
20 күн бұрын
സഹോദരാ മൈക്ക് കിട്ടിയാൽ നിങ്ങൾ കളിപ്പിക്കൽ സുവിശേഷം മാത്രം പറയുന്ന നിങ്ങളോട് യോഹന്നാൽ സ്നാപകൻ പറഞ്ഞ ത് മാത്രമെയുള്ളു മറുപടി സർപ്പ സന്തതികളെ വരുവാനുള്ള ദൈവ കോപത്തിൽ നിന്നു ഒഴിഞ്ഞു പോകുവാൻ രക്ഷയുടെ ഫലം കായ്പിൻ
@ashaissac9367
2 ай бұрын
ദൈവ വചനം ദൈവം ആണ് 🙏🏻🙏🏻
@monijoseph2216
6 ай бұрын
Powerful message about snanum. God bless Acha aboundantly. Amen 🙏 ❤
@mercyjoseph6375
2 жыл бұрын
Acts 8:26-39 please read the chapter for correct answer
@michaelkj5918
7 ай бұрын
യേശു ക്രിസ്തുവിൽ വിശ്വസിക്കുന്ന വൻ പിതാവിന്റേയും പുത്രന്റേയും നാമത്തിൽ സ്നാനം ഏല്ക്കണം അ.പ്ര വർത്തി 2:41-42
@kuruvillamc6689
2 жыл бұрын
യേശു യോഹന്നാനാൽ സാനാനം ഏറ്റതു മാതൃക ആയിരുന്നെങ്കിൽ, ,'എന്നെ അനുഗമിക്ക' എന്ന് പറ ഞ്ഞവരോടും,ആദ്യം പോയി മുങ്ങി യിട്ടു വാ'ഏന്നു പറയുമായിരുന്നു.
@johnsonci2948
10 ай бұрын
It is written in the Holy Bible that ' at the end of era, due to the mighty intellectual brain, humanbeing would leave up (thejikkum) the Word of Heavenly God' and will obey the word of men'. This is a real exemplary for it.
@josemathew8971
3 жыл бұрын
ജനത്തെ പിടിച്ചു നിർത്താനുള്ള അടവ് കൊള്ളാം, കുട്ടികൾ കുറവുള്ള സ്കൂൾ അടക്കുംഎന്ന് പറഞ്ഞു, പേടിച്ചു അദ്ധ്യാപകർ കുട്ടികളെ സുഖിപ്പിക്കുന്നത് പോലെ അച്ഛൻ ജനങ്ങളെ കുഴ്പ്പമില്ലെന്ന് പറഞ്ഞുഇരുത്തുകയാണ്, ഞാൻ ഇതൊക്കെ കേട്ട് കുറെ നാൾ ഇരുന്നതാണ്, എന്നാൽ എന്റെ രക്ഷ ഉറപ്പാണോഎന്ന് ഞാൻ തന്നെ മനസിലാകിയെ പറ്റു, വിശ്വാസസ്നാനം മാത്രമാണ് ബൈബിൾ പഠിപ്പിക്കുന്നത്.
@AjiJorji
3 жыл бұрын
True
@JP-uz3nk
2 жыл бұрын
Both Pentecostals and catholics are wrong about salvation and baptism Catholics have infant baptism Pentecostals never believe in salvation through baptism! BOTH ARE WRONG Give me a verse for infant baptism from Bible. What about infants who die in the womb without infant baptism? They go to hell bcz they didn't baptize regardless of any religion they born into? What sins those infants committed to go to hell? Explain!!! The infants don't inherit Adam's sin.. If they do then Jesus is born as a sinner bcz Eve sinned first
@varkeygv
25 күн бұрын
With your high skills and knowledge base you prove to betray the Truth. It is very plain and directly written in the Bible any one with out prior agenda can understand the baptism is for those who believes Jesus Christ the first time.
@jamesgeorge1507
2 жыл бұрын
കുറുക്കു വഴി ഇല്ല ഏക സ്നാനം വിശ്വസിച്ച് മാത്രം ഏകനിലെ വിശ്വാസം
@thankachanjoseph9720
2 жыл бұрын
Repentance and remission of sins should preached in his name to all nations beginning to Jerusalem Luke 24-47
@@adhialbha1186 Pls watch Catholic priest. Fr joseph manakal &Fr crispin kochikaran testimony penthacosthell living God Watch on KZitem..
@JP-uz3nk
2 жыл бұрын
Babies can't hear the word of God, Believe Repent Confess and Get baptized by immersion (die, buried and resurrect with Jesus) Infants never choose to commit sin. They are innocent. If infants receive Adam's sin... .... Jesus is a sinner. ..... Because eve sinned first. Jesus got sin from eve. If Jesus is not a sinner or received any sinful or depraved mind from eve.... ...... Then none of the infants are sinners. They don't need any infant baptism. ..... It doesn't matter the infants are born for parents in any religion. If those infants pass away; they will go to heaven regardless of any religion.
@blessyannjojy
2 жыл бұрын
ബൈബിളിലെ ഏതു വാക്യത്തിന്റെ അടിസ്ഥാനത്തിലാണ് ശിശു സ്നാനം!!?? ഏതു അപ്പോസ്തോലനാണ് ആ മാതൃക പടിപ്പിച്ചിട്ടുള്ളത്?? യേശു പടിപ്പിച്ചിട്ടുണ്ടോ?? ഒന്നും അറിയാത്തവരെ പറ്റിച്ചാൽ മതി.. ബൈബിൾ വായിക്കുന്നവർക്ക് കാര്യം അറിയാം
@kuruvillamc6689
2 жыл бұрын
1.കോരിന്ത്യർ.7:14-15"അല്ലെങ്കിൽ നിങ്ങളുടെ മക്കൾ അശുദ്ധർ എന്നുവരും ;ഇപ്പോഴോ അവർ വിശുദ്ധരാകുന്നു."
@blessonthomas1980
2 жыл бұрын
@@kuruvillamc6689 അതിൽ എവിടെയാണ് ശിശു സ്നാനത്തെ പറ്റി പറയുന്നത് 12,13, വാക്യങ്ങൾ ആദ്യം വായിക്കുക.കൊരിന്ത് സഭയിലെ വിവാഹ സംബന്ധമായ കാര്യങ്ങളെ കുറിച്ച് പൗലോസിൻ്റെ അഭിപ്രായം ആരാഞ്ഞപ്പോൾ പൗലോസിൻ്റെ മറുപടി ആണ്
@kuruvillamc6689
2 жыл бұрын
@@blessonthomas1980 വിശുദ്ധരായി പരിഗണിക്കപ്പെടുന്നവർ,'(രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട് സഭയോട് ചേർന്നവരൂടെ,കൂട്ടം),സ്നാനത്തിനതീതരാണ്.. സഭയുടെ അംഗത്വം,അത്രയേ ഉദ്ദേശിക്കുന്നുളളു.!.
@Pen_Tongue
2 ай бұрын
......; നിങ്ങൾ പരിജ്ഞാനത്തിന്റെ താക്കോൽ എടുത്തുകളഞ്ഞു; നിങ്ങൾ തന്നെ കടന്നില്ല; കടക്കുന്നവരെ തടുത്തും കളഞ്ഞു. (ബൈബിൾ --ലൂക്കൊസ് 11:52)
@abeeshmonpk6261
2 жыл бұрын
എന്തു പറഞ്ഞിട്ടും കാര്യം ഇല്ല വചനം പഠിക്കുന്നവർ ആണ് വിശ്വാസികൾ എക്കാലവും സത്യത്തെ മൂടി വെക്കാൻ ആവില്ല
@kuruvillamc6689
3 ай бұрын
മത്തായി3:11:"ഞാൻ നിങ്ങൾളെ മാനസാന്തരത്തിനായി വെളള ത്തിൽ സ്നാനം ഏൽപ്പിചക്കുന്നതേയുളളു.. എന്റെ പിന്നാലെ വരുന്നവൻ പരിശുദ്ധാത്മാവിലും തീയിലും സ്നാനം കഴിപ്പിക്കും. വലത് ഭാഗത്തെ കള്ളൻ ഏറ്റ സ്നാനം അതാണ്.നേരേ പറുദീസയിൽ ഇരുന്നു.
@betheljose
2 жыл бұрын
43: അച്ഛനോട് കഷ്ടം തോന്നുന്നു, സ്വർഗ്ഗത്തിൽ പോകാൻ ഉള്ള കുറുക്കുവഴി അല്ല സ്നാനം... സ്നാനത്തോട് കൂടെ യേശുവിന്റെ പൈതലായി യേശുവിനോട് ചേർന്നു ഈ ഭൂമിയിൽ നടക്കുന്നവർക്കാണ് സ്വർഗ്ഗത്തിലും യേശുവിനോട് ചേർന്നു നടക്കുവാൻ കഴിയുന്നത്.... ഈ ഭൂമിയിൽ ആയിരിക്കുമ്പോൾ, യേശു പറയുന്നത് അനുസരിക്കാതെയും, വിശ്വസിക്കാതെയും ചെയ്തിട്ട്, സ്വർഗ്ഗത്തിൽ ചെന്നിട്ട് അനുസരിക്കാം എന്നാണോ തോന്നുന്നത്. സ്വർഗത്തിൽ എനിക്ക് ആരുള്ളൂ... ഭൂമിയിലും നിന്നെ അല്ലാതെ ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല.... കുറുക്കുവഴി നോക്കേണ്ട യേശു പറഞ്ഞ നേരായ വഴി തെരഞ്ഞെടുക്കുക.... യേശുകർത്താവ് സഹായിക്കട്ടെ
@kuruvillamc6689
2 жыл бұрын
കിഴക്കു നിന്നും പടിഞ്ഞാറു നിന്നും അനേകർവന്നു,ദൈവരാജ്യത്തിൽ പന്തിയിലിരിക്കും.!.രാജ്യത്തിന്റെ പുത്രന്മാരെയോ ഏറ്റവും പുറത്തു ള്ള ഇരുട്ടിൽ..കരച്ചിലും പല്ലുകടി യും ഉണ്ടാകും.!. പരീശൻ നിരാശ നായി;നീതീകരിക്കപ്പെട്ടത്, ചുങ്ക ക്കാരൻ.!."എന്റെ പിതാവിന്റെ രാജ്യത്തിൽ മുന്തിരിവള്ളിയുടെ അനുഭവം പുതുതായി അനുഭവി ക്കുന്നതുവരെ"...ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്നു യോഹന്നാൻ.!...പുളിച്ചമാവുപോലെ പാകമാകുമ്പോൾ കർത്താവു വരും.!.ലോകസ്ഥാപനം മുതൽ നിങ്ങൾക്കായി ഒരുക്കിയ രാജ്യം, മേഘങ്ങളിലല്ല.!.
@mohancmannakunnil
7 ай бұрын
സ്നാനം ഒന്നേയുള്ളു
@mohancmannakunnil
7 ай бұрын
😅
@girlymaju1026
2 жыл бұрын
10കല്പനകൾ തിരുത്തി വേറെ കുറച്ചു എഴുതി ചെറിയ ജനങ്ങളെ അങ്ങനെ പഠിപ്പിക്കുകയും നിർഭന്തിക്കുകയും ചെയ്യുന്ന നിങ്ങൾക്ക് ഇത് പറയുവാന kaziyu
@suniljohn7474
2 жыл бұрын
ഏകദേശം രണ്ടു വർഷം ആയല്ലോ ഈ msg പോസ്റ്റ് ചെയ്തിട്ട് അതിന് ശേഷം ബൈബിൾ നന്നായി വായിച്ചു കാണും എന്ന് വിശ്വസിക്കുന്നു. അതിനാൽ തന്നെ ഒരു തർക്കത്തിന്റെയും ആവശ്യം ഇനി ഇല്ല എന്ന് വിശ്വസിക്കുന്നു. ഇനിയും സംശയം മാറിയില്ല എങ്കിൽ ബൈബിൾ വായിക്കുക
@martinka3423
3 жыл бұрын
യേശുവിനോട് കൂടെ ക്രൂഷുമാരണം വരിച്ചു സ്നാനം എടുത്ത ഒരു പുരോഹിതനെ ലോകത്തിൽ കാണിച്ചു തരാമോ?
Die every day with Christ be holy as he is Live a life which please him believe in him , take baptism, he will fill you with his spirit then you will get that reward and crown and only one answer He is a merciful father to everyone repent and come back repent repent repent
@BijuPhiladelphia
Ай бұрын
ഇത് ഭയങ്കരമായ ഒരു പഠിപ്പിക്കൽ ആയി പോയല്ലോ അച്ചോ. ഭയങ്കര ബുദ്ധി തന്നെ 😮
@manovarughese
7 ай бұрын
പാവം അച്ഛൻ ഇപ്പോഴും ശിശുവാ
@rosilynsunny8040
2 жыл бұрын
Let Lord gives you the spirit of wisdom and revelation. Only Holy Spirit can reveal the truth to You. If you have seeking heart. Dear brother speak according to the Holy Spirit. Let Lord speak to you in loving way. Our Lord is great and loving. Amen
Thanks respected Achan for opening our eyes though late.
@mathewcherian9022
20 күн бұрын
🙏🙏🙏👍👍👍
@georgethomas8034
2 ай бұрын
Baptism, those who believe,and be baptized, spiritual baptism is real baptism.
@hopefaith3087
3 жыл бұрын
So sad, മതനേതാക്കന്മാർ, സത്യം ജനത്തെ അറിയിക്കാതെ തെറ്റിക്കുന്നു, എല്ലാരും ഇതിനൊക്കെ സ്വർഗത്തിൽ കണക്കു കൊടുത്തോളും, സത്യം അറിഞ്ഞു വചനം അനുസരിക്കാൻ സമ്മതിക്കാതെ, നരകത്തിൽ മനുഷ്യരെ തള്ളിയിടരുത്, കർത്താവു വരാറായി, ദൈവത്തെയൊrthu, സത്യം പഠിക്കു, അതു മറ്റുള്ളവർക് പറഞ്ഞു കൊടുക്കുക, അച്ചോ ഇതിൽ എന്തു നേട്ടം, വചനം വളച്ചൊടിച്ചു മറ്റുള്ളവരെ നരകത്തിൽ തള്ളിയിടരുത്, എന്തു തെറ്റാണു ഇതെന്ന് അറിയാമോ 😭😭😭😭😭🤯🤯
@issacmathew4247
2 жыл бұрын
Do you believe all baptized persons go to Heaven,??? I don't believe
അച്ഛൻ ജീവിതം കാലം മുഴുവൻ ബൈബിൾ പഠിച്ചാലും അച്ഛന് സ്നാനം എന്ന അല്ല യേശു ആരാണ് എന്ന് പോലും മനസിലാക്കില്ല പിതാവ് ആകർഴിക്കാത്ത ആരും പുത്രൻ ആരു എന്നോ സ്നാനം എങ്ങനെ എന്നോ മനസ്സിൽ ആകില്ല
@sonysssteelwork7139
2 жыл бұрын
സ്നാനത്തിനു മുൻപ്, വീണ്ടും ജനനം, പ്രാപിക്കണം, വീണ്ടും ജനനം പ്രാപിക്കുന്നതിന് മുൻപ്, രക്ഷിക്കപ്പെടണം , ജനിക്കുമ്പോൾ ഒരു കുഞ്ഞിന് ഇതൊക്കെ, സാധിക്കുമെങ്കിൽ , നിങ്ങൾക്ക് കുഞ്ഞുങ്ങളെ സ്നാനപെടുത്താം.
@JP-uz3nk
2 жыл бұрын
Both Pentecostals and catholics are wrong about salvation and baptism Catholics have infant baptism Pentecostals never believe in salvation through baptism! BOTH ARE WRONG Give me a verse for infant baptism from Bible. What about infants who die in the womb without infant baptism? They go to hell bcz they didn't baptize regardless of any religion they born into? What sins those infants committed to go to hell? Explain!!! The infants don't inherit Adam's sin.. If they do then Jesus is born as a sinner bcz Eve sinned first
@kunjammarajan2508
2 жыл бұрын
@@JP-uz3nk qqq¹1qqqq¹
@JP-uz3nk
2 жыл бұрын
സ്നാനത്തിന് മുന്പു അല്ല വീണ്ടും ജനനം.. സ്നാനം പാപ ക്ഷമയ്ക്കു /രക്ഷയ്ക്ക് വേണ്ടി ഉള്ളതാണ്. പാപക്ഷമയും /പാപ മോചനം/ രക്ഷയും എല്ലാം ഒന്ന് തന്നെയാണ്. അത് സ്നാനത്തിന് മുമ്പ് ലഭിക്കില്ല.
@sonysssteelwork7139
2 жыл бұрын
@@JP-uz3nk എന്താണ് വീണ്ടും ജനനം.
@JP-uz3nk
2 жыл бұрын
@@sonysssteelwork7139 വീണ്ടും ജനനം എന്നാല് ആത്മാവിന്റെ രക്ഷ എന്നാണ് അര്ത്ഥം. ആത്മീയം ആയി ജനിക്കുക. Jn:3:3-6 ആദ്യത്തേത് നമ്മുടെ ഭൗതിക ജനനം രണ്ടാമത്തേത് ആത്മീയ ജനനം. അത് ജല സ്നാനത്തിലൂടെ ആണ് സാധ്യമാകുന്നത്. സ്നാനത്തിനു മുന്പു ഒരാൾ രക്ഷിക്കപ്പെടില്ല. John 3:4-5 born again (salvation) Rom. 6:1-7 died, buried and resurrect with Christ (salvation) Tit. 3:3-6 baptism of regeneration (salvation) Acts 2:38 forgiveness of sins /salvation 1 pet. 3:19-20 now baptism also now saves us Acts 22:16 wash away your sins (salvation)
ഒന്നുകില് Bible basics പോലും അറിയില്ല. അല്ലെങ്കിൽ അറിഞ്ഞിട്ടും സ്വയ രക്ഷയ്ക്ക് ജനത്തെ തെറ്റി ധരിപ്പിയ്കുന്നു
@Kumbanattukaran
2 жыл бұрын
First Repentance Then Baptism No baptism is acceptable with out repentance. Why people took child baptism are repenting later?
@Libinpanicker
Жыл бұрын
True
@kuruvillamc6689
Жыл бұрын
യേശു അനേക രോഗികളെ സൗഖ്യമാക്കി; പാപങ്ങൾ മോചിച്ചു ; നിന്റെവിശ്വാസം നീന്നെ രക്ഷിച്ചിരിക്കുന്നു;ഈ വീടീനു രക്ഷ വന്നിരിക്കുന്നു എന്നിങ്ങനെ നിരവധി സന്ദർഭങ്ങൾ ഒന്നിലും അവരെ സ്നാനപ്പെടുത്തുവാൻ കല്പിച്ചില്ല.38വർഷം കുളക്കരയിൽ കിടന്നവനോടും കല്പിച്ചില്ല.സകലജാതികളേയൈം ശിഷ്യ ഗണത്തിൽ ആക്കുവാൻ പത്രോസ്,യോഹന്നാന്റെ മാതൃക സ്വീകരിച്ചു
@bgeorge1411
3 ай бұрын
Romans 6:3. അല്ല, യേശുക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? 4. അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന്നു തന്നേ. 5. അവന്റെ മരണത്തിന്റെ സാദൃശ്യത്തോടു നാം ഏകീഭവിച്ചവരായെങ്കിൽ പുനരുത്ഥാനത്തിന്റെ സാദൃശ്യത്തോടും ഏകീഭവിക്കും. 6. നാം ഇനി പാപത്തിന്നു അടിമപ്പെടാതവണ്ണം പാപശരീരത്തിന്നു നീക്കം വരേണ്ടതിന്നു നമ്മുടെ പഴയ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു. God judges each one separately, based on the word of God, not based on anyone’s preaching. So study te scripture and do what is right.
@philipgeorge6206
2 жыл бұрын
ശിശു സ്നാനം അച്ചന്റെ കൂട്ടരുടെ വേദപുസ്തക വിരോധമായ കണ്ടു പിടിത്തം.
@idiculajacob7882
2 жыл бұрын
രക്ഷ ദാനവും സാർവത്രിക വും ആകുന്നു.
@SanjuJacob
2 жыл бұрын
അല്ല, യേശുക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? 4 *അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന്നു തന്നേ. Romans 6
@kuruvillamc6689
2 жыл бұрын
യേശുവിന്റെ ക്രൂശികരണത്തെ ഇത്രയും നിസ്സാരമാക്കി വെളളത്തിൽ മുങ്ങുന്നതിന് സമാനമാക്കി,കർതൃത്വത്തെ തുച്ഛീകരിച്ച പഴയപാമ്പാണ്. വിണ്മയന്റെ പ്രതിമ,തേജസിന്മേൽ തേജസ്സ്,പുത്രന്റെ സ്വരൂപത്തോട്, അനുരൂപരാക്കും. ഹവ്വ ദൈവത്തെ പോലെ,ആയി തോട്ടത്തിനുപറത്ത്.!!
@john92206
4 ай бұрын
Please,its better without the background music
@chackomathew7000
5 жыл бұрын
This is a very informative and inspirational speech. I wish all Marthomites listen this speech to avoid people who are trying to catch fish in muddy water. Thank you Achen
Acha … yeshu Vinekkal valiavaraano nam ellavarum .. Romans .. Chater 6 . Just read .. Achen veruthe vadhichittu kariamilla .. I was also a Marthomite .. But When I read & meditate I came to knew that Mark16:16 .. you should Believe first who is Jesus then you should be Baptised .. Otherwise it will be useless .. Acha You r very correct about using your tongue .. use it properly to proclaim that Jesus Christ is our Lord & saviour.
@jayaaniyankunju2509
2 жыл бұрын
Atha manasantara snanam 45 divas aaya kochinu yesu aranennum papam entanennum kochinariyamo ninghal manasantarappettu papanghalude mochanatinayi yesucristuvinte nematil snanam elpin
@betheljose
2 жыл бұрын
സ്നാനം ഒരു ജീവിതശൈലി അല്ല, യേശുക്രിസ്തു സഭയ്ക്ക് കൊടുത്ത രണ്ടു കൂദാശകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സ്നാനം. അത് ഒരിക്കലായി ചെയ്യേണ്ടതാണ്, അനുഷ്ഠിക്കേണ്ടതാണ്. രണ്ടാമതായി അപ്പം നുറുക്ക് അഥവാ തിരുമേശ, രണ്ടു വർഷമായി, അച്ഛൻ ബൈബിൾ ഒന്നുകൂടെ പഠിച്ചു എന്ന് കരുതുന്നു. അങ്ങനെ വിശ്വാസസ്നാനം ഏറ്റെടുത്തു എന്ന് വിശ്വസിക്കുന്നു... ഇല്ലെങ്കിൽ അതിന് ദൈവം ഇട വരുത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@vanus4732
Жыл бұрын
ബഹു: Rev. ഒരു സംശയം. താങ്കൾ എത്ര സ്നാനം എടുത്തിട്ടുണ്ട്, അപ്പനും അമ്മയും സഹോദരങ്ങളും എത്ര സ്ഥാനം എടുത്തിട്ടുണ്ട്, കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ എത്ര സ്നാനം എടുത്തിട്ടുണ്ട് അറിഞ്ഞിരുന്നെങ്കിൽ കൊള്ളാമായിരുന്നു..... 🙏🙏🙏
@ravindrannair516
2 жыл бұрын
💯🙏🖐️✋🗽
@aleyammasimon8759
3 ай бұрын
Achan. Do you know what you mean ?
@Fooball-jr
Жыл бұрын
യേശു പോയ വഴി നമ്മൾ പോയാൽ മതി അതിൽ കൂടുതൽ നമ്മൾ പോകേണ്ട .
@athomas5548
7 ай бұрын
Acha, which church teaches that John's baptism is Christian baptism? Read Acts 19. Acha, don't confuse people and get it's due reward on the day of judgement. Your hatred towards pentecostal church was revealed in another speech. Most of the MarThoma church know that child batism is not the right way of baptism.
@achammakurian6872
2 жыл бұрын
Read Romance 6:3.We have to get saved and get baptized,HolySpirit filled prayer life,otherwise when Jesus comes in clouds,we don’t go with Him.
Be born again ,first to see or enter the kingdom of God . Baptism in water, spirit, and fire will become true after entering the kingdom of by believing Jesus as my christ , Lord and God.
@jamesmathew5555
3 жыл бұрын
യോഹന്നാന്റെ സ്നാനം മാനസാന്തര സ്നാനം അല്ലാതെ ക്രിസ്തീയ സ്നാനം അല്ല. യേശുക്രിസ്തുവിൽ കൂടെ ലഭിച്ച അപ്പോസ്തലന്മാരുടെ ലഭിച്ച പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും നാമത്തിൽ ലഭിച്ച സ്നാനം ആണ് യഥാർത്ഥ സ്വപ്നം അച്ഛൻ വല്ലതും കിട്ടുമെങ്കിൽ കീശയിൽ മേടിച്ചിട്ടൊ. അല്ലാതെ പെന്തക്കോസ്തുകാരുടെ മേക്കിട്ടു കയറാതെ ദൈവവചനം ശരിക്കും ഉം പഠിച്ചിട്ടു സ്നാനത്തെ കുറിച്ച് പ്രസംഗിക്കാം.
@JP-uz3nk
2 жыл бұрын
Both Pentecostals and catholics are wrong about salvation and baptism Catholics have infant baptism Pentecostals never believe in salvation through baptism! BOTH ARE WRONG
@JP-uz3nk
2 жыл бұрын
Mk. 1:4 4 മരുഭൂമിയിൽ സ്നാനം കഴിപ്പിച്ചും പാപമോചനത്തിന്നായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചുംകൊണ്ടിരുന്നു. 4 John did baptize in the wilderness, and preach the baptism of repentance for the remission of sins യോഹന്നാന്റെ സ്നാനം പാപ മോചനത്തിനുള്ളതായിരുന്നു. (Salvation) Acts 2:38 യേശുവിന്റെ സ്നാനവും പാപമോചനത്തിന്നായുള്ളതാണ്. (salvation) Jn. 3:3-6 3 യേശു അവനോടു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴികയില്ല ” എന്നു ഉത്തരം പറഞ്ഞു. 3 Jesus answered and said unto him, Verily, verily, I say unto thee, Except a man be born again, he cannot see the kingdom of God. 4 നിക്കോദെമൊസ് അവനോടു: മനുഷ്യൻ വൃദ്ധനായശേഷം ജനിക്കുന്നതു എങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തിൽ കടന്നു ജനിക്കാമോ എന്നു ചോദിച്ചു. 4 Nicodemus saith unto him, How can a man be born when he is old? can he enter the second time into his mother's womb, and be born? 5 അതിന്നു യേശു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല. 5 Jesus answered, Verily, verily, I say unto thee, Except a man be born of water and of the Spirit, he cannot enter into the kingdom of God. Pentecostals interpret this wrong (water is water literally in this verse)
@pody2jj721
2 жыл бұрын
James സാറെ , congrats
@rejanik1238
10 ай бұрын
😂😂😂😂😂
@vanus4732
Жыл бұрын
താങ്കൾക്ക് സ്നാനപ്പെടുവാൻ അവസരം കിട്ടിയില്ലല്ലോ. സാരമില്ല ഇനിയും സമയമുണ്ട്.....
@miltensunny
3 жыл бұрын
യേശുവിന്റെ നാമത്തിൽ വിശ്വസിച്ചു അവനെ കൈകൊള്ളാൻ ശിശുവിന് പറ്റില്ല.കൃപയാൽ ഒരു വ്യക്തി സത്യ സുവിശേഷം കേട്ട് മാനസാന്തരപ്പെട്ട് യേശുവിന്റെ നാമത്തിൽ വിശ്വസിക്കുകയും യേശുവിനെ കർത്താവും രക്ഷിതവുമായി സ്വീകരിച്ചു രക്ഷ യിലേക്ക് കടന്നു വരുകയും അതിന്റെ വിശ്വാസ പ്രവർത്തിയായാണ് സ്നാനം സ്വീകരിക്കുന്നത്.
@AjiJorji
3 жыл бұрын
True
@jomyjacobgeorge3590
3 жыл бұрын
Read Mathew...18.6 Acts..2..39 What Achen is preaching is absolutely right.
@elizabethjacob6820
2 жыл бұрын
Correct
@philipjoseph818
Жыл бұрын
Kripayal allo ningal vishvasam moolam rekshikapettirikkunathu
@LeelammathakadielKS-ej2tl
8 ай бұрын
യോഹന്നാൻ നടത്തിയത് മാനസാന്തര സ്നാനമാണ് (അപ്പോ 19) Great Commandment മത്തായി 28: 19,20 ; പ്രവർ 1:8 സുവിശേഷം അറിഞ്ഞവനിൽ മാനസാന്തരം ഉണ്ടാകുന്നു റോമ 10:9,10 യേശുവിനെ കർത്താവ് എന്ന് വായ്കൊണ്ട് ഏറ്റുപറഞ്ഞ് ഹൃദയം കൊണ്ട് വിശ്വസിക്കണം .. എന്നാൽ രക്ഷിക്കപ്പെടും ശേഷം രക്ഷിക്കപ്പെട്ടവർ ജലത്തിൽ കർത്താവിനെ പരസ്യമായി സാക്ഷീകരിക്കുന്നു (അ പ്രവ 6) (വചനത്തിൽ സ്നാനം ഒന്നേ ഉള്ളു, ശിശുക്കൾക്ക് മുതിർന്നവർക്ക് എന്നൊന്നുമില്ല - ശിശുസ്നാനം അഥവ തളിക്കൽ സ്നാനം തികച്ചും തെറ്റാണ്) കുപ്പായം - പൗരോഹിത്യം ----- ----- ----- ----- പുതിയ നിയമസഭയിൽ പൗരോഹിത്യം സകല വിശ്വാസികൾക്കുമുള്ളതാണ് - സ്തോത്രമെന്ന അധര യാഗം കഴിക്കുന്ന നാം എല്ലാവരും രാജകീയ പുരോഹിത വർഗ്ഗമാണ് .... ലേവ്യാ പുരോഹിതൻമാർക്കുള്ള വിശേഷപ്പെട്ട വിശുദ്ധ വസ്ത്രം ഇല്ല .. മറിച്ച് റോമർ 12 നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ മനസ്സിനെ വെൺമയുള്ളതാക്കി നില നിറുത്തുക ---- മത്താ 10 കർത്താവ് അപ്പോസ്തലൻമാരെ തിരഞ്ഞെടുക്കുമ്പോൾ ലേവ്യനു മാത്രം അവകാശപ്പട്ട അഹരോന്യ കുപ്പായം തുന്നി കൊടുത്തില്ല ----- നാമധേയ ക്രൈസ്തവർ ചെയ്യുന്ന ഈ വക കാര്യങ്ങൾ തെറ്റ് എന്നു മാത്രമല്ല തികച്ചും പാപമാണ് ---- സുവിശേഷങ്ങളും പ്രവർ ത്തിയുടെ പുസ്തകവും ലേഖനങ്ങളും നിരന്തരം ധ്യാനിച്ചാൽ നരകത്തിലേക്കുള്ള യാത്ര ഈ സമയം അവസാനിപ്പിക്കാം മാത്രമല്ല സത്യ വചനം അനേകർക്ക് വിളമ്പി നിത്യജീവന് അവകാശിയുമാക്കാം ..
ഇദ്ദേഹം ഒരു പ്രാവശ്യമെങ്കിലും ബൈബിൾ ബൈബിൾ വായിച്ചിരുന്നെങ്കിൽ ഇത്രയും അബദ്ധങ്ങൾ പറയുകയില്ലായിരുന്നു😢😅
@georgethomas8034
Жыл бұрын
What about today situation about Christian today, including all denomination.
@kuruvillamc6689
Жыл бұрын
യേശു യോഹന്നാനാൽ സ്നാനമേറ്റത്,ന്യായപ്രമാണത്തിലെ(ദൈവം മോശക്കു കൊടുത്ത ഒരു കല്പന)ഒരു നീതിയുടെ നിവർത്തി ആയിരുന്നു. പുറപ്പാട്.40:12;ലേവ്യ.8:6. "സമാഗമന കൂടാരത്തിന്റെ മുമ്പിൽ,അഹരോനേയും,പുത്രന്മാരേയും വരുത്തി അവരെ കഴുകേണം". "..യോഹന്നാൻ വരെ പ്രവചിച്ചു;ന്യായ പ്രമാണത്തിനോ നീക്കം വരുന്നില്ല"പ്രവാചകനായ യോഹന്നാൻ യേശുവിനെ, മഹാപുരോഹിതനായി അഭിഷേകം ചെയ്തു; സ്വർഗ്ഗം അതംഗീകരിച്ചു.ഇതിന്മേൽ ഇനി തർക്കം ആവശ്യമുണ്ടോ.?.
Пікірлер: 1,1 М.