#മനോഹരമായ_മതസൗഹാർദ്ദ_ഗാനം
#Quranililleyilla
#Kuranililleyilla
#Geetha
#Bible
lyrics : KUNHIPPA PUTHUPPALLI
music : K.H.THANUR
singers : KANNUR MAMMALI
HASEENA BEEGUM
MANOHAR
BHAGEERATHY
VAISHNAV
VAIBHAV
keyboard : Roy
Tabla : Vineeth
Gitar : Raziq
Harmony : Faisal malakkaran
introduction : P.SURENDRAN
A.SAJEEVAN
Thanks : SAMEER BINZI
recording : ALIF CREATIONS ,KAMBIL
orchestration : IQBAL KANNUR
recording: Alif creations Kambil
subscribe this youtube channel : / @kannurmammali
പിറന്ന മണ്ണിലെ
ഇരുളകറ്റാന്‍
പരസ്പരമൊന്ന്
കരം ഗ്രഹിച്ച്
സൗഹൃദത്തിന്റെ
വെളിച്ചമേക്
നല്ലതല്ലേ.....
(പിറന്ന)
സഹിഷ്ണുതയുടെ
പ്രഭ പരത്തി
ബഹുസ്വരതയില്‍
ലയിച്ചു നീങ്ങി
സദയം സ്നേഹം
പകുത്ത് നല്‍കുക
നല്ലതല്ലേ....
(പിറന്ന) (സഹി)
കാഴ്ചക്കിതെന്താ...ജോറ്
മതംതിങ്ങി നിറഞ്ഞൊരു
നാട്(2)
വൈവിധ്യമുണ്ടൊരുപാട്(2)
വര്‍ണ്ണ കിളികള്‍
കൂട്ടിയ കൂട്.
വിവിധ പൂക്കള്‍
വിരിഞ്ഞു നില്ക്കും
മഹിതമായൊരു
പൂവനത്തില്‍
വിഷത്തിന് വിത്തിത്
വിതക്കുന്നെന്തിന്
സ്നേഹിതരേ.....
അഴിച്ചു വിട്ടാല്‍
പിടിച്ചു കെട്ടാന്‍
കഴിയില്ലെന്ന്
തിരിച്ചറിഞ്ഞ്
കനിവ് കരുണ
അലിവ് കാട്ട്
സ്നേഹിതരേ....
(പിറന്ന)
#ഖര്ആനിലില്ലേ...ഇല്ല തീരെ
ഗീതയിലും കണ്ടില്ല (2)
ബൈബിളിലും പറഞ്ഞില്ല
സ്നേഹ വാക്യങ്ങ
ളല്ലാതെ ഇല്ല.(2)
(വിവിധ )
അഴിച്ചു വിട്ടാല്‍
പിടിച്ചു കെട്ടാന്‍
കഴിയില്ലെന്ന്
തിരിച്ചറിഞ്ഞ്
കനിവ് കരുണ
അലിവ് കാട്ട്
സ്നേഹിതരേ....
(പിറന്ന)
വേര്തിരിക്കല്ലെ
നീ എന്നെ, ഒട്ടും
അന്യനായ് കാണല്ലെ പൊന്നേ....(2)
ഞാന്‍ നിന്റെ
സോദരന് തന്നെ
ഞാന്‍ മറക്കുന്നെങ്ങിനെ
നിന്നെ.(2)
(വിവിധ) (സഹി)
അഴിച്ചു വിട്ടാല്‍
പിടിച്ചു കെട്ടാന്‍
കഴിയില്ലെന്ന്
തിരിച്ചറിഞ്ഞ്
കനിവ് കരുണ
അലിവ് കാട്ട്
സ്നേഹിതരേ....
(സഹി)(പിറന്ന)(സഹി)
LIKE FACEBOOK PAGE : / mammalisingerofficial
feedback : mammalisinger@gmail.com
00919633046290
Instagram : @kannur_mammali_
Snehadhooth other platforms 👇 click
gaana.com/song...
www.jiosaavn.c...
open.spotify.c...
music.amazon.c...
wynk.in/u/Mrl7...
kkbox.fm/asv4C...
• Snehadhooth
www.qobuz.com/...
deezer.page.li...
Негізгі бет SNEHADHOOTH /സ്നേഹ ദൂത്/ മതസൗഹാർദ്ദ ഗാനം/ പിറന്ന മണ്ണിലെ ഇരുളകറ്റാൻ
Пікірлер: 852