ഇത് ചെയ്തത് എന്നെ പറ്റിച്ച ആൾ തന്നെ ആയിരിക്കും നവാസ് ബ്രോ കോട്ടക്കൽ ചങ്കു വെട്ടി കുളം ഉള്ള ആൾ തന്നെആണ് 😊
@SafeerSefi
6 ай бұрын
subsidy scheme nte koode free ulla cement stand vachu cheythathanu, structure nu extra cash varum. athinte miss communication undakum
@yahiyayahiya9363
Жыл бұрын
Nazinte work adipoliyanu
@eksathyanath264
9 ай бұрын
Good information to keralites
@aksajeed
Жыл бұрын
എന്റെ വീട്ടില് സൗര സബ്സിഡി പദ്ധതിൽ Solar Install ചെയ്തതാണ്. TATA INSTALLATION നടത്തിയത് ആരെന്ന് പറയാതെ, ഈ വീഡിയോയിൽ എന്താണ് ഉദ്ദേശിച്ചത്? നിങ്ങള് Installer ആരെന്ന് വ്യക്തമാക്കണം, തുടർന്ന് ആ Installer ഒഴിവാക്കാമല്ലോ? KSEB യില് പരാതിപ്പെടാമല്ലോ?
@harisankarl6292
7 ай бұрын
പറയാതിരിക്കാൻ കൈക്കൂലി മേടിച്ചെങ്കിൽ പറയേണ്ട. വിശ്വാസ വഞ്ചന പാടില്ല😅😅
@NAZinfo
7 ай бұрын
😄😄 ആരാന്ന് എനിക്കറിയില്ല മനേ
@ramachandramararma9092
5 ай бұрын
ഇത് ഇവന് ബിസിനസ്സ് കിട്ടാൻ വേണ്ടി ഉണ്ടാക്കിയ Video ആണ്.
@rashiinfotech4198
Жыл бұрын
Good work 🎉
@rajasekharan-ckchevikkatho4068
Жыл бұрын
നവാസ് സാറിന്റെ വീഡിയോ കണ്ട ആരും ഇതു ഫിറ്റ് ചെയ്ത ആളെ ചീത്ത പറയും, ശരിയല്ലേ 🙏
@NAZinfo
Жыл бұрын
സോളാർ ചെയ്യുന്ന ആളുകളെ പേര് പറയിപ്പിക്കാൻ വേണ്ടി ചെയ്യുന്ന ഒരു വർക്കുകളുടെ ഭാഗമാണ് ബ്രോ. എന്താ ചെയ്യുക
@jasimnc7056
11 ай бұрын
Bro this is one opertunity to start the solar service company, people are waiting service engineer , pls do as startup bussiness
@mouzilfahad2043
Жыл бұрын
Monoperc half cttle kseb subseedy kittumo
@NAZinfo
Жыл бұрын
Ohh
@Alfininfo_21
Жыл бұрын
Good video 😊
@NAZinfo
Жыл бұрын
😊
@yahiyayahiya9363
Жыл бұрын
👍👍👍
@sunils9599
Жыл бұрын
ഇതു പോലെ പല ആളുകളും വരുന്നുണ്ട് ശ്രദ്ധിക്കുക.
@POPPYNo1
Жыл бұрын
Naz bro... താങ്കൾ ഏത് mppt ആണ് ഉപയോഗിക്കുന്നത്?
@rohanjoytech1885
Жыл бұрын
👍
@abdulkhader6877
Жыл бұрын
Dc wire joint cheythal production kurayumo? Ente veetil solar cheythavar panelil ninn inverterilek dc wire joint cheythan install cheythath
@abdulkhader6877
Жыл бұрын
Pls reply
@NAZinfo
Жыл бұрын
നല്ലതല്ല bro
@AbdulRahim-xn4hk
Жыл бұрын
നിങ്ങൾ പേടിക്കേണ്ട കാര്യം ഒന്നുമില്ല ഈ ചെയ്ത കമ്പനി ഏതാണെന്ന് വ്യക്തമായിട്ട് യൂട്യൂബിൽ പറയണം എങ്കിൽ മറ്റുള്ള ആൾക്കാർക്കും ഇതിൽ പെട്ടു പോകാതിരിക്കാൻ പറ്റുള്ളൂ
@naznaz9846
11 ай бұрын
Sova nalla company ano
@khaleel4401
Жыл бұрын
അത് ആ ഫിറ്റു ചെയ്ത കമ്പനിക്കാർ മാറ്റി ശരിയാക്കി ഇല്ലെങ്കിൽ അവരുടെ കമ്പനി പേര് ഉടെനെ പബ്ലിഷ് ചെയ്യണം
@sibinignatiouspinheiro4215
6 ай бұрын
ഇങ്ങനെ ചെയ്തത് ആണേൽ ചിലപ്പോൾ REECCO ആയിരിക്കും
@RISHMEDIAS
Жыл бұрын
Update ചെയ്ത വീഡിയോ പറ്റുമെങ്കിൽ ഇടണേ
@NAZinfo
Жыл бұрын
ഓക്കേ ബ്രോ ഞങ്ങൾ ആ വയറിങ്ങും കാര്യങ്ങൾ എല്ലാം ക്ലിയർ ചെയ്തു തൽക്കാലം വർക്കിംഗ് ആക്കി പക്ഷേ അതിന്റെ 25% മാത്രമേ വർക്ക് ചെയ്യുന്നുള്ളൂ ഏതായാലും ഞങ്ങൾ ഉടനെ തന്നെ ക്ലിയർ ചെയ്യാൻ പോകുന്നുണ്ട് അപ്പോൾ നമ്മൾ വിടാൻ ശ്രമിക്കാം
@hussankutty8133
Жыл бұрын
👌👌👌👌❤❤
@user-tv5iw5il2c
4 ай бұрын
ഇത് പോലെ ഒരുത്തൻ മുവാറ്റുപുഴ യിൽ ഉണ്ട്
@NAZinfo
4 ай бұрын
😄
@abdurahmanma3327
Жыл бұрын
നവാസ് ഭായി ഏതാണ് കമ്പനി എന്ന് പറയു ബാക്കിയുള്ളവർ അബന്ധത്തിൻ ചാടണ്ടല്ലോ
@NAZinfo
Жыл бұрын
അത് ഈ കമന്റ് ബോക്സിൽ തന്നെ മറ്റൊരാൾ ഏകദേശം അതിന്റെ സൂചനകൾ പറഞ്ഞിട്ടുണ്ട് എനിക്ക് അങ്ങനെ പറയാൻ പറ്റില്ല ബ്രോ
@vinodareekara7457
Жыл бұрын
നവാസ് ഭായ്.... ഒരു മെഷീൻ നമുക്ക് വാങ്ങി നോക്കിയാലോ...❤❤😂😂
@NAZinfo
Жыл бұрын
അങ്ങനെ മെഷീൻ ഒക്കെ ഉണ്ടാവാം പക്ഷേ മെഷീന് ഉപയോഗിച്ചിട്ട് ഇങ്ങനെയൊക്കെ ചെയ്താലോ😂
@hamzamon7388
Жыл бұрын
Mmm
@sreejithkuttat8395
Жыл бұрын
ഇൻസ്റ്റാൾ ചെയ്ത ആളേ സമ്മതിക്കണം ആ ടെറസ്സ് മുഴുവനും സോളാർ ആക്കി കൊടുത്തു. ടൈൽസ് വിരിച്ച പോലെ ...😂 ഭാഗ്യത്തിന് ബാക്കി ഭാഗത്ത് പാനൽ കട്ട് ചെയ്ത് half cut, Quartar Cut എന്ന് പറഞ്ഞ് വിരിച്ചു കൊടുത്ത് പോകാഞ്ഞതു ഭാഗ്യം . കൃത്യമായ അന്വേഷണം സ്ഥാപനത്തെ കുറിച്ചും ആളിനെ കുറിച്ചും. ഉപയോഗിക്കുന്ന സാധനങ്ങളുടെ കമ്പനിയും വില്പനാന്തര സേവനങ്ങളെ കുറിച്ചും നല്ല പോലെ അന്വേഷിച്ചു മാത്രമെ സോളാർ വയക്കാവൂ. പരമാവധി ഒരേ കമ്പനിയുടെ പാനലും ഇൻവർട്ടറും വാങ്ങുവാൻ ശ്രദ്ധിക്കുക. കുറഞ്ഞ വില മാത്രം നോക്കി വാങ്ങാതിരിക്കുക. Bro യെ പോലുള്ള വിവരമുള്ള ആരേയെങ്കിലും സമീപിക്കുക.
@NAZinfo
Жыл бұрын
😋😂
@sujithinkuwait
3 ай бұрын
KSEBയുടെ ചതിയിൽ വീഴരുത്. ഓൺഗ്രിഡ് ഇനി മേൽ കനത്ത നഷ്ടമാണ്. രണ്ടര ലക്ഷം മുടക്കി 5 കിലോവാട്ട് വച്ചു. ഉപയാഗം പഴയത് പോലെ തന്നെ. പക്ഷെ ഇപ്പോഴും നല്ല ബില്ല് വരുന്നു.
@abdulgafoorpm8695
3 ай бұрын
ഒരു പോലീസ് കംപ്ലൈന്റ് ചെയ്യണം ആയിരുന്നു
@hindustanisignaturemedia4465
Жыл бұрын
ഞാൻ Tata ആണ് ചെയ്തത്. നന്നായി ആണ് installation ചെയ്തിരുന്നത് 👍👍.
@oneplanet779
Жыл бұрын
Tata super aanu njanum cheythu
@Abdulmajeed-qu1gd
8 ай бұрын
താങ്കളുടെ ഫോൺ നമ്പർ തരാമോ tata യെ കൊണ്ട് ചെയ്യിക്കണം
@assainmk9143
9 ай бұрын
5 KV ക്ക് എത്ര പാനൽ വെക്കണം ഒന്ന് പറയാമോ
@amarnathyakkampothuvayil8315
8 ай бұрын
5000w÷panel w = panel number
@Rajesh-fk5qf
Жыл бұрын
Rework video eduumo
@NAZinfo
Жыл бұрын
Nokkam bro
@Rajesh-fk5qf
Жыл бұрын
@@NAZinfo 👍
@rajangeorge1537
Жыл бұрын
അല്ല ഒരു വർക്ക് ചെയ്യുമ്പോൾ മൊത്തം. ക.. യും അഡ്വാൻസ് കൊടുക്കുമോ
@bastinkj69
Жыл бұрын
നിങ്ങൾ നിങ്ങളുടെ നല്ലത് പറയു മറ്റുള്ളവരെ വെറുതെ വിടൂ
@kannarmala
Жыл бұрын
ഇത് ചെയ്ത ആൾ ഈ വീഡിയോ കണ്ട് മനസ്സിൽ ചിരിക്കുന്നുണ്ടായിരിക്കും 🤣🤣🤣
കമ്പനിയുടെ പേര് പറയാത്തത് നന്നായി, കാരണം ചെയ്ത ടീം ആണ് ഇതിന്റെ കാരണക്കാരൻ അധികവും കമ്പനി നേരിട്ട് വരുന്നത് ഒന്നുമല്ല
@NAZinfo
10 ай бұрын
Yes അതെ ബ്രോ
@noufal6656
8 ай бұрын
അല്ല കമ്പനി തന്നെ ആണ് ഉത്തരവാദികൾ. കണ്ണികണ്ടവരെ അല്ല പണിക്ക് നിർത്തേണ്ടത്. ഡോക്ടറുടെ പിഴവുകൊണ്ട് രോഗി മരിച്ചാൽ ഹോസ്പിറ്റലും ഉത്തരവാദി തന്നെ ആണ്
@sundaramkp5942
11 ай бұрын
Nonsence without name of installed party's name what use.
@varghesecx3244
Жыл бұрын
വളരെ കഷ്ട്ടമായിപ്പോയി😄😄😄🤔
@NAZinfo
Жыл бұрын
അവർ ഒരുപാട് ബന്ധപ്പെട്ടു ആ കമ്പനിയെ എന്നിട്ട് രണ്ടുമാസം കഴിഞ്ഞിട്ടാണ് എന്നെ ബന്ധപ്പെടുന്നത് അവര് ഞായറാഴ്ച എന്നെ വിളിച്ചു ഞായറാഴ്ച തന്നെ ഞങ്ങൾ പോയി അത് ക്ലിയർ ചെയ്തു കൊടുത്തു ഏകദേശം ഇനി സ്ട്രക്ച്ചർ കൂടെ ക്ലിയർ ചെയ്യണം
@shibugangadharanpillai520
Жыл бұрын
കള്ളന്മാർ കൂടുതൽ ആണ് എല്ലാവരും സൂക്ഷിക്കുക
@mohankuttamath7647
Жыл бұрын
TATA ആണോ?
@mohammedkutty1414
3 ай бұрын
൭ചയതക൦പനിപറയൂമററുളവ൪കുടുങിലലെ
@ajcreations4700
5 ай бұрын
വാട്ടർ ടാങ്ക് വച്ചിരിക്കുന്നിടത്തു വച്ചാൽ മതിയാരുന്നു
@rahimpuzhakkal1021
8 ай бұрын
കമ്പനിയുടെ പേര് പറഞ്ഞില്ലേ ബക്കിയുള്ളവർ രക്ഷപെടും നിങ്ങൾ ചെയ്തതും ശെരിയായില്ല.
@yascpm
Жыл бұрын
Enittu njngal cheyta video entha edanje
@NAZinfo
Жыл бұрын
ഉടനെ
@SalamSalam-of2mn
Жыл бұрын
Arum moshakaralla laabam madhe yalarkum
@haihai8746
Жыл бұрын
Kooi
@digital6741
Жыл бұрын
സോളാർ സിൻട്രോം മെഷീൻ ആണ് അത്...'' അത് കണ്ട് പിടിച്ചത് ::ആങ്ങ് ച്ചുൻ ഹാൻ : ആണ്😂😂..... ഒന്ന് വാങ്ങി ഹാരിസിന് കൊടുക്ക്.... ചീറും😂😂😂😂
@NAZinfo
Жыл бұрын
😂 മാണ്ട
@allrounder928
Жыл бұрын
ഇതിനും മെഷീനോ..... Hi.... Tech.... Hi... Tech...... നവാസ് ഇക്ക...ഇത് govt ന്റെ സബ് കൊടുത്തേക്കുന്നവരാണോ?
@NAZinfo
Жыл бұрын
Athe bro
@ctsadique1829
Жыл бұрын
ഇങ്ങനെ ഉള്ളവരുടെ പേര് പറയണം
@NAZinfo
Жыл бұрын
Athe
@AnilKumar-nk6ts
Жыл бұрын
നിങ്ങളുടെ B ടീം ആയിരിക്കും ഇത് ചെയ്തത് അത് കറണ്ട് കിട്ടാതെ വന്നപ്പോൾ നിങ്ങൾ വന്ന് നോക്കി അബദ്ധം മനസിലാക്കി അത് മറ്റാരുടെയൊ തലയിൽ കെട്ടി വയ്ക്കുവാനല്ലെ നോക്കുന്നത് അല്ലാ എങ്കിൽ സോളാർ വർക്ക് ചെയ്യുന്നവരെ എല്ലാം സംശയിക്കുന്ന ഒരു കാര്യമായിട്ടും എന്തുകൊണ്ടാണ് നിങ്ങൾ ഇത്രയും വൃത്തികെട്ടരീതിയിൽ ചെയ്തുവച്ചിരിക്കുന്ന ആ കംബനിയുടെ പേരൊ കടയുടെ പേരോ സ്ഥലപ്പേരോ പറയാത്തത് ഇത് ചെയ്തത് നിങ്ങൾക്ക് വേണ്ടപ്പെട്ടവർ ആയിരുന്നുഎങ്കിൽ ഈ വീഡിയോ ചെയ്യരുതായിരുന്നു
@NAZinfo
Жыл бұрын
😄
@hussankutty8133
Жыл бұрын
ആ കമ്പനിയുടെ പേര് പറയേണ്ടതല്ലേ മറ്റുള്ളവർക്കും അതൊരു പാഠം ആയിരിക്കും
@manojo6177
Жыл бұрын
ഇതെന്തു വീഡിയോ ആണ്, നിങ്ങൾ ഇത് ചെയ്തവരുടെ പേര് പറയാൻ ഉള്ള തന്റേടം എങ്കിലും കാണിച്ചാൽ ഈ വീഡിയോ മറ്റുള്ള്ളവർക്ക് ഉപകാരമായിരിക്കും
@NAZinfo
Жыл бұрын
പേര് ഞാൻ പറയാൻ ആഗ്രഹിക്കുന്നില്ല ഈ വീടിന്റെ ഉടമസ്ഥൻ അത് വെളിപ്പെടുത്തുകയാണെങ്കിൽ എനിക്ക് പ്രശ്നവുമില്ല
@santhoshk3969
4 ай бұрын
വെറുതെ ബഡായി പറയാതെ ചെയ്ത കമ്പനിയുടെ പേര് പറയും നീ തന്നെയായിരിക്കും ചെയ്തത് അതാണ് പേര് പറയാത്തത്
@sunilkumarp6488
Жыл бұрын
സു ഹു ർത്തേ ഇജാതി വിഡിയോ ചെയ്തു ഓടർ ക്യാൻ വാസ് ചെയ്യരുത്
@NAZinfo
Жыл бұрын
നീയാണോ ഇത് ചെയ്തുകൊടുത്തത്
@mamuthu002muthu5
Жыл бұрын
തീർച്ചയായും ഇത് ചെയ്ത കമ്പനിയുടെ പേര് വെളിപ്പെടുത്തണം ഇല്ലെങ്കിൽ നിങ്ങൾ പറയ്യുന്നതിൽ എന്തോ കള്ളത്തരമുണ്ട്
@NAZinfo
Жыл бұрын
നിങ്ങൾ എന്ത് കരുതിയാലും എനിക്ക് പ്രശ്നമില്ല പക്ഷേ മറ്റൊരു കമ്പനിയുടെ പേര് ആ വീട്ടുകാർ ഈ കമന്റ് ബോക്സിൽ പറയുകയാണെങ്കിൽ എനിക്കൊരു പ്രശ്നവുമില്ല എന്നെ അവിടെ സർവീസിന് വിളിച്ചു ഉടനെ തന്നെ ഞാൻ പോയിട്ട് അത് ശരിയാക്കി കൊടുത്തു. ഇനി സ്ട്രക്ച്ചർ കൂടി ക്ലിയറാക്കേണ്ടതുണ്ട്
@rahimpuzhakkal1021
8 ай бұрын
താൻ കമ്പനിയുടെ പേരു് പറയടോ. പറയാതിരിക്കാൻ കമ്പനി തനിക്ക് വല്ലതും തന്നോ
@bachupv
7 ай бұрын
May be Ambani or Adani Combany
@indianfood285
9 ай бұрын
This video is business propaganda
@asissian1530
Жыл бұрын
ഇത് നിങ്ങൾ റീ വർക് ചെയ്ത വീഡിയോ കാണിക്കണം അപ്പയെ ഇത് ചെയ്ത വമ്മാർക്ക് ഇതിന്റെ പോരായ്മ മനസ്സിലാകു
Пікірлер: 106