ഒരു സഞ്ചാരികളും പോകാത്ത രാജ്യങ്ങളായ എരിഡ്രിയയിലും, സോമാലിയ യിലും പോയി വീഡിയോ എടുത്ത് നമ്മുടെ മുന്നിലേക്കെത്തിക്കുന്ന മാഹീനെ എങ്ങിനെ അഭിനന്ദിച്ചാലും മതിയാവില്ല 👏🙏🏻♥
@usmanzain1415
Жыл бұрын
@@iamhappy6721 പേര്
@rasheedcvr4663
Жыл бұрын
ഇംഗ്ലീഷിൽ ധാരാളം സോമാലിയൻ വ്ലോഗുകൾ ലഭ്യമാണ് ബ്രോ പക്ഷെ മലയാളം അത് ചെയ്തത് മാഹീൻ തന്നെ
@rasheedcvr4663
Жыл бұрын
ഒട്ടകപ്പാൽ പച്ചക്കു കുടിച്ചാൽ ചിലർക്ക് ഉടൻ വയറിളകും
@prakashnair4540
Жыл бұрын
ഇഷ്ട്ടം പോലെ ഇന്ത്യൻ വ്ലോഗർ മാർ പോയിട്ടുണ്ട്... ഒരു തമിഴൻ ഉൾപ്പടെ
@rasheedcvr4663
Жыл бұрын
@@prakashnair4540 ധാരാളം സോമാലിയൻ ഹിന്ദി vlogukal ഇംഗ്ലീഷും കണ്ടിട്ടുണ്ട് പക്ഷെ അതിലൊന്നും മഹീനോട് പെരുമാരുമ്പൊലെ അല്ല സൊമാലിയന്സ് അവരോട് കാണിക്കുന്നത് അതിലൊക്കെ വളരെ ഫ്രണ്ട്ലി ആയിട്ടാണ് കാണിക്കുന്നത് പക്ഷെ മാഹീൻ സത്യം പറയുന്നതാകാം മാഹീന് പതിവ് പോലെ ഒരുപാട് ദുരനുഭവങ്ങൾ ഉണ്ടാകുന്നുണ്ട്
@skgskg9980
Жыл бұрын
Mashin ❤ ഇത്രക്ക് ഭയം ഇല്ലാതെ സോളോ trip ചെയ്യുന്ന യൂടുബർസ് വേറെ ആരുണ്ട് ഇന്ത്യയിൽ അതും ഇത്രയും ചെറു പ്രായത്തിൽ. അഭിനദ്നങ്ങൾ ഹീറോ
@subashaus
Жыл бұрын
There r many in India .. malayalis also there..maybe u not seen their videos in Latin, Korea and other countries....
@ismotube8895
Жыл бұрын
bro you acting likehewant war am fromSomalalnd is peace alxmdullah most countries around world
@zaalimabdilaahi4466
Жыл бұрын
Somaliland is save 40 years
@Apdale_Sanad
11 ай бұрын
Somaliland is not part of somalia, somaliland is peace full country ❤ hitchiking nomad its like our boy and citizen somaliland every body his love ❤❤
@nouryousof8356
Жыл бұрын
kerala people are unique. nice and so respectful greeting from somaliland
@samsamhassan5633
Жыл бұрын
Beautiful Somalilan thank you for support Somaliland♥️♥️♥️♥️♥️
@nadershaaluva
Жыл бұрын
ഇവനെ സമ്മതിക്കണം ഏത് യാത്രികനും പോകാനും ചിത്രീകരിക്കാനും മടിക്കുന്ന രാജ്യങ്ങളിലും പ്രദേശങ്ങളിലും പോയി ചിത്രീകരിക്കുന്ന മാഹിന് ആവട്ടെ ഒരു ബിഗ് സല്യൂട്ട് 👮♀️🇮🇳
@dcfootball1
Жыл бұрын
Well to be honest Somaliland is relatively safe.
@zaalimabdilaahi4466
Жыл бұрын
Welcome somaliland bro
@shyjushyju6530
Жыл бұрын
ഞാൻ ഇപ്പോൾ ജിദ്ദയിൽ ആണ് ഞാൻ ഒരുപാട് സോമാലിയൻ ആൾകാർമായും പരിജയം ഉണ്ട് നല്ല മനുഷ്യർ
@babupacha9527
Жыл бұрын
അത്ഭുത കാഴ്ചകളും അറിയാ കഥകളും മാഹിൻ എന്ന സഞ്ചാരി വീണ്ടും വീണ്ടും രസിപ്പിക്കുന്നു അശ്ചര്യ പെടുത്തുന്നു 👍👍👍
@hitchhikingnomaad
Жыл бұрын
😊
@sifinshaji154
Жыл бұрын
നാലുവർഷത്തിൽ കൂടുതലായി സോമാലി ലാൻഡിലെ ബർബറയിൽ ജോലി ചെയ്യുന്നു, ഞങ്ങൾ ഇവിടെ വന്ന സമയത്തേക്കാൾ ഒരുപാട് വളർന്നു ഈ രാജ്യം. നാളെ അറിവുകൊണ്ടും വികസനം കൊണ്ടും എല്ലാ രീതിയിലും ഈ രാജ്യം വളരട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു
ഒട്ടകത്തിന്റെ പാല് ചില൪ക്ക് വയറിന് പിടിക്കില്ല ലൂസ് മോഷ൯ വരും
@sidhikmsidhikm1128
Жыл бұрын
ഞാൻ ഒരു പാട് യുട്യൂബെഴ്സിന്റെ വീഡിയോ കാണുന്ന വ്യക്തിയാണ് അതിൽ ഒരു വ്യത്യസ്ഥത മാഹിയുടെ വീഡിയോ കാണുബോഴാണ് അവധരണേ ഒരു രക്ഷയുമില്ല സൂപ്പർ
@keraleeyank5226
Жыл бұрын
Very nice that you are always repeating Kerala to the local people.😊
@ultimatsymubarak4854
Жыл бұрын
മാഹിൻ ചാനൽ കാണാൻ തുടങ്ങിയതിനുശേഷം മറ്റുള്ളവരുടെ യാത്ര ചാനൽ കാണാൻ താൽപര്യമില്ലാതായി
@fathimasalva7214
Жыл бұрын
അവിടുത്തെ people's അടിപൊളിയാണല്ലോ.... 💞
@hamzakutteeri4775
Жыл бұрын
ഹായ് മാഹീൻ നല്ല വിവരണം, വീഡിയോ സൂപ്പറാണ്
@ansarsalam879
Жыл бұрын
സൊമാലി ലാൻഡിനെ കുറിച്ച് ആദ്യമായി കേൾക്കുന്നു.. അഭിനന്ദനങ്ങൾ
@zaalimabdilaahi4466
Жыл бұрын
यह अद्भुत साबित हुआ, यह सोमालिलैंड का हमारा देश नहीं है, हम आपका स्वागत करते हैं और हम आशा करते हैं कि किसी समय आप हमारे पास आएंगे, यह शानदार भूमि है, यह बहुत अच्छे लोग हैं।
@melethilmohammedali2616
Жыл бұрын
ഇങ്ങനെ ഒരു രാജ്യത്തേ പറ്റി നേരത്തെ കേട്ടിട്ടില്ല സൊമാലിയ അറിയാം ഈ രാജ്യത്തെ കുറിച്ച് വിവരിക്കുന്നത് പൂർണമായില്ല ❤
@zaalimabdilaahi4466
Жыл бұрын
यह सोमालिलैंड है। यह सोमालिया जोजी भाई में नहीं है कि निंदा अच्छी नहीं है।
@mkshafivpm
Жыл бұрын
ഒട്ടകങ്ങൾ വരി വരിയായി സൊമാലികൾ നിര നിരയായി പൊളിച്ചു മോനേ അടിപൊളി വീഡിയോ സുപ്പർ
@Musthafa617
Жыл бұрын
Daily serials kanunna pole adutha episodine katta waiting😊
@anastdpa123
Жыл бұрын
ഹായ്.. മാഹിൻ അടിപൊളിയായിട്ടുണ്ട്. ആരും പോകാൻ മടിക്കുന്ന സോമാലിയ പോലെയുള്ള രാജ്യത്ത് പോയി അവിടെത്തെ കാഴ്ചകൾ കാണിച്ചു തന്നതിന് നന്ദി..
@zaalimabdilaahi4466
Жыл бұрын
यह सोमालिलैंड है, न कि सोमालिलैंड, जिसने पड़ोस के दो देशों को भ्रमित किया है।
@savioshajahan4661
Жыл бұрын
Somaliland has a gross domestic product (GDP) of about US$7.2 billion as of 2022, most of which it receives in remittances from Somalis working abroad. The COVID-19 pandemic has restricted Somaliland's trade flows with decreased demand in the agriculture sector, a significant source of tax revenue.
@adalmedia4291
Жыл бұрын
No it take inside country
@aaralikahin7042
Жыл бұрын
viva Somaliland, i wish Somaliland international recognition, Somaliland is a peacefull country and it has good governance, democratic and freedom that isnot exists in Africa and Asian countries
@abdulgafoornmacbazar9423
Жыл бұрын
ലോകം എത്ര സുന്ദരമാണ്.. super 💞
@zaalimabdilaahi4466
Жыл бұрын
Welcome bro
@Football_Nomad
Жыл бұрын
Major income of Somali Land came from their Camels. Most of them selling to Saudi and other Middle east countries. Just like Oil for Arabia, Camels support Somali land economy.
@faisalbava1891
Жыл бұрын
വീഡിയോ കലക്കി മോനെ👍👍👍👍👍🌹🌹🌹🌹🌹
@sacadnuur6977
Жыл бұрын
From somaliland ❤
@kadraadam123
Жыл бұрын
Thank you pro from school hargeysa somaliland
@Abdilahimahdi5555
Жыл бұрын
Welcome my home ❤✋
@NJR11.-
Жыл бұрын
❤
@guledyare7119
Жыл бұрын
Home of peace republic of somaliland❤ my home and my brothers
@sainudheentarur8843
Жыл бұрын
വീഡിയോകൾ എല്ലാം അടിപൊളി ആവുന്നുണ്ട്
@nouhanouha9518
Жыл бұрын
Mahin work soo hard I wish he hit 1 million as soon ❤😊people should support people like maheen 😊
@qalinlemedia9862
10 ай бұрын
Am from somaliland i loved malayam people south indian special karela 🎉❤ many times i watched malayam movie crimes
@savioshajahan4661
Жыл бұрын
Initial estimates suggest that poverty in urban areas of Somaliland is 29%, similar to Ethiopia (26%) but that rural poverty at 38% in Somaliland is higher.
@bigie2264
Жыл бұрын
Troll clown stfup lair
@jazeelck2068
Жыл бұрын
22:03 happy to c u bro... Again...❤
@munahaybe6749
11 ай бұрын
Welcome to Somaliland brother and I subscribed your channel
@tasfayehomerchigma1822
Жыл бұрын
Iam somalilander ❤
@mohamedshihab5808
Жыл бұрын
ലോകം എത്ര വൈചിത്ര്യങ്ങൾ നിറഞ്ഞതാണ്
@khaalidcabdiraxmaan4972
Жыл бұрын
Mfur soomaliLand ilov you soomaliLand
@anurajak1036
Жыл бұрын
Vere oru rajyath poyitt avidunn INDIA ennu kelkkumbol endo oru romaanjam🔥🔥🔥
@ANILKUMAR-et1zv
Жыл бұрын
മഹിനെ ഈ പൈസ എന്തിനാണ് കടയിൽ വയ്ക്കുന്നത് ഡോളറാക്കാൻ ആണോ അതോ മറ്റുള്ള വല്ല ആവശ്യത്തിലാണോ നല്ല സന്തോഷവാനാണല്ലോ അവിടെ ഭക്ഷണം അടിപൊളിയായി അറിഞ്ഞതിൽ സന്തോഷം 🥰🥰🥰🥰🥰❤️❤️❤️❤️❤️🎉🎉🎉🎉🎉
@sumeshchandran705
Жыл бұрын
അത് അവിടുത്തെ മണി എക്സ്ചേഞ്ച് ആയിരിക്കും, അതല്ലേ അവരു പറയുന്നത് " ഒരു ഡോളറിന് 8000 സോമാലി ലാൻഡ് ഷില്ലിങ് കിട്ടുമെന്ന്.
@ushajoji6225
Жыл бұрын
Oh namichu mone . any way Be care ful.
@zaalimabdilaahi4466
Жыл бұрын
खाना बहुत दिलचस्प है और लोग। वहाँ बहुत से पाकिस्तानी और भारतीय लोग काम कर रहे हैं और आपका स्वागत करते हैं भाई सोमालिलैंड
@jamalskp7280
Жыл бұрын
QAYS QAYSAR RAGEEDII❤
@backerafsel
Жыл бұрын
നീ എവിടെ എന്ത് പറ്റി
@moideenmenatil9894
Жыл бұрын
മാഹിൻ നീ എവിടെയാ മൂന്ന് ദിവസമായി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നു. ഒരു പോസ്റ്റെങ്കിലുമിട്. കാണിഞ്ഞിട്ടൊരു ആധി.,
@savioshajahan4661
Жыл бұрын
Nearly 70 percent of Somalis live below the poverty line and 90 percent live in multidimensional poverty that includes great need for education of children and adults, improved access to water, improved sanitation, and access to electricity.
@Businessflip
Жыл бұрын
Bro that's the western propaganda machine don't everything you see on the racist western media
@Businessflip
Жыл бұрын
Somaliland needs recognition to access monitory funds from the international institutions imagine India as a unrecognised country cut out of all the privileges it enjoys now I'm sure it would be hard for the government to raise the people out of proverty I believe Somaliland has done the best they can for the people as nation in that situation
@cabdiqadirqaasim9044
Жыл бұрын
Somaliland is a horn of africa
@ritwaanmahamed6634
Жыл бұрын
Thanks pro from somaliland ❤❤
@abdulnasar2748
Жыл бұрын
ഒറിയ സ്കവറൻ എന്താണ് വർത്തമാനം മഹർത്ത എന്താണ് വേണ്ടത് മിഗ് വാ എത്രയാണ് പൈസ
@jufinlal
Жыл бұрын
ഇവമ്മാര് എന്ത്പറഞ്ഞാലും ചിരിയാ 😊
@musthaqvk2274
Жыл бұрын
മച്ചാ സൂപ്പർ വീഡിയോ നിന്നോട് എനിക്ക് അസൂയ തോന്നുന്നു👍👍
@doomdrago2583
Жыл бұрын
ഈ വിമാനം ഇവിടെയുള്ള പലരെയും കൊന്നിട്ടുണ്ട് അതിന്റെ ഓർമക്കായി കെട്ടി തൂക്കി പൊക്കി വെച്ചിരിക്കുവാണ് 😂😂😂😂😂😂😂2:40
@zaalimabdilaahi4466
Жыл бұрын
यह सोमालिलैंड है, सोमालिया नहीं। यह गलत है, भाई दो पड़ोसी देश हैं।
@Coincraze1
Жыл бұрын
Lokathiill ellayidathum malayalikall undu❤
@wayanadfoodie
Жыл бұрын
Dr വസീം എനിക്ക് അറിയാം.. കല്പറ്റ ലിയോ മെട്രോ ഹോസ്പിറ്റലിൽ..ഒരു 7 വർഷം മുൻപ് .എന്റെ ഉപ്പാക് അഞ്ചിയോ പ്ലാസ്റ്റി ചെയ്തത് ഇദ്ദേഹവും dr ശുഐബ് കൂടി ആണ്...
@vaseemktvaseem469
Жыл бұрын
🥰🥰🥰👍
@abiiboladjama1659
Жыл бұрын
Somalalind part of East Africa governments places strageis
@eagle444___
Жыл бұрын
21:57 Wayanad sulthan bathery❤
@muhammedshamnajm3818
Жыл бұрын
Pharmacist anno
@jamalskp7280
Жыл бұрын
Proud to be Somaliander ❤
@RahamanRahman-sq6ws
Жыл бұрын
Nice video thanks 😊 👍
@sajeersaj1387
Жыл бұрын
എനിക്ക് ഇഷ്ടം ല്ലാ സോമാലികളേ എന്നും എടങ്ങാറക്കും ഇവർ
@anasnas005
Жыл бұрын
@Hitchhiking Nomad 💞💞yenthaayaalum nammude chekkan oru Monjan thanne 🤍🥰love you brother
@yusufmohammed6698
Жыл бұрын
Manshalla Somalialand beautiful country
@jeenathomaszedwin9228
Жыл бұрын
Waiting for your next video bro🎉
@sanco_.
Жыл бұрын
മിക്കവാറും ഞാൻ ഇറങ്ങും 🎉🎉🎉🎉
@muhammedshafi417
Жыл бұрын
The real travel you tuber
@SalamFaizy-uz8ni
Жыл бұрын
Ilove kerala ❤സോമിലിയ ക്കാരൻ ഉം മലയാളി നൈസ് ആണെന്ന്.... പുറത്ത് ഉള്ളവർക്കൊക്കെ ഇങ്ങനെ തന്നെ ലേ ❤അവർക്കും 🥰മ്മൾക്ക് ഇത് കാണിച്ചു തന്ന മാഹിനും അഭിനന്ദനങ്ങൾ ❤️❤️🥰🥰❤️❤️
@vabeeshchathoth5690
Жыл бұрын
പൊളിച്ചു. മച്ചാനെ 🙏👌
@free-thinker1046
Жыл бұрын
That’s not money that’s toilet paper to wipe azz.
@abdirahmanmohamed5308
Жыл бұрын
Good clip from Republic of somaliland ❤
@AhmedmahamoodAhmedmahamood
Жыл бұрын
From somalind
@noushads6592
Жыл бұрын
ഇപ്പോൾ എവിടെയാണ് ഒരു വീഡിയോ കാണുന്നില്ലല്ലോ രണ്ട് ദിവസമായി ❤
@xtrememaskgameing4403
Жыл бұрын
Kozhikod👍👍👍
@Junu2802
Жыл бұрын
Kerala people ♥️
@georgeparappullyuthuppu8326
Жыл бұрын
Many Ethiopian, Ertrian and Somali girls are very beautiful.
@miskimohamed5018
Жыл бұрын
Hi I'm somaliland hargaysa❤❤❤❤❤❤
@abdulmajeed-yj6vc
Жыл бұрын
Brother can I get your WhatsApp number
@maxamedcabdisalaan1967
Жыл бұрын
Thank you
@talentfilmz7026
Жыл бұрын
Good I like my country soomaaliland
@ramachandrant2275
Жыл бұрын
Very nice....👍🙋👌♥️
@sidrasirad9475
Жыл бұрын
Viiiiiiiiiiiiiiiiiiiiiiiiiiiiiiiiis Somaliland my country
@kunhisherool2949
Жыл бұрын
Bro my customer und somalia and somali land ..Mogdishu & hergissa capitals ..❤❤i know bro.....
@amshamsu
Жыл бұрын
മണി മാർക്കറ്റ് ( കറൻസി സ്ട്രീറ്റ് )നോർത്ത് വെസ്റ്റ് ആഫ്രിക്കയിലുള്ള ഒരുവിധം രാജ്യങ്ങളിലും നമുക്ക് കാണാവുന്നതാണ് സുഡാൻ സോമാലിയ എത്യോപ്യ എറിത്രിയ കോംഗോ മൊറോക്കോ മൗറിറ്റാനിയ എന്നീ രാജ്യങ്ങളിൽ ഞാൻ വർക്ക് ചെയ്തിരുന്നു സോമാലി ലാൻഡ് കാഴ്ചകൾ ആദ്യമായാണ് നന്നായി ഷൂട്ട് ചെയ്തിട്ടുണ്ട് ഭാവുകങ്ങൾ നേരുന്നു
@hitchhikingnomaad
Жыл бұрын
❤️❤️
@zaalimabdilaahi4466
Жыл бұрын
Somaliland
@littlefamily2720
Жыл бұрын
nice video bro ❤
@mrxmahn
Жыл бұрын
Bro avda ulla nammal kanathe vandikal kude jst vdo il include akavvo❤❤❤
@nib_anon
Жыл бұрын
very good video congrats Maheen !! Keep goin lad !!
@baashehuseinofficiall1010
Жыл бұрын
My country is good so is proud people🎉
@sreeasianpaints
Жыл бұрын
ഇന്നെങ്കിലും കാണുവോ കട്ട വെയ്റ്റിംഗ്
@rocky6473
Жыл бұрын
Welcome❤❤
@8.10amwmaster6
Жыл бұрын
Bro. Where are you for the last one week. Why you are tension adippikkunnu manushammare. Come out from the darkness
@anasshamla216
Жыл бұрын
ഞാനും ഉമ്മയും കൂടെ മാഹീന്റെ വീഡിയോ കണ്ടപ്പോ തമ്മിൽ ചോദിച്ച ചോദ്യം❤️ Somalia Ile paavangale kurich😢
@zaalimabdilaahi4466
Жыл бұрын
यह सोमालिया नहीं है, लेकिन यह सोमालिया के पड़ोसी के साथ सोमालिलैंड है, और यह 2 देश हैं जिनकी भाषा समान है, और इसलिए इसे एक भाई के रूप में समझते हैं।
@cumarxasan9902
Жыл бұрын
Viva somaliland 💚🤍❤👈
@fathimasalva7214
Жыл бұрын
മാഹി...... പൈസ എന്താ അങ്ങനെ വെക്കുന്നത്... ഞമ്മുക് change ആക്കാൻ ആണോ...?? 😊
@hitchhikingnomaad
Жыл бұрын
അതെ
@fathimasalva7214
Жыл бұрын
@@hitchhikingnomaad 👍
@alimuse7779
Жыл бұрын
Very nice country and peace
@OppoMobile-v1t
Жыл бұрын
Hi ബ്രോ ങ്ങാൻ 4വർഷം ആയി സോമാലിയായിൽ ജോലി ചെയുന്നു മോഗാദിശു ആണ് സലം ♥️♥️♥️
@RashidAli-hb1bk
Жыл бұрын
Hi could you please give me your WhatsApp number. I am planning to set up a buissiness there
Пікірлер: 452