പണ്ട് സിലോണിൽ നിന്നും വരുന്ന പാട്ടുകളിൽ ഈ പാട്ടു കേട്ട നല്ല ഓർമ ഇത്രയും നല്ല ഒരു പാട്ട് കൂടിയും കുറഞ്ഞും കേൾക്കുമ്പോൾ എന്തു വിഷമം ആണ് ശെരിക്കും കേൾക്കുന്നില്ല എന്ന സങ്കടം അന്നു ഇപ്പോൾ ആ കാലം ഓർക്കുമ്പോൾ അതിലും സങ്കടം ഒരിക്കലും തിരിച്ചു വരാത്ത ആ കാലം 😒😒😒😒
Пікірлер: 5