വളരെ വ്യക്തവും ഉപകാരപ്രദവുമായ വിശദീകരണത്തിനു നന്ദി, ഇറിഡിയം പ്ലഗ് എങ്ങനെ ക്ലീൻ ചെയ്യണം എന്ന് അറിയില്ലായിരുന്നു, ടിപ്പ് ക്ലീൻ ചെയ്യേണ്ട ആവശ്യമില്ല എന്നും സാധാരണ പ്ലഗിലും സിറാമിക് ചുറ്റുമാണ് വൃത്തിയാക്കുന്നതിൽ ശ്രദ്ധ കൊടുക്കേണ്ടത് എന്നും പറഞ്ഞു തന്നതിന് നന്ദി. ഞാനും ഏതാനും മാസങ്ങളായി ഇറിഡിയം പ്ലഗ് ആണ് ഉപയോഗിക്കുന്നത്, വളരെ നല്ല പെർഫോമൻസ് ആണ് എനിക്ക് ലഭിക്കുന്നത് .
@sethumadhavanak2539
3 жыл бұрын
എവിടുന്നാ വാങ്ങിയത് ? Please share link, if it was purchased from online..I think it may be origina
@RKR1978
3 жыл бұрын
Online..
@sethumadhavanak2539
3 жыл бұрын
@@RKR1978 link
@aswinskumar8012
Жыл бұрын
Chetta, njn ipo ekadesham oru 1500 km odi kazhinjit spark plug azhich nokunne. Apol nalla katta kari und. Njn clean cheythu thirich ittu. Carburetors tuning samayam aayitundavumo ?
@vijuthomas7880
2 жыл бұрын
I like your comment about over tightening 😀🤣, 14:40 torque wringe , I agree with you 99% workshops do that , because they don’t know physics,
@RKR1978
2 жыл бұрын
All vehicles of mine suffered a lot due to over tightening of workshop guys. 😃😃
@renjithmathew5248
2 жыл бұрын
I need a help. Mine 1992 model every day I need to clean my plug otherwise it won't start. What will be the problem
@RKR1978
2 жыл бұрын
Either oil is burning or fuel ratio is rich. Check for oil remains in spark plug. Next tune the carburator after replacing airfilter. (Carburetor needle jet slot position should be 2 or 3 from the above)
@anilkumarpr8274
11 ай бұрын
Hello bro from where i can buy this plug please reply me
@RKR1978
11 ай бұрын
I think it’s in Amazon
@sudheepthaniyil1195
3 жыл бұрын
Very good Information Eataa... 1. Iridium Spark plugil NGK best aaanu ariyaaa. Denso/ Bosch enganea? Athum nallathanoo Eataaa.
@RKR1978
3 жыл бұрын
Bosch നല്ലതാണ് എന്ന് അറിയാം
@sethumadhavanak2539
3 жыл бұрын
Very good video.. Great knowledge.. Respect 🙏🙏
@RKR1978
3 жыл бұрын
Thanks 🙏
@ashishvlogs6808
3 жыл бұрын
Very very informative
@nijilknijil
3 жыл бұрын
Thank you sir
@jijogeorgemammen4071
3 жыл бұрын
താങ്കളുടെ വീഡിയോ ഇത് കാണിച്ചിരിക്കുന്ന മോഡൽ - NGK Metal Spark Plugs BR6HIX , പക്ഷേ ഞാൻ ഒരു shop-ൽ തിരക്കിയപ്പോൾ NGK - IRIDIUM (BR8HIX)7001 ഈ മോഡൽ ആണ് ഉള്ളത് . നമ്പറിൽ ഒരു ചെറിയ difference ഉണ്ട്. (BR6 & BR8 )അത് കൊണ്ട് വല്ല പ്രോബ്ലം ഉണ്ടോ ? Pls Advice :)
@RKR1978
3 жыл бұрын
അറിയില്ല
@RR-vp5zf
Жыл бұрын
Spark plug ൽ carbon നിക്ഷേപം കൂടുമ്പോൾ ഉണ്ടാകുന്ന problems ൽ petrol തീരുമ്പോൾ വണ്ടി അറക്കുന്ന feel ഉണ്ടാകുമോ..?
@RKR1978
Жыл бұрын
അതും ഉണ്ടാവാം. Plug clean ചെയ്തു ഒന്ന് ഇട്ടു നോക്കിയാൽ മനസിലാക്കാമല്ലോ
@RR-vp5zf
Жыл бұрын
@@RKR1978 ഇന്നലെ മുതലുള്ള പ്രശ്നമാണ്..
@joshypj4694
3 жыл бұрын
എന്റെ വണ്ടി platina 110ആണ് പ്ളേഗ് ഉള്ളിൽ വയ്റ്റ് കളർ ആണ് .എന്തെഗിലും പ്രോബ്ലം ഉണ്ടോ ?
@RKR1978
3 жыл бұрын
Chocolate brown is the ideal colour.
@renjithtowin2140
3 жыл бұрын
Plug black colour aakunnathinte karanam enthanu sir.. Clean aakki 200km odiyal black colour aakum.. 30/35 km vare mileage kittunnund.. 1995 model..
@RKR1978
3 жыл бұрын
Petrol കൂടുതൽ ഇറങ്ങുന്നു എന്നതാണ് കാരണം
@Arjun-dt8fj
2 жыл бұрын
1996 model bulletil e spark plug use chytha mathiyo .yeth type oil anann kudi parnju tharu
@Arjun-dt8fj
2 жыл бұрын
oil engin oil anu choicha
@RKR1978
2 жыл бұрын
@@Arjun-dt8fj പഴയ spark പ്ലഗിൽ ഉള്ള number നോക്കി വേണം ഇനി വാങ്ങാൻ. ഞാൻ Motul Fully Synthetic 20W 50 ആണ് ഉപയോഗിക്കുന്നത്..
Plug അല്ല പ്രശ്നം. Ignition timing ആണ്. ഇപ്പോൾ അത് advanced ആണ്. അത് ശെരിയാക്കണം. (Comment കാണാൻ വൈകി അതാണ് മറുപടി താമസിച്ചത് )
@shabeerk9031
3 жыл бұрын
@@RKR1978 ok
@ajMilestones
4 жыл бұрын
Old ബുള്ളറ്റിൽ use ചെയ്യുന്ന ഇറിഡിയം plug എവിടെ വാങ്ങാൻ കിട്ടും ഭായ് ..?
@RKR1978
4 жыл бұрын
Amazon
@ajMilestones
4 жыл бұрын
@@RKR1978 ഞാൻ ഒരു തവണ ആമസോണിൽ നിന്ന് വാങ്ങിയിരുന്നു ..but head ലേക്ക് fit ചെയ്യുന്ന thread ഉള്ള ഭാഗത്തിന് നീളം കൂടുതലാണെന്നാണ് മെക്കാനിക് പറഞ്ഞത്, അങ്ങനെ normal ഇട്ടു ..വിരോധമില്ലെങ്കിൽ amazon link ഒന്ന് ഷെയർ ചെയ്യുമോ ..?
@Aryan_jith
4 жыл бұрын
Clean ആക്കാൻ wd40 use ചെയ്യാൻ പറ്റുമോ
@RKR1978
4 жыл бұрын
Yes yes 👍👍
@Aryan_jith
4 жыл бұрын
@@RKR1978 thank you man....
@prasanthvarikkath4194
3 жыл бұрын
Bro, plug clean cheythu, bu 10 divasam odikkumpazhekkm pinnem kari pidikkunnu, starting troublum entha reason,
@RKR1978
3 жыл бұрын
2 പ്രശ്നം ആകാം. 1. Oil അടിക്കുന്നു. പരിഹാരം : piston rings or valve പണിയണം 2. Carburetor വഴി petrol കൂടുതൽ ഇറങ്ങുന്നു പരിഹാരം : tune ചെയ്യുക കറുത്ത പുക ആണെങ്കിൽ problem 2 വെളുത്ത പുക ആണെങ്കിൽ പ്രോബ്ലം 1
@@sisupal6037 അത്ര base ആയി പറയാൻ നിന്നാൽ വീഡിയോയുടെ നീളം വല്ലാതെ കൂടുതൽ ആകും. ഇപ്പോത്തന്നെ വളരെ കൂടുതൽ ആകുന്നു
@Arjun-dt8fj
2 жыл бұрын
spark plugil pettan kari pedikkunnath nthukonda
@RKR1978
2 жыл бұрын
Oil or petrol കയറി കത്തുന്നു
@Arjun-dt8fj
2 жыл бұрын
@@RKR1978 athu maran nthu chyanam
@nasifnazeer1337
4 жыл бұрын
👍👍👍 Running il spark plug nallla heat akumo
@RKR1978
4 жыл бұрын
Yes
@dragondragon84
4 жыл бұрын
Super.keep going
@karthikmadhu1861
Жыл бұрын
Chetta iridum plug rate ethrayavum
@RKR1978
Жыл бұрын
650 ഒക്കെ ആയിരുന്നു
@abdulkareem-sd4xl
4 жыл бұрын
പോയന്റ് പ്ലേറ്റ് ഫിക്സ് ചെയ്യുന്ന രണ്ട് സ്റ്റെഡ് ത്രഡ് ലൂസായി ഇനി ടൈറ്റ് ആക്കാൻ താൽക്കാലിക ഓപ്ഷന് എന്താണ് കാരണം സീറ്റിംഗിന്റെ ത്രഡാണ് പോയത് അത് അലൂമിനിയം ഗേയ്സ് ആണല്ലോ
@RKR1978
4 жыл бұрын
ഇതാണ് ഞാൻ എല്ലാ videoകളിലും nut overtighten ചെയ്യല്ലേ എന്ന് പറയുന്നത്. Oversize thread ഉള്ള stud കിട്ടുമോന്നു നോക്കണമായിരിക്കും... (ഞാൻ professional mechanic അല്ലാത്തതിനാൽ ഇത് പോലുള്ള പ്രശ്നങ്ങൾക്ക് മുന്നിൽ helpless ആണ് )
@abdulkareem-sd4xl
4 жыл бұрын
@@RKR1978 ഒക്കെ സാർ
@ashishvlogs6808
3 жыл бұрын
Super bro
@RKR1978
3 жыл бұрын
ചുമ്മ ഒരു പൊടികയ്യ് 🤪
@ashishvlogs6808
3 жыл бұрын
I am regularly watching your videos. Very informative and I am using 2006 standard bullet.
@georgejoseph54
4 жыл бұрын
Kuzhi* has something to do with the heat range of spark plug. I think less deeper hole is better, less surface area=less heat transfered, what's your opinion? Torque wrench is 2025's new item for our mechanics 😉
@RKR1978
4 жыл бұрын
Yes yes you are right there is a relationship between the heat range and the deepness. And this also meant to make adequate space between the electrodes. Less deep makes the electrodes more closer. Leakage of electric charge may happen. Should buy torque wrench.. but I'm not winning for the bread by this passion. So penni wise pound foolish. !!!
@TRIVANDRUMBASEDKERALITE
4 жыл бұрын
@@RKR1978 ha ha... chetta crank weight 10 ulla vandi. Spark plug ngk eth heat range idaam. Mannualil 8 cold typanu parayane ok alle ath??
@RKR1978
3 жыл бұрын
@@TRIVANDRUMBASEDKERALITE I’ve seen your doubt only know.. but unfortunately I don’t know the answers 😢
@bijuthomas7568
3 жыл бұрын
Plug oilഅടിക്കുന്നു കുറെ കുടി ഓടിക്കാൻ tipsഉണ്ടോ
@RKR1978
3 жыл бұрын
Decarbonize ചെയ്ത് Piston rings മാറുക. പിന്നെ ഒരു സ്വകാര്യം... parts കമ്പനി stop ചെയ്യുകയാണ്.... 10 വർഷത്തേക്ക് ഉള്ള പണി തീർത്തു വെക്കുക
@shanantverma6470
3 жыл бұрын
Sir ji bullet electra five speed pluck choti chudi kay laga sir plese batia from Lucknow
@manulalettan2892
3 жыл бұрын
👍👍❤️❤️
@noufalgtl
2 жыл бұрын
Bro Eppol videos onnum cheyyunnille
@RKR1978
2 жыл бұрын
ഒരെണ്ണം ഇപ്പൊ ചെയ്യാൻ ഇരിക്കുകയാണ്.... കുറെ നാളായി mood ഇല്ല ചെയ്യാൻ...
@shanantverma6470
3 жыл бұрын
Please sir english
@swaminathenswaram4906
3 жыл бұрын
Plugg point കരി പിടിച്ചിരിക്കുന്നതിന് എന്താണ് കാരണം?
@RKR1978
3 жыл бұрын
Petrol അളവിൽ കൂടുതൽ കത്തുന്നു.
@abdulbasheerkp163
3 жыл бұрын
@@RKR1978 എന്റെ വണ്ടി 2009 ആണ് same problem ഉണ്ട് പ്ലഗ് clean ചെയ്ത് 1km ഓടുമ്പോയേകും കരിപിടിക്കും ഇതിനെന്താ പരിഹാരം
@abdulbasheerkp163
3 жыл бұрын
@@RKR1978 petrol അളവിൽ കൂടുതൽ കത്താൻ കാരണം എന്താണ്
@RKR1978
3 жыл бұрын
@@abdulbasheerkp163 air filter പൊടി കയറി അടഞ്ഞതാവും. അല്ലെങ്കിൽ carburetor tuning തകരാർ അല്ലെങ്കിൽ Ignition timing.
Пікірлер: 89