എൻ്റെ വാഹനം ഇന്നോവ റ്റാക്സീ.ട്രിപ്പ്പ്ലാനിങ്ങ് തിരുവനന്തപുരം നിന്ന് കന്യാകുമാരി തിരിച്ചു മൂന്നാർ അവിടെ നിന്ന് മൈസൂർ വഴി ബാങ്ക്ലൂർ ഈ പെർമിറ്റ് ഓണ്‍ലൈനിൽ ഒരുമിച്ച് എടുക്കാൻ പറ്റുമോ
special permit എടുത്ത് ഒരു ട്രിപ്പ് പോയി വന്നാൽ ഈ പെർമിറ്റിന്റെ കാലാവധി തീരുന്നതിന്റെ മുൻമ്പ് അടുത്ത പെർമിറ്റ് എടുക്കുവാൻ കഴിയുന്നില്ല. കാലാവധിയുള്ള മുൻ പെർമിറ്റ് serader ചെയ്യാനാണ് പറയുന്നത്. അത് എങ്ങിനെയാണ് Serader ചെയുക ഒന്ന് പറഞ്ഞു തരുമോ
Пікірлер: 13