സർ ൻ്റെ ക്ലാസ് നന്നായിട്ടുണ്ട്. ഹിന്ദി പഠിക്കാൻ താത്പര്യമുള്ള ഏവർക്കും ഉപകാരപ്രദം🎉🎉🎉
@RiduAdhu-ib4cn
9 ай бұрын
നല്ല ക്ലാസ്സ് ഗുഡ് sir
@Rafitanur810
7 ай бұрын
സൂപ്പർ ക്ലാസ്സ് 👍👍👍
@farsanau8973
7 ай бұрын
Aapka vedios achha he.. Lekin sab kuch likh karke bathadheejiyee....padne keliye accha lagtha he jisko nahi maluum
@kpopstangirl2217
3 ай бұрын
എനിക്ക് രണ്ടു കുട്ടികൾ ഉണ്ട്. എന്ന് പറയുമ്പോൾ മേരെ ദോ ബചെ എന്ന് വരുന്നത് എന്ത് കൊണ്ട്? എനിക്ക് എന്നതിന് മുജ്കൊ അല്ലെ വേണ്ടത്? വേണ്ടത്?
@user-speakhindiwithbrahim
3 ай бұрын
അത് മനസ്സിലാകണമെങ്കിൽ का के की യുടെ ഉപയോഗവും അർത്ഥവും പഠിക്കണം അതിൻ്റെ ക്ലാസ് നമ്മൾ എടുത്തിട്ടില്ല, വരും ക്ലാസുകളിൽ ഉണ്ടാവും, ഒരുപക്ഷ നിങ്ങൾ പല സ്ഥത്തു നിന്നും പഠിച്ചിട്ടുണ്ടാവും എല്ലാ ഭാഗവും ടച്ച് ചൈതിട്ടുണ്ടാവുകയില്ല.
Пікірлер: 8