2024 ഇൽ ഈ വീഡിയോ കാണുന്നവർ ഉണ്ടോ comment below guys
@user-fr4yx8zd1d
3 ай бұрын
Yes😂😂
@predeepkumar1394
3 ай бұрын
Yes
@sreenivasanp1368
2 ай бұрын
No😂
@user-zb9kx7md6h
2 ай бұрын
yes athin nink enda
@FathimaAmna-vv8mb
2 ай бұрын
User zb 9kx 😑😖😠😡
@dakshadhi9198
Жыл бұрын
എല്ലാ വിഡിയോസിലും നിങ്ങൾ ഞങ്ങളെ ചിരിപ്പിച്ചു,, എന്നാൽ ഇന്ന് ശെരിക്കും നിങ്ങൾ ഞങ്ങളെ സങ്കടത്തിലാക്കി... ദൈവം എല്ലാ ആഗ്രഹങ്ങളും സാധിച്ചു തരട്ടെ..
@remyaroshan406
Жыл бұрын
കൊച്ചു കരയണ കണ്ടപ്പോ വല്ലാണ്ട് സങ്കടായി🥺 . I love your family ☺️🥰 ❤️❤️❤️ എനിക്ക് 3 പെൺകുട്ടികളാണ്. ഇതു പോലെ സ്നേഹമുള്ള രണ്ട് മക്കളെ കിട്ടിയ അമ്മ ഭാഗ്യ വതിയാണ്. എനിക്ക് ഇതു പോലെ ഒരു മോനെ കിട്ടിയിരുന്നെങ്കിൽ എന്ന് ചിലപ്പോ എനിക്ക് തോന്നാറുണ്ട്🥰🥰
@nandanandu5155
Жыл бұрын
എനിക്കും തോന്നാറുണ്ട് ഇങ്ങനെ 2മക്കളെ കിട്ടിയിരുന്നെങ്കിലോ എന്ന്.. Kochunum പ്രണവിനും എല്ലാ ഐശ്വര്യങ്ങളും നന്മകളും എന്നും ഉണ്ടാകട്ടെ.. Prarthanayote
@dreamgirlknr4560
Жыл бұрын
Vena ketticho🤣
@remyaroshan406
Жыл бұрын
കൊച്ചു ന് ഇഷ്ടമാണെങ്കിൽ ഞങ്ങൾക്ക് OK 😀😀😀😀😂😂😂 പക്ഷെ ആദ്യത്തെ മോൾ +2 ആയിട്ടുള്ളൂ ഒരു 4 വർഷം കാത്തിരിക്കേണ്ടിവരും😀😀
@AliyaSham
5 ай бұрын
Molekond keytichalo
@swapnasandeep8702
Жыл бұрын
Kochu കരയുന്ന കണ്ടപ്പോ serikum karachilu വന്നു...u guys are so innocents...nigal brothers'nte ee bond epozhum ഉണ്ടാവട്ടെ...luv u da makkale 🥰🥰
@hidayathullacv3472
5 ай бұрын
O
@preveenap.r6535
Жыл бұрын
നമ്മുടെ ആഗ്രഹങ്ങൾ, അതിൽ എത്തിപ്പെടാൻ ഉള്ള ഒരു നല്ല മനസ് + hardwork,അതിനെ സപ്പോർട്ട് ചെയ്യുന്ന നല്ല കുടുംബം, ഇതിൽ കൂടുതൽ എന്ത് വേണം. So u are very lucky,👍. God bless you 🙏
@editsrijivedio7743
Жыл бұрын
ചേട്ടന്മാരുടെ എല്ലാം വീഡിയോ കാണാറുണ്ട് പക്ഷെ കുറച്ച് സങ്കടം ആയി കൊച്ചു കരഞ്ഞിലെ ഏദോ കണ്ടപ്പോ സങ്കടം തോന്നി ചേട്ടമാരുടെ ഫാമിലി അടിപൊളിയാണ് അമ്മയും അച്ഛനെയും ഒത്തിരി ഇഷ്ട്ടം ആണ് ചേട്ടമാരുടെ ആഗ്രഹങ്ങൾ ഒക്കെ നിറവേറൻ പ്രാർത്ഥിക്കാം Love you chettayisss❤️❤️❤️❤️❤️❤️❤️❤️❤️
@anjuanju855
Жыл бұрын
Congrats praveen ❤❤ഇത് പോലെ എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ. ❤❤ലാസ്റ്റ് കൊച്ചു കരയിപ്പിച്ചു കേട്ടോ 😥😥😥love you kochu😍😍😍
@sreekumarics8489
Жыл бұрын
That proudness can be felt from Achan and amma 😇.... Kidu chettans ❤️❤️
@user-co3iv9mq5t
Жыл бұрын
Vedio pwoli.. ❤️ Phone medichappol ulla Praveen annante aa santhosham.. 😍 11:20 Achante aa sneham ❤️
@ruksanashareef5295
Жыл бұрын
Congrats brothers🥰 Praythinichal nedan patathadayi onnumilla😍Love ur family❤❤❤
@aleenababy2813
Жыл бұрын
Nigalkk eniyum uyarangalil Ethan pattum . Santhoshathode muntte poku.. ithreyum supportive aaya Oru family ille 💞💞All the best chettanmare,❤️❤️
@dreamworld8466
Жыл бұрын
നിങ്ങള് രണ്ടുപേരും പോളിയാണ്.എന്നും നിങ്ങളിതുപോലെ സന്തോഷമായി ഇരിക്കട്ടെ.
@Imagination975
Жыл бұрын
How emotional pranav u r Water rolled in ours eyes When pranav got emotional🥺
@aiswarias7617
Жыл бұрын
Ningal ellarum koodi chernnal oru poli vibe aanallo ❤️❤️ nalla comediyum aanu chettanz. Pranav chettan ❤️ Praveen chettan ❤️ Ithupole Ellaa dreamsum nadakkum brothers❤️🥰
@aiswarias2980
Жыл бұрын
Vedio polichallo Amma poliyanu enthu cute family Aanu ningalude . vedio othiri ishtayi ❤❤ njan daily kanarund
@jazeelatm8965
Жыл бұрын
Praveen congrats bro.keep going guys.work hard all ur dreams will come true one day.👍👍
@aiswarias2980
Жыл бұрын
Praveen chettante Aa santhosham kaanumbozhe njangalkkum santhosham Aayi ❤❤
Congrats chettayizz❤️😍 ithupole ningade Ella agrahangalum nadakkatte 🙌 achanum ammayum nalla support anallo ath thanne ahnn ningalude vijayavum .love you both 🥰😚
@lekhamvnhs5888
3 ай бұрын
നല്ല മക്കൾ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ❤❤❤❤
@krishnakrish5050
Жыл бұрын
May your wish come true🥳... Your family loves it so much🥰 Love you brothers..... ❤️❤️❤️❤️
@supriyaronald7841
Жыл бұрын
Congrats praveen.. Happy for u.. Lots of love from Mangalore.. ❤️
@megha.l2985
Жыл бұрын
Nigle bonding thanne adipoliya ❤nigle dance video aan njn first kanunath niglu edukunna oro videos ethratholm work chythu aa idunnth enn kanumbo thanne arym.negative pryunavr prnjotte njngalik ille always hpy chettayiss😊
@user-bc9xb8jr3c
Жыл бұрын
എന്താ പ്രവീൺ ഏട്ടന്റെ iphone വാങ്ങുമ്പോൾ ഉള്ള expressions ഇതുപോലെ എല്ലാ ആഗ്രഹവും നടക്കട്ടെ ❤️ഇപ്പൊ ഞാനും നിങ്ങളെ പോലെ നിങ്ങടെ വീഡിയോ കാണുമ്പോൾ happy ആണ് guyzzz😍എന്റെ സ്നേഹം ഉറപ്പായും ഉണ്ടായിരിക്കും 😘
@sreejesh9772
Жыл бұрын
ഒരുപാട് ഇഷ്ടം.... ഇഷ്ടം...പ്രണവിനെ കൂടുതൽ ഇഷ്ടം....
@rehnasuresh8149
Жыл бұрын
Congrats all of u♥️ all your dreams will come true..
Inn സന്തോഷിപ്പിക്കുകയും കൂടെ കരയിപ്പികുകയും ചെയ്തു നിങൾ സൂപ്പർ ann 🥰🥰😊😊
@Achuz1802
Жыл бұрын
Last karayppich kalanjallo........ Njaghal allavarum nighalde koode ind guyzzzzz🥰🥰🥰🥰🥰😍😍
@ammu2951
Жыл бұрын
🔥🔥🔥poli nigal randum orupad uyarathil ethum ath urappalle muthmanees😘😘😘♥️
@sruthysree3936
Жыл бұрын
Dnt. Wry Praveen and kochu chetta ninggaleyum family ellavarkum ishtama ..nammude ishtama nammal enggane jeevikanam ennathe so be cool god bless you all 👍👍👍👍 ninggale neril kanan valiya agrahamunde...
@hayarafathima3985
Жыл бұрын
Nigalude vdyo anik bayakara ishtamanu💕😊
@drspiyabeena6716
Жыл бұрын
Ayodaa...praveen and kochu keep it up....May God bless you guys...love you little bross from China mbbs students...❤❤
@kadeejashirin5201
Жыл бұрын
ningal ee sneham ennum undakatte athan ningalude vijayam.❤
@shahinashajahan8097
Жыл бұрын
Congratzz Praveen ettan🥳🥳🥳 Ella vdeoyilum chirippikkunna kochu ettan ee vdeoyil karayipichalloo🥺🥺 Inshallah iniyum dream ella achieve aakkan pattattaee🥰🥰🥰 Acchan Amma ore polii😍❤️ Love u all...💞💞💞
@rakhilanilesh
Жыл бұрын
Ethupole ela aghravum daivam sadichu tharatte 🙌 katta support aytt namal kude indavum❤️👍achanum ammayum nalla support annalo athann nigalude vijayavum🥰
@duskyyy_bae
Жыл бұрын
Precious family ❤️☺️ ... And congrats dr
@anjudeepu1414
Жыл бұрын
kochu karayaruthu plss sankadam varunnu ellam nallathinanu preveen bhayakara happy anu nigal eppozhum happy ayi erikknam guys all the best
@muhsinabeba2377
Жыл бұрын
👏🏻👏🏻👏🏻👏🏻👏🏻 Video kandappol enikk karachil vannu.
@harithas3780
Жыл бұрын
Nigal pwliyanu 🥰🥰🥰🥰🥰dance okke supr aanu 😘🥰
@athirathi1810
Жыл бұрын
Amma ishttam🥰 Ellarum pwoliyane😻❤️
@devuappu2747
Жыл бұрын
Happy ayiriku elllavarummm Kochee eguu tara ne ee 🥰
@sivapriyap4347
Жыл бұрын
Chettamarude happy kandu l am soo happy 💖💖😘😘😘 😘 ee video kandappo nalla feelings undayirunnu tto
@saranyasaranya948
Жыл бұрын
iPhone 14 Pro Max Adipoli . ആഗ്രഹിച്ച ഫോൺ കൈയിൽ കിട്ടിയപ്പോൾ ഉള്ള Praveente Santhosham Vere Level Aann 💞💞💞💞👌🏼👌🏼👌🏼👌🏼🥳🥳🥳🥳.
@arathyps7553
Жыл бұрын
Ningal pwoli ahn gyzz love uu 😘😘ningada strgls onnum veruthe aavilla ningl agrahikkunna pola thanna nadakkum eppalum kooda thanna ond gyzz❤️
Kureee preshnangalde idayil othiriiiiii chirippikkan ningalkk aavarnd ende ettavum happiest place chilappozhokke ningalde channel aanenn enikk thonnarund othiriiiiii mind cool aakkarund ningalde videos inn nallonam sangadam vannnu kochu karayunnathu kandappo😊Ninagalde Ella dreamsum achive cheyyan aavattenn aathmarthamayi prarthikkunnu urappayum ningalkk athinu sadhikkum🤜🏻🤛🏻
@saneeshsaneesh3458
11 ай бұрын
നിങ്ങള്ടെ kashtapadukalkk ഉറപ്പായും oru pathripalam labhikkum ningale ishtam ayyond urappayum njngal support cheyyunne iniyum indavum
@fathimafathimabeebi1465
Жыл бұрын
ചേട്ടായിസ് ഇൻഷാഅളളാ നിങ്ങടെ എല്ലാ ആഗ്രഹങ്ങളും സ്വപ്നങ്ങളും നടക്കട്ടെ നിങ്ങളുടെ കൂടെ നിന്ന് കട്ട സപ്പോർട്ട് ചെയ്യുന്ന അച്ഛനും അമ്മയും സോ ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ ഫാമിലി പക്ഷേ അവസാനം ചേട്ടൻ കരഞ്ഞപോ സങ്കടം വന്നു ❤️❤️❤️❤️❤️cute❤️❤️❤️❤️❤️❤️🤗🤗🤗🤗🤗🤗 family 🤗🤗🤗🤗🤗🤗🤗😂
@thajunnisathakkudu2686
Жыл бұрын
Ellaa aagrahangalum nadakkum brothers ningalk athrayum kayiv padachon thannittund nalla oru ammayum achanum und ini onnum orth sangadapedendaa to🥰🥰
@Imagination975
Жыл бұрын
Now ur happiness Because of ur hard work Keep rocking
@sandhyac5466
Жыл бұрын
നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും നടക്കുക തന്നെ ചെയ്യും...keep try your best🥰🥰🥰👍👍
@sukuskponnus5971
Жыл бұрын
Ithupole nigalude ella dreamum nadakatte❤️
@subhashinisubhashini4240
Жыл бұрын
Ningalude Ella sopnangalum safaleekarikatte lovely Family 👪
@poojask3154
Жыл бұрын
Keep going guysss God bless 🙌 u
@Anjana__devu
9 ай бұрын
Nigalude family pwli ahnu💖
@sneha2718
Жыл бұрын
Keep going brothers🥰❤️
@anupamaanurag899
Жыл бұрын
Achanea orupaadu istam aanu....😍💋
@user-oi1qg5kz4k
10 ай бұрын
എന്റെ പ്രവീൺ ചേട്ടാ ഞാൻ ഈ വീഡിയോ കാണുന്നത് തന്നെ ചേട്ടനെ കാണാൻ വേണ്ടിയാണ് അത്രക്ക് ജീവനാണ്❤ Love you❤❤❤❤❤❤❤❤❤❤
@nihanoushi5621
Жыл бұрын
Nigalude vidio kanumbol njan yenthe tention illathakum, polik,ok
@sajinanishad2759
Жыл бұрын
വൈകിപ്പോയി നിങ്ങളുടെ വീഡിയോ ഇപ്പോഴാണ് ഞാൻ സബ്സ്ക്രൈബ് ചെയ്തത് ❤️❤️❤️
ആഗ്രഹങ്ങൾ നിറവേറ്റുക 🫶♥️ ഇനിയും നിങ്ങൾ നല്ല വീഡിയോ ഇടണം💫🤍
@anakhagirishmk8603
Жыл бұрын
Super phone chettayizz🤗 last emotional akki kalajalo chettayimara 😥 njagaluda support apollum chettayimarkum familykum udakum 🤗 enniyum ethupola uyaragaillaku kizhadakatta keep going and full support💪
Пікірлер: 301