ജോർജ് സർ നമസ്കാരം 🙏 എന്റെ പേര് ജയചന്ദ്രൻ, തിരുവനന്തപുരം. ഒരുപാട് നാളായി പലരോടും അന്വേഷിക്കുന്ന ഒരു ചെടിയാണ് Bay leaf (Laurus Nobilis). നമ്മുടെ നാട്ടിൽ ആർക്കും ഇതിനെപ്പറ്റി അറിയുക തന്നെയില്ല. എങ്ങിനെ ഈ ചെടി സംഘടിപ്പിക്കാം എന്ന് വിഷമിച്ചിരിക്കുമ്പോഴാണ് താങ്കളുടെ വീഡിയോ കാണുന്നത്. ഒരു Bay leaf തൈ സംഘടിപ്പിച്ചു തരുമോ
@gkp15
Жыл бұрын
താങ്കൾക്ക് വീഡിയോ ഉപകാരപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം . പലരും വീഡിയോ കണ്ടിട്ട് ഇതല്ല , വാഴനയില ,ഗ്രാമ്പു ഇല , കരുവാതില എന്നിങ്ങനെ പല ഇലകളും ആണ് ബേ ലീഫ് എന്ന് കമന്റ് ഇട്ടിട്ടുണ്ട് തായ് തരണമെന്ന് ഉണ്ട് പക്ഷേ ഞാൻ നാട്ടിൽ നിന്നല്ല വീഡിയോ ചെയ്യുന്നത് sorry.
Пікірлер: 2