സത്യം ഞാൻ എന്റെ അമ്മയോട് എപ്പളും ചോദിക്കുന്ന ചോദ്യം
@Ayiravallimedia
3 жыл бұрын
👍
@shijith1000
3 жыл бұрын
മനസ്സാക്ഷി കൂടിയാൽ ഭ്രാന്താകും. പൊതു സത്യം.... മനസ്സാക്ഷി ഒരു പരിധി വരെ മാത്രമേ ആകാവൂ.
@vasanthakumarikj5355
3 жыл бұрын
നല്ല ഓർമ്മപ്പെടുത്തൽ, എന്നും മനസ്സിലെ ഒരു ചോദ്യത്തിൻ്റെ ഉത്തരം താങ്കൾ ത ന്നിരിക്കൂന്നൂ. നന്ദി ആചാര്യൻ🙏🙏🙏
@sumapkd2715
3 жыл бұрын
നന്മ മാത്രേ cheithitulu എന്നിട്ടും എന്നും dhugam മാത്രമാണ് ജീവിതത്തിൽ സന്തോഷം കിട്ടിട്ടില്ല അറിയാതെ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ ഭഗവാൻ പൊറുക്കണം എന്നാണ് എന്നും പ്രാർത്ഥിക്കുന്നത്....🙏🙏🙏
@ss-pb6tq
3 жыл бұрын
ശരിക്കും പലപ്പോഴും ചിന്തിച്ചു ദുഃഖം തോന്നിയിട്ടുണ്ട്
@Ayiravallimedia
3 жыл бұрын
🙏🙏🙏
@nishauh577
3 жыл бұрын
നമുക്ക് കിട്ടുന്ന എല്ലാ ദുരനുഭവങ്ങൾക്കും പ്രതിഫലം കിട്ടുന്ന ഒരു ദിവസമുണ്ട് തിന്മചെയ്യുന്നവന് മാത്രം ശിക്ഷ ഒരു കടുക്മണിപോലും നീതി നിഷേധിക്കപെടില്ല നന്മചെയ്തവന് പ്രതിഭലവും കറുത്തവനും വെളുത്തവനും വികലാഗനും കാഴ്ച്ചയില്ലാത്തവനും അന്യായമായി കൊല്ലപ്പെട്ടവനും പട്ടിണി കിടന്നവനുമെല്ലാം അവരുടെ സൃഷ്ടവിന്റെ മുൻപിൽ ഒരുമിച്ചു കൂട്ടപെടുന്ന ദിവസം ഭൂമിയിൽ തിന്മ ചെയ്യുകയും അഹങ്കാരം നടിക്കുകയും ചെയ്തവർക്ക് നാശം നന്മ ചെയ്യുകയും കാരുണ്യം കാണിക്കുകയും ചെയ്തവന് വിജയം ശാസ്വതമായ സ്വർഗം ഇതല്ലേ ഭൂമിയിലുള്ള എല്ലാത്തിനും പരിഹാരം
@malathymelmullil3668
3 жыл бұрын
വളരേ നല്ല, അറിവ് പകർന്നു നൽകിയ അങ്ങേക്ക് നന്ദി
@Ayiravallimedia
3 жыл бұрын
നന്ദി
@Salabhaskitchen
3 жыл бұрын
Super example it's really nice and easy for people with an excellent idea to get more of them
@alligupta7412
3 жыл бұрын
Guruji ,thank you for appearing in KZitem.l am daily chanting the many of your bhavani ashtakam ,meenakshi pancharathnam and many many slokams from muhurtham and jyothisharathnam.Thank you very much.
@Babu.955
2 жыл бұрын
ഞാൻ അന്വേഷിച്ചു കൊണ്ടിരിക്കുന്ന ചോദ്യത്തിത്ത് മറുപടി കിട്ടി. സന്തോഷമായി ഗുരുജി
@Ayiravallimedia
2 жыл бұрын
Mani ji Thanks for your feedback
@arifapa9632
3 жыл бұрын
Nalla speech 🌹thanks
@blissfull_950
3 жыл бұрын
Valare santhosham thonnunnu. thanks sir.
@Ayiravallimedia
3 жыл бұрын
Thanks for your support 👍
@padmakumari8558
3 жыл бұрын
നല്ല message. Thankyou sir.
@Ayiravallimedia
3 жыл бұрын
Thanks
@abhijithsopaanam2077
3 жыл бұрын
ഇതു പോലുള്ള വീഡിയോസ് ഇനിയും പ്രതീഷിക്കുന്നു 🥰👌
@Ayiravallimedia
3 жыл бұрын
Thanks for your support 👍
@abhijithsopaanam2077
3 жыл бұрын
ജീവിതത്തിൽ അനുഭവിച്ച കുറെ കാര്യങ്ങൾ അഭിമുഗീകരിക്കാനും എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കാൻ കാരണം എന്നും മനസിലാക്കാൻ ചേട്ടന്റെ വീഡിയോസ് പ്രചോദനം ആയിട്ടുണ്ട്.. അതുകൊണ്ട് ഒരു നന്ദി പറച്ചിലിന്റെ ആവിശ്യം ഇല്ല.. സപ്പോർട്ട് എന്നും ഉണ്ടാവും.. 🥰💙
@Heavensoultruepath
3 жыл бұрын
Good.. Nice sharing 👏👏👏
@Ayiravallimedia
3 жыл бұрын
Thanks for your support
@jayassreejaya6523
3 жыл бұрын
Good message gurugi thanks🌹.
@Ayiravallimedia
3 жыл бұрын
Thanksfor your support
@preethaunnikrishnan202
3 жыл бұрын
നല്ല അറിവ് തന്ന ആചാര്യ മനസ്സിനെ നന്ദി🙏🙏🙏🙏🙏🙏🙏
@Ayiravallimedia
3 жыл бұрын
Thanks
@anoopanu8413
2 жыл бұрын
മനസിലെ ആനന്ദം ചുണ്ടിലൂടെ ചിരിയായി വന്നു ഇത് കേട്ടപ്പോൾ
Super speech yanteyum thought ethu ayirunnu eppol manasilayi
@Ayiravallimedia
3 жыл бұрын
Good...thanks
@ashwahcreation5371
3 жыл бұрын
ഒരുപാട് നന്ദി ഉണ്ട്, ഒരു വിഷമം വന്നാൽ ഞാൻ അത് ചിന്തിച്ചു ഇരിക്കും, പിന്നെ ആ ദുഃഖം മാറുന്നതുവരെ ഭക്ഷണം പോലും കഴിക്കില്ല ചിന്ത മുഴുവൻ ആ ഒരു ദുഃഖത്തിൽ ആയിരിക്കും, ഇനി ഇല്ല, മനസ് വിശാലമാക്കി മുന്നോട്ടു പോകാൻ തീരുമാനം എടുത്തു 💪💪ഒരുപാട് നന്ദി യുണ്ട്, എല്ലാ മതത്തിലും ഇത് പോലെ ഉള്ള നന്മകൾക്കാണ് പ്രാധാന്യം കൊടുക്കുന്നത്, പിന്നെ എങ്ങനെ യാണ് ഈ വർഗീയ മനോഭാവം മനുഷ്യരിൽ വന്നു ചേരുന്നത്, ഒരു പിടിയും കിട്ടുന്നില്ല, ഒരു ജീവിതമേ ഒള്ളൂ എന്നിട്ടും ഈ മനുഷ്യർ എന്താ ഇങ്ങനെ, ഞാൻ ഒരു ഹിന്ദു അല്ല എങ്കിലും നല്ലൊരു ഉപദേശം ആണ് ഈ spech ഇൽ എനിക്ക് കിട്ടിയത് 👍
@Ayiravallimedia
3 жыл бұрын
🙏🙏🙏
@syamalakumari1585
3 жыл бұрын
Great words Sir
@rejanirejaniv6590
3 жыл бұрын
സാർ എൻ്റെ അമ്മ സാറിൻ്റെ അടുത്ത് വന്നിട്ടുണ്ട്, ഞാൻ നൂറ് തവണ ചോദിക്കുന്ന ചോദ്യം അതേ Heading ൽ വന്നു ഇപ്പോൾ എനിക്ക് കാര്യങ്ങൾ മനസിലായി, എൻ്റെ മനസിൻ്റെ ആശ്വാസത്തിന് പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ല Thank you Sir
@Ayiravallimedia
3 жыл бұрын
Thanks
@silcyfrancis3371
3 жыл бұрын
Namaskkaram Guru Ji Good Messe Ji
@Ayiravallimedia
3 жыл бұрын
👍👍👍👍
@deepthirajesh3647
3 жыл бұрын
Thank you sir Good speech Iam from manjadithara
@kishort985
3 жыл бұрын
Good valuable information sir 🙏
@sobhav390
3 жыл бұрын
Beautiful message Thank you sir 🙏
@Ayiravallimedia
3 жыл бұрын
നന്ദി
@babupoduval6566
3 жыл бұрын
Sathyam 🙏🙏🙏🙏🙏
@jayalekshmi5586
3 жыл бұрын
Very good speech and useful.
@Ayiravallimedia
3 жыл бұрын
Thanks
@robindn1510
3 жыл бұрын
Thank you sir.
@Ayiravallimedia
3 жыл бұрын
Thanks
@rajink1018
3 жыл бұрын
Ente amma marichu poyittu divasangalayitte ullu, ella reethiyilum thalarnnu poyi, e vedio Kurachu aswasamayi
@nafeesak2617
3 жыл бұрын
Sorry dear.shemikoo
@jayarajj5523
3 жыл бұрын
ഇപ്പറഞ്ഞത് ശരിയായ നീതിയല്ല.... അപ്പൂപ്പൻ ചെയ്തതിൻ്റെ ഫലം നാം അനുഭവിക്കണമെന്ന് പറയുന്നത് വിഡ്ഢിത്തമാണ്....അനീതിയുമാണ്
@Ayiravallimedia
3 жыл бұрын
അച്ഛൻ അപ്പുപ്പൻ സമ്പാദിച്ച വസ്തുവും ധനവും അനുഭവിക്കാമെങ്കിൽ അവർ ചെയ്തു കൂട്ടിയ പാപപുണ്യത്തിന്റെ ഫലവും നാം അനുഭവിക്കണം🙏☺️
@fairytales3909
3 жыл бұрын
@@Ayiravallimedia oru kudumbathile thanne oralkk Mathram ennum kashtatha undavunnathenthaa sir😢
@@fairytales3909 ഇപ്പോൾ ചെയ്യുന്ന തെറ്റ് ഫലം ഈ ജന്മത്തിൽ തന്നെ ലഭിക്കാറുണ്ട്. എന്നിട്ടും പാമ്പുംഎന്നിട്ടും പാപം അവസാനിക്കുന്നില്ല എങ്കിൽ നരകത്തിൽ വെച്ച് അതിന്റെ ശിക്ഷ നൽകുന്നു. പിന്നീടാണ് അടുത്ത ജന്മത്തിൽ ശിക്ഷ നൽകുന്നത്. അതുകൊണ്ടുതന്നെ നമ്മൾ മരണസമയത്ത് ഇതിനെപ്പറ്റി ആണോ ചിന്തിക്കുന്നത് നമ്മൾ അടുത്ത ജന്മത്തിൽ അത് ആയിത്തീരുന്നു. ഈ ഈ ജന്മത്തിൽ കൊടുത്താൽ എങ്ങനെയാണ് ശരിയാവുന്നത്
@radhadevi5248
Жыл бұрын
Omsanthi
@sahadevanchelakkad2392
3 жыл бұрын
Swami namaskkaram🙏🙏🙏
@Ayiravallimedia
3 жыл бұрын
Good
@greatman2355
3 жыл бұрын
Great message 🙏
@Ayiravallimedia
3 жыл бұрын
Thanks
@sundarinatrajan4392
3 жыл бұрын
Thank u sir.
@Ayiravallimedia
3 жыл бұрын
🙏🙏
@rajannarayanan2759
3 жыл бұрын
very good explain thanks sawmige
@Ayiravallimedia
3 жыл бұрын
Thanks
@lekshmimohan1574
3 жыл бұрын
Gud thanks for information 🙏
@Ayiravallimedia
3 жыл бұрын
വളരെ നന്ദി
@vipinva6211
3 жыл бұрын
വളരെ നന്ദി
@Ayiravallimedia
3 жыл бұрын
Thanks
@aswini3356
3 жыл бұрын
Thanks sir
@Ayiravallimedia
3 жыл бұрын
Thanks for your support 👍
@anandhu_g_nair
3 жыл бұрын
Thank you Sir .
@Ayiravallimedia
3 жыл бұрын
Thanks
@krishnanacharimv9172
3 жыл бұрын
നല്ല പ്രഭാഷണം
@Ayiravallimedia
3 жыл бұрын
☺️👍
@manjuladevikn5211
3 жыл бұрын
പ്രണാമം നല്ല സന്ദേശം
@swamyyogananda4167
2 жыл бұрын
താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻ താൻ അനുഭവിച്ചീടുകന്നെ വരൂ....
I am not Hindu but this was my doubt for years now I got answerthankyou sir
@Ayiravallimedia
3 жыл бұрын
Thanks
@menonksa
3 жыл бұрын
the ultimate truth is that "humankind" knows nothing about it but all are fulfilling logic to the human thought process. .. otherwise, there is no such thing in "nature" called nama or thinma.
@manojnair9962
3 жыл бұрын
Wonderfully explained.. Om Namo Narayanaya Nama :
@Ayiravallimedia
3 жыл бұрын
Thanks
@murugadasanvd5352
3 жыл бұрын
Good ,I Like
@Ayiravallimedia
3 жыл бұрын
🙏🙏
@SasiKumar-qd9qy
3 жыл бұрын
🙏🙏🙏🙏🙏
@kchamsakc4310
3 жыл бұрын
Thanks. Sar
@Ayiravallimedia
3 жыл бұрын
വളരെ നന്ദി
@sreelakams4949
3 жыл бұрын
Sunil sirnte vedios kittan vendi njan subscribe cheyyunnu
@Ayiravallimedia
3 жыл бұрын
Thanks
@mohandaspadmanabhan2314
3 жыл бұрын
Thanks sir👍
@Ayiravallimedia
3 жыл бұрын
Thanks
@sijafrancis5415
3 жыл бұрын
Good talk
@Ayiravallimedia
3 жыл бұрын
വളരെ സന്തോഷം
@deepac5185
3 жыл бұрын
🙏🙏
@Ayiravallimedia
3 жыл бұрын
Thanks
@ashagopan2239
3 жыл бұрын
Thank you sir
@Ayiravallimedia
3 жыл бұрын
Thanks
@bipinraj9556
3 жыл бұрын
Ethu kelkan enik samarpicha Amme pole kanunna vekthik ent hradayam niranja kadappad
@Ayiravallimedia
3 жыл бұрын
Thanks
@radhadevi5248
Жыл бұрын
Thankyou
@Ayiravallimedia
Жыл бұрын
You’re welcome 😊
@arunrk3547
2 жыл бұрын
Chatta sathyam aanu Njn appoyum chodikunna chodiyam aanu Nalla oru video aanu
Vatt samsarathaal parents ne kuttam parayunna varkkum super reply yaanuuu
@nishauh577
3 жыл бұрын
നമുക്ക് കിട്ടുന്ന എല്ലാ ദുരനുഭവങ്ങൾക്കും പ്രതിഫലം കിട്ടുന്ന ഒരു ദിവസമുണ്ട് തിന്മചെയ്യുന്നവന് മാത്രം ശിക്ഷ ഒരു കടുക്മണിപോലും നീതി നിഷേധിക്കപെടില്ല നന്മചെയ്തവന് പ്രതിഭലവും കറുത്തവനും വെളുത്തവനും വികലാഗനും കാഴ്ച്ചയില്ലാത്തവനും അന്യായമായി കൊല്ലപ്പെട്ടവനും പട്ടിണി കിടന്നവനുമെല്ലാം അവരുടെ സൃഷ്ടവിന്റെ മുൻപിൽ ഒരുമിച്ചു കൂട്ടപെടുന്ന ദിവസം ഭൂമിയിൽ തിന്മ ചെയ്യുകയും അഹങ്കാരം നടിക്കുകയും ചെയ്തവർക്ക് നാശം നന്മ ചെയ്യുകയും കാരുണ്യം കാണിക്കുകയും ചെയ്തവന് വിജയം ശാസ്വതമായ സ്വർഗം ഇതല്ലേ ഭൂമിയിലുള്ള എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഈ സത്യമറിയാവുന്നവനല്ലേ ഭൂമിയിൽ സമാധാനത്തോടെ ജീവിക്കാൻ കഴിയൂ
@kuttanpc7037
3 жыл бұрын
ഈ ഭൂമിയിൽ സംഭവിക്കുന്നത് ആരും കാണാനുമില്ല കേൾക്കനുമില്ല
@bindupillai8195
3 жыл бұрын
🙏🙏🙏🙏🙏🙏
@Ayiravallimedia
3 жыл бұрын
Thanks
@PradeepPradeep-cw4fv
3 жыл бұрын
Good message sir
@vrindhachandhranchandhran8976
3 жыл бұрын
Njan kaathiruna vedeo
@rehananobin5252
3 жыл бұрын
Nice
@Ayiravallimedia
3 жыл бұрын
Thanks
@maloostricks2730
3 жыл бұрын
Useful video
@Ayiravallimedia
3 жыл бұрын
വളരെയധികം നന്ദി
@maxsree4607
3 жыл бұрын
ഒത്തിരി നന്ദി
@Ayiravallimedia
3 жыл бұрын
Thanks
@vinucbose1202
3 жыл бұрын
അപ്പോൾ ദുഃഖം അനുഭവിക്കുന്നവരുടെ അപ്പൻ അപ്പൂപ്പൻ മാർ ശരിയല്ലാത്തതുകൊണ്ട് നമ്മളും ദുഃഖം അനുഭവിക്കണം എന്നു പറയുന്നത് എവിടത്തെ നീതിയാണ്. അവർ എന്തെല്ലാം ചെയ്തു എന്നു ആർക്കറിയാം. വല്ലാത്തൊരു ചതി ആയി പോയി
ദു:ഖത്തിന് കാരണമായ നെഗറ്റീവ് എനർജികളെ ഒഴിവാക്കണം. അത് ബന്ധുവായാൽ പോലും.
@nishauh577
3 жыл бұрын
നമുക്ക് കിട്ടുന്ന എല്ലാ ദുരനുഭവങ്ങൾക്കും പ്രതിഫലം കിട്ടുന്ന ഒരു ദിവസമുണ്ട് തിന്മചെയ്യുന്നവന് മാത്രം ശിക്ഷ ഒരു കടുക്മണിപോലും നീതി നിഷേധിക്കപെടില്ല നന്മചെയ്തവന് പ്രതിഭലവും കറുത്തവനും വെളുത്തവനും വികലാഗനും കാഴ്ച്ചയില്ലാത്തവനും അന്യായമായി കൊല്ലപ്പെട്ടവനും പട്ടിണി കിടന്നവനുമെല്ലാം അവരുടെ സൃഷ്ടവിന്റെ മുൻപിൽ ഒരുമിച്ചു കൂട്ടപെടുന്ന ദിവസം ഭൂമിയിൽ തിന്മ ചെയ്യുകയും അഹങ്കാരം നടിക്കുകയും ചെയ്തവർക്ക് നാശം നന്മ ചെയ്യുകയും കാരുണ്യം കാണിക്കുകയും ചെയ്തവന് വിജയം ശാസ്വതമായ സ്വർഗം ഇതല്ലേ ഭൂമിയിലുള്ള എല്ലാത്തിനും പരിഹാരം
@Cherthala_Amma
3 жыл бұрын
സത്യം ഞാൻ നന്മ ചെയുന്നു പക്ഷെ ദുഃഖം മാത്രം
@Ayiravallimedia
3 жыл бұрын
Ok
@vmdreamworld6286
3 жыл бұрын
Aniya itharam videos ineyum cheyyuka ...god blessy ou ....
@Ayiravallimedia
3 жыл бұрын
സന്തോഷം . ശ്രമിക്കാം
@vmdreamworld6286
3 жыл бұрын
@@Ayiravallimedia aniya sugam ano ....
@vmdreamworld6286
3 жыл бұрын
@@Ayiravallimedia 😊
@Ayiravallimedia
3 жыл бұрын
സുഖമാണ് ! ☺️☺️🙏🙏 സുഖമല്ലേ ?
@remaanand7602
3 жыл бұрын
ഇദ്ദേഹത്തിന്റെ വാക്കുകൾ എത്ര ആ ശ്വാ സകരമാണെന്നോ
@shalinidevadas5306
3 жыл бұрын
ഞാൻ എപ്പഴും എന്നോട് തന്നെ ചോദിക്കുന്ന കാര്യം
@sangeethasangee5521
3 жыл бұрын
😥😥😥😥🙏🙏🙏
@Ayiravallimedia
3 жыл бұрын
Thanksfor your feedback
@menonksa
3 жыл бұрын
പ്രകൃതിയിൽ നന്മയും തിന്മയും വേർതിരിവുകൾ ഇല്ല്യ എന്നത് വസ്തുതയാണ്. പൂച്ച എലിയെ കൊല്ലുമ്പോൾ അല്ലെങ്കിൽ സിംഹം വിശപ്പില്ലെങ്കിലും രസത്തിനു മാനിന്റെ പെറ്റു വീണ കുട്ടിയെ തട്ടിക്കളിക്കുന്നു പ്രകൃതിയിൽ നന്മ തിന്മ എന്നൊന്നില്യ എന്ന് വ്യക്തമാണ് കൂടുതൽ കാര്യങ്ങളിലേക്ക് പോയാൽ "survival" മാത്രമാണ് ഉള്ളത് മനുഷ്യനും സത്യത്തിൽ അത്രേള്ളൂ എന്നത് കൊണ്ടാണ് മരിക്കുന്നത്. ഇത്തിരി ബുദ്ധി ഇണ്ട് എന്നതിനാൽ മനുഷ്യൻ ഉണ്ടാക്കിയ വേർതിരിവുകൾ എന്നതിൽ ഉപരി നന്മ തിന്മ എന്നൊന്നില്യ അളന്നു തൂക്കി നോക്കിയാൽ. ഇതേ വിശ്വാസങ്ങൾ ഇല്യാത്ത മനുഷ്യരുണ്ട് അവരും ജനിച്ചു മരിക്കുന്നു. കാരണവന്മാർ സമ്പാദിച്ച വസ്തു വകകൾ അനുഭവിക്കാമെങ്കിൽ അവർ ചെയ്തു കൂട്ടിയ പാപപുണ്യത്തിന്റെ ഫലവും നാം അനുഭവിക്കണ്ടേ എന്ന് ചിന്തിക്കാം പക്ഷെ അതും കാര്യമില്യ കാരണം വസ്തു വകകൾ വെറും (material) "ഭൗതിക" മാണ് എന്നാൽ നന്മ തിന്മകൾ എങ്ങനെ ബാങ്കിൽ കിടന്നു കിട്ടുമോ ? ചിന്ത. അത് ചില മനുഷ്യർ മാത്രം ഈ ലോകത്തു വേദങ്ങളും മതങ്ങളും ഉണ്ടായ ശേഷം ചിന്തിച്ചത് മാത്രം ആണ് ഇന്നും ഇത്തരം കാര്യങ്ങൾക്കു വ്യക്തതയില്യ എന്നതല്ലേ സത്യം ?
Пікірлер: 276