സ്കൂളിലും കോളേജിലും അഡ്മിഷൻ വേണ്ടി പോകേണ്ടി വരുന്ന ആളുകൾക്ക് പാരൻസും സ്കൂൾ മാനേജ്മെൻറ് ഒക്കെ ആയിട്ട് സംസാരിക്കാനായിട്ട് സഹായിക്കുന്ന ഹിന്ദി വാക്കുകളും വാവയുടെ ഉപയോഗങ്ങളുമാണ് നമ്മൾ ഇതിനകത്ത് പ്രതിപാദിച്ചിരിക്കുന്നത് എന്നാൽ എല്ലാ ഓഫീസുകളിലും ഉപയോഗിക്കുന്ന ഹിന്ദി സെന്റെൻസുകൾ എങ്ങനെയൊക്കെയാണ് ഒരു കുട്ടിക്ക് അഡ്മിഷൻ നേരത്തെ സംസാരിക്കേണ്ടി വരിക എന്തെല്ലാം കാര്യങ്ങൾ ചോദിച്ചറിയണം അഡ്മിഷന്റെ ഫീസ് യൂണിഫോമിന്റെ കാര്യങ്ങൾ ബസ് സർവീസ് ഹോസ്റ്റൽ സൗകര്യങ്ങൾ ഇതെല്ലാം നമുക്ക് ചോദിച്ചറിയണം നമുക്ക് ഇതിനകത്ത് കാണാനായിട്ട് കഴിയും
Негізгі бет SPOKEN ASSEMBLY MALAYALAM THANI NADAN HINDI MALAYALAM OFFICE SCHOOL TEACHERS AND PARENTS MANAGEMENT
Пікірлер: 10