കൂടുതൽ ക്ലാസുകൾ ക്കായി വാട്ട്സ്ആപ്പ് ചെയ്യൂ.. 9995558247 PART 2 VIDEO LINK kzitem.info/news/bejne/xKJsyoaYeqd5qKwsi=t_9v4v4oICiVrcms ഈ ക്ലാസിൻ്റെ രണ്ടാമത്തെ ഭാഗം കാണാൻ വേണ്ടി മുകളിൽ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക
@nibinbenny3268
6 ай бұрын
👍🏻
@askerparekkadnajuasker6118
6 ай бұрын
👌👌👌
@kumariqueen5802
6 ай бұрын
😂
@a7vlog195
5 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊l
@a7vlog195
5 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊l
@girijaap3741
Ай бұрын
Thank you sir, വളരെ നല്ല ക്ലാസ്. ഞാൻ 60 കഴിഞ്ഞ ഒട്ടും തന്നെ ഇംഗ്ലീഷ് അറിയാത്ത ഒരാളാണ്. ഇപ്പോൾ മക്കളുടെ കൂടെ UK യിൽ വന്നതാണ്. ആരോടും ഒന്നും സംസാരിക്കാൻ പറ്റുന്നില്ലാന്നു മാത്രമല്ല, അവർ പറയുന്നത് ഒരു വാക്ക് പോലും മനസിലാവുന്നുമില്ല. മോൻ എന്നെ ഒരു ക്ലാസിൽ ചേർത്തിരുന്നു. എനിക്ക് അവർ പറയുന്നത് ഒന്നും മനസിലാവുന്നില്ല. ഈയിടക്കാണ് ഈ ക്ലാസ് ഞാൻ കാണുന്നത്. എനിക്ക് ഇഷ്ടമായി. ഇത്രയധികം ക്ഷമയോടെ പഠിപ്പിക്കുന്നത് ആദ്യമായാ കാണുന്നത്. ഞാനും പഠിക്കാൻ തീരുമാനിച്ചു. അടുത്ത മാസം നാട്ടിൽ പോകും. വീണ്ടും വരുമ്പോൾ എനിക്ക് സംസാരിക്കാൻ കഴിയുമെന്ന് ഉറപ്പുണ്ട്. ഒരു പാട് നന്ദിയുണ്ട്
@binduramakrishnan2098
5 ай бұрын
ഇങ്ങനെ ഉള്ള teachers സ്കൂളിൽ ഉണ്ടായിരുന്നെങ്കിൽ 10 th കഴിയുമ്പോഴേക്കും english സംസാരിക്കാമായിരുന്നു. God bless you
@renjiniu9672
4 ай бұрын
സത്യം
@rohinivijaj6691
4 ай бұрын
Valarey nalla🌹ക്ലാസ്സ്
@LillyNoble-t4w
3 ай бұрын
Nalla class
@anilkumarct
3 ай бұрын
YES, THE WONDERFUL CLASS ❤
@gangstergaming7668
3 ай бұрын
Good class sir❤
@midlajmidlaj9018
5 ай бұрын
ഒരുപാട് ക്ലാസുകൾ കണ്ടുമടുത്തു എന്നെ ഇംഗ്ലീഷ് സംസാരിക്കുക എന്ന മോട്ടിവേഷൻ തന്ന സാറിന് ബിഗ് സല്യൂട്ട്😊😊😊
@JohnJk-p5u
3 ай бұрын
സർ എനിക്ക് 52 വയസ്സ് ഗ്രാമർ ചെറുപ്പം മുതൽ കേട്ട് മനസ്സിലാകാത്തത് കാരണം ഇംഗ്ലീഷ് പഠിക്കാൻ ഭയമായിരുന്നു. സാറിൻ്റെ പശ്ചാത്തലപരമായി മനസ്സിൽ കണ്ട് പറയാൻ പറഞ്ഞപ്പോൾ പഠിക്കാൻ എളുപ്പമായി സാധാരണ പറയുന്നത് പോലെ പറയാൻ സാധിക്കുന്നുണ്ട്. സിംബിൾ ക്ലാസ്സ് സിംബിൾ സർ, സിംബിൾ വാക്കുകൾ👏👏👏👏👍🙏
@muneerparambil1271
Ай бұрын
😊
@samajyamanoj5246
4 ай бұрын
🙏🙏🙏🙏🙏🙏❤❤❤❤❤Thank you sir,എനിക്ക് 10 തവണ ഒരു കാര്യം പറഞ്ഞാലേ പഠിക്കാൻ പറ്റുള്ളരുന്ന്...അത് സ്കൂളിൽ പഠിക്കുമ്പോൾ..... ഇന്ന് എനിക്ക് 40 വയസ്സ്..... ഇന്നെത്ര തവണ പറഞ്ഞാൽ മനസിലാവും എന്നറിയാൻ പറ്റണില്ലായിരുന്നു....പക്ഷെ ഭയങ്കര ആഗ്രഹമാണ് ഇംഗ്ലീഷ് പഠിക്കാൻ.... ഒരുപാടിടത് നാണം കേട്ടപോലെ ഫീൽ ചെയ്തട്ടിണ്ട്...എന്നാൽ ഇത് കേട്ടപ്പോ എന്റെ ഇഷ്ടത്തിന് പഠിക്കാൻ പറ്റും എന്നൊരു വിശ്വാസം............ 🙏🙏🙏🙏🙏🙏
@LovelyHamster-qc6ri
4 ай бұрын
👍
@LovelyCasualShoes-wm5lj
4 ай бұрын
👍🏻
@hidakitchen9345
3 ай бұрын
👌
@tiniviju
2 ай бұрын
Sir nalla class anu🎉
@rajgopalvm1631
Ай бұрын
Jose mohan sir nte free english group undu athil join cheu you tube il search akki nookiyal details kanam speaking activities unduuu
@JaslaJaisal
5 ай бұрын
ഈ ക്ലാസ്സ് ഇഷ്ടം ആയവർ ലൈക് അടി 👍🏻❤
@AbeethaLalmon-yv3xm
4 ай бұрын
👍
@jaseenanisar5692
4 ай бұрын
❤
@rajannangummood4457
4 ай бұрын
Good class❤❤❤
@aryanandha._800
4 ай бұрын
❤
@movie5233
4 ай бұрын
❤
@jaluskitchenvlog5012
5 ай бұрын
50 വയസ്സിനു മുകളിൽ പ്രായം ഉണ്ട്... കൊച്ചുമോന് 31/2 വയസ്സ്.. ബാംഗ്ലൂർ ആണ്... കുഞ്ഞിന്റെ കൂടെപോലും ഇംഗ്ലീഷ് പറയാൻ പറ്റാതെ നാണം കെട്ടിട്ടുണ്ട്... Kannada അറിയുകയും ഇല്ല... എത്ര നന്ദി പറഞ്ഞാലും തീരില്ല... ഒത്തിരി സന്തോഷം.. ഒത്തിരി പ്രതീക്ഷ.. ഞാൻ ഇപ്പോഴും first എപ്പിസോഡിൽ തന്നെ.. വീണ്ടും വീണ്ടും കേൾക്കുവ... ഒത്തിരി നന്ദി മോനെ
@brillianttv3759
5 ай бұрын
Thank you for your valuable comment... Let's learn together
@ppzeenath6446
3 ай бұрын
👏👏👏👏👏👏💪🙏
@sathick2996
5 ай бұрын
Sir ഞാൻഇന്നാണ് ഈ ക്ലാസ് കേട്ടത് എനിക്ക് ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ല പഠിക്കാൻ വേണ്ടി മറ്റു പല ക്ലാസും കേട്ട് നോക്കി ഒന്നും തലയിൽ കേറിയില്ല കഴിയില്ല എന്നൂ കരുതി എന്നാൽ ഇന്ന് ഈ ക്ലാസ് നോക്കി എനിക്ക് സന്തോഷം തോന്നുന്നു എനിക്ക് പഠിക്കാൻ കഴിയും സാറിനു ഒരുപാട് നന്ദി
@brillianttv3759
5 ай бұрын
Thank you keep learning
@SMITHAKANAYAM
4 ай бұрын
കുറേ ഇംഗ്ലീഷ് ക്ലാസ് കണ്ടിട്ടുണ്ട് ആധ്യമായാണ് ഈ ക്ലാസ് കാണുന്നത് ഈ വിടി യോ ഇഷ്ടമായാൽ ലൈക്കടി🎉
@nishadas4215
Ай бұрын
ഞാൻ ഇപ്പോൾ കുവൈറ്റിൽ ആണ് വീട്ടു ജോലിക്ക് വന്നതാണ് എനിക്ക് ഇംഗ്ലീഷ് ഒന്നും തന്നെ അറിയില്ല. മുറി ഇംഗ്ലീഷ് ആണ് ഞാൻ പറയുന്നത്. എനിക്ക് ഇംഗ്ലീഷ് പറയാൻ പഠിക്കണം എന്നുണ്ട്. ഈ ക്ലാസ്സ് ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. എനിക്ക് ഒത്തിരി ഇഷ്ട്ട പെട്ടു. ഒരു പാട് കാര്യം അറിയാൻ കഴിഞ്ഞു. ഒരു പാട് നന്ദി ഉണ്ട് sir
@snehasvlog2023
5 ай бұрын
വളരെ നന്നായിരിക്കുന്നു. ഇത്ര ക്ഷമയോടെ നന്നായി പഠിപ്പിക്കുന്ന ഒരു സാറിനെ ഇതിനു മുമ്പ് ഞാൻ കണ്ടിട്ടില്ല. '10 th ൽ പഠിക്കുന്ന മോൾക്ക് ഈ video വളരെ ഉപകാരപ്പെട്ടു. Thank you Sir God bless you 🙏🙏
@radhakrishnannair7318
6 ай бұрын
ഒന്നും അറിയാത്തവർക്ക് പോലും വളരെ പെട്ടന്ന് മനസിലാകുന്ന രീതിയിൽ ആണ് സാറിന്റെ ക്ലാസ്സ്. Thank you sir🙏
@brillianttv3759
6 ай бұрын
Thank you for your valuable comment
@jasminesaju5597
5 ай бұрын
Nice class
@dilshacv6266
5 ай бұрын
𝓢𝓾𝓹𝓮𝓻
@rajeevo.v7691
2 ай бұрын
@@brillianttv3759 👍
@Songvilla444
5 ай бұрын
Njaan ഇന്നാണ് sir ന്റെ വീഡിയോ കാണാൻ ഇടയായത്.... വളരെ നന്നായി തന്നെ മനസ്സിലാകുന്നുണ്ട്..... ഇംഗ്ലീഷ് സംസാരിക്കാൻ ഒരുപാട് ശ്രമങ്ങൾ നടത്തി പരാജയപ്പെട്ടിട്ടുള്ളതാണ്... എന്നാൽ ഈ ക്ലാസ്സ് കണ്ടു കഴിഞ്ഞപ്പോൾ ആത്മ വിശ്വാസം തോന്നുന്നു സംസാരിക്കാൻ സാധിക്കും എന്ന്.... Thank you sir🙏🙏🙏🙏🙏🥰🥰🥰🥰🥰
@brillianttv3759
5 ай бұрын
Thank you for your valuable comment
@jskarala6795
5 ай бұрын
എനിക്ക് തോന്നുന്നു ക്ലാസ്സ് കണ്ടിട്ട് നമുക്ക് പറ്റും എന്ന്
@Songvilla444
5 ай бұрын
@@jskarala6795yes 👍
@e.s.h.timepass3145
5 ай бұрын
Yes👍
@skj6223
4 ай бұрын
Speaking practice chythalo.
@ushakumari4568
4 ай бұрын
സാ൪, ഈ ക്ളാസ് മറ്റു ഇംഗ്ലീഷ് ക്ലാസിൽ നിന്നു വേറിട്ടു നിൽക്കുന്നു. എന്തുകൊണ്ടന്നാൽ സാറിന്റെ അവതരണ രീതി വളരെ വളരെ മികച്ച ത്. ഒരു എപ്പിസോഡ് 3 തവണയല്ല 5 തവണ കണ്ടാലു൦ മടുപ് തോന്നുന്നില്ല. ഇംഗ്ലീഷ് ക്ളാസിനൊപ്പ൦ സാറിന്റെ ഊ൪ജ്ജ൦ കൂടെ പകർന്നു തരുന്നു. 57 വയസ്സുള്ള എനിയ്ക്ക് 2 എപ്പിസോഡ് കണ്ടപ്പോൾ തന്നെ വളരെയധികം ആത്മവിശ്വാസം തോന്നി.
@AJAY_444
3 ай бұрын
സെർ ഇന്നാ ണ് ഞാൻ ക്ലാസ്സ് കാണുന്നത്. നല്ലവണ്ണം മനസിലാകുന്നുന്നുണ്ട്. സൂപ്പർ വീണ്ടും കേൾക്കാൻ തോന്നുന്നു താങ്സ് 👍🏻
@chandrikasathyan563
6 ай бұрын
ഇത്ര ക്ഷമയുള്ള ഒരു ടീച്ചറെ ആദ്യമായിട്ട് കാണുകയാണ് ബിഗ് സല്യൂട്ട്
@brillianttv3759
6 ай бұрын
Thank you
@kunjumolthankachan3874
5 ай бұрын
Thanks sir
@ResuPrasanth-s7l
4 ай бұрын
😅
@yoonusmp9032
4 ай бұрын
Tanks sir 😊
@meera.k.lmeera5676
5 ай бұрын
ഇന്നാണ് വീഡിയോ കണ്ടത് ഒരുപാടു നന്ദിയുണ്ട് സാർ ഞാനും പഠിക്കാൻ ശ്രമിക്കുന്നുണ്ട് 🙏🏻🙏🏻
@nirmalaalexander1002
5 ай бұрын
ഒട്ടും അറിയാത്തവർക്ക് പോലും നന്നായി മനസ്സിലാകും വിധം ക്ലാസെടുത്ത സാറിന് ഒരുപാട് നന്ദി
@thulasidas2384
Ай бұрын
സൂപ്പർ ക്ലാ സ്..... എത്ര കുറഞ്ഞ ഇംഗ്ലീഷ് അറിവുള്ളവനും - അനായാസകരമായി ഇംഗ്ലീഷ് സംസാരിക്കാൻ പഠിക്കാൻ സാധിക്കുന്ന . സൂപ്പർ ക്ലാസ് - ഒരു പാട് കാലമായി ഞാൻ ഇത്തരമൊര ക്ലാസിനായി അന്വേഷിക്കുന്നു നൂറു നൂറായിരം നന്ദി
@sreelathaab264
Ай бұрын
നല്ല Class. ഞാൻ ഇപ്പോൾ Online Fashion Designing Class ചെയ്യുന്നു. Hand embroidery work ചെയ്യുന്നതിന്റെ കൂടെ ഞാൻ സാറിന്റെ Class കണ്ട് പഠിക്കുന്നു. നല്ല രീതിയിൽ മനസ്സിലാക്കാൻ സാധിക്കുന്നു. എനിക്ക് English വായിക്കാനും എഴുതാനും അറിയാമെങ്കിലും ഒരു sentence പറയാനറിയില്ല. എനിക്ക് 46 വയസ്സുണ്ട്.
@UmaimathP-tq8ru
5 ай бұрын
Sir നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.. നല്ല സ്നേഹത്തോടെ നന്നായി പഠിപ്പിക്കുന്ന ടീച്ചർ. നല്ല ഉപകാരപ്രദമായ ക്ലാസ്സ് thank you Sir
@jishadmuthu674
5 ай бұрын
🎉🎉
@sugannyasudhen9267
6 ай бұрын
Sir, English fluent ayi samsarikkan othiri agrahamundu. Athinu veandi kure youtube il thanne English videos download um chaithu. videos open chaithal thanne bore akum. But sir te video just nokkiyatha. Othiri eshtayi. Teaching stlye, padippikkanulla oru kshama okke eanne polulla othiri perkku eshtamakum. Orupaadu naal kaathirunnu kittiya nalloru class aanu sir. Thank you so much for your sincere teaching sir🙏
@brillianttv3759
6 ай бұрын
Thank you for your valuable comment
@fajinashareef9108
6 ай бұрын
കുറെ കാലം ആയി yutubil noki English പഠിക്കാൻ try ചെയ്യുന്നു but ഇപ്പഴാണ് njan ആഗ്രഹിച്ചപ്പോലുള്ള ഒരു class...... Thank you sir
@brillianttv3759
6 ай бұрын
Most welcome
@Thankachan.P.M.-ti2hi
6 ай бұрын
Same as water understand.
@ilikeinnovation9763
6 ай бұрын
Am also
@sindhyacharuvila5178
5 ай бұрын
Hii. Sir valare nannayi manasilakkan kazhiyunnu. Thank u so much. Enik ketal manasilakum pakshe samsarikkan kazhiyunnilla. E class pratheeksha nalkunnu
@Gowrinandana-s2t
5 ай бұрын
Sir
@MinaMina-py5pj
2 ай бұрын
വളരെ ഉപകാരപ്പെട്ടു... നന്നായി മനസിലായി Thank you sir
@ambiliDevadas-vp4jr
3 ай бұрын
വളരെ നല്ല ക്ലാസ്സാണ് സാറിന്റടുത്തുന്നു കിട്ടിയത് very very thanks
@MaryThomas-gm5ih
5 ай бұрын
Adipoly. വളരെ ഉപകാര പ്രതമായ ക്ലാസ്സ്.. പെട്ടന്ന് മനസ്സിലാകുന്നുണ്ട് താങ്ക്സ് 👍👍💐💐
@DhanyaPradeep-e4b
6 ай бұрын
സാറിന്റെ ക്ലാസ് ഇന്ന് കണ്ടു wonderfull class
@fathimathasneem7728
6 ай бұрын
എത്രയോ നാളായി spoken english ന്റെ പിറകിലായി യാത്രയിലായിരുന്നു. അതിന്റെ research ന്റെ ഭാഗമായി യൂട്യുബിലും മറ്റുമായി കുറേ പ്രോഗ്രാം, ക്ലാസ്സ് എല്ലാം കണ്ടിരുന്നു, ഒപ്പം വളരെ തരംഗം സൃഷ്ടിച്ച ഒരു കോഴ്സിൽ പൈസ അടച്ചു join ആയപ്പോൾ ഒരുപാട് പ്രതീക്ഷ ആയിരുന്നു, ഇംഗ്ലീഷ് സംസാരിക്കാം എന്നുള്ളതും but ഒരുതരത്തിലുമുള്ള improvement എനിക്ക് ഉണ്ടായിട്ടില്ല. Bcs 50 യേർസ് ആയ എനിക്ക് പെട്ടെന്ന് catch ചെയ്യാൻ പറ്റുന്നുണ്ടായിരുന്നില്ല. But ഈ oru class കേൾക്കാൻ തുടങ്ങിയപ്പോൾ തന്നെ ഞാൻ ഉറപ്പിച്ചു, എനിക്ക് ഉറപ്പായും ഇംഗ്ലീഷ് സംസാരിക്കാൻ കഴിയും എന്ന ആത്മവിശ്വാസം 😍. അത്ര മനോഹരമായാണ് Sir ഈ ക്ലാസ്സ് നയിക്കുന്നത് 🤩 ഒട്ടും അറിയാത്ത ആൾക്കും നന്നായി മനസിലാകുന്ന തരത്തിൽ even pronunciation വരെ നന്നായി പറഞ്ഞു പഠിപ്പിക്കുന്ന Sir നു അഭിനന്ദനങ്ങൾ 🙏🌹😍
@brillianttv3759
6 ай бұрын
Thank you for your valuable comment... പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കുക തീർച്ചയായിട്ടും സംസാരിക്കാൻ സാധിക്കും..
@salomyjosephk7757
5 ай бұрын
ഞാൻ ഒരു അധ്യാപികയാണ് ഇംഗ്ലീഷ് കുറച്ചു കൂടി നന്നായി സംസാരിക്കാനായി ഒരു കോഴ്സിൽ 3500/- രൂപ ഫീസടച്ച് ചേർന്നു. ആദ്യമൊക്കെ ക്ലാസ്സിനൊപ്പം പോകാൻ പറ്റി ഒന്ന് രണ്ട് ദിവസം മുടങ്ങിയതോടെ അതിലേക്ക് നോക്കാനേ തോന്നാറില്ല ഗ്രാമറിൻ്റെ ഒരു മലയാണ് ഓരോ ദിവസവും ഓൺലൈൻ വന്നുകൊണ്ടിരിക്കുക എഴുതി എഴുതി മടുത്തു അത്രയ്ക്ക് ഇൻ്ററസ്റ്റില്ലാ ആ ക്ലാസ്സുകൾ ആയിരുന്നു അങ്ങനെ പോകുമ്പോളാണ് സാറിൻ്റെ ക്ലാസ്സു കാണുന്നത്. വളരെ ഉപകാരപ്രദമായ ക്ലാസ്സാണ് സാർ പറയുമ്പോൾ തന്നെ ഞാൻ ഉറക്കെ ഉത്തരം പറയാറുണ്ട്. വളരെ നന്ദി സാർ ഞാനിത് മറ്റുള്ളവർക്കും Share ചെയ്യുന്നുണ്ട്.
@RajanSureshkumar-ol4ro
Ай бұрын
52 Aya njanum kure varshamayi padikan sremikunu no reksha
@abdulkader-go2eq
4 ай бұрын
വളരെ നല്ല ക്ലാസ്സ് നല്ലപോലെ മനസിലാകുന്നു thank you so much sir
@bindukv-xu4xy
4 ай бұрын
👌👍😍🙏 നല്ല ക്ഷമയോട് മനസ്സിലാക്കി തരുന്നുണ്ട്. Thanks Sir.
@anoopanoop7073
5 ай бұрын
ഇംഗ്ലീഷ് ഒട്ടും അറിയാത്തവർക്ക് നല്ല ഉപകാരപ്പെടുന്ന അവതരണം ഗ്രേറ്റ് 🙏👍👍
@manikandanvr7075
6 ай бұрын
ഇംഗ്ലീഷ് 99percentഉം അറിയുന്നവർ എത്രയോ. പക്ഷേ മലയാളത്തിൽ ആക്കി ആർക്കും മനസ്സിൽ ആകും വിധം പഠിപ്പിക്കാനറിയുന്നവർ എത്ര പേർ? പക്ഷേ സാറിന് കഴിയും.
@brillianttv3759
6 ай бұрын
❣Thank you dear
@nishanaduthottiyil1589
6 ай бұрын
Very good class
@healthandfit8536
6 ай бұрын
Very good class like this class amazing
@sreerekhavb
6 ай бұрын
🤣🤣😆🤣🤣🤣🤣🤣😆🤣🤣🤣🤣🤣🤣😆😅😅😅😅😅😅😅😅😅😅😅😅
@sreerekhavb
6 ай бұрын
😅😅😅😅😅😅😅
@saleenabeegum5185
6 ай бұрын
Ithanu teaching... Ithayirunnu njaglk vendath...big salute sir
@brillianttv3759
6 ай бұрын
Thank you for your valuable feedback
@starvlogs-ri3kv
4 ай бұрын
Hai ഞാൻ 9 th ലണ് എനിക്ക് ഇംഗ്ലീഷ് അറിയില്ല ഈ കസ്സ് കേട്ടപ്പോൾ എനിക്ക് നന്നായി മനസ്സിലയി വളരെ നന്ദി
@baburajswara3567
4 ай бұрын
സാറിൻ്റെ ക്ലാസ് കേട്ടപ്പോൾ ഇംഗ്ലീഷ് സംസാരിക്കാൻ പറ്റുമെന്ന് പൂർണ്ണ വിശ്വാസം തോന്നുന്നു സാറിന് നന്ദി
@ayuS-xv4ze
6 ай бұрын
സർ ഒന്നും പറയാനില്ല ഇത്രയും repeat ചെയ്ത് പറയുന്നതുകൊണ്ട് ഞങ്ങളെ പോലെ ഇംഗ്ലീഷ് അറിയാത്തവർക്ക് വളരെ എളുപ്പമാകുന്നു.... ഒരുപാട് ഇഷ്ടമായി ക്ലാസ്സ്...❤
@brillianttv3759
6 ай бұрын
Thank you for your valuable comment
@ambikasasi7247
6 ай бұрын
Super Class
@elsybabu4387
5 ай бұрын
❤
@Rethy-n4e
5 ай бұрын
Good class
@prakashthomas6495
4 ай бұрын
Simple teaching techniques.. thank you sir..🌷🌷
@Thejas_Sn
5 ай бұрын
Class super and interesting 🙌❤️ 1:26:21 this part😂 avneyonnu neril kanda kollayirunnu😃
@annthomas896
6 ай бұрын
ഇങ്ങനെ വേണം english അറിയാത്തവർക്ക് പഠിപ്പിക്കുവാൻ youtubil വന്നിരുന്നു ചുമ്മാ englishil തന്നെ തട്ടിവിടും 30 വയസ്സ് കഴിഞ്ഞ വീട്ടമ്മമാരൊക്കെ അങ്ങനെ കേട്ടാൽ എന്ത് മനസിലാകും 👍🏼
@brillianttv3759
6 ай бұрын
Thank you for your valuable comment
@nichuksd9167
6 ай бұрын
Appo 30 nu thazhe Ulla iyal ellam padichennu karuthunnu.ini 30 nu mele ullavarkokke padippikkan oralayallo.pettennu thudangikkoloo😂😂😅
@parvathyvishnu6236
5 ай бұрын
❤❤ @@nichuksd9167
@Songvilla444
5 ай бұрын
30 ആയാലും 15 വയസുള്ള കുട്ടിക്ക് ആയാലും മനസിലാകുന്ന തരത്തിൽ പഠിപ്പിച്ചാലേ മനസിലാകൂ.... പ്രായവുമായി ഇതിനെന്തു ബന്ധം?
നല്ല ക്ലാസ്സ് ഒട്ടും ഇംഗ്ലീഷ് അറിയാത്ത ആളു പോലും പഠിക്കും 😃👍 സൂപ്പർ വീണ്ടും വീണ്ടും ഇത് കാണാൻ interest 👍
@dubaimirdif1701
Күн бұрын
Thank you sir. ഞാൻ ദുബായിൽ മെയ്ഡ് ആയിട്ട് ജോലി ചെയ്യുന്നു അവിടുത്തെ കുട്ടികളോട് സംസാരിക്കാൻ എനിക്ക് ഒട്ടും പറ്റുന്നില്ല സാറിന്റെ ക്ലാസുകൾ എനിക്ക് പ്രയോജനം ചെയ്യുന്നു ❣️
@ranisudheesh943
5 ай бұрын
വളരെ നല്ല class നന്നായി മനസ്സിലായി 👌🏻
@SfghhhfffdDfghhhvfdd
5 ай бұрын
Interesting class ❤.orupad kaalamaayi iganathe oru class kittan vendi thirayunnu, Thanks
@ajithanair-g8u
4 ай бұрын
👌
@annuchakkappan8793
6 ай бұрын
സാറിന്റെ ക്ലാസ് വളരെ ഉപകപ്രദം ആണ് ഞാൻ പല ക്ളാസുകളും കേട്ടു അതിൽ കുറേക്കൂടി സാധാരണക്കാരനും മനസിലാകുന്നത് സാറിന്റെ ക്ലാസ്സ് ആണു Thank you sir
@brillianttv3759
6 ай бұрын
Thank you for your valuable ☺️
@meenakethan50
Ай бұрын
Very good class for learning English absolutely. 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@allusalululu7148
2 ай бұрын
beginners ന് orupad upakarappett class Thank you sir👍
@jincymathew3839
5 ай бұрын
Thanku sir, very good class, beginers understanding simple words
@geethap1407
5 ай бұрын
വളരെ നല്ല ക്ലാസ്സ് 🙏പഠിക്കാൻ വല്ലാത്തൊരു ഉത്സാഹം. Thanku sir 🙏🙏🙏🙏
@surajraju1881
5 ай бұрын
ക്ഷമയാണ് സാറിന്റെ ഏറ്റവും വലിയൊരു ക്വാളിറ്റി 👏👏👏👏👏👏🤍🤍🤍🤍🤍
@aleesworldism5031
2 ай бұрын
Njan +2 kazhin ipo btechin join chytah student aane. Avide chhanpo English samsarikendath orupad important annen enik manssilayath🙂. So najn KZitemil search cheyth nokiyapo enik kittiyathane ee class. +2 vil ellavishyathinum nalla mark kitti engilishine ozhike. Just A+ ane enik engilishine kittiyathe 182 marks. Grammer aane main isse. Sirnte class kandapo enik oru confidence okke vannu. Thank you sir. Nalla usefull arunnu ee class. Ini ulla ella partsum njan kanan pokukayane. Sepetemberi college start cheyyumbo nalla rethiyil thanne English samsarikan pattuna oru kutty aayi enik maranm😊l
@aadhizzvlogs7296
Ай бұрын
Evideya join cheythe
@sabusreedhar470
3 ай бұрын
അയ്യോ സ്പോകെൻ ഇംഗ്ലീഷ് ഒരിക്കലും പറ്റില്ലെന്ന് വിചാരിച്ചിരിക്കുകയായിരുന്നു. ഇപ്പോ ഇത് ഭയങ്കര യൂസ് ഫുൾ. So happy thank you so much
@sandeepav2328
5 ай бұрын
വളരെ വ്യത്യസ്തമായ ക്ലാസ് നന്നായി പഠിക്കാൻ സാധിക്കുന്നു ഒരുപാട് വീഡിയോകൾ കണ്ടിരുന്നു അതിൽ നിന്നും വളരെ മികച്ചത് 👍🏻💜
@vasanthasudhakaran8286
5 ай бұрын
Today I saw this vedio, excellent teaching method.thank you sir
@leenaleena351
3 ай бұрын
Very good sir. You teaching is so simple,very helpful. Thank you sir.
@Mhd_mizan
2 ай бұрын
എവിടെയൊക്കെയോ സുരേഷ് ഗോപിയുടെ voice പോലെ 🥰
@gireeshthampiparippally2061
4 ай бұрын
എനിക്ക് ഒരുപാട് ഇഷ്ടമായി. നല്ല ക്ലാസ്സ്. അഭിനന്ദനങ്ങൾ സർ
@safiyavp2314
5 ай бұрын
Sir നന്നായി മനസ്സിലാവുന്നുണ്ട്.. താങ്ക്യൂ sir
@suharaibrahim3796
6 ай бұрын
This is one of the best teaching method. I’m waiting for your next class like this. Thank you Sir.
The different way of teaching . Really appreciable. Super class.👍👌👌
@sumaraj5213
6 ай бұрын
ഇനിയും ഇതുപോലുള്ള videos പ്രതീക്ഷിക്കുന്നു
@anandamthykkandy357
6 ай бұрын
സാറിന്റെ ക്ലാസ്സ് ഇന്നാണ് ആദ്യമായി കണ്ടത്. Super. ആണ്.🎉
@brillianttv3759
6 ай бұрын
Thank you for your response
@vinodkumar.k3671
6 ай бұрын
ഞാനും 👍💪💪💪
@nadeerasalam9896
6 ай бұрын
Janum
@sheejadennies9996
6 ай бұрын
njanum
@LissyChellamma
6 ай бұрын
Yes I also
@nafeesauv2765
4 ай бұрын
oru like tarumoo❤❤
@sobitppathrose7005
4 ай бұрын
എന്തിന്
@Binoymathew86
3 ай бұрын
ഇല്ല
@iqbaltp5399
2 ай бұрын
😮
@Sidhu-e3e
2 ай бұрын
Inglishil chothiku
@skfamily6560
Ай бұрын
Like പറഞ്ഞ എന്താ?
@mallumedia7704
19 күн бұрын
Wonderful Class❤ Thankyou For This Class❤
@sureshbabusekharan7093
2 ай бұрын
House and home has it's difference. My friend's house, my home See and met .. when two' parties come across eachother is meet Eg. We met on the road. I saw him means it's not not necessary that he saw you. I need to meet you instead I would like to meet you
@sivakami5chandran
4 ай бұрын
Sir, outstanding teaching Thankyou so much sir🙏🙏🙏🤝🤝😍😍👏👏👏👏🌺🌺🌾
@chikkrulinu1436
5 ай бұрын
ഇത്രയും വലിയ sentence ഞാൻ പറയും എന്ന് വിചാരിച്ചത് അല്ല. Thank you so much sir 🤗
@Its_me_amruzzz
5 ай бұрын
Classil joint cheythirunno?
@chikkrulinu1436
5 ай бұрын
@@Its_me_amruzzz illeda. Ee video kandappol padicha kaaryama paranjath. But enik classil cheranam ennund. Urappayum fluent aayi samsarikkan pattum 😍atrayk poli aanu sir😍
@midlajmidlaj9018
5 ай бұрын
❤❤❤
@MuhammadNishanMuhammad
4 ай бұрын
Orupad class kandu kurachokke manassilakum pakshe ee class kandopol fullum manassilayi,👍🏻👍🏻👍🏻Sarinan big sluite 👋🏻
@soudhacv6317
2 ай бұрын
Nice class in other states small children's will speak beautiful english iam malayali but i wont speak malayalam with my children when i was small i was very interested to speak English but i will speak beautiful Malayalam
@sadikhajarasadikhajara
4 ай бұрын
ഞാൻ ആദ്യമായാണ് ഇത് കാണുന്നത്. ഒന്ന് കയറി നോക്കി, സൂപ്പർ ഇങ്ങനെ വേണം പഠിക്കാൻ
@saniashanawazkhannawaz2926
6 ай бұрын
Thank you sir വളരെ നന്നായി ക്ലാസ് എടുക്കുന്നു. നന്നായി മനസിലാകുന്നുണ്ട്. ഇനിയും ഇതിന്റെ തുടർച്ച ക്ലാസ്സുകൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.
@brillianttv3759
6 ай бұрын
Coming soon
@ajipeter8873
6 ай бұрын
1:02:18
@madeshkoodathil9632
6 ай бұрын
Nice 🧡
@salihtk8762
5 ай бұрын
സാർ വളരെ നല്ല ക്ലാസ് ആണ് ക്ലാസ് വളരെ നന്നായിട്ട് മനസ്സിലാകുന്നുണ്ട് ഞാൻ ആദ്യമായിട്ടാണ് സാറിന്റെ ക്ലാസ് കാണുന്നത് ❤❤❤❤
@bhagyalakshmikp7972
Ай бұрын
എനിക്ക് ഇങ്ങനെ പഠിക്കാൻ ഇഷ്ടം ഈ ക്ലാസ്സ് വളരെ ഉപകാരം ആയി. ഇത് പോലെ വീഡിയോ ആണ് വേണ്ടത്
@sathidevinair1682
Ай бұрын
ഞാൻ 69 വയസ്സുള്ള അമ്മുമ്മയാണ് !
@ManiChandran-u1x
5 ай бұрын
Thank you Sir നന്നായി മനസ്സിലാകുന്നുണ്ട് God bless you ഇനിയും നല്ല class കൾ പ്രതീക്ഷിക്കുന്നു
@RukkiyaBeevi-y1r
4 ай бұрын
Yes lam redi
@RukkiyaBeevi-y1r
4 ай бұрын
Iam waking to bus stop
@RukkiyaBeevi-y1r
4 ай бұрын
When cal me my friend
@RukkiyaBeevi-y1r
4 ай бұрын
We nt
@renjinitr9848
5 ай бұрын
Best teaching method, thank you sir
@MydeviceCom-u6i
Ай бұрын
നമുക്ക് എന്തേ സ്കൂളിൽ ഇങ്ങനെ ടീച്ചേഴ്സ് ഇല്ലാത്തത്??
@thasnishan7103
21 күн бұрын
ഈ ക്ലാസ്സ് ഒരുപാട് ഇഷ്ടപ്പെട്ടു. വളരെ അധികം പ്രയോജനപ്പെട്ടു.
@Sumathi-x6g
3 ай бұрын
Very good class sir.thank you very much.
@suma9304
5 ай бұрын
Sir ന്റെ class വളരെ ഉപകാരപ്പെടുന്നുണ്ട് ഞാൻ ഇന്നാണ് ഈ class കാണുന്നത്. Thank you sir🙏
@achuachus2934
5 ай бұрын
Supr class.... Nannaayi manasilaavunnund... Great
@susyjose1725
19 күн бұрын
എനിക്ക് ഈ ക്ലാസ് വളരെ അധികം ഇഷ്ടപ്പെട്ടു. നന്ദി സാറെ 👍
@mathaivellamthadam9279
2 ай бұрын
Oru like tharumo
@Dhaamu2003
Ай бұрын
Onnalada ink 100 @2025
@kaithakkadpullo1197
5 ай бұрын
Njn ennannu e chanel kaannunnadhu...varshangallayii engane ullaru chanel nu vendii kathirkunnu Andhayalum U tube lu ethrayum perfect aaya spoken English chanel vere indavilla❤ adhanik urappannu...THANK GOD....E Fantacyil athicheran patiyadhinu😊
@AkhilaSujeesh
5 ай бұрын
വളരെ നല്ല ക്ലാസ്സ് ആയിരുന്നു. നന്നായി മനസ്സിലാവുന്നുണ്ട് 🙏
@josejohn4617
3 ай бұрын
Very good class 👍 it's really helpful 👍 thanks 🙏
@salmashafeeq4140
Ай бұрын
Super class sir 😄😄😄😄😄👍🏻👍🏻👍🏻👍🏻👍🏻
@nazim1312
3 ай бұрын
thanks for your beautiful speach♥️
@sandhyamol3131
6 ай бұрын
Good class sir, pls continue🙏🙏🙏
@SharbinaSharbi-dy4gc
6 ай бұрын
വളരെ നല്ല ക്ലാസ്സ്.
@bindhubindhu6957
2 ай бұрын
Inne aadhyamaitta etharam class eshttai nannai manasilakunnu👍🏻 hanks sir
@MohamedAshraf-tt7ek
2 ай бұрын
Very good and interesting class. Thank you sir. I like this channel and Subscribed
@chithramaniyan9137
6 ай бұрын
നന്നായി മനസിലാകുന്നുട്ട് sir.. Thank you so much
@brillianttv3759
6 ай бұрын
Keep watching
@SabiraNasar-i1c
3 ай бұрын
Good class thank you❤❤
@FinsiFinsir-bh5tk
5 ай бұрын
Good class ,thank you sir, very interesting and helpful class....
@minikuruvila8646
Ай бұрын
Sir , Super class ....Iam your belated bigginer.. with 59 years. I want only to speak my grand children .I search a class with out grammer difficulty. I think your class help me.
@minikuruvila8646
Ай бұрын
Sorry ....I need to speak
@minikuruvila8646
Ай бұрын
1:27:58
@Paachus143
Ай бұрын
സൂപ്പർ video എനിക്ക് ഭയങ്കര ഇഷ്ട്ടം ആയി sir. നന്നായി മാസിലായി thank you so much 😊
@sindhu8873
5 ай бұрын
Sir ee class വളരെ ഉപകാരമായിട്ടുണ്ട്... Thank you sir
@ushadevis6866
5 ай бұрын
ഞാൻ ഇന്നാണ് സർ ക്ലാസ്സ് കാണുന്നത്. നല്ല ക്ലാസ്സ് ആണ്.
Пікірлер: 2,4 М.